Comments
നല്ല പുതുമയുള്ള കഥ. ഭാക്ഷ ശൈലി എല്ലാം കൊള്ളാം. പറ്റുെമെങ്കിൽ തുടരണേ . റിയലായി തോന്നുന്നു. പിന്നെ എന്റെ കമന്റുകൾ ഒന്നും ഇപ്പോൾ വെളിച്ചം കാണാറില്ല. അഡ്മൻ എല്ലാം മുക്കുന്നു. ഈ കമന്റ് എങ്കിലും വന്നാൽ മതിയായിരുന്നു .കാരണം കഥ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ്
കൊള്ളാം.. പുതുമയുണ്ട്.
kollam continue bro
സോക്രടീസ് കഥകൾ -പേര് കണ്ടപ്പോൾ വായിക്കാൻ തോന്നിയില്ല.. ഇന്നാണ് എല്ലാം വായിച്ചത്.. നരേഷനിൽ പുതുമ ഉണ്ട്.. കൊള്ളാം.. പേജുകൾ കുറവാണ്.. സ്പീടും....
First
പുതുമയുള്ള അവതരണ. പേജുകൾ കൂട്ടി എഴുതൂ.
??❤️❤️❤️