സൂര്യ വംശം 2 [സാദിഖ് അലി]

📝 Ongoing

👁 60092 views ❤ 173 likes ⭐ 0.0 rating 💬 33 comments 📚 1 chapters 📅 2020-06-09

സൂര്യ വംശം 2 Sooryavamsham Part 2 | Author : Sadiq Ali | Previous Part (വർത്തമാന കാല ത്തിലെ തെക്കേടത്തു മന..)ആ വലിയ നാലു കെട്ട് കൊട്ടാര മുറ്റത്ത് ആഡംബരകാറിൽ അമർനാഥ് വന്നിറങ്ങി.. വാലു പോലെ ചില അനുയായികളും. "ആ അമർനാഥ് വരൂ.." ഇറയത്തുണ്ടായിരുന്ന വലിയ വർമ്മ ക്ഷണിച്ചു.. വലിയ വർമ്മ അകത്തേക്ക് നടന്നു .. പിന്നാലെ അമർനാഥും. അകത്തെ സോഫയിൽ ഇരുന്നുകൊണ്ട് അനർനാഥ്.. "അഞ്ചലി എത്തിയില്ലെ"?.. അമർനാഥിന്റെ ചോദ്യം.. " എത്തിയില്ലല്ലൊ"!! . വർമ്മ മറുപടി പറഞ്ഞു.. "ഉം" ...അമർനാഥ് ഒന്ന് മൂളി. "എന്തൊക്കെ പറഞ്ഞാലും എങ്ങെനെയൊക്കെ വിലക്കിയാലും അവൾടെ ചോരതന്നെയല്ലെ ചിത്ര. അവളവിടെക്ക് പോയികാണും..". വർമ്മ പറഞ്ഞു.. അമർനാഥ് ഒന്ന് മൂളുക മാത്രം.. ദേഷ്യത്താൽ അവന്റെ കണ്ണുകൾ ചുവന്നിരുന്നു. "ആ പിന്നെ അമ്മാവാ, കുറച്ച് ചെക്കുകൾ ഒപ്പിടാനുണ്ട്.. പിന്നെ ഒന്ന് രണ്ട് ഫയലുകളിലും".. അമർനാഥ് പറഞ്ഞു.. " ഇതെല്ലാം നിന്റെ പേരിലേക്ക് മാറ്റാമെന്ന് എന്ന് പറയുന്നതാ ഞാൻ... കേൾക്കണ്ടെ.." നിഷ്കളങ്കമായി വർമ്മ... "അതൊന്നും ഇപ്പൊ വേണ്ട അമ്മാവാാ..". കള്ള ചിരിയോടെ അമർനാഥ് പറഞ്ഞു.. അമ്മാവന്റെ മുമ്പിൽ നല്ലപുള്ളി ചമയാൻ കിട്ടുന്ന ഒരവസരവും അമർനാഥ് പാഴാക്കിയിരുന്നില്ല. " ആയിക്കോട്ടെ... എപ്പഴാന്ന് വെച്ചാ കൊടുത്തുവിട്ടോളു ഫയൽ . ഒപ്പിട്ട് വെച്ചേക്കാം..". വർമ്മ പറഞ്ഞു.. "ആ പിന്നെ കല്ല്യാണത്തിനു ഇനി ഒരാഴ്ചയെ ഉള്ളു... "

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

rashid • 2020-06-11 09:24

സ്റ്റോറി അടിപൊളി ആകുന്നുണ്ട്, last ഭാഗങ്ങൾ "ധീര" filim പോലെ ആയല്ലോ.

അപ്പൂട്ടൻ • 2020-06-10 15:54

അടിപൊളി ആയി

റോഷൻ • 2020-06-10 01:13

kollam poliyayi pokunnundu.. magadheera movieyude oru touch undo eannoru samsayam (?)

Dragons • 2020-06-10 00:58

Oooohhhh എൻറെ ഇക്ക ത്രില്ലിംഗ് ആകുവാണല്ലോ അതിന് ഇടക്ക്‌ നമ്മുടേ സൂപ്പർ താരം സദിക്കും ഓഓഓഹ്‌ പൊളി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാ പെട്ടെന്ന് ഉണ്ടാക്കും എന്ന് വിചാരിക്കുന്നു keep going ???✌️✌️✌️✌️✌️

Sadiq • 2020-06-10 21:06

ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്.. നാളെ കഴിഞ്ഞ് പോസ്റ്റ് ചെയ്യപെടും.. സപ്പോർട്ടിനു നന്ദി..

അസുരൻ • 2020-06-09 21:49

നന്നായിട്ടുണ്ട് ബ്രോ...വരും ഭാഗങ്ങൾക് വേണ്ടി കാത്തിരിക്കുന്നു.... വൈകാതെ വരും എന്ന് പ്രതീക്ഷികുന്നു.... ???

തൃശ്ശൂർക്കാരൻ • 2020-06-09 19:15

നന്നായിട്ടുണ്ട് ബ്രോ ????

resin • 2020-06-09 18:41

super brother. as usual adipoli. waiting for next part

നാടോടി • 2020-06-09 18:09

പൊളി സാധനം കലക്കി ബ്രോ

Athul • 2020-06-09 16:21

കൊള്ളാം, പൊളി. പിന്നെ അബ്രഹാമിന്റെ സന്തതി ഇതുമായി കണക്ട് ചെയ്തത് ഇഷ്ടപ്പെട്ടു.

Sadiq • 2020-06-09 18:42

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ അൻവറും ജഗനാഥും കൂടി വരും.. ഉചിതമായ നേരത്ത്..

Ny • 2020-06-09 16:19

മാഗധീര എന്ന സിനിമയുമായി ഒരു ചെറിയ സാമ്യം തോന്നുന്നു ???

Sadiq • 2020-06-09 18:41

സാരമില്ല.. അടുത്ത ഭാഗങ്ങളിൽ മാറിക്കോളും.

Kk • 2020-06-10 00:22

എനിക്കും തോന്നി..എന്നാലും അടിപൊളിയാണ് നടക്കട്ടെ

Sadiq • 2020-06-09 15:53

എം എൽ എ അൻവറിന്റെയും ജഗനാഥിന്റേം സാദിഖിന്റെം റോൾ വളരെ പ്രധാനപെട്ടതാണു. മുമ്പ് പറയാതിരുന്ന അവരുടെ ചില കാര്യങ്ങൾക്കൂടി ഇതിൽ വരും. എന്നത്തെയും പോലെ ഏഴൊ എട്ടൊ പാർട്ടിലൊന്നും ഇത് നിൽക്കില്ല. ഇതിലെ നായകൻ ആരാണെന്ന് കണ്ടറിയാം..

Rags • 2020-06-09 15:41

Powlii bro. Adutha part vegam porate

Sadiq • 2020-06-09 15:54

നാളെ സബ്മിറ്റ് ചെയ്യും.

Joker • 2020-06-09 15:37

Katha kollam dheera cinimayile karyam enikke thoniyathano athe serikum koduthathano enthayalum vayikan rasamunde

Sadiq • 2020-06-09 15:57

അവസാന ഡൈലോഗിൽ പഞ്ച് നു വേണ്ടി കൊടുത്തതാ.. അബദ്ധമായിപോയെന്ന് ഇപ്പൊ തോന്നുന്നു... "ധീര മൂവി എവെടെ കിടക്കുന്നു ഈ കഥ എവിടെ കിടക്കുന്നു..". രണ്ടും വലിയ വെത്യാസമുണ്ടെന്ന് വരും പാർട്ടുകളിൽ ബോധ്യപെടും.. നന്ദി

Haridas • 2020-06-09 15:21

Dear Sadiq, നന്നായിട്ടുണ്ട്. അഞ്ജലി രക്ഷപെട്ടു എന്നതിൽ സന്തോഷം. പിന്നെ അമർനാഥിന്റെ മുന്ജന്മം എന്താണാവോ. പിന്നെ ആദമിന്റെ സന്തതികൾ ചങ്ക്കൾ ഇതിലും വരുന്നുണ്ടല്ലോ. അപ്പോൾ നല്ല ഫൈറ്റ് പ്രതീക്ഷിക്കുന്നു. Waiting for next part. Regards.

Sadiq • 2020-06-09 15:50

അബ്രാഹാമിന്റെ സന്തതി യിലെ ചങ്ക് കൾ മാത്രമല്ല... ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ എം എൽ എ അൻവറും കമ്മീഷ്ണർ ജഗനാഥും കൂടി വരാനുണ്ട്. അവരും വരും സമയമാകുമ്പോൾ.. അവിടെയാണു പ്രധാന ട്വിസ്റ്റ് ഉള്ളത്. കാത്തിരിക്കൂ ...

Haridas • 2020-06-09 15:57

OK, thank you.

Rahul • 2020-06-09 14:58

ധീരയിൽ വില്ലനും നായകനും തമ്മിൽ കാണുമ്പോൾ കാണിക്കുന്ന ലക്ഷണം പോലെ തോന്നി നല്ലൊരു ത്രില്ലർ കഥയായി കരുതാമോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Sadiq • 2020-06-09 15:00

ആ ഒരു ഡൈലോഗ് വേണ്ടായിരുന്നെന്ന് ഇപ്പൊ തോന്നുന്നു എനിക്ക്.. ഒരു പഞ്ചിനു വേണ്ടി ചെയ്തെന്ന് മാത്രം.. തുടർ പാർട്ടുകളിൽ ബോധ്യപെടും നന്ദി

Achu • 2020-06-09 14:10

നന്നായിട്ടുണ്ട് ബ്രോ... നല്ലൊരു ആക്ഷൻ ത്രില്ലർ ആണെന്ന് തോനുന്നു. പിന്നെ അവസാന ഭാഗം വായിച്ചപ്പോൾ മഗധീര മൂവി പോലെ തോന്നി. ചിലപ്പോൾ എന്റെ മാത്രം തോനലാകാം. അടുത്ത ഭാഗത്തിനായി അക്ഷമ യോടെ കാത്തിരിക്കുന്നു. With love, അച്ചു

Sadiq • 2020-06-09 14:24

അവസാന ഡൈലോഗ് ... അതാണു അങ്ങെനെയൊരു ചിന്ത വന്നത്. ഒരു പഞ്ചിനു വേണ്ടി അതെഴുതിയെന്ന് മാത്രം. ബാക്കി കഥാഭാഗം വായിക്കുമ്പോൾ കഥ കോപ്പിയടിയല്ലെന്ന് ബോധ്യപെടും.. നന്ദി..

Davil_shadow • 2020-06-09 14:09

ധീര movie നടൻ രാംചരൻ ആയിരിക്കും അല്ലെ നടി കാജൽ ഇപ്പോൾ കഥ പൌളികും എന്ത് കോപ്പി adiyada

Sadiq • 2020-06-09 14:21

കഥ മുഴുവൻ വായിച്ചശേഷവും ഇത് തന്നെ പറയണെ"!!...

Sadiq • 2020-06-09 14:34

ഇത് , എന്റെ ആദ്യ കഥയിലെ ആദ്യപാർട്ട് പോസ്റ്റ് ചെയ്തപ്പൊ കുറച്ച് ടീം വന്നിരുന്നു ഇതുപോലെ കോപ്പിയടിയാണെന്ന് പറഞ്ഞ്... പിന്നെത്തെ ഭാഗങ്ങൾ വന്നപ്പൊ അത് മാറികിട്ടി. പക്ഷെ രസം അതല്ല, കോപ്പിയടിയാണെന്ന് തള്ളി മറിച്ചവരെ പിന്നീടൊരിക്കലും ഒരു പാർട്ടിലും കണ്ടില്ല എന്നതാണു. നല്ലതിനെ കാണാതെ ചീത്തയെ മാത്രം കാണുന്നതിന്റെ കുഴപ്പമാണത്... ഈ ചുള്ളനും അത് പോലെയാണൊ"??. അങ്ങെനെയാവരുതെ ചേട്ടാ.."!! കഥ തുടങ്ങുന്നതിനു മുമ്പ് കോപ്പിയടിയാണെന്ന് പറയുന്നത് എന്തറിഞ്ഞിട്ടാണെന്നാ ഞാൻ ആലോചിക്കുന്നത് .. കഥാപാത്രങ്ങളെ പരിചയപെടുത്തിതുടങ്ങിയിട്ടേയുള്ളു.. അപ്പോഴെക്കും കോപ്പിയടിയാത്രെ"".. കഷ്ട്ടം. സഹോ, ഈ കഥയുടെ ക്ലൈമാക്സ് പാർട്ടിലും താങ്കൾ കമെന്റ് ഇടണം.. ഇല്ലെങ്കിൽ ഞാൻ വിചാരിക്കും താങ്കളൊരു 'കീടം' ആണെന്ന്.., ഇത് പറയുന്ന എന്റെ പേരു മറക്കണ്ട.. സാദിഖ് അലി ഇബ്രാഹിം

Davil_shadow • 2020-06-09 15:01

Full പാർട്ട്‌ വായിച്ചു നോക്കാം കൊള്ളാം egil സ്‌പോർട് ചെയ്യാൻ നോക്കാം പിന്നെ അല്ലെവരൈ പോലെ അല്ല ഞാൻ നല്ലത് allagil മുഖത് നോക്കി പറയുഉം

Sadiq • 2020-06-09 15:16

പറയണം...മുഴുവൻ ഭാഗവും വായിച്ചിട്ട് മോശമാണെങ്കിൽ തീർച്ചയായും പറയണം.. കഴമ്പുണ്ടെന്ന് തോന്നിയാൽ തീർച്ചയായും തിരുത്തും. നന്ദി..

Sadiq • 2020-06-09 15:17

മോശം പറയുന്നവർ നല്ലത് പറഞ്ഞ് ഞാൻ കണ്ടിട്ടില്ല... അതുകൊണ്ട് പറഞ്ഞതാണു. താങ്കൾ അങ്ങെനെയാവാതിരിക്കട്ടെ"!..

Davil_shadow • 2020-06-09 19:50

Sorry ബ്രോ ഞാൻ ആരാണ്‌ എന്നു അറിയാതെ parajath ne പൌളി അല്ലെ