വിഷമത്തോടെ പറയട്ടെ സത്യത്തിൽ നിങ്ങൾ ഇട്ടതുപോലെ ഉള്ള കമന്റുകൾ കാണുമ്പോൾ ആണ് ഇനി ഒരിക്കലും എഴുതാതിരിക്കാൻ തോന്നുന്നത്... അറിയുക ഇതുപോലെയൊക്കെ നിങ്ങൾ എഴുതിയിട്ട് കഴിഞ്ഞാൽ എഴുതാനുള്ള ആളുടെ ഇൻട്രസ്റ്റ് പോവുകയാണ് ചെയ്യുക. ഇനി അതാണോ നിങ്ങളുടെ ശരിക്കും ആവശ്യം എന്ന് അറിയില്ല.. എന്തായാലും ഞാൻ എഴുതും ഇടുകയും ചെയ്യും... അത് നേരത്തെ ആയാലും നേരം വൈകീട്ട് ആയാലും.. കണ്ടിന്യൂയിറ്റി നഷ്ടം വരാത്തവർ വായിക്കാൻ വേണ്ടി ഞാൻ ആദ്യമേ പറഞ്ഞിരുന്നു അവസാന പേജുകളിൽ നോക്കാൻ.... അതിൽ രണ്ടു കുഞ്ഞി പാരഗ്രാഫുകൾ ആയി ഞാൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു... എന്നിട്ടും കണ്ടിന്യൂയിറ്റി കിട്ടാൻ വേണ്ടി മൊത്തം കഥ വീണ്ടും വായിച്ചു നോക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ... ( കൂപ്പു കൈകൾ ) നമ്മളില്ലേ...
സോറി broi 😑 ഞാൻ താങ്കളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. കഥ എനിക്ക് ഇഷ്ടം ആയി. Cuckold തീം നന്നായി വർക്ക് ആയിട്ടുണ്ട്. വീണ്ടും എഴുതുക. കാത്തിരിക്കുന്നു 😊
ഒരുപാട് ലേറ്റ് ആയിട്ട് രണ്ടാം പാർട്ട് ഇട്ടത് കൊണ്ട് ഇതിന്റെ continuity നഷ്ടപ്പെട്ടു 🙏. ആദ്യ പാർട്ട് വീണ്ടും വായിക്കേണ്ടി വന്നു😑 സോ ഒന്നെങ്കിൽ ഒരു മാസത്തിനുള്ളിൽ എങ്കിലും അടുത്ത പാർട്ട് ഇടാൻ ശ്രമിക്കുക broi