സൂര്യനെ പ്രണയിച്ചവൾ 11 [Smitha]
📝 Ongoing
👁 35490 views ❤ 171 likes ⭐ 0.0 rating 💬 36 comments 📚 1 chapters 📅 2023-09-03
സൂര്യനെ പ്രണയിച്ചവൾ 11 Sooryane Pranayichaval Part 11 | Author : Smitha | Previous Parts മണാലി. സൂര്യന്‍റെ ചുംബനം കാത്ത് കിടക്കുന്ന മഞ്ഞുമൂടിയ താഴ്വാരമാണ് മണാലി. ആകാശത്തിന്റെ അതിരിന് പ്രണയത്തിന്‍റെ പച്ച നിറം കൊടുത്തുകൊണ്ട് കൊടുമുടികള്‍ നിറയെ പോപ്ലാര്‍ മരങ്ങളും ബിര്‍ച്ചുകളും സാല്‍ മരങ്ങളും. അനന്തതയുടെ രാജഗോപുരങ്ങള്‍ പോലെ മഞ്ഞുമൂടിയ മലാന പര്‍വ്വതങ്ങള്‍ക്ക് കീഴെ കുട്ടികളുടെ സംഘം മഞ്ഞുവാരി എറിഞ്ഞും സല്ലപിച്ചും തിമര്‍ക്കുമ്പോള്‍ ദീര്‍ഘൂപിയായ ഒരു സാല്‍മരത്തിന്റെ ചുവട്ടില്‍ മുഖാമുഖം നോക്കിയിരിക്കുകയായിരുന്നു ജോയലും ഗായത്രിയും. മാര്‍ഹി തടാകത്തിലേക്ക് മഞ്ഞിന്‍പാളികളെ തുളച്ച് കടന്നുവരുന്ന ഇളം വെയില്‍ ചെറു തിരകളെ ഇളക്കുന്നത് കണ്ട് അവള്‍ അവനോട് പറഞ്ഞു. “ഇവിടെ നിന്നു പോകണോ ജോയല്‍?” “പിന്നെ പോകാതെ? ഇവിടെ സ്ഥിരം താമസിക്കാനാ മാഡത്തിന്‍റെ പ്ലാന്‍?” “എന്തിന്? എന്തിനാ ഇവിടുന്ന് പോകുന്നെ?” “അത് ശരി!” അവന്‍ അവളുടെ തലയില്‍ പതിയെ ഒരടി കൊടുത്തു. “ക്ലാസ് അറ്റണ്ട് ചെയ്യേണ്ടേ? പഠിക്കണ്ടേ? എക്സാം എഴുതേണ്ടേ? നല്ല ടോപ്പ് ഉദ്യോഗം കിട്ടേണ്ടെ? എന്നാലല്ലേ എനിക്ക് നിന്നെ ധൈര്യത്തോടെ കെട്ടാന്‍ പറ്റൂ!” “ഛീ!” അവള്‍ അവന്‍റെ തോളില്‍ അടിച്ചു. “മണാലിയാ ഇത്! ഇത്രേം റൊമാന്റിക് ആയ ഒരു സെറ്റിങ്ങില്‍ ഇരുന്നോണ്ട് ഇതുപോലെ അണ്‍റൊമാന്‍റ്റിക് ആയ കാര്യങ്ങള്‍ ആണോ പറയുന്നേ?” “അണ്‍റൊമാന്‍റ്റിക്? എന്ത് അണ്
Simtha❤️?, അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രേതീക്ഷിക്കുന്ന്!!!? ഈ പാർട്ട് ഇപ്പോഴാണ് കണ്ടത്. കഴിഞ്ഞ പാർട്ട് ഒറ്റ ഇരിപ്പൂനു വായിച്ചു തീർത്തു, മൊത്തം കമ്പി ആണെന്നുള്ള രീതിക്ക് ആയിരുന്നു ഞാൻ സ്റ്റോറി വയ്ക്കാതിരുന്നത് സത്യത്തിൽ... എന്നാൽ ഇത്രക്ക് കഴിവുള്ള അറിവുള്ള ഒരു author ആണെന്ന് ഞാൻ നിനച്ചില്ല.... കാവ്യ ഭാവനയിൽ ഉള്ള സംസാരം എനിക്ക് ഇഷ്ടപ്പെട്ടു അർഥം ഒന്നും വലുതായിട്ട് മനുസ്സിലാക്കിയില്ലെങ്കിലും ?... അടുത്ത ഭാഗം ഉടനെ കാണുമോ... ഇതിൽ 2 ആമത് പറഞ്ഞ പക്ഷി ഇല്ലേ അതിനെ കണ്ടാൽ എത്ര അകന്നാലും ഒരുമിക്കും എന്നല്ലേ? അതുപോലെ ഇവരും ഒരുമിക്കും എന്ന് വിശ്വസിക്കാമല്ലോ അല്ലെ???!! അടുത്ത ഭാഗത്തിനായി കട്ട waiting ആണ്.... സ്നേഹത്തോടെ.... ❤️?❤️?