??❤
താങ്ക്സ്
Comments
വന്നുവന്ന് കഥയൊരു വടക്കൻപാട്ടു ലൈനിലേക്കണല്ലോ പോകുന്നത്...!!! വെറുതെയല്ല നായകൻ വില്ലനായത്
അതെ ഏകദേശം അതുപോലെ തന്നെയാണ് കഥയുടെ പോക്ക് ...
കഥ ഫോളോ ചെയ്യുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും ഒരുപാടു നന്ദി...
ചേച്ചി........
കഥയുടെ തുടക്കത്തിൽ ജോയേൽ ഒരു പിടികിട്ടാപ്പുള്ളി മാത്രമായിരുന്നു,രാജ്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉള്ളയാൾ.അയാളെ തിരക്കിയിറങ്ങിയ ക്യാപ്റ്റൻ കത്തിക്കയറും എന്നും ഞാൻ കരുതി.പക്ഷെ ഇപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഈ കഥ വായിക്കുന്നവർ ജോയേലിനെ നെഞ്ചിൽ ഏറ്റിയിരിക്കുന്നു എന്നതാണ് വസ്തുത. അതാണ് സത്യവും.
ജോയേലിന്റെ ട്രാൻസിഷൻ ഫേസിലൂടെയാണ് ഇപ്പോൾ കഥയുടെ പോക്ക്.ഒട്ടും വിചാരിക്കാതെ കാലത്തിന്റെ ഒഴുക്കിൽ ബാഹ്യശക്തികളുടെ ഇടപെടലിൽ കൊതിച്ചു കണക്ക് കൂട്ടിയ ജീവിതം കൈവിട്ടു പോകുന്നതും ഒട്ടും പ്രതീക്ഷിക്കാത്ത ഗതി തിരിയുന്ന ജീവിതത്തെ ജോയേൽ എങ്ങനെ നോക്കിക്കാണും എന്നതുമാണ് ഇനി അറിയേണ്ടത്.കഥയുടെ ഏറ്റവും ക്രൂഷ്വൽ ആയ ഭാഗമായിരിക്കും അതെന്ന് തോന്നുന്നു.
കടന്ന് പോകുന്നത് ഫ്ലാഷ് ബാക്ക് എങ്കിലും മർമ്മ പ്രധാനമായ ഭാഗങ്ങളിലൂടെയും.
പോത്തൻ വളരെ ബുദ്ധിശാലിയാണ്. മന്ത്രി കുതന്ത്രത്തിൽ അഗ്രഗണ്യനും. അവർ വ്യക്തി ലാഭങ്ങൾക്ക് വേണ്ടി ഒന്നിക്കുമ്പോൾ തകരുന്നത് ഒരു പിടി നന്മയുള്ളവരുടെ ജീവിതവും സ്വപ്‌നങ്ങളുമാണ്.കാലക്രമത്തിൽ അതിന്റെ റിയാക്ഷൻ അവർക്ക് നേരിടേണ്ടിയും വരും എന്നുള്ളത് ഒരു ലോക സത്യം മാത്രം.
സ്നേഹപൂർവ്വം
ആൽബി
ഹലോ ആൽബി
കഥ എഴുതുന്ന സമയത്ത് അല്ലെങ്കിൽ കഥ തുടങ്ങിയ സമയത്ത് ജോയൽ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി മനസ്സിൽ ഉണ്ടായിരുന്നില്ല. രാകേഷ് തന്നെയായിരുന്നു മെയിൽ പ്രോട്ടഗണിസ്റ്റിന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത്....
ഏകദേശം മൂന്ന് അധ്യായങ്ങൾ വരെയും അങ്ങനെതന്നെ ആയിരുന്നു കണ്ടതും...
മൂന്ന് അദ്ധ്യായങ്ങൾ എഴുതി കഴിഞ്ഞാണ് ഇപ്പോൾ ജയിൽവാസം അനുഭവിക്കുന്ന മാ
വോ യി സ്റ്റ്രപേഷ് എഴുതിയ നോവൽ എന്റെ കയ്യിൽ കിട്ടുന്നത്.
സത്യത്തിൽ ആ നോവലാണ് ജോയലിനെ
മുഖ്യധാരയിലേക്ക് കൊണ്ടു വന്നത് .
രൂപേഷിന്റെ നോവലിൽ ഇതുപോലുള്ള സംഭവങ്ങൾ ഒന്നുമില്ല .
രൂപേഷ്നോടുള്ള ആരാധനയാണ് ജോയലിനെ
സൃഷ്ടിച്ചതെന്ന് പറയാം....
സ്നേഹപൂർവ്വം
സ്മിത
റിപ്ലൈ ചെയ്യാൻ ഏകദേശം 280 പ്രാവശ്യം ശ്രമിച്ചു
എന്തെങ്കിലും ടെക്നിക്കൽ പ്രോബ്ലം കാണും
Your comment is awaiting moderation
ഇതാണ് കാണിക്കുന്നത്
ഒക്കെ. വരുമ്പോൾ വരട്ടെ. ചേച്ചി എന്റെഅഭിപ്രായം കണ്ടല്ലോ അത് മതി
ചേച്ചീ...❤❤❤
കഴിഞ്ഞ പാർട്ട് ഒന്നൂടെ വായിക്കണം...
എങ്കിലേ ഒരേ ഒഴുക്കിൽ വായിച്ചു മനസ്സിലാക്കാൻ കഴിയൂ...
പാർട്ടുകൾക്കിടയിൽ ഗ്യാപ് വരുമ്പോൾ ഇതുവരെ ഉള്ള സംഗ്രഹം ഇടാൻ ശ്രേമിക്കണേ... ചേച്ചി...അപ്പോൾ കുറച്ചൂടെ ഈസി ആയി ക്യാച്ച് അപ് ചെയ്യാൻ പറ്റും...
ഒത്തിരി ഇഷ്ടപ്പെട്ടു കാത്തിരുന്ന കഥയാണ്...
വായിച്ചിട്ട് തിരിച്ചു വരാമേ...
സ്നേഹപൂർവ്വം...❤❤❤
ഹായ് ...
അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...
കഴിഞ്ഞ ചാപ്പ്റ്ററിനും ഇതിനും ഇടയില്‍ അല്‍പ്പം ഗ്യാപ്പ് വന്ന് പോയി.
ഇനി ഒരേ ഫ്ലോയില്‍ തീര്‍ക്കണം.
അധികം ഗ്യാപ്പ് ഇല്ലാതെ...
ഇഷ്ടമായിരുന്നു കഥ എന്ന് പറഞ്ഞു.
ഒരുപാട് സ്നേഹമറിയിക്കുന്നു...
നന്ദി...
സ്നേഹപൂര്‍വ്വം
സ്മിത
ചേച്ചീ...❤❤❤
കാണാൻ കൊതിച്ച രണ്ടുപേരുടെ ഒരു ഫോട്ടോ മാത്രേ കണ്ടുള്ളൂ...
ബട്ട് ബാക്കിയുള്ള ഭാഗം എല്ലാം പാക്ക്ഡ് ആയിരുന്നു തമ്പിയും പാലക്കാടനും പൊത്തനും എല്ലാം...
ജോയലിന്റെയും കുടുംബത്തിന്റെയും വിധി മാറ്റിമറിച്ച ദിവസം ഇത്ര ഈസിയായി അവതരിപ്പിക്കാൻ കഴിഞ്ഞതിനു ചേച്ചിയെ നമിച്ചു.???
തമ്പി പണം നിലനിൽപ് മോളോടുള്ള സ്നേഹം എല്ലാം കൂടി കൂടിക്കുഴഞ്ഞു പ്രതികാരം മാത്രം അയാളെ ഭരിക്കുന്നു.
ആൻഡ് പോത്തൻ എത്ര ബാലൻസ്ഡ് ആയ ഒരു cop, അയാൾക്ക് അയാളുടെ പ്രൈസ് അറിയാം എങ്ങനെ എവിടെ നിൽക്കണം എന്ന് അയാൾക്കറിയാം...
ഇനി ജോയലിന്റെ മാവോയിസത്തിലേക്കുള്ള ദിനങ്ങൾ ആയിരിക്കുമല്ലേ....
സ്നേഹപൂർവ്വം...❤❤❤
???❤♥♥
താങ്ക്സ് അക്കിലീസ്
For so motivating words... ❤♥
സ്മിതമ്മേ... ?
ഇപ്പഴാ കണ്ടേ പക്ഷേ വായിക്കാൻ ഇപ്പൊ നിവർത്തിയില്ല.. ഇനി എന്തായാലും കുറച്ച് പാർട്ടുകൾ കൂടെ വന്നിട്ട് വായിക്കാം എന്നാണ് കരുതുന്നത്.. ഇല്ലേ ചിലപ്പോ ആ ഫ്ലോ നഷ്യപ്പെടും..
അപ്പൊ ഇനിയുള്ള ഭാഗങ്ങൾ വന്നിട്ട് കാണാം.
സ്നേഹം
Ly ?
താങ്ക്യൂ...
കഥ എപ്പോഴും വായിക്കാന്‍ സാധിക്കുമല്ലോ...
അഭിപ്രയപ്പെട്ടതിനു വളരെ നന്ദി...
Nannayittund chechi super
വളരെ നന്ദി....
ചേച്ചി കാത്തിരിക്കുക ആയിരുന്നു ഈ കഥയ്ക് വേണ്ടി. ഓരോ ദിവസവും ഇവിടെ നോക്കും ഈ കഥ വന്നിട്ട് ഉണ്ടോ എന്ന് അത്രയ്ക് ആകാംക്ഷയാണ്.കാത്തിരിക്കുന്നു അടുത്ത പർടിന് വേണ്ടി. ചേച്ചി അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചേക്കാണെ.
അടുത്ത പാര്‍ട്ട് അധികം വൈകില്ല..
താങ്ക്സ് ...
രാജാ...
ഈ കഥ താങ്കള്‍ ഇത്രയ്ക്കും ഇഷ്ട്ടപ്പെടുമെന്നു വിചാരിച്ചില്ല.
ഇനി ഇടവേളകള്‍ ചുരുക്കി പെട്ടെന്ന് എഴുതി തീര്‍ക്കാന്‍ ആണ് പ്ലാന്‍.
മടുപ്പ് ഒക്കെ പോകും, ഇഷ്ടം ഉണ്ടായിവരട്ടെ, കാരണം താങ്കളുടെ കഥകള്‍ക്ക് കാത്തിരിക്കുന്നവര്‍ ഒരുപാടുണ്ട്.
സ്നേഹപൂര്‍വ്വം
സ്മിത
സൂര്യനും വന്നു അല്ലെ.വായിച്ചു വരാം
ഓക്കേ ...
താങ്ക്സ് ആല്‍ബി
Thrilling ❤❤❤
വളരെ നന്ദി ...
താങ്ക്സ് എ ലോട്ട് ...
❤️❤️??
താങ്ക്യൂ സോ മച്ച് ....
വളരെ ആവേശകരമായ രീതിയിൽ തന്നെ ഈ കഥ മുന്നോട്ടു പോകുന്ന. കാത്തിരിക്കുന്നു കൂടുതൽ ആവേശഭരിതമായ പാർട്ടിനായി സ്മിത ജീ.
താങ്ക്സ് എ ലോട്ട് ഡിയര്‍ ഫ്രണ്ട് ജോസഫ് ജി ....
വായിച്ചു തുടങ്ങിയിട്ടില്ല...ഞാൻ വായിച്ചു മുഴുമിപ്പിക്കാൻ ചിലപ്പോൾ കുറച്ചു സമയം എടുത്തേക്കും അതു വരെ ഒന്നു ക്ഷമിച്ചു കാക്കണേ.
സ്മിതയുടെ പഴയ കഥകളേയും "പ്രണയങ്ങളേയും കുറിച്ച് ഞാനൊന്ന് പഠനാർഹമായി സംസാരിച്ചു തീർന്നതേ ഉണ്ടായിരുന്നുള്ളൂ... അതിനുമുമ്പേ തെളിമയാർന്ന, പ്രണയസരോവരം ഒഴുകി മുന്നിലെത്തി!. മനസ്സിൽ കൊതിച്ചത്, മിഴിത്തുമ്പിൽ വന്നണയുന്ന അപൂർവ്വ വിസ്മയം ! എൻറെ വലിയ സൗഭാഗ്യം !.വിധികൊണ്ട് കൈക്കുമ്പിളിൽ നിറച്ചു തരുന്നു. ഇതിലൂടെ എന്നോട് തെല്ലും അനിഷ്ടമോ അപ്രീതിേയോ അങ്ങേക്ക്
ഇല്ല എന്നു ഞാൻ ഉറച്ചു വിശ്വസിക്കും...
തൽക്കാലം ഈ " പ്രണയ പാൽപ്പുഴ'യിൽ ഒന്നു മുങ്ങി നീരാടി നിവരട്ടെ... അതിനുശേഷമാവാം തുടരെ....
ഹായ്
തിരക്ക് അല്‍പ്പം കൂടുതല്‍ തുടങ്ങി .
അതാണ് പല കഥകളും വൈകുന്നത്.
എങ്കിലും ഇത് പെട്ടെന്ന് തീര്‍ക്കാന്‍ പ്ലാനുണ്ട്.
കാത്തിരിക്കുന്നവരുടെ വികാരങ്ങളെ മാനിക്കെണ്ടേ? പലവിധ അസൌകര്യങ്ങളും ഇടയ്ക്ക് കടന്നു വന്ന് വഴി മുടക്കി.
അതൊരു കാരണമാണ്,
പതിയെ വായിച്ചാല്‍ മതി.
ജാഥ സൈറ്റില്‍ ഉണ്ടാവുമല്ലോ.
തിരക്ക് കൂട്ടിയുള്ള വായനയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുകയേ വേണ്ട.
നല്ല കമന്‍റിനും കഥ ഇഷ്ടമായതിനും ഒരുപാട് നന്ദി...
എല്ലാ പാർട്ടും വന്നിട്ട് വായിക്കാം. അല്ലേൽ ഈ കഥയുടെ ഫ്‌ലോ പോകും. നല്ല ഒരു സ്റ്റോറി ആണ്. അപ്പോൾ ആ ഫീലിൽ വായിക്കേണ്ടതല്ലേ..എന്തായാലും സ്മിത ഇതു തീർക്കാൻ ഇനി ഒരു രണ്ടുവർഷം കൂടി എടുക്കും...??
ഈ കഥയുടെ പേരാണ് ആകർഷകം....ഇതു മുഴുവനും എഴുതി pdf ആക്കി തരണേ....പ്രിയ സ്മിതേ.....
താങ്ക്സ് ...
പി ഡി എഫ് വരും
താങ്ക്സ് ...
തിരക്ക് ആയത കൊണ്ട് ചിലപ്പോള്‍ നീണ്ടു പോകും ...രണ്ടു വര്ഷം ചിലപ്പോള്‍ ആകും.അകടെഷം 40 അദ്ധ്യായങ്ങള്‍ ഉണ്ട്.
ഈ മിസ്റ്ററി ഈ ക്യൂരിയോസിറ്റി ആണ് ഈ കഥ എനിക് പ്രിയപ്പെട്ടത് ആയത്, ഈ കഥയ്ക്കും ദേവരാഗം, മീനത്തിൽ താലികെട്ട് ഈ 3എണ്ണത്തിനും എത്ര വർഷം വേണമെങ്കിലും കാത്തിരിക്കും, അതോണ്ട് ആണ് സ്മിത ചേച്ചി ഏത് കഥ ആയി വന്നാലും ഞാൻ അതിന്റെ അടിയിൽ ഈ പേര് മെൻഷൻ ചയത് ചോദിക്കുന്നത്? അത്ര ഇഷ്ടം ആണ് ഈ കഥയോട്, എവിടെയോ നടന്ന ഒരു കഥ പോലെ പക്കാ റിയാലിറ്റി
താങ്ക്സ്...
അധികം കാത്തിരിപ്പിക്കാതെ തീര്‍ക്കാന്‍ ആണ് ശ്രമം.
വളരെ നന്ദി
Simtha❤️?,
അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രേതീക്ഷിക്കുന്ന്!!!? ഈ പാർട്ട് ഇപ്പോഴാണ് കണ്ടത്. കഴിഞ്ഞ പാർട്ട് ഒറ്റ ഇരിപ്പൂനു വായിച്ചു തീർത്തു, മൊത്തം കമ്പി ആണെന്നുള്ള രീതിക്ക് ആയിരുന്നു ഞാൻ സ്റ്റോറി വയ്ക്കാതിരുന്നത് സത്യത്തിൽ... എന്നാൽ ഇത്രക്ക് കഴിവുള്ള അറിവുള്ള ഒരു author ആണെന്ന് ഞാൻ നിനച്ചില്ല.... കാവ്യ ഭാവനയിൽ ഉള്ള സംസാരം എനിക്ക് ഇഷ്ടപ്പെട്ടു അർഥം ഒന്നും വലുതായിട്ട് മനുസ്സിലാക്കിയില്ലെങ്കിലും ?... അടുത്ത ഭാഗം ഉടനെ കാണുമോ... ഇതിൽ 2 ആമത് പറഞ്ഞ പക്ഷി ഇല്ലേ അതിനെ കണ്ടാൽ എത്ര അകന്നാലും ഒരുമിക്കും എന്നല്ലേ? അതുപോലെ ഇവരും ഒരുമിക്കും എന്ന് വിശ്വസിക്കാമല്ലോ അല്ലെ???!! അടുത്ത ഭാഗത്തിനായി കട്ട waiting ആണ്....
സ്നേഹത്തോടെ....
❤️?❤️?
സ്മിത❤?,
ജോയലിന്റെയും ഗായത്രിയുടെയും പ്രണയം അത്രക്ക് ആഴത്തിൽ ആണെന്നു മനുസ്സിലാക്കാൻ ഇത്രയും തന്നെ മതിയാകും... ആ ലെറ്റർ വഴി ഉള്ള സന്ദേശം ഒക്കെ ശെരിക്കും ഇഷ്ടപ്പെട്ടു!!!ഇവിടെ കഥക്ക് അനുയോജ്യം ആയ രീതിക്ക് ഇത് വർക്ഔട് ആയ്...പിന്നെ ചെറിയൊരു ശങ്ക എന്നാൽ നമ്മുടെ മിലിട്ടറി ഓഫീസർ ആദ്യം ആയ് ഇഷ്ടപ്പെട്ടതും അതിലേറെ തന്റെ പാതി ആണെന്ന് പുള്ളിക്കാരൻ ചിന്തിച്ചിരിക്കയല്ലേ?....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഒരു കണക്കിന് ഈ സ്റ്റോറി ഇപ്പൊ വയ്ച്ചത് നന്നായി അല്ലങ്കിൽ നേരത്തെ ഗ്യാപ് ഇട്ട ടൈം ഇൽ ഞാൻ പ്രാകി കൊന്നേനെ ?.....
കട്ട വെയ്റ്റിംഗ്...
❤?❤?
ചേച്ചീ.....❤❤❤
എഴുതി പോസ്റ്റാൻ വച്ച കമന്റ് അംബാനിയുടെയോ സെർവെറിന്റെയോ ആരുടെയോ നല്ല മനസ്സുകൊണ്ട് മൊത്തം പോയി...
എന്നാലും ഞാൻ രണ്ടാമത് ഞാൻ ഒന്നൂടെ പറയാമേ....അല്ലേൽ എനിക്ക് എന്തോ പോലെ ആവും...
ആദ്യത്തെ പേജുകളിലെ പ്രണയം....ഒരു രക്ഷയും ഇല്ല...ജോയൽ കുറച്ചൂടെ ഒന്ന് റൊമാന്റിക് ആവാൻ പറ...പിന്നെ അതിനും കൂടി ഗായത്രി ഉള്ളോണ്ട് കുഴപ്പമില്ല....
പിന്നെ ആഹ് ഫ്ളമിംഗോ പക്ഷികളെ എനിക്ക് അത്രക്ക് അങ്ങോട്ട് പിടിച്ചില്ലട്ടോ...
വാർബിൾ പക്ഷികൾ സൂപർ...
ശെരിക്കും അവരുടെ പ്രണയം കാണുമ്പോൾ പേടി ആവുന്നുണ്ട്.....തീവ്രമായതൊന്നും അത്ര പെട്ടെന്ന് ഒന്നിക്കില്ലല്ലോ...
പിന്നെ പാസ്റ് ഇപ്പോൾ പകുതി വ്യക്തമായി പ്രെസെന്റ് ഏറെക്കുറെ അറിയാം ഫ്യൂച്ചർ ചേച്ചീടെ കയ്യിൽ ആണല്ലോ...
ജോയലിന്റെ പുതിയ മുഖത്തിലേക്കുള്ള വഴി കൂടി ഈ പാർട്ടിൽ വെട്ടിയല്ലേ...ഇനി എന്താവും എന്നറിയാൻ കാത്തിരിപ്പാണ്.
പിന്നെ അവിഹിതത്തിലെ മറുപടി കണ്ടാര്ന്നു...
ഇവിടുള്ളവരൊക്കെ കാലചക്രം എങ്ങനെ പിന്നോട്ട് തിരിക്കാം എന്ന് റിസർച്ച് ചെയ്തോണ്ടിരിക്കുവാണ്...
ഇനിയും എത്ര നാൾ കൂടി എന്നറിയില്ല..
ബ്രേക്കിംഗ് പോയിന്റ് വരെ എത്തേണ്ടി വരുമോ എന്ന് കണ്ടറിയണം....
അപ്പോൾ ഇനി അടുത്ത പാർട്ടിൽ കാണാട്ടൊ...
സ്നേഹപൂർവ്വം...❤❤❤
അക്കിലീസ്....
നല്ല ഭംഗിയില്ല വാക്കുകള്‍. പ്രകാശമുള്ള അക്ഷരങ്ങള്‍. മിഴിവുറ്റ ആശയങ്ങള്‍...
ഇത്ക്കെയാണ് താങ്കളുടെ കുറിപ്പില്‍ നിന്നും ഞാന്‍ എപ്പോഴും വായിച്ചെടുക്കുന്നത്.
ഇതിലും.
ഇങ്ങനെയൊക്കെ നിരീക്ഷണങ്ങള്‍ എന്‍റെ കഥയുടെ വാളില്‍ വരുന്നത് കൊണ്ടാണ് സമയം ഇപ്പോള്‍ ഏറ്റവും വലിയ ശത്രുവായിട്ടും ഇതൊക്കെ എഴുതുന്നത്.
ഞാന്‍ ഏഴ് സുഹൃത്തുക്കളുടെ കമന്റുകള്‍ക്കാണ് ഏറ്റവും മൂല്യം നല്‍കുന്നത്.
അവര്‍ പച്ചക്കൊടി കാണിച്ചാല്‍ കഥ നന്നായി എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
അതില്‍ ഒരാള്‍ തീര്‍ച്ചയായും താങ്കള്‍ തന്നെ.
കാരണം കഥയും അതിന്‍റെ രഹസ്യങ്ങളും അറിയാവുന്ന ഒരാളുടെ കയ്യടക്കം താങ്കളുടെ വാക്കുകളില്‍ ഉണ്ട്.[എല്ലാവരും എഴുത്തുകാരാണ് എന്ന് അര്‍ത്ഥമാക്കിയില്ല കേട്ടോ. കഥയെ നിരൂപണം നടത്തുന്നയാള്‍ എഴുതുന്ന ആളാവണം എന്ന് നിര്‍ബന്ധമില്ലല്ലോ[
അത്തരം സുഹൃത്തുക്കളുടെ വാക്കുകളില്‍ അക്ഷരങ്ങളോടുള്ള സ്നേഹമുണ്ട്....
ആ ഏഴ് സുഹൃത്തുക്കള്‍ കഥ നല്ലത് എന്ന് പറഞ്ഞാല്‍ അത് ഓസ്ക്കാര്‍, നോബല്‍ സമ്മാനം , ബുക്കര്‍ പ്രൈസ് ഒക്കെയാണ്....
നന്ദി
സ്നേഹം
സ്മിത
ചേച്ചിയുടെ ഊഹം തെറ്റിയിട്ടില്ല...
ഞാൻ എഴുതിയിട്ടുണ്ട്...ബട്ട് അത് ചേച്ചിയുടെ അത്രയും വലിയ പൊട്ടൻഷ്യൽ ഉള്ള ഒരാളുടെ മുൻപിൽ പ്രെസെന്റ് ചെയ്യാനും മാത്രം ധൈര്യം ഇല്ലാത്തതുകൊണ്ട് .
I wont recommend it...
പിന്നെ ചേച്ചിക്ക് സമയക്കുറവും ആണെന്ന് അറിയാം...
Dear Smithaji, മൂന്നു ദിവസമായി ആകെ പ്രശ്നമാണ്. ഇപ്പോൾ ജസ്റ്റ് ഒന്നു വന്നു. കഥ കണ്ടു ഇപ്പോൾ വായിക്കാൻ പറ്റില്ല. പിന്നീട് വായിച്ചിട്ട് കമന്റ് ചെയ്യാം. ഞങ്ങളുടെ വിഷു കുളമായി. മൂന്നു ദിവസം മുൻപ് ഭാര്യക്ക് കോവിഡ് പോസിറ്റീവ്. ഇപ്പോൾ അവൾക്ക് കൂട്ട് ഞാനും. അതുകൊണ്ട് പിന്നീട് വായിക്കാം.
Thanks and regards.
കുറിപ്പിലെ ചില ഭാഗം വിഷമിപ്പിക്കുന്നു.
പക്ഷെ ഭയപ്പെടാന്‍ ഒന്നുമില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.
ഒന്നും സംഭവിക്കില്ല.
ഒന്നും....
ചേച്ചീ അതിഗംഭീരം.. നല്ല അനുഭൂതി തരുന്ന പ്രണയത്തിൽ തുടങ്ങി നേരെ ഒരു ത്രില്ലിംഗ് ആയിട്ടുള്ള സന്ദർഭത്തിലേക്ക്.. അധ്യത്തെ പക്ഷി വിരഹവും രണ്ടാമത്തേത് ഒത്തുചേരൽ ആണെന്നും പറയുന്നുണ്ട്.. അങ്ങനെയാണെങ്കിൽ ഗായത്രി ജീവനോടെ ഉണ്ടോ...? അതോ മരണപ്പെട്ടൊ ...?
പിന്നെ അറിയേണ്ടത് ബെന്നറ്റ് ഫ്രാങ്ക് അ എഡിറ്റോറിയൽ പബ്ലിഷ് ചെയ്യുമോ എന്നാണ്.. അതോ അതിനു മുൻപ് അയാൽ മരണപ്പെടുമൊ..? എന്തായാലും നല്ല suspencil ആണ് കൊണ്ട് നിർത്തിയെത്ത്.. വേഗം ബാക്കിയുമായി വാ...
ഹലോ,
താങ്കള്‍ ഈ കഥയുടെ ആദ്യ ഭാഗം മറന്നുപോയി എന്ന് തോന്നുന്നു.
ഗായത്രിയെ മിലിട്ടറി ഓഫീസര്‍ രാകേഷ് നെല്ലിയാമ്പതി കാടുകളില്‍ കണ്ടുമുട്ടുന്നത് ആണ് ഈ കഥയുടെ പ്രസന്റ്.
ഇപ്പോള്‍ താങ്കള്‍ വായിച്ചത് പാസ്റ്റ് ആണ്.
".......അങ്ങനെയാണെങ്കിൽ ഗായത്രി ജീവനോടെ ഉണ്ടോ…? അതോ മരണപ്പെട്ടൊ …? ....."
എന്ന ചോദ്യം അപ്പോള്‍ അപ്രസക്ത്മായില്ലേ?
വളരെ നന്ദി...
Sorry My mistake ?? ഒത്തിരി ഗാപ് വന്നപ്പോൾ ആദ്യ കുറച്ചു ഭാഗങ്ങൾ മറന്നുപോയി ഒന്നുകൂടെ ഒന്ന് rough ആയി നോക്കട്ടെ.. ?
വളരെ മനോഹരം ആയി തന്നെ പ്രണയം ചാലിച്ച പാർട്ട്. കൂടാതെ കഥ പുതിയ ഒരു ടർണിംഗ് പോയിന്റ് പോകുന്നത് ആയി അനുഭപെട്ടു. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
കുറച്ചു വാക്കുകളില്‍ ഏറിയ അഭിനന്ദനം...
താങ്കള്‍ എപ്പോഴും അങ്ങിനെയാണ്.
വളരെ നന്ദി...
ചേച്ചി.......
ഈ ഭാഗവും വായിച്ചു.അധ്യായത്തിന്റെ ആദ്യ പകുതിയിൽ പ്രണയവും രണ്ടാം പകുതിയില് കഥയുടെ മർമ്മവുമായിരുന്നു.
വായിച്ചുകഴിഞ്ഞപ്പോൾ തോന്നുന്നത് ആ പക്ഷികൾ സൂചന നൽകുകയായിരുന്നു എന്നാണ്.ആദ്യം വന്ന പക്ഷികൾ അവരുടെ പിരിയലിനെയൊ അവരിലെ പ്രണയം മൃതാവസ്ഥയിലെത്തുന്നതിനെയൊ സൂചിപ്പിക്കുന്നു എങ്കിൽ രണ്ടാമത് വന്ന പക്ഷിക്കൂട്ടം ഒരു ഒത്തുചേരലിന്റെ സൂചന നൽകുന്നു,അത് ചിലപ്പോൾ അവരുടെ മരണം മൂലമായിരിക്കാം.
ഈ സിറ്റുവേഷനുമായി ബന്ധിപ്പിക്കാവുന്ന ഒരു വാചകം കഴിഞ്ഞ കഴയിലുണ്ടായിരുന്നു.
ഇവിടെ ഏത് രീതിയിലാവും കാര്യങ്ങൾ വികസിക്കുക എന്നാണ് അറിയേണ്ടത്.
നിമിത്തം എന്ന വാക്കിന് ഏത്ര പ്രാധാന്യം ഉണ്ടെന്ന് ഓർത്തുപോകുന്നതും ഇപ്പോഴാണ്.
അനിവാര്യമായ വഴിതിരിവുകൾക്ക് മുന്നിലാണ് കഥാപാത്രങ്ങൾ.അവരുടെ പ്രണയം മരിക്കുമോ അതോ മരണം കൊണ്ടെങ്കിലും അവർക്ക്ഒരുമിച്ചു ചേരാൻ കഴിയുമോ എന്നതാണ് കഥയിലൂടെ അറിയേണ്ടത്.
സ്നേഹപൂർവ്വം
ആൽബി
അല്‍ബി...
അങ്ങനെ ഇതിന്‍റെ വായനയുടെ നോട്ടും എനിക്ക് കിട്ടിയിരിക്കുന്നു.
ഒരു കഥ പോലെ വായിച്ചു.
പഠിച്ചു.
നിരീക്ഷണങ്ങള്‍ക്ക് ഒരുപാട് നന്ദി
സസ്നേഹം
സ്മിത
കണ്ടൂ ?? ഇപ്പൊൾ വായിക്കാൻ പറ്റില്ല വർകിൽ ആണ് ?? വൈകിട്ട് വായിച്ചു പറയാം ?
ഓക്കേ
താങ്ക്സ്
ആഹാ..എന്താ അവരുടെ പ്രണയം.നിക്ക് വായിക്കാൻ തോന്നുന്നില്ല.എന്നാലും ഞാൻ വായിച്ചു മുഴുവനാക്കി ട്ടാ.തകർത്തു.
അക്രൂസ്?
ഹായ്
താങ്ക്സ് കേട്ടോ..
വായിച്ചതിനും
അഭിപ്രായം അറിയിച്ചതിനും
പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
Happy vishu ???
താങ്ക്സ് എ ലോട്ട് ...
കഥ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം.
ഉടനെ അടുത്ത ഭാഗം അയയക്കാം...
താങ്ക്യൂ, രാജാ..
ടെറിബിള്‍ മൂഡ് ഓഫില്‍ എഴുതിയതാണ്....
അതും ഇഷ്ടപ്പെട്ടു എന്നറിയുന്നത് വളരെ സന്തോഷം..
സ്നേഹപൂര്‍വ്വം,
സ്മിത
It seems I started in a wrong foot on both the Gayathri and Geethika. Somehow both gives me a wrong vibe. This one I still manage to read but Geethika gives me terrible hinderences, and it takes me a toll on reading it. I do not like cukkold stories personally, that seems the issue. This one gives a feeling of conflicts in terms of ideologies, which I do not enjoy the tragical hero gone wild or Maoist sort of.
The creations are such a great work, that I am dragging myself to read them after leaving them for a while, looking for alternative entertainment.
Thank you Smitha for the works you bestow upon us. Please continue your "സർഗ്ഗപ്രകാശനം"(didn't get the english word for it ?).
രണ്ടു കഥകളും അത്ര പോപ്പുലര്‍ അല്ല. സ്വീകാര്യതയും കുറവ് തന്നെയാണ്. ഇതില്‍ ഗീതിക വായനക്കാര്‍ക്ക് വേണ്ടിയും സൂര്യന്‍ എനിക്ക് വേണ്ടിയും എഴുതുന്നതാണ് എന്ന് പറയുന്നതാണ് ശരി.
താങ്ക്സ് എ ലോട്ട്
ആ കഥ വീണ്ടും വടക്കൻപാട്ടു സ്റ്റൈലിലേക്കാണല്ലോ... ??? കട്ട വെയ്റ്റിങ്.
അതെ ...
ചേകവര്‍ കച്ച മുറുക്കുന്നു...
ചുരിക മിനുക്കുന്നു...
Super ❤️❤️❤️
താങ്ക്സ്
താങ്ക്സ് എ ലോട്ട്
കണ്ടു വായനക്കു ശേഷം അഭിപ്രായം.
താങ്ക്സ്
എ ലോട്ട്
ആരെ വാഹ്... ??
ആദ്യത്തെ അഞ്ചു പേജുകൾ വളരെ മനോഹരമായ പ്രണയ നിമിഷങ്ങൾ പ്രണയം ചാലിച്ച വരികൾ...
ഇത് വായിക്കുമ്പോ ശരിക്കും എനിക്ക് മനസ്സിലേക് വരുന്നത് ചേച്ചീടെ പ്രൊഫൈലിലെ വരികളാണ് ❤.
ബെന്നെറ്റ് ? പാലാക്കാടൻ
ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ
കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദിയും.
".....ബെന്നെറ്റ് ? പാലാക്കാടൻ
ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ......"
അതെ ...
ചോദ്യം പ്രസക്തം...
പ്രൊഫൈല്‍ വരികള്‍ ഇഷ്ടമായതിലും സന്തോഷം
?
താങ്ക്യൂ സോ മച്ച്
കൊള്ളാം ജോയും ഗായത്രിയും എല്ലാം വളരെ പെട്ടന്ന് ആണെല്ലോ അവരുടെ വേഗത ഇച്ചിരി കുറക്കാമോ.
ബാക്കി ഒക്കെ അടിപൊളി.
ബെനറ്റ് പൊളിച്ചു.
❤
താങ്ക്യൂ...
സമയമില്ല, ടൂര്‍ പെട്ടെന്ന് അവസാനിക്കും. രണ്ടാള്‍ക്കും അത് അറിയാം. അത്കൊണ്ട് അവര്‍ മാക്സിമം ടൈം ഉപയോഗപ്പെടുത്തട്ടെ
ഫസ്റ്റ് ലൈക് ആൻഡ് കമന്റ് ബൈ ആൽബി
ബാക്കി വായിച്ചതിന് ശേഷം
ഓക്കേ ..
താങ്ക്യൂ
സ്മിത ചേച്ചീ❤❤❤
പതിവ് പോലെ തന്നെ ഗ്രാഫ് ഒട്ടും താഴാതെ മറ്റൊരു പാർട്ട്...
ജോയൽ പിടി കൊടുത്തത് നന്നായി പാവം ഗായത്രിയെ അധികം പ്രാന്ത് പിടിപ്പിച്ചില്ലല്ലോ...
ആഹ് കത്തെഴുതിക്കൽ അടിപൊളി ആയിരുന്നൂട്ടാ....
ജോയലിന്റെ പ്രാക്ടിക്കൽ അപ്പ്രോച്ചും ഗായത്രിയുടെ പ്രണയ തീവ്രമായ ആപ്പ്രോച്ചും നന്നായിരുന്നു...
പക്ഷെ പലപ്പോഴും പ്രാക്ടിക്കൽ ആണ് അവസാനം ജയിക്കാറുള്ളത്....
ഇനി പൂത്തു തളിർക്കുന്ന പ്രണയതിനായും ജോയലിന്റെ പരിണാമതിനായും കാത്തിരിക്കുന്നു....
ലാസ്റ് ത്തെ കിസ്സ് പൊളിച്ചൂട്ടാ....
സ്നേഹപൂർവ്വം...❤❤❤
അക്കിലീസ്,
കഥയുടെ ഈ ഭാഗം ഇഷ്ടമായി എന്നറിയിച്ചതില്‍ ഒരുപാട് സന്തോഷം. ഭൂരിപക്ഷം പേരുടെയും അഭിപ്രായത്തോട് ഒത്തുപോകാതെ, പോപ്പുലിസ്റ്റ് ആകാതെ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം. പോപ്പുലിസ്റ്റ് അഭിപ്രായം ഗായത്രിയെ ഒന്ന് പറ്റിക്കുന്ന സീനുകള്‍ വേണമെന്നായിരുന്നു. ഈ ഷോണറിലെ മറ്റു കഥകള്‍ക്ക് അങ്ങനെ സംഭവിക്കാറുള്ളത് പോലെ വേണമായിരുന്നു എന്നാണു ചിലരെങ്കിലും അഭിപ്രായപ്പെട്ടത്...
അഭിപ്രായത്തിന് ഒരുപാട് നന്ദി...
സസ്നേഹം
സ്മിത
പോപ്പുലിസ്റ് അഭിപ്രായത്തോട് ഒപ്പം പോവാതിരുന്നതും അതുകൊണ്ടാണ് ചേച്ചീ,
നായികയെ തിരികെ വട്ടു പിടിപ്പിക്കുന്ന നായകൻ ക്‌ളീഷേ ആയിപോവും...പിന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതും അതാവുമല്ലോ പക്ഷെ അതിൽ നിന്നും മാറ്റിയെഴുതിയതുകൊണ്ട് എനിക്ക് അത് ഇഷ്ടപ്പെട്ടു....❤
സ്മിത....
വായിച്ചു മനസ്സ് കുളിർത്തു വരുമ്പോഴേക്കും തീർന്നു പോകുന്നത് എന്തൊരു കഷ്ടമാണ്.... 10 പേജ് എന്ന് പറയുന്നത് വളരെ കുറഞ്ഞു പോയി ർന്ന ഒരു പരാതി ഉണ്ടെ....
എന്നാൽ അതോടൊപ്പം, പ്രണയം പറയുമ്പോൾ പലരും കൊണ്ടുവരാൻ ശ്രമിക്കുന്ന പതിവ് പൈങ്കിളി ക്ളീഷെകളെ ഒഴിവാക്കിയതിൽ അല്ലങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കാത്തതിൽ സന്തോഷം...
കഴിഞ്ഞ പാർട്ടും ഈ പാർട്ടും ഒരു കണക്ഷൻ പാർട്സ് പോലെ തോന്നുന്നു. പക്ഷെ തീർച്ചയായും ജോയലിന്റെ മാറ്റത്തിന്റെ കാരണങ്ങളും, ഒപ്പം അവസാനം ഗായത്രിയെ കാണുമോ? കണ്ടാൽ എന്തെല്ലാം സംഭവിക്കും എന്നറിയാൻ ആകാംഷയിൽ ആണ്...
സ്നേഹം
ഫ്ലോക്കി
ഹായ് ,
പലരും ഗായത്രിയെ ഒന്ന് വട്ടുകളിപ്പിക്കുന്ന ജോയലിനെ പ്രതീക്ഷിച്ചിരുന്നു. ആ ദിക്കിലേക്ക് അല്‍പ്പം പ്രലോഭിപ്പിക്കപ്പെട്ടു എന്നത് സത്യമാണ്.
പിന്നെ അത് വേണ്ട എന്ന് വെക്കുകയാണ് ഉണ്ടായത്. അതില്‍ ഒരു ക്ലീഷേ ടച്ച് ഫീല്‍ ചെയ്തത് കൊണ്ട്...
ഇപോഴത്തെ ജോയലില്‍ നിന്നും കഥ തുടങ്ങിയിടത്തെ ജോയലിലേക്ക് സംഭവിച്ച പരിണാമം എഴുതുക എന്നത് അത്ര എളുപ്പമല്ല...
ശ്രമം ഉണ്ടാവുമെങ്കിലും.
സ്നേഹപൂര്‍വ്വം
സ്മിത
Smithaji, രണ്ടു ദിവസം ഇലക്ഷന് പിന്നാലെ ആയിരുന്നു. പോളിങ് ഏജന്റ്. അതുകൊണ്ട് ഇന്നാണ് കഥ വായിച്ചത്. ഈ വയസ്സാം കാലത്തും ഞാനും കോളേജിൽ ആണൊ എന്നു തോന്നിപ്പോയി. അവരുടെ ലവ് indroducing super. They are formidable hindrencess എന്ന ജോയലിന്റ അഭിപ്രായത്തിനു ഗായത്രിയുടെ മറുപടി not above the power of my love.what an excellent reply. Smithaji ഈ കഥ വായിച്ചതോടെ രണ്ടു ദിവസത്തെ ക്ഷീണം തീർന്നു. Once again thanks and appreciations for your writing abilities. Waiting for the next part.
Thanks and regards.
"....... They are formidable hindrances എന്ന ജോയലിന്റ അഭിപ്രായത്തിനു ഗായത്രിയുടെ മറുപടി not above the power of my love.what an excellent reply........"
ഈ ഭാഗം വായിക്കുന്നവരുടെ കണ്ണുകളില്‍ പതിയണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
താങ്കള്‍ അത് ശ്രദ്ധിക്കുകയും അത് എടുത്തെഴുതുകയും ചെയ്തിരിക്കുന്നു....
"ഈ കഥ വായിച്ചതോടെ രണ്ടു ദിവസത്തെ ക്ഷീണം തീർന്നു. ..."
ഇങ്ങനെയൊക്കെ പറഞ്ഞുകേള്‍ക്കുമ്പോള്‍ കൈകൂപ്പി തലകുനിക്കാനെ എനിക്ക് കഴിയൂ...
ഒരുപാട് നന്ദി...
സ്നേഹപൂര്‍വ്വം
സ്മിത
ചേച്ചി........
ഈ ഭാഗവും വായിച്ചു.ജോയേൽ പെട്ടെന്ന് കീഴടങ്ങിയത് പോലെ.അറ്റ്ലീസ്റ്റ് അവളുടെ ഗെയിം അവൻ തുടരും എന്ന് കരുതിയിരുന്നു.
പ്രണയത്തെക്കുറിച്ചുള്ള ചില കാഴ്ച്ചപ്പാടുകൾ ആണ് ഈ അധ്യായത്തിൽ.ജോയേൽ ഒരു ക്ളീഷേ ലെവലിൽ ചിന്തിക്കുമ്പോൾ പ്രണയം യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് കാണിച്ചുകൊടുക്കുവാനാണ് ഗായത്രി ശ്രമിക്കുന്നത്.അതാണ് സത്യവും.
പക്ഷെ ജോയേൽ പറയുന്ന ക്ളീഷേകളാണ് പ്രണയത്തിൽ എപ്പോഴും വില്ലൻ.പക്ഷെ സ്നേഹത്തിന്റെ ശക്തി അതിനേക്കാൾ മുകളിലാണെന്ന സത്യം അവതരിപ്പിക്കുമ്പോഴും ആ സത്യം പ്രത്യക്ഷത്തിൽ തോൽക്കുകയും തിരശീലക്ക് പിന്നിൽ മാത്രം ജ്വാലിക്കുകയും ചെയ്യുന്നു.
ജോയേൽ തന്റെ പിതാവിന്റെ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നവനാണ്.അയാളെ മാതൃക ആക്കിയവനാണ്.ജോയേലിന്റെ അമ്മ അല്പം കൂടുതൽ പ്രാക്ടിക്കൽ സെൻസ് ഉള്ളവളും.
പക്ഷെ നിലപാടുകളെ ബഹുമാനിക്കുന്നവർ ആണ് അവരിൽ ഓരോരുത്തരും.അച്ഛന്റെ നിലപാടിനെ പിന്തുടരുന്ന ജോയേലിൽ പ്രണയത്തോടുള്ള യാഥാസ്തിക ചിന്താഗതി വന്ന് കൂടിയതിൽ തെറ്റ് പറയാൻ കഴിയില്ല, കാരണം പ്രണയമെന്നതിന്റെ അർത്ഥം ശരിയായി അവൻ മനസ്സിലാക്കിയിട്ടില്ല.
പക്ഷെ ഗായത്രി തന്റെ പ്രണയം അവനെ അനുഭവിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ അത് അവന് മനസിലാവാതെ വരുമ്പോൾ റൂട്ട് മാറ്റിപ്പിടിച്ചതിനെയും അവന്റെ മനസിലേക്ക് ഇറങ്ങിചെല്ലാൻ ശ്രമിച്ചതിനെയും കുറ്റം പറയുക വയ്യ.പക്ഷെ ജോയേലിന് അങ്ങനെ അല്ല തോന്നുന്നതും.
പക്ഷെ അവൻ തിരിച്ചറിയുമ്പോൾ അവന്റെ കാഴ്ച്ചപ്പാടും മാറുന്നു.അതെ അറിവുകളെക്കാൾ തിരിച്ചറിവുകളാണ് ഒരുവനെ മാറ്റുന്നത്.അതാണ് അവൻ അവളുടെ പ്രണയം സ്വീകരിക്കുന്നതും.
വീണ്ടും കാണാം
സ്നേഹപൂർവ്വം
ആൽബി
ജോയല്‍ യാതാര്‍ത്ഥ ലോകത്തിന്‍റെ പ്രതിനിധിയല്ലേ? ജീവിതത്തില്‍ എല്ലാം എളുപ്പമല്ല അവന്. അച്ഛന്‍ സെലിബ്രിറ്റി ആണങ്കിലും.
ഗായത്രി പക്ഷെ അങ്ങനെയല്ലല്ലോ.
അവള്‍ പ്രിവിലേജ്ഡ് സോസൈറ്റിയുടെ പ്രതിനിധാനവും.
എല്ലാം എളുപ്പമാണ് ഗായത്രിക്ക്. ഒന്നും ടെന്‍ഷന്‍ നല്‍കുന്നവയല്ല. അതുകൊണ്ടുതന്നെ ഭാവിയെ അവള്‍ക്ക് ഭരിക്കാന്‍ അറിയാം.
ഭാവിയെക്കുറിച്ചുള്ള ഭയം ജോയലിനെയും ഭരിക്കുന്നു.
ഈയൊരു Dichotomy അവര്‍ക്കിടയിലുണ്ട്.
സ്നേഹപൂര്‍വ്വം
സ്മിത
Aa raajav jeevichiripundale
അവരുടെ ആ ഇണ ചേർത്തുന്ന വരികൾ? ഹോ മാരക ഫീൽ
താങ്ക്യൂ വെരി മച്ച്
സ്മിതാമ്മ, സ്മിതേച്ചി
അഹ് എന്തെങ്കിലും ആകട്ടെ.?
നിങ്ങളുടെ കഥകളിൽ ഞാൻ വായിക്കുന്ന രണ്ടാമത്തെ കഥയാണ് ഇത്. സൂര്യനെ പ്രണയിച്ചവൾ.
ആദ്യം വായിച്ചത് ശിശിര പുഷ്പമാണ്. പിന്നെ ഇതും.
ബാക്കിയുള്ളതൊക്കെ ഒരു അവിഹിതം നിഷിദ്ധസംഗമം ഒക്കെയായത് കൊണ്ട് തന്നെ വായിക്കാറില്ല. എന്തോ അതിനോട് താല്പര്യമില്ല.
ജോ ഇത്രപെട്ടത് പിടികൊടുക്കരുതായിരുന്നു. കുറച്ചൊക്കെ വട്ടാക്കിയിട്ട് പോരായിരുന്നോ എന്ന് തോന്നിപ്പോയി.
ഏതായാലും അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു
കൂടുതൽ എന്തിക്കെയോ പറയണം എന്നുണ്ടായിരുന്നു
?എന്തോ മറ്റൊന്നും പറയാൻ കഴിയുന്നില്ല
കഥ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം.
കഥയുടെ ഈ അദ്ധ്യായം അല്‍പ്പം ഫാസ്റ്റ് ആയി എന്ന് പലരും പറഞ്ഞു...
ഒരുപാട് നന്ദി...
@ലില്ലി.
കോബ്രാ ഹിൽസ് കൂടി വായിച്ചു നോക്കൂ
അത് സാടല്ലേ അല്ലെ.... ?
വായിക്കണം
കഥയുടെ ആരംഭത്തിൽ കണ്ട ജോയലിലേക്ക് ഇപ്പോഴുള്ള ജോയലിന്റെ പരിണാമം എഴുതുന്നത് അത്ര എളുപ്പം ആണ് എന്ന് ഞാൻ കരുതുന്നില്ല... വെറും ഒരു മാങ്ങ കള്ളൻ ആയിരുന്നെങ്കിൽ അല്ലെങ്കിൽ തേങ്ങാ കള്ളൻ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു....
പക്ഷേ അങ്ങനെയാണോ?
ജോയൽ ഇപ്പോൾ രാജ്യത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒന്നാണ്...
ഇച്ചിരി വിയർക്കും ഞാൻ...
സ്നേഹപൂർവ്വം
സ്മിത
ജോയൽ ഗായത്രിയും അവസാനം ഒന്നിച്ചു അല്ലെ. അതിനു ചേരുന്ന പ്രണയ സിറ്റുവേഷൻസ് ഉള്ളപ്പെടുത്തി ഉള്ള ഒരു കംപ്ലീറ്റ് പാക്ക് പാർട്ട്. മുന്നോട്ടു ഉള്ള അവരുടെ പ്രണയ സുരഭില്ല നാൾക്കായി കാത്തിരിക്കുന്നു സ്മിത ജീ.
യേസ് ജോസഫ് ജി
അവരെ അങ്ങ് ഒരുമിപ്പിച്ചു....
വരുംനാളുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ ഓർക്കുമ്പോൾ അല്പം ഭയമുണ്ട് എങ്ങനെ എഴുതും എന്ന് ഓർത്ത്....
താങ്ക്യൂ സോ മച്ച്
ഞാൻ കരുതി ജോയൽ ഗായത്രിയെ കുറച് വട്ടം ചുറ്റിക്കുമെന്ന് പക്ഷേ അവൻ ഞാൻ വിചാരിച്ചതിലും ഫസ്റ്റ് ആണ്. പക്ഷേ സുപ്പർ ആയിരുന്നു. ഇനി എന്ത് നടക്കും എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.??????????
പൊതുവിൽ എല്ലാവരും അങ്ങനെ തന്നെയാണ് കരുതിയത്...
അത് അല്പം ക്ലീഷേ ആയി പോകും എന്ന് ഞാൻ കരുതി...
മിക്ക കഥകളിലും അങ്ങനെ ഒരു പാറ്റേൺ ഉണ്ടല്ലോ..
അതുകൊണ്ടാണ് ഫാസ്റ്റ് ആക്കിയത്
കഥ നന്നായിരുന്നു, എന്നാലും അവസാനത്തെ 4 പേജ് ഇത്തിരി സ്പീഡ് കൂടി പോയൊന്നു ഒരു സംശയം ?
യാ, രഹാൻ
സ്പീഡ് കൂടിയിട്ടുണ്ട്...
രണ്ടും അല്ലെങ്കിലും അല്പം ഫാസ്റ്റ് ആണല്ലോ...
അത്ര പെട്ടെന്ന് പിടികൊടുക്കുന്നവനാണോ ഈ ഞാൻ... ??? ശോ... ഒന്ന് വട്ടുകളിപ്പിച്ചിട്ടൊക്കെ മതിയായിരുന്നു. ആ സാരമില്ല, പറഞ്ഞയുടനെയൊരു കിടിലൻ കിസ്സു കിട്ടിയതുകൊണ്ട് ഞാനങ്ങു അഡ്ജസ്റ്റ് ചെയ്യുവാ... ??????
അങ്ങനെയൊക്കെയാണ് ശരിക്കും ആലോചിച്ചത്...
പിന്നെ തോന്നി ചിലപ്പോൾ ഇത് ക്ലീഷേ ആകാൻ സാധ്യതയുണ്ട്....
ഒട്ടു മിക്ക കഥകളിലും അങ്ങനെയൊരു പാറ്റേൺ കാണപ്പെടാറുണ്ട്.
അതുകൊണ്ടാണ് അവരുടെ ഒരുമിക്കലിന് അധികം
ഇടവേള കൊടുക്കാതിരുന്നത്
അനുസരണക്കേട് വല്ലാണ്ട് കൂടുന്നുണ്ട് ചെച്ചിക്കിപ്പോ നല്ല ചൂരൽ കഷായം തരേണ്ടി വരുമെന്ന തോന്നുന്നേ.. പേജ് കൂട്ടാൻ പറഞ്ഞാ ഇപ്പോളും പത്ത് പേജ്മായിട്ട വന്നേക്കണെ ??
കഥ മനോഹരമായിട്ടുണ്ട് but എല്ലാം പെട്ടെന്ന് aayippoyo എന്നൊരു തോന്നൽ.. ജോയലിന് ഗായത്രിയെ കുറച്ചൂടെ വട്ട് കളിപ്പിച്ചിട്ട് അവളോട് പറഞാൽ മതിയാരുന്നു.. അതുപോലെ ജോയൽ തിരിച്ചു ഇഷ്ടം പറയുന്നതും അല്പം delay ആകാമായിരുന്നു. ഇതൊക്കെ ആണേലും അവരു തമ്മിൽ ഉള്ള scenes എല്ലാം പക്കാ ആയിരുന്നു.
ജോയൽ പറഞ്ഞതൊക്കെ ശരിക്കും real ലൈഫിൽ എല്ലാവരും ചിന്തിക്കുന്നതാണ്.. അതുപക്ഷേ ഒരിക്കലും ഇഷ്ടമില്ലാത്തത് കൊണ്ടല്ല ഇഷ്ടക്കൂടുതൽ കൊണ്ടാണ്.. അത്രയും സുഖത്തിൽ അർഭടതിൽ കഴിഞ്ഞ പെൺകുട്ടിയെ തനിക്ക് അതുപോലെ നോക്കാൻ പറ്റുമോ എന്നുള്ള ടെൻഷൻ തന്നെയാണ് അത്.. ജോയലിനു ഉള്ളതും അതെ പേടി ആണ്.. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി അറിയാനുള്ള കര്യങ്ങൾ ഒരുപാടുണ്ട്.
1. Aa കിസ്സിന് ശേഷം എന്ത് സംഭവിക്കും..?
2. ഗായത്രി ഇപ്പൊൾ ജീവനോടെ ഉണ്ടോ..?
3. ഇത്രയും സൗമ്യനും ശാന്തനും ആയ ജോ
എങ്ങനെ ഇപ്പൊൾ കാണുന്ന ജോ ആയി..?
4. ജോയുടെ പപ്പാക്ക് എന്ത് സംഭവിച്ചു..?
ഇതിനെല്ലാം വേണ്ടി കട്ട വെയ്റ്റിംഗ്
അത് കാര്യം എന്താണ് എന്ന് വച്ചാൽ..
ഗായത്രി രണ്ടുവർഷമായി ജോയിൻ വേണ്ടി കൊതിച്ചിരിക്കുക അല്ലായിരുന്നോ?
ആ കെമിസ്ട്രി ജോയിന്റ് ഫിസിക്സിൽ വന്നു
അത് പിന്നെ ബയോളജി ആവുകയില്ലേ?
അതാണ് സംഭവിച്ചത്.
ഈ ഗ്രൗണ്ടിനു വെളിയിൽനിന്ന് കളി കാണുന്നവർക്ക് കണ്ട്രോൾ കണ്ട്രോൾ കണ്ട്രോൾ എന്ന് പറയാൻ എളുപ്പമാണ്....
തിക്ക് മുട്ടി നിൽക്കുന്നവർക്ക് അല്ലേ അതിന്റെ വിഷമം മനസ്സിലാകൂ!!!
അതാണ് അതുമാത്രമാണ് സംഭവിച്ചത് ഉണ്ണികൃഷ്ണൻ....
അടിപൊളി
ജോ പെട്ടന്ന് അവൾക്ക് കിഴടങ്കിയുപോലെ
കുറച്ചു സമയം എടുത്തു അവൻ ഇഷ്ട്ടം പറഞ്ഞാൽ മതിയായിരുന്നു
❤
ശകലം ഫാസ്റ്റ് ആയി ....
കൊറച്ചും കൂടി സ്ലോ പെയ്സ് മതിയാരുന്നു എന്നാണ് പൊതുവിലുള്ള അഭിപ്രായം.
അഞ്ചാം സ്ഥാനം ഒന്നും എനിക്ക് വേണ്ടേ...
സ്മിതാ നല്ല അടിപൊളി ലൈനുകൾ ആണ് കുറച്ചൂടെ പ്രേമം പ്രകടിപ്പിക്കുന്ന സന്ദർഭം ആ പാവങ്ങൾക്ക് കൊടുക്കാമായിരുന്നു.സാരമില്ല ഇനിയും സമയം ഉണ്ടല്ലോ .കുറച്ചൂടെ പേജുകൾ കൂട്ടമായിരുന്നു എന്ത് രസം ആണ് അവർ തമ്മിൽ അടുക്കുമ്പോൾ....?????
അവരങ്ങനെ ഞരമ്പ് മുറിച്ച് നിന്ന് പെടയ്ക്കുവല്ലാരുന്നോ?
അപ്പം എങ്ങനെ കണ്ട്രോള്‍ കിട്ടും?
ഹാര്‍ട്ടിലെ ഫീലിങ്ങ്സ്‌ന്‍റെ ഇന്‍റ്റെന്‍സിറ്റി കാണിക്കാന്‍ ആണ് ട്രൈ ചെയ്തത്...
അതാണ് അല്‍പ്പം ഫാസ്റ്റ് ആയത്..
നാലാം സ്ഥാനം ഇക്ക് തരോ.....ഞാട്ത്തു
താങ്ക്സ് അക്രൂ...
സൂപ്പർ അടിപൊളി അടുത്ത പാർട്ട് വേഗംതാ സ്മിത ചേച്ചീ
??..