Dasettan pavamalle
ന്റെ പൊന്നാശാനേ ഞാൻ നമിക്കുന്നു.. ഈ പാർട് ഒത്തിരി കൂടി പൊളി ആയിട്ടോ... ന്നാ സുഖണെന്നറിയാമോ വായിച്ചു സുഖിച്ചുപോയി.. അത്രക്കും മിംഗിളായി രണ്ടാളും..അവർ തമ്മിൽ പിരിയേണ്ടി വരുമെന്നു കേട്ടപ്പോൾ മനസ്സിനൊരു നൊമ്പരം... സഹിക്കാൻ പറ്റുന്നില്ല... ഇനി അവരുടെ ഹണിമൂൺ അതുടെ കണ്ടുകഴിഞ്ഞാൽ ഞാനൊരു സൈഡ് ആകും. ??? ഇഷ്ടപ്പെട്ടു.. ന്തായാലും ഇങ്ങനെ ഒരു സുഖിപ്പിര് മഹാകാവ്യം തന്നതിന് മനസ്സുനിറഞ്ഞ നന്ദി.. ആശാനേ... നമോവാകം..
❤️
എല്ലാത്തവണത്തെയും പോലെ ഈ ഭാഗവും മനോഹരം ആയിരുന്നു. അവർ തമ്മിൽ പിരിയേണ്ടി വരും എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു... എന്തായാലും ദാസേട്ടൻ ഒരു സൈഡ് ആയ നിലക്ക് അയാളെ അങ്ങ് തട്ടിക്കളഞ്ഞാലോ? ?., ഞാൻ തമാശക്ക് ചോദിച്ചതാണ് കേട്ടോ...