← Back to സൂര്യഗായത്രി [ ചാര്‍ളി ]

Comments

സൂര്യഗായത്രി [ ചാര്‍ളി ] · approved reader discussion

Sajitha • 2018-03-13 12:57

Kidilan story

ചാര്‍ളി • 2018-03-13 13:06

താങ്ക്സ് സജിത.... ???????

Babu • 2018-03-01 08:55

കഥ സൂപ്പർ ബ്രോ. ഒരു കാര്യം പറയട്ടെ എന്റെ വൈഫെനെ നായിക ആക്കി ഒരു സ്റ്റോറി എഴുതാമോ അവളെ നെയിം രാജി അവളെ കുറച്ചു അറിയണേൽ ഞാൻ പറയാം റിപ്ലൈ therane

ചാര്‍ളി • 2018-03-12 19:12

Oops.... സോറി ബാബു.... ഞാൻ കമന്റ് ഇപ്പൊ ആണ് കണ്ടത്.... അതും അല്ല എന്റെ ഒരു മൂന്ന് കഥകൾ എനിക്ക് തീർക്കാനും ഉണ്ട്.... എന്തായാലും എന്നെക്കാളും നന്നായി എഴുതുന്ന സ്മിത തന്നെ എഴുതുന്നുണ്ടല്ലോ.... കമന്റ് ഞാൻ കണ്ടിരുന്നില്ല.... ബ്രോ... Dont ഫീൽ baad.....

Babu • 2018-03-13 11:53

കണ്ടു

ചാര്‍ളി • 2018-03-13 12:32

ഇല്ല കണ്ടിരുന്നില്ല.... അല്ലെങ്കിൽ ഞാൻ ശ്രദ്ധിച്ചു കാണില്ല.... ഒരിക്കൽ കൂടി മെൻഷൻ ചെയ്യാം ആയിരുന്നു...... കുറച്ചു കഥകൾ ഇവിടെ എന്റെ ഉണ്ട് എല്ലാ കഥകലും ചിലപ്പോ ഒക്കെ ഞാൻ നോക്കാറുണ്ട് അപ്പൊ കമന്റ് കാണാതെ പോയത് ഉണ്ടെങ്കിൽ ഞാൻ മറുപടിയും നൽകാറുണ്ട്... ബാബു അങ് ക്ഷമി സുഹൃത്തേ... എന്നോട് ഉള്ള വെറുപ്പും ദേഷ്യവും കൊണ്ട് ആയാലും താങ്കൾ സ്മിത എന്നൊരു ബിഗ് ബജറ്റ് എഴുത്തുകാരിയെ കൊണ്ടല്ലേ ആഗ്രഹം സാധിപ്പിച്ചത്.... ഒരു കാര്യം ഞാൻ ഒരിക്കൽ കൂടി പറയുന്നു. എന്നെക്കാളും നല്ലത് പോലെ എഴുതാൻ സ്മിതക്ക് കഴിയും അത് ഞാൻ പറയാതെ ബാബുവിന് അറിയാം എന്ന് കരുതുന്നു... അന്ന് സ്മിതയുടെ കഥയിൽ ഒരു വലിയ എഴുത്ത് കാരൻ അങ്ങനെ എന്തോ ഒരു പരിവേഷം നൽകി ആണ് ബാബു ഈ കാര്യം പറഞ്ഞത്... ഞാൻ ഒരു ശിശുവാണ് ബാബു.. എന്റെ കഥകളിൽ ഇന്നും തെറ്റ് കുറ്റങ്ങൾ ഒരുപാട് ഉണ്ട്... അതുകൊണ്ട് അത് ഞാൻ ആണ് എന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞില്ല.... എനിക്ക് ആരോടും ഒരു തരത്തിലുള്ള ഒഴിവാക്കലുകളും ഇല്ല.... ഒരു രചയിതാവും നിങ്ങളെ പോലെ മനുഷ്യൻ ആണ് തിരക്കും ബുദ്ധിമുട്ടുകളും ഒക്കെ ഉള്ള ഒരു വ്യക്തി... ഇനിയും ബാബുവിന് മനസ്സിലായില്ല എങ്കിൽ ബാബുവിന് എന്നെ എങ്ങനെ വേണമോ കാണാം... അഹങ്കാരിയോ ജാഡയോ അല്ലെങ്കിൽ ഹുങ്ക് ഉള്ളവൻ എന്നോ എങ്ങനെ വേണം എങ്കിലും. മനസ്സിലാക്കുന്നതും മനസ്സിലാക്കാത്തതും തന്റെ ഇഷ്ടം... സാഹചര്യങ്ങളെ മനസ്സിലാസവില്ല എന്ന് തന്നെ ആണ് ബാബുവിന്റെ നിലപാട് എങ്കിൽ ഞാൻ വിട്ടു.... ഇനി എന്ത് പറയാൻ... തന്റെ ഉള്ളിൽ എനിക്ക് ഇമേജ് നൽകി കഴിഞ്ഞു എന്നത് മാത്രം സത്യം... ഒരു അഹങ്കാരി ജാഡ അങ്ങനെ എന്തോ ഒന്ന്.... By ചാർളി....?????

Alexi • 2018-02-26 14:05

കഥ പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ട്. എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു . പക്ഷെ ഭാര്യ ആയിരുന്നില്ല കാമുകി ആയിരുന്നു ക്ലൈമാക്സിലും ചെറിയൊരു മാറ്റമുണ്ട് എങ്കിൽ എന്റെയുംകൂടി കഥയാകുമായിരുന്നു

ചാര്‍ളി • 2018-02-26 19:41

Alexi.... താങ്ക്സ് ബ്രോ.... ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷവും..... ✌️✌️✌️??????

സാരംഗ് • 2018-02-24 21:48

sry bro ippol aanu vaayiche kollam,ee kadhede peril aano tenstion adiche,kadha vaayichu teernath arinjilla,itrem manoharam aayi ulla varnanakalk ente vaka oru kadukan

ചാര്‍ളി • 2018-02-25 18:16

ഇപ്പൊ ഈ കടുക്കനും കുതിരപ്പവനും ഒക്കെ കൂടി വിറ്റ് ഞാൻ ഒരു കോടീശ്വരൻ ആവും അല്ലോ.... താങ്ക്സ് സാരംഗ്..... ഇനിയും കഥകൾ വരും ഇതിലും കുറച്ചൂടെ ഹൈ ലെവൽ ഒരു തീം കിടപ്പുണ്ട് സമയവും സാഹജര്യവും ഒക്കെ വരുമ്പോ ചാർളി പിടക്കുന്നുണ്ട്.... ✌✌✌✌✌???

sarang • 2018-02-26 14:29

All the best,ningd polik bro

ചാര്‍ളി • 2018-02-23 12:12

എന്റെ എല്ലാ നല്ലവരായ സുഹൂർത്തക്കലോടും ഇനി ഞാനൊരു സത്യം പറയട്ടെ..... ഞാൻ ഉദ്ദേശിച്ച തീം ഇത് തന്നെ ആണ്.... സംശയങ്ങൾ കഥയിൽ ഉണ്ടാവണം.. എങ്കിലും കഥ വായന നല്ലത് പോലെ ഒരു അനുഭവം പകരണം.... അതിൽ നിന്നും കുറച്ചൊക്കെ ഒരു റിയാലിറ്റി പോലെ അംഗീകരിക്കണം.... സത്യത്തിൽ ഈ കഥകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇത് തന്നെയാണ്... ഒരു തരത്തിൽ എല്ലാ ഉത്തരങ്ങളും കഥയിൽ തന്നെ ഉണ്ട്.... എല്ലാവർക്കും ഒരിക്കൽ കൂടി ചാർളിയുടെ ഹൃദ്യമായ നന്ദി അറിയിക്കുന്നു.....

Wyga • 2018-02-23 12:40

Ini njanoru sathyam parayatenno.apo ithuvare kallom ano paranje??

ചാര്‍ളി • 2018-02-23 22:00

എന്റെ wyga കൊച്ചെ... ഞാൻ അങ്ങനല്ല പറഞ്ഞത്

Wyga • 2018-02-24 09:35

Njan kochonnum alla???

ചാര്‍ളി • 2018-02-25 18:14

അന്നെ ഞമ്മൾ കൊച്ചിൽ നിന്നും ചേച്ചി ആക്കി പ്രൊമോട്ട് ചെയ്തിരിക്കുന്നു.... ഇല്ലെങ്കിൽ വേണ്ട എനിക്ക് ഇപ്പൊ ലബ്ബ് ഒന്നും ഇല്ലാതെ ഇരിക്കുവ അതോണ്ട് അന്നെ എന്റെ കമ്പികുട്ടൻ ലബ്ബ് ആയി നിയമിച്ചിരിക്കുന്ന്.... എന്ന് ചാർളി പിന്നെ ഒപ്പ്‌

Wyga • 2018-02-26 07:02

Pinne ennitalle paranje adutha valantinu ellarodum parayuvennu

ചാര്‍ളി • 2018-02-26 11:12

അത് അന്നോട് ഇപ്പൊ പറഞ്ഞില്ലേ നി മറുപടിയും തന്നില്ല പിന്നെ ഞാനെന്ത് ചെയ്യും.... മറുപടി പറയു... എന്നാലല്ലേ തീരുമാനം എടുക്കാനും മാറ്റാനും ഒക്കെ പറ്റൂ... എന്റെ wyga ലബ്ബെ

Wyga • 2018-02-26 11:58

Enth marupadi

ചാര്‍ളി • 2018-02-26 13:28

Nge..... Njaan onnum paranjilla... ?????

ചാര്‍ളി • 2018-02-26 13:28

Ente kambikuttan lubb aavunnonnu...

Wyga • 2018-02-26 13:47

Ayekkam

ചാര്‍ളി • 2018-02-26 15:07

എന്ന ഞാൻ അനക്ക്‌ അഭിപ്രായങ്ങളിൽ ഒരു പ്രേമലേഖനം എഴുതി ഇടട്ടെ....

Wyga • 2018-02-26 15:47

Itto ichaya

Akh • 2018-02-23 12:45

??????

ചാര്‍ളി • 2018-02-23 22:00

✌✌✌???

അർജ്ജുൻ • 2018-02-24 22:03

ഹായ്!!! ഇപ്പ സമാനാമായി.... നിക്ക് കിട്ടിയ അതേ പണി!! വില്ലൻ ഡാ...

ചാര്‍ളി • 2018-02-25 18:14

അല്ലേലും പണി കിട്ടുക എന്നത് എന്റെ ഒരു വീക്നെസ് ആണ് അർജുൻ ബ്രോ...

Agnijith • 2018-02-23 11:48

Nammal ellaa kariangalum thurannu parajittu athellaam katta nammude partner oru critical saahachariathilum athu prayillennu vaashipidikkuka ennittum avalude vidheyanaavuka aa climax engane vijayikkum? Even if you you are an excellent writer l like your all creations I beg your pardon if l hurt you dear Charlie please continue your. Kadikayariya and Njaan Charlie...with love Agnijith...

ചാര്‍ളി • 2018-02-23 12:19

മച്ചാനെ.... ചില ബന്ധങ്ങൾക്ക് വിശ്വാസം ഒരു അടിത്തറ ആണ്.... ബ്രോ..... Ex: കൂടെ ജീവിക്കുന്നവളെ മനസ്സിലാക്കാനും തിരിച്ചറിയാനും പറ്റിയില്ലെങ്കിൽ അവൻ ഒരിക്കലും അവൾക്ക് യോജിച്ച ഭർത്താവ് ആയിരിക്കില്ല ബ്രോ.... ഒരു ആണിനെ സ്നേഹം കൊണ്ട് ചിരിപ്പിക്കാനും കരയിക്കാനും കഴിയുന്ന ഒരേ ഒരു വർഗ്ഗം പെണ്ണാണ്.... സൂര്യക്ക്‌ ഗായത്രിയെ അറിയാം അവൽക്കവനെ വിശ്വാസവും ഉണ്ട് പിന്നെ എനിക്കെന്താ.... പ്രശ്നം..... ബ്രോ എഴുതുന്നുണ്ട് രണ്ടും കുറച്ചൊക്കെ എഴുതി ചാർളി കുറച്ച് താമസിക്കും ഒരുപാട് എഴുതാൻ ഉണ്ട് അതിൽ.... കടികയറിയ താമസിയാതെ വരും... താങ്ക്സ് മുത്തെ....

Akh • 2018-02-23 02:55

ചാർളി കുട്ടാ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കഥ നന്നായിരുന്നു ചില ഡയലോഗ് സ് ഒക്കെ എനിക്ക് വളരെ ഇഷ്ടായി. അവതരണം കിടു ചില കൺഫ്യൂഷൻ ഉണ്ടായിരുന്നു അതു കമന്റ്‌ സ് വായിച്ചപ്പോൾ മാറി.ചില scenu കൾ നമ്മുടെ ജീവിത്തിൽ സാധാരണ സംഭവിക്കുന്നത് പോലെ ആ പോലീസ് സ്റ്റേഷൻ, പിന്നെ ചായയുടെ കാര്യം ഒക്കെ പറയുന്നത് എന്തോ manasil നല്ല കുളിർമ നൽകി കഥ നന്നായിരുന്നു. അപ്പൊ നമ്മുടെ ഞാൻ ചാർളി യുടെ ബാക്കി വേഗം കൊണ്ടുവരണം. കാത്തിരിക്കുന്നു

DR.പൈലി xVx • 2018-02-23 07:46

ഹ ഹ .....ആ കഥയിലെ നായകന്‍ ചങ്കെ നീ യിരുന്നെങ്കിലോ എന്നാലോചിച്ചു ചിരിച്ചു പോയതാ അതോ എഴുതിയ ചാര്‍ളി ക്ക് കിട്ടിയ പണിയാണോ അവന്‍ തന്നെ എഴുതി അഭിമാനം കൊണ്ടത്‌ ഹി ഹി ഒന്നും അറിയാന്‍ മേല

Akh • 2018-02-23 08:47

ഹ ഹ ഹ. എന്റെ പൈലിച്ഛായാ അങ്ങനെ ഒക്കെ ചിന്തിക്കാമോ. ഇതു കഥയല്ലേ, എന്താ ബ്രോ താങ്കളുടെ ഗാനങ്ങൾ പിൻവലിച്ചത് ? വല്ല പ്രോബ്ലം ഉണ്ടായോ ?

ചാര്‍ളി • 2018-02-23 12:20

അനക്ക്‌ എന്തിന്റെ കുയപ്പം ആരുന്ന്..... ബേറെ പാട്ട് പാടിയ പോരായിരുന്നോ....

Akh • 2018-02-23 12:47

യാ വായിച്ചു . പൈലിച്ചായ. ഡിലീറ്റ് ചെയ്തോളു. ഇതു കാരണം റിയൽ ലൈഫിൽ പ്രോബ്ലം സ് ഉണ്ടാകാതെ നോക്ക് ബ്രോ. ????

ആത്മാവ് • 2018-02-23 15:01

??

ചാര്‍ളി • 2018-02-23 12:22

കഥയിലെ നായകൻ ആരാണ് എന്ന് ഞാൻ വെളിപ്പെടുത്തട്ടെ.... അത് മറ്റാരും അല്ല നുമ്മടെ dr.പൈലി xvx..... തന്നെ ഇത് ഓഫീഷ്യല്ലി പുറത്ത് വിടുന്നത്.... നാം തന്നെ ആണ്.... ?????

ചാര്‍ളി • 2018-02-23 12:23

അഖിൽ മുത്തെ താങ്ക്സ്.... ഒരു കമന്റ് ടോപ്പിൽ കിടപ്പുണ്ട് അത് വായിച്ചിട്ട് പൊങ്കാല ഇട്ടോളു.... ഞാൻ ഹാപ്പി ആണ്..... "ഞമ്മള് ജയിച്ചു.... ഞമ്മള് ജയിച്ചു.... ഡോറ ഡോറ ഡോറ......"

Akh • 2018-02-23 12:49

???

ഇന്ദുചൂഢൻ • 2021-03-10 08:22

?

abhirami • 2018-02-22 21:38

ചാര്ലിചായ കാദ് കൊല്ലം പലശേ ക്ലൈമാക്സ് ഇത്തിരി കുളം ആയോ എന്നൊരു doubt. അവസനം ആവശ്യം ഇല്ലാതെ ഇത്തിരി സ്പീഡ് കൂട്ടിയ പോലെ തോന്നി.

ചാര്‍ളി • 2018-02-22 21:41

രണ്ട് മൈന്റിൽ എഴുതിയത് ആണ്.... അതിന്റെ ഒരു പ്രോബലം ആവും. താങ്ക്സ്... അഭിരാമി..

മാഡ് max • 2018-02-22 10:54

ചാർളിച്ചായ നല്ല നേരിപ്പൻ കഥ ????

ചാര്‍ളി • 2018-02-22 21:26

താങ്ക്സ് മുത്തെ....

ജോബി • 2018-02-22 10:41

കലക്കി ചാര്‍ളിച്ചായാ. നല്ല ട്വിസ്റ്റ്‌. പക്ഷെ അവന്‍ ആളു ഊമ്പനാ. അല്ലേല്‍ അവള്‍ പറഞ്ഞെതെല്ലാം വിശ്വസിക്കുമോ. എന്തായാലും നടന്ന കാര്യങ്ങള്‍ മുഴുവന്‍ അവള്‍ പറഞ്ഞില്ല. പിന്നെ സ്മിതയെ ഊക്കാതെ നിറുത്തിയത് ശരി ആയില്ല. സ്മിത മേനോന്‍ നല്ല കമ്പിയാകുന്ന പേര്

ചാര്‍ളി • 2018-02-22 21:27

ജോബി... താങ്ക്സ്.... ശരിക്കും ഉള്ള സ്നേഹം ചിലപ്പോ അവനെ അങ്ങനെ മറ്റുള്ളവർക്ക് തൊന്നി കാണും.

asuran • 2018-02-22 02:28

നല്ല അവതരണം. കഥയും നന്നായി. എങ്ങനെ സാധിക്കുന്നു ഇങ്ങനെ പല കഥകൾ ഒരേ സമയം എഴുതിയിട്ടും ആ ഫ്ലോ നല്ലവണ്ണം maintain ചെയ്യാൻ. പിന്നെ ഗായത്രിയുടെ കൂസൽ ഇല്ലായ്മ അവൾ തെറ്റുകാരി അല്ല എന്ന് എനിക്ക് തോന്നിയിരുന്നു.

ചാര്‍ളി • 2018-02-22 21:35

അസുരൻ ചങ്കെ താങ്ക്സ്.... എങ്ങനെയൊക്കെയോ പറ്റി പോണു....

divya • 2018-02-21 23:55

സൂപ്പർ തീം അവതരണ ശൈലിയും കൊള്ളാം പക്ഷെ കഥയിൽ Logical fallacy ഒരുപാടുണ്ട് ഇതൊരു റിയലിസ്റ്റിക് തീമാണ് - ആംബുലൻസ് ഒക്കെ വന്നു ട്രെണ്ട് കട്ട് കിട്ടിയവനെ കൂട്ടി കൊണ്ട്പൊകുംബ്ബൊൾ.... അവിടെ ഒരു നിയമ പ്രശ്നമുണ്ട് ! വല്ല്യ ക്രൈം സീൻ നടന്ന സ്ഥലമാണൊ എന്നു വരെ സംശയിക്കും.. സൂര്യൻ റൂം ക്ലീനായി കിടക്കുന്നതു ശ്രദ്ധിച്ചു പക്ഷെ ചോരയുടെ മണം ??? മനുഷ്യ രക്തം എത്ര കഴുകിയാലും മണം കാണും അത് സൂര്യ്ന്റെ ഒരു ആത്മഗതമായി വന്നാൽ മതിയായിരുന്നു - പിന്നെ ഗായു ഒരു നെഴ്സ് അല്ലെ ഒരു കാര്യകൂടി കംബികഥയിലെന്തിനാ ലോജിക്ക് എന്നു ചോദിച്ചാൽ കംബികഥയും കഥയാണ് കുറച്ച് കംബി സെന്റ്രിക്കാരിക്കുമെന്നു മാത്രം.

ചാര്‍ളി • 2018-02-22 21:34

എന്റെ പോന്നു ദിവ്യ കുട്ടി ഇതൊരു ക്രൈം സീൻ ആക്കരുത്.... പ്ലീസ്.... താങ്ക്സ്.... അഭിപ്രായത്തിന്....

Vijayakumar • 2018-02-21 21:00

Thakarthu ponna .. Excellent story.. Vedikettu avatharanavum ayirunnu katto..pinna mattoru kadha pending anallo charli..kadi kayariya puurukal ..marannupoyo muthaaa

ചാര്‍ളി • 2018-02-21 23:14

വിജയകുമാർ ബ്രോ.... മറന്നിട്ടില്ല വരും..... അതുപോലെ താങ്ക്സ് ബ്രോ...

ചാര്‍ളി • 2018-02-21 16:44

രാജാവ് ചങ്കെ താങ്ക്സ്.... ????????

ജിന്ന് ?? • 2018-02-21 16:14

ആകെ സങ്കടം ആയിപ്പോയല്ലോ ബ്രോ.. ഇതിനു അടുത്ത ഭാഗം എഴുത്തനുണ്ടോ?? എവിടെയൊക്കെയോ ഒരു സംശയങ്ങൾ? നല്ല theme.. നന്നായി എഴുതി.. അടിപൊളി

ജിന്ന് ?? • 2018-02-21 16:28

കരളേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. കഥയുടെ പിക് .. അതൊരു ഒന്നൊന്നര പിക് ആണ് ബ്രോ.. അത് കണ്ടാൽ തന്നെ കമ്പി ആകും അതുറപ്പണ്.. കഥ വായിക്കുമ്പോൾ ഉള്ള കാര്യം പിന്നെ ഞാൻ പറയണ്ടല്ലോ.. ഞാൻ എപ്പോഴും പറയുന്ന പോലെ ബ്രോ നീ മരണ മാസ്സാണു.

ചാര്‍ളി • 2018-02-21 16:41

ജിന്ന് ബ്രോ.... താങ്ക്സ്..... അവന്റെ ഭാര്യ തെറ്റ് ചെയ്തിട്ടില്ല.... എന്ന് അവനു ഉറപ്പായി ഫോണ് നോക്കി കഴിഞ്ഞപ്പോ..... അവള് പറയുന്നുണ്ടല്ലോ മണ്ട എന്നെ പലരും തൊട്ടു കാണും എന്ന്.... ചുമ്മാ വളിപ്പ്‌ കുറച്ച് സെന്റി എഴുതി വെക്കാൻ തോന്നിയില്ല. അത് പോലെ അശ്വിൻ അവളെ കൊണ്ട് ചിലപ്പോ വിരൽ ഇടീച്ച് കാണും ഒപ്പം അവൻ ഞെക്കുകയും ചപ്പുകകയും ഒക്കെ ചെയ്ത് കാണും.... അതൊക്കെ എന്തിനാ നമുക്ക്... മുത്തേ.... ഇനിയും സംശയം ഉണ്ടോ....

ജിന്ന് ?? • 2018-02-21 20:03

ഇല്ലാ..... ഇപ്പൊ ഡബിൾ ഓകെ

ചാര്‍ളി • 2018-02-22 21:27

?????

Joseph • 2018-02-21 15:37

Kidu Kidu Kidu???

ചാര്‍ളി • 2018-02-21 16:43

ജോസഫ് അണ്ണാ താങ്ക്സ്... ????????

ജിന്ന് ?? • 2018-02-21 15:33

Chanke വായിച്ചില്ല.. വായിച്ചിട്ട് കുറ്റം പറയാൻ കേട്ടോ

ചാര്‍ളി • 2018-02-21 16:43

????

rakesh • 2018-02-21 14:03

Carlie super continue like this stories.congrats

ചാര്‍ളി • 2018-02-21 16:44

രാകേഷ് താങ്ക്സ് ബ്രോ.... ???

Agnijith • 2018-02-21 11:32

Parinaamagupty nallathaanu pakshe vaayanakkaarude samshayangal theernnittillallo?

ചാര്‍ളി • 2018-02-21 16:45

അതൊക്കെ കഥയിൽ തന്നെ ഉത്തരവും ഉണ്ട് ബ്രോ.... ഒന്ന് തിങ്ക്‌ ചെയ്ത് വായിക്കണം എന്ന് മാത്രം.... താങ്ക്സ് മുത്തെ....

Agnijith • 2018-02-21 11:23

Charlie ithu shariyayilla avalkkathu aadya divasam thanne chayyamayirunnu ithu orumathiri manushyane kaliyakkunna edapaadaipoi pinne enthinaanu panties eduthu sookshichathu ?If she is sincere she should tell the matter the same day itself.

ചാര്‍ളി • 2018-02-21 16:46

അവന്റെ ഭാര്യ തെറ്റ് ചെയ്തിട്ടില്ല…. എന്ന് അവനു ഉറപ്പായി ഫോണ് നോക്കി കഴിഞ്ഞപ്പോ….. അവള് പറയുന്നുണ്ടല്ലോ മണ്ട എന്നെ പലരും തൊട്ടു കാണും എന്ന്…. ചുമ്മാ വളിപ്പ്‌ കുറച്ച് സെന്റി എഴുതി വെക്കാൻ തോന്നിയില്ല. അത് പോലെ അശ്വിൻ അവളെ കൊണ്ട് ചിലപ്പോ വിരൽ ഇടീച്ച് കാണും ഒപ്പം അവൻ ഞെക്കുകയും ചപ്പുകകയും ഒക്കെ ചെയ്ത് കാണും…. അതൊക്കെ എന്തിനാ നമുക്ക്… മുത്തേ…. ഇനിയും സംശയം ഉണ്ടോ….

Logan • 2018-02-21 10:43

ചാർളി ബ്രോ... സൂപ്പർ ?? എന്റെ വക ഒരു കുതിരപവൻ... ?

ചാര്‍ളി • 2018-02-21 16:47

താങ്ക്സ് ചങ്കെ.... കുതിര പവൻ ഹയ്യമ ഹയ്യ..... ???????

മാച്ചോ • 2018-02-21 10:40

ഈ മെഷീൻ കുറച്ചു കാലത്തേക്ക് കലിപ്പന് കൊടുക്കുമോ ?

ചാര്‍ളി • 2018-02-21 16:49

നാൻ കൊടുക്കൂല.... ??????

ജിന്ന് ?? • 2018-02-21 20:05

കൊടുക്കരുത്.. അങ്ങനെ കൊടുക്കുന്നെങ്കിൽ റെഡി ക്യാഷ് കൊടുത്തു ഞാൻ മേടിക്കും

ചാര്‍ളി • 2018-02-22 21:27

ഞാൻ ആർക്കും കൊടുക്കൂല.... ????

അജ്ഞാതവേലായുധൻ • 2018-02-21 10:27

ചാർളിച്ചായാ നമിച്ചു...നിങ്ങള് മുത്താണ്..ഒരു പേജുപോലും ചടച്ചിട്ടില്ല എന്നത് സത്യം.ഇനിയും ഇങ്ങനത്തെ കഥകൾ ഉണ്ടാവട്ടെ

ചാര്‍ളി • 2018-02-21 16:50

വേലായുധൻ ചങ്കെ ഖൽബ് നിറഞ്ഞ് കവിഞ്ഞു... താങ്ക്സ് മുത്തെ...

wyga • 2018-02-21 09:45

parayan words illa

ചാര്‍ളി • 2018-02-21 16:51

Wyga ഇപ്പൊ പറഞ്ഞ words തന്നെ എനിക്ക് മതിയായതാണ് കർളേ..... ?????

Wyga • 2018-02-21 09:32

Ente charleeee????? Oru penninte manasu ithrem arinjezhuthiyathinu

ചാര്‍ളി • 2018-02-21 16:55

കിട്ടി.... Wyga കർളേ..... പക്ഷേ ഇതിപ്പോ എബിട തന്നത് എന്ന് ആണ് ഇപ്പൊ സംശയം.... ലിപ്പിൽ ആണോ....???? ഒരു കൊതികൊണ്ടാ.... താങ്ക്സ് കർളേ....?????

Wyga • 2018-02-22 09:50

Evide venelum ayiko

ചാര്‍ളി • 2018-02-22 21:28

?????

Wyga • 2018-02-22 22:35

Kitiyo

ചാര്‍ളി • 2018-02-24 09:01

Kitti karle kitti..... Lip ilaayi varavum vechu..... Pakaram anakk njaanoru chumpana bokka tharunnund ..... Wyga ibide thanne kaananam....

Wyga • 2018-02-26 13:45

Kanano

Kochu • 2018-02-21 09:31

കഥ കൊള്ളാം, പക്ഷെ കൺഫ്യൂഷൻ ആണല്ലോ ഫുൾ. സൂര്യ വന്നപ്പോൾ ഗായു എന്താ വാതിൽ തുറക്കാൻ വൈകിയത്? അഴിഞ്ഞ് കിടക്കുന്ന മുടി, വിയർത്ത ശരീരം, താഴെ വീണുകിടന്ന പാന്റി ഇതെല്ലാം ഒരു കളി നടന്നതിന്റെ സൂചന അല്ലെ, അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.

ചാര്‍ളി • 2018-02-21 14:05

Kochu ബ്രോ.... ഞാൻ പറയുന്നുണ്ടല്ലോ..... അതിനെ പറ്റി സൂര്യയോട് പറയാൻ ഗായുവിന് കഴിയില്ല എന്ന് പിന്നെ ഭോഗിക്കാതെ വദനസുരതം വഴിയും ഇതൊക്കെ സംഭവിക്കില്ലെ.... ബ്രോ..... എല്ലാം വ്യക്തമായി എഴുതിയാൽ പിന്നെ എന്താണ് കഥയുടെ പൂർണ്ണത... മച്ചാനെ....

കരിങ്കാലൻ • 2018-02-21 22:48

അപ്പൊ വദനസുരതം ചെയ്യുന്നതിൽ വഞ്ചന ഇല്ലെന്നാണോ പറഞ്ഞു വരുന്നത്...

ചാര്‍ളി • 2018-02-21 23:12

എന്ന് ആരു പറഞ്ഞു.... സാഹജര്യം അത്രയേ ഉദ്ദേശിച്ചുള്ളൂ.... എന്നെ ഇങ്ങനെ ബിധമിപ്പിക്കല്ലെ

കരിങ്കാലൻ • 2018-02-22 12:02

അപ്പോൾ അവിടെ ഒരു വഞ്ചന നടന്നിട്ടുണ്ട്.... എങ്കിൽ അതും കൂടി പറഞ്ഞിരുന്നെങ്കിൽ കഥ ഒന്നൂടെ ഉഷാറായേനെ...?

ചാര്‍ളി • 2018-02-22 21:28

കഴിഞ്ഞില്ലേ ഇനി അടുത്തതിൽ നോക്കാം

JYØTHI • 2018-02-21 09:21

WOW!!! WHAT A NARRATION!!! WHAT A FLOW!!! WHAT AN INTERESTING STORY!!! JUST THRILLED EACH AND EVERY SECONDS!!! THANK YOU CHARLIE TO GIVE A DIFFERENT EXPERIENCE!!!

ചാര്‍ളി • 2018-02-21 16:59

ഇതാര് ഇത് നമ്മുടെ ജ്യോതി കുട്ടി അല്ലെ.... വാര്യം പള്ളി മീനാക്ഷി കുട്ടി..... താങ്ക്സ് ഖൽബെ.... ????✌✌✌??

RDX • 2018-02-21 06:52

ഗായുവിന്റെ ദേഹത്ത് ചുമന്ന പാട് എങ്ങനെ വന്നു? അവളുടെ പാന്റീസ് അശ്വിൻ വന്ന് പോയപ്പോൾ എങ്ങനെ നനഞ്ഞു? അവൾ എന്തിനാണ് അശ്വിനെ വിളിച്ചു കയറ്റി ഡോർ ലോക്ക് ചെയ്തുള്ള പരുപാടി...? ഇതിനൊക്കെ അർത്ഥം അശ്വിൻ അവളെ കളിച്ചെന്നല്ലെ...? വഞ്ചകി...

ചാര്‍ളി • 2018-02-21 16:53

അവന്റെ ഭാര്യ തെറ്റ് ചെയ്തിട്ടില്ല…. എന്ന് അവനു ഉറപ്പായി ഫോണ് നോക്കി കഴിഞ്ഞപ്പോ….. അവള് പറയുന്നുണ്ടല്ലോ മണ്ട എന്നെ പലരും തൊട്ടു കാണും എന്ന്…. ചുമ്മാ വളിപ്പ്‌ കുറച്ച് സെന്റി എഴുതി വെക്കാൻ തോന്നിയില്ല. അത് പോലെ അശ്വിൻ അവളെ കൊണ്ട് ചിലപ്പോ വിരൽ ഇടീച്ച് കാണും ഒപ്പം അവൻ ഞെക്കുകയും ചപ്പുകകയും ഒക്കെ ചെയ്ത് കാണും…. അതൊക്കെ എന്തിനാ നമുക്ക്… മുത്തേ…. ഇനിയും സംശയം ഉണ്ടോ…. Rdx ചങ്കെ താങ്ക്സ്.... മറുപടി തൃപ്തികരം ആയോ എന്നറിയില്ല....

RDX • 2018-02-21 23:03

ആ ഭാഗത്തിന് ഒരു വ്യക്തത കൊടുത്താരുന്നെങ്കിൽ നന്നായേനെ...

ചാര്‍ളി • 2018-02-21 23:09

ബ്രോ.... ഞാൻ പറഞ്ഞില്ലേ ഇത് കുറച്ച് നാള് മുന്നേ എഴുതി മുക്കാലോളാം ആക്കി വെച്ചതാണ്..... പിന്നെ ഇപ്പൊ എഴുതിയതിന്റെ ഒരു പ്രശ്നം ആണ്.... അടുത്ത കഥയിൽ നമുക്ക് ക്ലിയർ ആക്കാം ബ്രോ....

RDX • 2018-02-22 00:07

"ഞാൻ ചാർളി" അടുത്ത ഭാഗം പെട്ടെന്ന് ഇടൂ....

ചാര്‍ളി • 2018-02-22 21:28

എഴുതുന്നുണ്ട് ചങ്കെ...

ഋഷി • 2018-02-21 01:35

നീ പൊളിച്ചെടുക്കിയല്ലോടെ ചാർളീ...നല്ല കഥ. പിന്നെ ഇത്രയും കഥകൾ ഒരേ സമയം.. ഒരു ജാലവിദ്യക്കാരൻ ചെപ്പുകളെടുത്ത്‌ ഒന്നുപോലും നിലത്തുവീഴാതെ അമ്മാനമാടുന്നതു പോലുണ്ട്‌.

ചാര്‍ളി • 2018-02-21 01:42

ചങ്കെ ഋഷി.... താങ്ക്സ്... മുത്തേ... പിന്നെ ഇത് ഞാൻ നേരത്തെ എഴുതി വെച്ചതാണ് ബ്രോ... പൂർത്തി ആയില്ലായിരുന്ന്. 2 പേജ് കൂടി വേണം ആയിരുന്നു എന്തോ പിന്നെ എഴുതീല ഇപ്പൊ ഇരുന്നപ്പോ എഴുതി പൂർത്തി ആക്കിയത് ആണ്.... എഴുതുന്ന ബുദ്ധിമുട്ട് മച്ചാന് ഞാൻ പറഞ്ഞ് തരണ്ട കാര്യം ഇല്ലല്ലോ....

ഋഷി • 2018-02-21 01:46

നമ്മടെ ഡോക്ടർ പൈലി XvXനും ഇത്രയും കിടിലൻ ചിത്രം ചേർത്തതിന് ഒരു പൂച്ചെണ്ട്??????

ചാര്‍ളി • 2018-02-21 02:02

പൈലി ബ്രോ... Jingle bells jingle bells..... അനക്ക്‌ എക്സ് മാസ് എന്ന് ഇട്ട പൊരാരുന്നോ.... പോളിച്ചേനെ....

benzY • 2018-02-21 00:49

Appo a pantise engine Nanajee

ചാര്‍ളി • 2018-02-21 01:40

അതായത് benzY ഇതിന്റെ ഉത്തരം കഥയിൽ ഉണ്ടല്ലോ.... ഒരു പെണ്ണിന് പാന്റി നനയാൻ ടച്ച് ചെയ്താലും മതി എന്നെ പലരും തൊട്ടിട്ട്‌ ഉണ്ടാവും എന്ന് പറയുന്നില്ലേ.... ഗായു.... അത് തന്നെ ...

benzY • 2018-02-21 00:47

Kollam ... ippoYathe sahachariYam aY onnu kooti inakki .. Vishvasam athanalow Ellam ... IshtaY

ചാര്‍ളി • 2018-02-21 00:53

ബെൻസി കുട്ടിക്ക് ഇഷ്ടായല്ലോ.... ചാർളിക്ക്‌ അത് മതി..... ബോർ ആകുമോ എന്ന് ശരിക്കും ഞാൻ പേടിച്ച കഥയാണ് ഇത്... താങ്ക്സ് മുത്തെ.... ?????

ശ്യാമ • 2018-02-21 00:42

നല്ല തീം.... എനിക്ക് ഇഷ്ടായി.... അതിനെ ഒട്ടും ബോർ അടിപ്പിക്കാതെ എഴുതി അവസാനിപ്പിക്കാൻ ചാർളിക്ക്‌ കഴിഞ്ഞു.... ചില വരികൾ മനസ്സിൽ കയറി... ഉദാ: താലിയുടെ കാര്യം

ചാര്‍ളി • 2018-02-21 01:38

ശ്യാമ താങ്ക്സ്... ✌✌✌✌✌???

thamashakaran • 2018-02-21 00:19

Interesting thrilling story .

ചാര്‍ളി • 2018-02-21 00:58

കോമഡി ചേട്ടാ താങ്ക്സ്..... ലബ് യു..... ഇപ്പൊ തമാശ ബ്രോയുടെ കമന്റ് കണ്ടിട്ട് കുറച്ച് ആയി.... ??????✌✌

ആത്മാവ് • 2018-02-21 00:13

ചങ്കേ, മുത്തേ, പൊന്നേ, കരളേ.... താൻ തകർത്തടോ തകർത്തു പൊളിച്ചു ???. ഒരു വരിപോലും ഉപേക്ഷിച്ചില്ല മൊത്തം വായിച്ചു ??. താൻ തുടർന്നും പൊളിക്കടോ ഈ ആത്മാവും കൂട്ടുകാരും താൻ എഴുതുന്നിടത്തോളംകാലം സപ്പോർട്ടുമായി കൂടെത്തന്നെയുണ്ടാകും. കൂടാതെ പല കഥകളാണെങ്കിലും നിങ്ങൾ കറക്ട് സമയങ്ങളിൽ കഥ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. വായനക്കാരുടെ മനസ്സ് കാണുകയും, അവർക്ക് വേണ്ട രീതിയിൽ കഥകൾ എഴുതുകയും ചെയ്യുന്ന താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു . തുടർന്നും പുതിയ പുതിയ വെടിക്കെട്ടുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അവതരണ ശൈലിയും പ്രെശംസാർഹമാണ്. By ആത്മാവ് ??

ചാര്‍ളി • 2018-02-21 00:56

ആത്മാവ് മുത്തിന്റെ വരികൾ ചാർളിയുടെ ഖൽബും നിറച്ചു..... ഇനിയും വരും എന്നാൽ ആവുന്നത് പോലെ പുതിയ തീമുകൾ കൊണ്ട്.... താങ്ക്സ് ചങ്കെ....✌✌✌?????

ഡ്രാക്കുള • 2018-02-21 00:13

ഓരോ വരിയിലും ആവേശം നിറക്കുന്ന കഥ ചാർളി ബ്രോ നിങ്ങൾ മുത്താണ്, എന്നാലും സ്മിതയുടെ കാര്യം ആലോചിക്കുമ്പോളാ അവൾ ഒരുപാട് ആഗ്രഹിച്ചതല്ലേ അവളുടെ വീടിന്റെ അഡ്രസ് ഏതാ ??

ചാര്‍ളി • 2018-02-21 00:54

അഡ്രസ്സ് കിട്ടിയിട്ട് എന്നാത്തിന ഡ്രാക്കുള ചേട്ടാ..... ???????

ഡ്രാക്കുള • 2018-02-21 01:30

ഇന്നത്തെ രാത്രി സഞ്ചാരം ആ വഴി ആക്കാലോ ??

ചാര്‍ളി • 2018-02-21 01:43

മാണ്ട.... ഡ്രാക്കു.... ബ്രോ... സ്മിതയെ നമുക്ക് മൂസയിൽ ആവിഷ്യമുണ്ട്....

ഡ്രാക്കുള • 2018-02-21 02:08

മതി ദത് കേട്ടാ മതി മൂസായെങ്കിലും അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ

ചാര്‍ളി • 2018-02-21 16:55

അതാണ് ഡ്രാക്കുള മുത്തെ...

ഡ്രാക്കുള • 2018-02-21 00:11

ഓരോ വരിയിലും ആവേശം നിറക്കുന്ന കഥ ചാർളി ബ്രോ നിങ്ങൾ മുത്താണ്,

ചാര്‍ളി • 2018-02-21 00:51

ഡ്രാക്കുള മുത്തേ.... ശരിക്കും വായനക്കാർക്ക് ബോർ അടിക്കുമോ എന്ന് ഞാൻ പേടിച്ച ഒരു കഥയാണ് ഇത്.... താങ്ക്സ് ബ്രോ... ഇത്രയും പോസിറ്റീവ് റസ്പോൺസ് തന്നതിന്.

Neelan • 2018-02-20 23:14

ബ്രോ പൊളിച്ചു ഒരുരക്ഷയുമില്ല, സൂപ്പർ അവതരണവും അതിനൊത്ത തീമും. ഒറ്റ പേജുപോലും ബോറടിച്ചില്ല

ചാര്‍ളി • 2018-02-21 00:49

നീലൻ ബ്രോ.... താങ്ക്സ്.... ✌✌✌✌✌??

Smitha • 2018-02-20 22:46

ഞാനൊരു കാര്യം പറയാം. ചില വര്‍ണ്ണനകള്‍ വായിച്ചപ്പോള്‍ തോന്നിയതാണ്. ഇത് പോലെഎഴുതാന്‍ ട്യൂഷന്‍ സെന്‍റ്റര്‍ തുടങ്ങുന്നുണ്ട് എങ്കില്‍ ഞാന്‍ എന്നും ഹാജര്‍ പറയാന്‍ വരും.

ആത്മാവ് • 2018-02-20 23:49

ഉണ്ട്, അവിടുത്തെ സാറല്ലയോ ഞാൻ ഹ ഹഹ. എന്റെ കാമുകി നീ എന്നെ നാണം കെടുത്തും ഹ... ഹഹ.. ഹ. ചാർളി ഈ ട്യൂഷൻ ഈ ആത്മാവെടുത്തോളാം കേട്ടോ ഹ... ഹഹ.. ഹ. ടീ പൊന്നേ ചങ്കേ.. നിനക്കെന്തൊരം ട്യൂഷൻ വേണം ഈ പ്രിയതമനോട് ചോദിച്ചാൽ പോരേ.. ചങ്കേ ചാർളി എന്റെ കൊച്ചിനെ നോക്കിക്കോണെ ഈ ആത്മാവ് കഥ വായിച്ചു കുറ്റം പറയാൻ വരാം ???by ആത്മാവ് ???

ജിന്ന് ?? • 2018-02-21 16:18

ഞാൻ അവിടുത്തെ പ്യുണ്.. എന്താ പറ്റുമോ?? ഇപ്പൊ പറയണം..

Smitha • 2018-02-22 19:27

ഹൂ...കുറെ കൂട്ടുകാരുണ്ട് എനിക്ക്...കാര്യം വലിയ വര്‍ത്തമാനം ഒക്കെ പറയും. ഡബിള്‍ മീനിംഗ് ഒക്കെ കാണും വര്‍ത്താനത്തില്‍. പക്ഷെ നേരിട്ട് കാണുമ്പോള്‍ എനിക്കുറപ്പാ, ഒരു ചേച്ചിയെ സംരക്ഷിക്കാന്‍ മത്സരിക്കുന്ന ആങ്ങളമാരുടെ മുഖവും മനസ്സും ഹൃദയവുമാണ് അവര്‍ക്കെന്ന്. അല്ലേ അര്‍ജുന്‍? അല്ലേ ചാര്‍ലി? അല്ലേ ജിന്ന്‍, ആത്മാവ്? എങ്കിലും ഇഷ്ടമാണ് എല്ലാം കേള്‍ക്കാന്‍. റിപ്ലയും തരാന്‍.

ചാര്‍ളി • 2018-02-22 21:33

???????

ചാര്‍ളി • 2018-02-21 00:48

സ്മിതക്ക്‌ ചാർളിയുടെ ട്യൂഷൻ.... കൊള്ളാം ആരും കാണണ്ട ഈ കമന്റ്..... എല്ലാർക്കും അറിയാം ചാർളിക്ക്‌ സ്മിതയുടെ ട്യൂഷൻ ആണ് വേണ്ടതെന്ന്..... വായിച്ച് ഇഷ്ടം ആയോ ഇല്ലയോ എന്ന് പറഞ്ഞില്ല....

ആത്മാവ് • 2018-02-21 13:31

ഹ.. ഹഹ. ഹ

ജിന്ന് ?? • 2018-02-21 16:22

നിങ്ങള് ആരും ആർക്കും ട്യൂഷൻ എടുക്കേണ്ട.. നിങ്ങൾക്ക് 2 പേർക്കും കൂടെ ആ കോഴി ആത്മാവിനും ഞാൻ ട്യൂഷൻ എടുത്തു തരാം.. സമ്മതം ആണെങ്കിൽ നാളെ വന്നു മൂന്ന് പേരും 1000 രൂപ അടച്ച് അഡ്മിഷൻ വാങ്ങിച്ചോളൂ.. പിന്നെ ലീവ് ഉണ്ടായിരിക്കുന്നതല്ല.

ചാര്‍ളി • 2018-02-21 16:57

മാണ്ട ഞാൻ സ്മിതക്കും.... സ്മിത എനിക്കും ട്യൂഷൻ എടുക്കും... എന്നിട്ട് ഞങ്ങൾ ഒരുമിച്ച് ആത്മാവിനും ട്യൂഷൻ എടുക്കും.... ഇപ്പൊ എപ്പടി.... ????

ജിന്ന് ?? • 2018-02-21 20:08

അപ്പോ ഞാനോ??,???

ചാര്‍ളി • 2018-02-21 23:10

നി പ്യൂൺ.... ????

ജിന്ന് ?? • 2018-02-21 23:35

ഹായ് അത് മതി

Smitha • 2018-02-22 19:31

മര്യാദക്ക് നിന്നില്ലേല്‍ പ്യൂണിന് സാലറി കിട്ടില്ല.

Smitha • 2018-02-22 19:30

ത്രീസം ട്യൂഷന്‍?

ചാര്‍ളി • 2018-02-22 21:31

ശേ അത് മാണ്ട.... എനിക്ക് ഒറ്റക്ക് മതി...

Smitha • 2018-02-22 19:29

എഴുത്തുകാരന്‍ അത്ര നിഷ്ക്കളങ്കനാകണ്ട. ഇഷ്ട്ടം ആയോ അല്ലയോ എന്ന്‍ എന്‍റെ കമന്‍റ്റില്‍ കൃത്യമായി ഉണ്ടല്ലോ. എന്നാലും ചോദിച്ചതല്ലേ, പറഞ്ഞേക്കാം. ഇഷ്ട്ടമായി. ഇഷ്ട്ടമായി. ഇഷ്ട്ടമായി. ഇഷ്ട്ടമായത് കഥയാണ്‌.

ചാര്‍ളി • 2018-02-22 21:30

ഹയ്യമ ഹയ്യ.... സ്മിത കുട്ടി താങ്ക്സ്....

ചാര്‍ളി • 2018-02-22 21:31

കഥയെങ്കിലും ഇഷ്ടം ആയല്ലോ... സ്മിതക്ക്‌... അത് തന്നെ ധാരാളം ആണ് കേട്ടോ....

Akh • 2018-02-20 22:29

നീ അടുത്ത കഥയും ഇട്ട . വായിച്ചിട്ടില്ല വായിച്ചിട്ടു അഭിപ്രായം അറിയിക്കും.

ചാര്‍ളി • 2018-02-21 00:45

അഖിൽ മുത്തെ.... ഇത് ഞാൻ കുറെ നാളുമുന്നെ എഴുതി മുക്കാൽ ഭാഗത്തോളം ആക്കിയത് ആണ്.... ഇപ്പൊ പൂർണ്ണം ആക്കി പോസ്റ്റ് ചെയ്തു....

അർജ്ജുൻ • 2018-02-20 22:20

Mr.X നിൻറെ കൈകളിൽ ഞാനിതാ ഒരു പൊൻ വളയണിയിക്കുന്നു... നിൻറെ കഴിവ് വാക്കുകളാൽ വർണ്ണിപ്പതസഹ്യം....

ചാര്‍ളി • 2018-02-20 23:25

അല്ലേലും xvx ബ്രോ... മുത്താണ്.....