← Back to സൂര്യ നിലാവ് [സ്മിത]

Comments

സൂര്യ നിലാവ് [സ്മിത] · approved reader discussion

Syam • 2026-02-20 01:17

ഞാൻ എത്ര നാൾ കഴിഞ്ഞാലും ഇടക്ക് വന്നു നോക്കും.. വായിക്കും എന്റെ ഒരുപാട് റിക്വസ്റ്റ് ആണ് ഇതിന്റെ ഒരു അടുത്ത പാർട്ട് അതും ഇതേ ഫീലിൽ plz ഒരുപാട് റിക്വസ്റ്റ് ആയി കാണണം

Kichu vava • 2025-04-19 08:28

ചേച്ചി സൂപ്പർ

സ്മിത • 2025-05-03 09:58

താങ്ക്യൂ സോ മച്ച്

Syam • 2025-04-06 14:35

Next part koodi. Plz

സ്മിത • 2025-05-03 09:58

താങ്ക്യൂ സോ മച്ച്... സെക്കൻഡ് പാർട്ട് ചാൻസില്ല എന്നാലും നോക്കാം

മന്ദൻ രാജാ • 2025-04-05 12:14

സുന്ദരീ ... ഗേ ..ലെസ്ബിയൻ എഴുതാനും വായിക്കാനും ഇഷ്ടമില്ല, ട്രാൻസ്ജെൻഡർ സെക്‌സ് പ്രത്യേകിച്ചും . പക്ഷെ ഇത്ര മനോഹരമായി എഴുതുമ്പോൾ എങ്ങനെ വായിക്കാതിരിക്കും . മുൻപത്തെ കഥ കണ്ടപ്പോൾ ഓർത്തിരുന്നു അടുത്ത കഥ ഉണ്ടാകുമെന്ന് , ഇത്രയുടനെ ഉണ്ടാകുമെന്നോർത്തില്ല , അതിനാൽ ഇപ്പോഴാണ് കയറി നോക്കിയത് NINE ന് ശേഷം എഴുതാൻ തോന്നുന്നൊരു കഥാപാത്രം - മീര അവളുടെ ഭൂതകാലവും ഭാവികാലവും പക്ഷെ സുന്ദരി എഴുതിയാൽ നന്നായിരിക്കും , പ്രത്യേകിച്ച് ഫ്രാൻസിസിന് ഇക്കാര്യമറിയാവുന്ന സ്ഥിതിക്ക് ഒന്ന് പുന്നരിക്കാതിരിക്കില്ല എന്ന് തോന്നുന്നു . നല്ലൊരു കഥ ... ആശംസകൾ -രാജാ

സ്മിത • 2025-05-03 09:57

ഈ കമൻറ് ഇന്നാണ് ഇപ്പോഴാണ് കാണുന്നത്... ഐ ആം റിയലി സോറി... സാധാരണ ഹോം പേജിൽ നിന്ന് കഥകൾ നീങ്ങി കഴിഞ്ഞാൽ അഥവാ റീഡേഴ്സ് പിക്ഡ് ലിസ്റ്റിൽ നിന്നും കഥകൾ നീങ്ങിപ്പോയാൽ സാധാരണയായി ഞാൻ പിന്നെ അങ്ങോട്ട് പോകാറില്ല. എനിക്ക് തോന്നുന്നു താങ്കൾ ഈ കമൻറ് ഇട്ടത് അതിനുശേഷം ആയിരിക്കുമെന്ന്... നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.. സ്നേഹം സ്മിത

Adarsh A • 2025-04-03 01:14

Oru second part venam

സ്മിത • 2025-05-03 09:58

അതിനുള്ള ചാൻസ് കുറവാണ് എന്നാലും നോക്കാം

Terrax • 2025-04-02 00:55

ഇതുപോലുള്ള ലേഡിബോയ് കഥകൾ വരണം. പല രുചി ഉള്ളവർ ഉണ്ടാവില്ലേ വായനക്കാർ. എല്ലാവർക്കും തൃപ്തരാവണ്ടേ. ഈ തീം എടുത്ത് എഴുതിയ സ്മിതാജിക്ക് 🙏. ഇനിയും ഇതുപോലുള്ള കഥകൾ വരട്ടെ. സൈറ്റ് നമുക്ക് ഉഷാറാക്കി എടുക്കണം 🥰

ഋഷി • 2025-04-02 03:14

Smitha is a wonder. I love her, but keeping that aside, her range is amazing. I havent read her love stories... But rest of them...ആർക്കും എത്തിപ്പിടിക്കാനാവാത്ത വൈവിധ്യമാണ് ഈ പെണ്ണിൻ്റെ കഥകളിൽ. Hats off to her.

സ്മിത • 2025-05-03 09:57

❤️❤️❤️

സ്മിത • 2025-05-03 09:58

താങ്ക്യൂ സോ മച്ച് നല്ല വാക്കുകൾക്ക് നന്ദി

ഋഷി • 2025-04-01 01:00

സ്മിത, പ്രിയങ്കരീ, പണ്ട് എം മുകുന്ദൻ എംപി നാരായണപിള്ളയെപ്പറ്റി പറഞ്ഞ വാക്കുകൾ കടമെടുക്കട്ടെ: "സ്മിത ഭയങ്കരിയാണ്". വേറൊന്നും എനിക്കു പറയാനില്ല. മെഡിക്കൽ പ്രൊസീഡിയറുകളെപ്പറ്റി റിസർച്ചു ചെയ്തിരുന്നോ? Scenes where actual seduction of Jennifer begins and the visual writings were highly erotic. Amazing dear friend. വ്യത്യസ്തത. നിൻ്റെ മനോഹരമായ മേന്മയാണ്. സ്വന്തം ഋഷി

സ്മിത • 2025-04-01 12:50

പ്രിയപ്പെട്ട ഋഷി... കഥകളുടെ തമ്പുരാൻ ആയിട്ടാണ് ഞാൻ താങ്കളെ കണ്ടിട്ടുള്ളത്. വൃത്തിയുള്ള, ഭംഗിയുള്ള, ലഹരിയിറ്റുന്ന ഭാഷയിൽ കഥാപ്രപഞ്ചത്തെയും കഥാ പരിസരങ്ങളെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നയാളാണ് താങ്കൾ... താങ്കളുടെ മുമ്പിൽ ഞാനൊക്കെ എന്ത്? എന്നാലും സ്നേഹപൂർവ്വം താങ്കൾ ഉപയോഗിച്ച അഭിനന്ദനങ്ങൾ ഹൃദയത്തോട് ചേർത്ത് വെച്ച് സ്വീകരിക്കുന്നു... നന്ദി, സ്നേഹപൂർവ്വം സ്മിത

Shanu • 2025-03-31 10:49

എന്റെ സ്മിത അക്ക പൊളിച്ചു. ഒരു വെറൈറ്റി തീം തന്നെ തന്നു. അടുത്ത കഥക്കായി കാത്തിരിക്കുന്നു. All the വെരി best

സ്മിത • 2025-04-01 12:45

കഥയെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിനാൽ ഒരുപാട് നന്ദി... അടുത്ത കഥ വൈകില്ല

സുധ • 2025-03-30 21:41

വീണ്ടും സ്മിത വസന്തം സൈറ്റിൽ ചൊരിഞ്ഞിരിക്കുന്നു. ഒന്നും പറയാനില്ല. പറയാനുള്ളതൊക്കെ കുറഞ്ഞു പോവുകയെ ഒള്ളൂ. അത്രമേൽ ആസ്വദിച്ചു വായിച്ചു എന്നതിനേക്കാളും അനുഭവിച്ചു നിർവൃതിയടഞ്ഞു എന്ന് പറയേണ്ടി വരും താങ്ക്യൂ സ്മിത. 🥰

സ്മിത • 2025-03-31 11:32

തീർച്ചയായും മറക്കാൻ സാധ്യതയില്ലാത്ത തരം മനോഹരമായ വാക്കുകൾ കൊണ്ടാണ് താങ്കൾ എൻറെ കഥ അഭിനന്ദിച്ചത്... അതിനു നന്ദി പറയാൻ മാത്രമുള്ള ഭാഷാ മികവ് ഒന്നും എനിക്കില്ല വളരെ നന്ദി...

സുധ • 2025-03-31 16:25

ആക്കിയതാണോ? 🙄

സ്മിത • 2025-04-01 12:51

NO....♥️♥️

Syam • 2025-03-30 21:15

Ethinte next part ilen. Parayaruth. Ezhuthanam. Plz

സ്മിത • 2025-03-31 11:31

സാധ്യത ഉണ്ടെങ്കിൽ അടുത്ത പാർട്ട് എഴുതാം വളരെ നന്ദി

നന്ദുസ് • 2025-03-30 16:01

Waw... എന്നാ ഒരു എടുപ്പാണ് താങ്കളുടെ എഴുത്തിന്... സൂപ്പർ..👏👏👏 കിടിലൻ ന്നു paranjaal പോരാ കിക്കിടലൻ. അത്രക്കും അതിമനോഹരം...👍👍👏👏 വസന്തങ്ങൾ പൂത്തുതുടങ്ങി ഇല്ലെ...🫣🫣🫣 സ്മിതാ വസന്തം ... സ്മിതാകസ്മികം... 💓💓💓💞💞💞 കാത്തിരിപ്പ് തുടരുന്നു ..പുതിയ പുതിയ സ്മിതാ വസന്തങ്ങളുടെ വർണ്ണക്കാഴ്ചകൾക്കായി....💓💓💓💓 സ്നേഹത്തോടെ നന്ദൂസ്....💚💚💚💚💚

സ്മിത • 2025-03-31 11:31

ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിച്ചാണ് പ്രോത്സാഹനം എങ്കിൽ മറ്റെല്ലാം മാറ്റിവെച്ച് എഴുതേണ്ടിവരും.... നന്ദി എന്നോ താങ്ക്യൂ എന്നോ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ പറഞ്ഞ വാക്കുകൾക്ക് സമം ആവുകയില്ല... എങ്കിലും ഒരുപാട് നന്ദി...

Ram • 2025-03-30 12:03

എബിയും സാമും അവരുടെ അമ്മമാരും പോലെ നല്ല ഒരു incest കഥ എഴുതാമോ? എനിക്ക് നിങ്ങൾ എഴുതിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു അത്. But frankly Speaking എനിക്ക് അതിൻ്റെ ending അത്ര ഇഷ്ടമായില്ല. വല്ലാതെ ധൃതി പിടിച്ച് തീർത്ത പോലെ ഒരു feel. ആ കുറവുകൾ ഒക്കെ പരിഹരിച്ചു കൊണ്ട് കുറച്ചുകൂടി വിശദമായി അതുപോലൊരു Theme ൽ കുറച്ചധികം part കൾ ഉള്ള ഒരു കഥ എഴുതാമോ? it's a request by a Smitha fan🙏

സ്മിത • 2025-03-30 14:27

ആ കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം... എഴുതാൻ സമയം സന്ദർഭവും അനുകൂലമായി വരുമ്പോൾ

King Kong • 2025-03-30 03:38

Plz smitha oru part kodi എഴുതു അവിഹിതമായി

സ്മിത • 2025-03-30 11:05

അതിന് ചാൻസ് ഇല്ലാത്തതാണ്. ആ കഥ അവിടം കൊണ്ടു പൂർണ്ണമാണ്. എന്തെങ്കിലും സാധ്യത കാണുന്നുണ്ടെങ്കിൽ എഴുതാം

Rithu • 2025-03-30 00:02

Wow.. awesome..

സ്മിത • 2025-03-30 11:04

താങ്ക്യൂ സോ മച്ച്

Syam • 2025-03-29 23:14

കികിടിലൻ സാദനം ഇത് പോലെ ഒരെണ്ണം ഞാൻ വായിച്ചിട്ടില്ല.

സ്മിത • 2025-03-30 11:04

താങ്ക്യൂ .... മറക്കാൻ പറ്റാത്ത വേർഡ്സ് ഓഫ് അപ്രീസിയേഷൻ...

സ്മിത • 2025-03-30 11:04

താങ്ക്യൂ സോ മച്ച്താങ്ക്യൂ സോ മച്ച്

alby • 2025-03-29 18:51

ഇപ്പോൾ ആണ് കാണുന്നത് വീണ്ടും ഈ ചുവരിൽ കാണാം

സ്മിത • 2025-03-29 21:30

വീണ്ടും കണ്ടതിൽ സന്തോഷം... Thank you...

Navin • 2025-03-29 15:07

ഒരുപാടു വര്ഷങ്ങള്ക്കു മുൻപേ സ്മിതയുടെ കട്ട ഫാൻ ആയതാണ്, വിട്ട് പോയപ്പോ വിഷമിച്ചു,ഇപ്പോ തിരിച്ചു വന്നല്ലോ... ഒരുപാട് സന്തോഷം, ഇതുപോലെ വ്യത്യസ്ത കഥകൾ വരട്ടെ ♥️♥️♥️♥️

സ്മിത • 2025-03-29 21:30

ഒഴിവാക്കാനാവാത്ത തിരക്കുകൾ വന്നു പെട്ടതുകൊണ്ടാണ് ഗ്യാപ്പ് സംഭവിച്ചത്. കഥകളുമായി ഇനിയും വരാനാണ് താല്പര്യം...

sunil • 2025-03-30 02:03

ഡിയർ സ്മിത , ഗീതയുടെ ട്യൂഷൻ ഫീസ് ഒന്ന് റീ അപ്‌ലോഡ് ചെയ്യുമോ ? പ്ളീസ്

സ്മിത • 2025-03-30 11:06

അത് ഒരു കൊളാബ്രേഷൻ സ്റ്റോറി ആയിരുന്നു. ഇതിനുമുമ്പ് ഇത് പലരും റിക്വസ്റ്റ് ചെയ്തത് കണ്ടു. അതുകൊണ്ട് എഴുതാം

Sunil • 2025-04-01 01:16

പ്ളീസ് It was nice work , i dont know how many times i got erected by reading that. പ്ളീസ് continue , waiting for that gem

Sunil • 2025-04-01 01:24

Thank you for your response. But i have another request, please consider it. ഗീതയുടെ ട്യൂഷൻ ഫീസ് പാർട്ട് 1 & പാർട്ട് 2 നിലവിൽ ഈ സൈറ്റ് ൽ കിട്ടുന്നില്ല . അത് ഇപ്പോൾ കിട്ടുന്നില്ല . ഒന്ന് റീ അപ്‍ലോഡ് ചെയ്യുമോ പ്ലീസ്

Kambi • 2025-03-29 12:46

സ്മിതയുടെ ഒരു fetish plus incest കഥ പ്രതീക്ഷിക്കാമോ.. ഞങൾ fetish ആരാധകർക്ക്

സ്മിത • 2025-03-29 21:28

അതുപോലെയുള്ള കഥകൾ ഇതുവരെ എഴുതിയിട്ടില്ല. Fetish എന്നതുകൊണ്ട് ഈ സൈറ്റിലെ വായനക്കാർ ഉദ്ദേശിക്കുന്ന തരം കഥകൾ എനിക്ക് ഇഷ്ടമുള്ള വിഭാഗം അല്ല..

രാമേട്ടൻ • 2025-03-29 09:29

സൂപ്പർ,,, ഒന്നും പറയാൻ ഇല്ല,,,,

സ്മിത • 2025-03-29 20:39

Thanks a lot 🙏🙏

Sunee • 2025-03-29 02:40

ഇതുപോലൊരു theme ലുള്ള കഥ വായിക്കണമെന്ന് പണ്ടെങ്ങോ മനസ്സിൽ തോന്നിയിരുന്നു... Supper.. Thanks a lot Smitha ji😍

സ്മിത • 2025-03-29 07:55

പണ്ടുമുതലേ ആഗ്രഹിച്ച അക്കാര്യം എന്നിലൂടെ നിർവഹിക്കപ്പെട്ടു നിറവേറ്റപ്പെട്ടു എന്നറിയുമ്പോൾ വലിയ സന്തോഷം... ഒരുപാട് നന്ദി...

Ayisha • 2025-03-29 02:40

Adipoli story… thirich vannathil orupad santhosham…🥰🥰 Oru cuckold cheating based story ezhuthamo oru താത്തകുട്ടി based… Pratheekshikunnu…❤️❤️❤️

സ്മിത • 2025-03-29 07:54

ഒരുപാട് നന്ദി... സ്വാഗതത്തിനും നന്ദി... പറഞ്ഞ തീമിൽ ഉള്ള കഥ എഴുതാം

Akrooz • 2025-03-29 00:45

നന്നായിട്ടുണ്ട് മാം കഥ 😇

സ്മിത • 2025-03-29 07:53

മാം?? എന്തുപറ്റി ഭയങ്കര റെസ്പെക്ട് ഒക്കെ? അതുവേണ്ട അക്രൂസേ... എന്നാലും ഒരുപാട് നന്ദി...

Arun • 2025-03-29 17:46

പ്ലീസ്... തുടരണം.. ഷീ മെയിൽ സ്റ്റോറി ഇന്റർസ്റ്റിംഗ് ആണ്

Shahana • 2025-03-28 23:13

എങ്ങെനെയാണ് കമന്റ് എഴുതാതെ പോകുന്നത്‌ അസമാന്യ എഴുത്തല്ലേ അവസാനിച്ചു എന്നറിഞ്ഞപ്പൊ സങ്കടായിട്ടൊ പറ്റുവാണേല്‍ Shemale story ഇനിയും എഴുതൂ ഇതിന്റെ ബാക്കി

സ്മിത • 2025-03-29 07:53

അങ്ങനെ അസാമാന്യം ഒന്നുമല്ല... ഇതുപോലെ യോ ഇതിലും ഭംഗിയായൊ എഴുതുന്ന ഒരുപാട് പേരുണ്ട്... എന്നാലും ഞാൻ കഥ എഴുതാൻ ഉപയോഗിച്ച വാക്കുകളെ ഹൃദയത്തിൽ തട്ടുന്ന രീതിയിൽ അഭിനന്ദിച്ചതിന് ഒരുപാട് ഇഷ്ടം... നിങ്ങളെപ്പോലെയുള്ളവർ കമന്റിൽ ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിച്ചാൽ വളരെ ഇമോഷണൽ ആയി പോകും ഞാൻ... എങ്ങനെയാണ് നന്ദി അറിയിക്കേണ്ടത് എന്ന് അറിയില്ല ഒരുപാട് ഇഷ്ടം...

ജഗൻ • 2025-03-28 22:26

സ്മിതേച്ചി, ഈ ടൈപ്പ് കഥ ഇഷ്ട്ടമല്ല, അതുകൊണ്ട് വായിക്കുന്നില്ല. പിന്നെ, ഇവിടെ ഒരു മാസം കാണുവോ....

സ്മിത • 2025-03-29 07:51

Thank you

Raju Anathi • 2025-03-28 20:58

ങ്ഹും..ആദ്യമൊന്ന് ശ്വാസമെടുത്തോട്ടെ പിന്നെയാകട്ടെ ചിത്രശലഭങ്ങളും അതിൻ്റ കുടുംബചരിത്രവും ഡോക്ടറുടെ ചാരിത്രൃവും. ഹൂ വല്ലാത്തൊരു ഫീലായിപ്പോയി. You always look for dramatically different situations ന്നിട്ട് അതിൻ്റ പരുവത്തിനും പാകത്തിനും ഒരു കഥയങ്ങോട്ട് കാച്ചും. Simply amazing. ഇതിലും കൂടുതൽ പറയാൻ മേല. സ്നേഹം

സ്മിത • 2025-03-29 07:51

ഇവിടെ എഴുതുന്ന ആൾ ആണോ? നല്ല ഭംഗിയുള്ള വാക്കുകൾ ആണ് കമന്റിന് ഉപയോഗിച്ചിരിക്കുന്നത്... എന്തായാലും അത് ഒരുപാട് സന്തോഷം തരുന്നു. ചിലർ ഉപയോഗിക്കുന്ന വാക്കുകൾ മറവിയിലേക്ക് പോകാതെ എപ്പോഴും ഓർമ്മയിൽ നിലനിൽക്കുന്നവയല്ലേ ? അതുപോലെയുള്ള വാക്കുകളാണ് നിങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ഒരുപാട് സന്തോഷം ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം...

Teza Mariyam • 2025-03-28 19:36

നിർത്താണ്ട തുടരണം ❤️

സ്മിത • 2025-03-29 07:49

ഇത് ഒരു പാർട്ടിൽ തീരുന്ന കഥയായിരുന്നു. സാധ്യതയുണ്ടെങ്കിൽ നോക്കാം

ലോഹിതൻ • 2025-03-28 19:27

വീണ്ടും വന്നു വസന്തം.. കാത്തിരിക്കുന്നവർക്ക് പൂക്കാലവുമായി.. 🌹🌹🌹

സ്മിത • 2025-03-29 07:48

താങ്ക്യൂ സോ മച്ച് ഡിയർ ലോഹിതൻ... ഒരുപാട് നന്ദി... മനസ്സിനെ തൊടുന്ന വാക്കുകൾ പറഞ്ഞതിന്...

Reader • 2025-03-28 18:17

Smithaji ...powlichu.....pne...geethikayude kadhapole mattoru stry athe genre varunnath.....wzhuthumo

സ്മിത • 2025-03-28 20:08

സന്തോഷം... ഗീതയുടെ തുടർച്ചയും അതേ പാറ്റേണിലുള്ള കഥകളും ഒക്കെ എഴുതുന്നുണ്ട്

Nitz • 2025-03-28 18:06

Smitha super JP yum mayi affair undvumennu vicharichu... But athinekal kidilam aanu meera

സ്മിത • 2025-03-28 20:07

അങ്ങനെ പറഞ്ഞതിൽ സന്തോഷം... ഫോക്കസ് മീരയിലായിരുന്നു.. അയാളെപ്പോലെ സുന്ദരനായ ഒരാളെ തള്ളിക്കളഞ്ഞിട്ടു പോലും മീര എന്ന ട്രാൻസ്ജെൻഡറിൽ ജെന്നിഫർ ആകർഷിക്കപ്പെടുന്നു എന്നതായിരുന്നു ഫോക്കസ്

Aadav • 2025-03-28 18:03

Ithinte second part koodi venam 😜 aa doctor chekkante koode🤒..Plz smithachechi

സ്മിത • 2025-03-28 20:05

അതിന്റെ രണ്ടാം ഭാഗം ഒന്നു ആലോചനയില്ലായിരുന്നു. എങ്കിലും നിങ്ങൾ പറഞ്ഞതുകൊണ്ട് അതും നോക്കാം

മിക്കി • 2025-03-28 17:48

കഥ ഒരു പാർട്ടെ ഉള്ളുവെങ്കിലും അ ഒരു പാർട്ടിൽ എഴുത്തുകൊണ്ട് വിസ്മയം തീർത്തു,.. വ്യത്യസ്തമായ ഒരു സ്റ്റോറി.. ഒരുപാടൊരുപാട് ഇഷ്ട്ടപെട്ടു സ്മിതാജി..🤍 അടുത്ത കഥയുമായി വരിക.. Wating 4 ur nxt story 🤍🤍

സ്മിത • 2025-03-28 20:05

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം,.. പറഞ്ഞ വാക്കുകൾ ഒക്കെ ഒരുപാട് സന്തോഷം തരുന്നു... വ്യത്യസ്തത ഉണ്ട് എന്ന് പറഞ്ഞതും ഇഷ്ടമായി

സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ • 2025-03-28 17:22

❤️❤️❤️❤️❤️ വായിച്ചില്ല. സ്മിത പേര് കണ്ടതേ സന്തോഷമായി... വായിച്ചിട്ടു കമെന്റ് ഇടാം...

സ്മിത • 2025-03-28 20:04

ഓക്കേ .... താങ്ക്യൂ സോ മച്ച്

Remya Mol Thampy • 2025-03-28 17:03

തൊട്ടുമുന്നെ എഴുതിയ കഥയുടെ രണ്ടാംഭാഗം ? എന്നത്തേക്ക് പ്രതീക്ഷിക്കാം ?

സ്മിത • 2025-03-28 20:04

അത് അപ്പോൾ മനസ്സിൽ ഇല്ലായിരുന്നു... എങ്കിലും സമയം സന്ദർഭവും ഒക്കെ പരിഗണിച്ച് എഴുതാൻ ശ്രമിക്കാം ഉടനെ

Amal • 2025-03-28 16:24

Wow a variety concept👍🏼 nice writings too✍🏼 Smitha😘😘😘 . next oru wife-swap theme ill oru story try cheyyamo plz plz... kurach cheating okke include cheythu, ee theme ill evide stories kurav ann

സ്മിത • 2025-03-28 20:03

താങ്ക്യൂ വെരി മച്ച്... കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം... പറഞ്ഞപോലെ ഉള്ള ഒരു കഥ പ്രതീക്ഷിക്കാം

Thunderbird • 2025-03-28 15:25

Smitha ji..... Wow.... What a wonderful creation..... The style of explanation.. and the medical words...... Can't imagine. I lost completely. you are well informed and aware of each field. Thanks for the wonderful story. Love you ❤️❤️❤️

സ്മിത • 2025-03-28 16:30

താങ്ക് യൂ.... ചില അപ്പ്രീസിയേഷൻ എക്കാലത്തും ഓർമ്മിപ്പിക്കപ്പെടും. ഇതുപോലെയുള്ളവ... ഒരുപാട് നന്ദി...

JB • 2025-03-28 15:06

Thanks😍 4 a new story✍🏼Smitha😘 enni story vayichu varam... adipowli avum ennu ariyam, u r one of my most favourite author in this site😘 pinne aa "ദീപികയുടെ രാത്രികള്‍ പകലുകളും" onnu continue cheyyamo ? plz

സ്മിത • 2025-03-28 15:39

ഓക്കേ... വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയൂ... ദീപികയുടെ കഥ തുടരും

അമ്പാൻ • 2025-03-28 14:41

❤️‍🔥❤️‍🔥❤️‍🔥🩵❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

സ്മിത • 2025-03-28 15:39

♥️♥️♥️♥️

അച്ചായൻ • 2025-03-28 14:31

Hai സ്മിത... It is പപ്പീലിയോ പോളൈറ്റസ് റോമുലസ് എന്നേ ഒള്ളൂ. Cramer വേറെ വാക്കാണ്. Likely Related to a book written on butterflies in Asia America and Africa by Peter Cramer in 1775.

സ്മിത • 2025-03-28 15:38

Thank you... The error is deeply regretted...

Nikhitha • 2025-03-28 17:24

There is no error. Carl Linneus was the person who gave Scientific name to this butterfly species as Papilio polytes in 1758. Later many subspecies were described from various parts of world by many people. Pieter Cramer described three subspecies- romulus in 1775, alphenor in 1776 and theseus in 1777. So the correct way to write the name of the butterfly is Papilio polytes romulus Cramer [1776]. No errors in what Smitha has written.

സ്മിത • 2025-03-28 20:09

താങ്ക്യൂ വെരിമച്ച്... ഒരുപാട് അറിവുകൾ കിട്ടാൻ സാധിക്കുന്ന നോട്ട്സ് ആണ് താങ്കൾ ഇവിടെ എഴുതിയത്... അതിനു പ്രത്യേകം നന്ദി പറയുന്നു

ക്യാ മറാ മാൻ • 2025-03-28 14:14

എന്നാൽ ആദ്യ കയ്യൊപ്പ് ഈ എൻ്റെ പക തന്നെ ആയി കൊളളട്ടേ.... ബാക്കി വിശദ എഴുത്ത് കഥവായിച്ചു പൂർത്തിയാക്കിയ ശേഷം...പിന്നെ,

ക്യാ മറാ മാൻ • 2025-03-28 14:11

എന്നാൽ ആദ്യ message... ഈ എൻ്റെ വക തന്നെ ആയികൊള്ളട്ടേ. ബാക്കി വിശദമായി കഥവായിച്ചു തീർന്ന ശേഷം....

സ്മിത • 2025-03-28 15:37

Thanks a lot 🙏🙏

നയൻസ് • 2025-03-28 13:49

മുത്തേ വന്നല്ലോ❤️ ഇനി കഥ വായിച്ചിട്ട് കാണാം

സ്മിത • 2025-03-28 15:35

ഓക്കേ ...ആയിക്കോട്ടെ ... താങ്ക്യൂ...