💬 Comments
View all commentsഅവസാനിപ്പിക്കല്ലേ. കൊള്ളാം. തുടരുക ❤❤
അവസാനിച്ചിട്ടില്ല.. തുടർന്ന് കൊണ്ട് ഇരിക്കുകയാണ്.. ഇപ്പൊ 10 പാർട്ടോളം ആയി..11 നാളെ വരും
ഇത്രയും നല്ല കഥ, ഇത്ര പെട്ടെന്ന് നിർത്തുകയാണോ..... ഒരിക്കലും ചെയ്യരുത് സഹോ.... ????
തുടരുന്നു ഉണ്ട്..6 മത്തെ പാർട്ട് ഇട്ടിട്ടുണ്ട്
നിർത്താൻ ആണെങ്കിൽ കഥക്ക് ഒരു നല്ല അവസാനം നൽകി നിർത്തണം. ഇല്ലാതെ ഇതുപോലെ ചെയ്യരുത്
എല്ലാവരുടെയും റിപ്ലൈ കണ്ടപ്പോൾ നിരത്താൻ ഉള്ള തീരുമാനം മാറ്റി.. അടുത്ത പാർട്ട് ഇത്തിരി വൈകി വരും
തുടരണം ബ്രോ
തുടരുന്നു ബ്രോ.. നെക്സ്റ്റ് പാർട്ട് വൈകും..
അവസാനിക്കണ്ടായിരുന്നു.. ഇനിയും മോളി, സിജി, മരിയ, വീണ്ടും പ്രിയ, പിന്നെയും സൂസൻ ഇങ്ങനെ എത്രയൊക്കെ ചാപ്റ്റർ എഴുതമായിരുന്നു.... ബാക്കി എഴുതാമോ...??? പ്ലീസ്...
അവസാനിപ്പിക്കുന്നില്ല... ഇനിയും തുടരാം.. പക്ഷെ ഇനിയുള്ള പാർട്ടുകൾ വൈകി വരുള്ളൂ.. ജോലി തിരക്കുകൾ കാരണം...
കൊള്ളാം പൊളിച്ചു..., ചേച്ചി പൊക്കിയിട്ട് എന്ത് സംഭവിച്ചു എന്ന് കൂടി എഴുതാമായിരുന്നു.
നെക്സ്റ്റ് പാർട്ടിൽ അത് ഉണ്ടാകും.. അടുത്ത ശനി ഞായർ ദിവസങ്ങളിൽ ആ പാർട്ട് ഉണ്ടാകും
അവസാനിപ്പിക്കല്ലേ ബ്രോ ടൈം കിട്ടുമ്പോ എഴുതിയാൽ മതി നല്ല കഥയാണ് ?
Bro: സൂപ്പർ തുടരൂ.... Bro ടൈം എടുത്ത് എഴുതിയാൽ മതി bro ചേച്ചിയും നാത്തൂനും വരട്ടെ bro
തുടരും ബ്രോ..
തുടരും ബ്രോ
തുടർന്നില്ലെങ്കി തന്റെ അവസാനം ആയിരിക്കും ബ്രോ ?
??? ha ha ha തുടരും
തുടരും എനാണോ ഉദേശിച്ചത്.?
തീർന്നു എന്നാണ് ഉദ്ദേശിച്ചത്...
Bro oru part koodi venam.plss
സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് സ്നേഹം ബ്രോ... എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം മാനിച്ചു.. കഥ മുന്നോട്ടു എഴുതാം... പക്ഷെ കൊറച്ചു താമസിച്ചു താമസിച്ചു വരുള്ളൂ.. അടുത്തുള്ള പാർട്ടുകൾ
Bro eth avasanippikkalle......kadha interesting momentil vannappol nirthi pokaruthu........kurachu time eduthu ezhthyalum mathi......pls don't stop this stry...........
സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് സ്നേഹം ബ്രോ... എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം മാനിച്ചു.. കഥ മുന്നോട്ടു എഴുതാം... പക്ഷെ കൊറച്ചു താമസിച്ചു താമസിച്ചു വരുള്ളൂ.. അടുത്തുള്ള പാർട്ടുകൾ..
❤️❤️