← Back to സൂസൻ 5 [Tom]

Comments

സൂസൻ 5 [Tom] · approved reader discussion

×‿×രാവണൻ✭ • 2022-06-17 11:35

❤️❤️

Das • 2022-05-21 20:20

അവസാനിപ്പിക്കല്ലേ. കൊള്ളാം. തുടരുക ❤❤

Tom • 2022-05-21 21:01

അവസാനിച്ചിട്ടില്ല.. തുടർന്ന് കൊണ്ട് ഇരിക്കുകയാണ്.. ഇപ്പൊ 10 പാർട്ടോളം ആയി..11 നാളെ വരും

പൊന്നു.? • 2022-05-10 14:42

ഇത്രയും നല്ല കഥ, ഇത്ര പെട്ടെന്ന് നിർത്തുകയാണോ..... ഒരിക്കലും ചെയ്യരുത് സഹോ.... ????

Tom • 2022-05-10 22:27

തുടരുന്നു ഉണ്ട്..6 മത്തെ പാർട്ട്‌ ഇട്ടിട്ടുണ്ട്

Kurashi abraam • 2022-05-05 10:24

നിർത്താൻ ആണെങ്കിൽ കഥക്ക് ഒരു നല്ല അവസാനം നൽകി നിർത്തണം. ഇല്ലാതെ ഇതുപോലെ ചെയ്യരുത്

Tom • 2022-05-05 11:01

എല്ലാവരുടെയും റിപ്ലൈ കണ്ടപ്പോൾ നിരത്താൻ ഉള്ള തീരുമാനം മാറ്റി.. അടുത്ത പാർട്ട്‌ ഇത്തിരി വൈകി വരും

K. D • 2022-05-05 01:09

തുടരണം ബ്രോ

Tom • 2022-05-05 11:01

തുടരുന്നു ബ്രോ.. നെക്സ്റ്റ് പാർട്ട്‌ വൈകും..

Cyrus • 2022-05-04 08:36

അവസാനിക്കണ്ടായിരുന്നു.. ഇനിയും മോളി, സിജി, മരിയ, വീണ്ടും പ്രിയ, പിന്നെയും സൂസൻ ഇങ്ങനെ എത്രയൊക്കെ ചാപ്റ്റർ എഴുതമായിരുന്നു.... ബാക്കി എഴുതാമോ...??? പ്ലീസ്...

Tom • 2022-05-04 11:12

അവസാനിപ്പിക്കുന്നില്ല... ഇനിയും തുടരാം.. പക്ഷെ ഇനിയുള്ള പാർട്ടുകൾ വൈകി വരുള്ളൂ.. ജോലി തിരക്കുകൾ കാരണം...

veerabhadran • 2022-05-04 08:24

കൊള്ളാം പൊളിച്ചു..., ചേച്ചി പൊക്കിയിട്ട് എന്ത് സംഭവിച്ചു എന്ന് കൂടി എഴുതാമായിരുന്നു.

Tom • 2022-05-04 11:11

നെക്സ്റ്റ് പാർട്ടിൽ അത് ഉണ്ടാകും.. അടുത്ത ശനി ഞായർ ദിവസങ്ങളിൽ ആ പാർട്ട്‌ ഉണ്ടാകും

ജോസ് • 2022-05-04 06:40

അവസാനിപ്പിക്കല്ലേ ബ്രോ ടൈം കിട്ടുമ്പോ എഴുതിയാൽ മതി നല്ല കഥയാണ് ?

അല്ലു • 2022-05-04 08:07

Bro: സൂപ്പർ തുടരൂ.... Bro ടൈം എടുത്ത് എഴുതിയാൽ മതി bro ചേച്ചിയും നാത്തൂനും വരട്ടെ bro

Tom • 2022-05-04 11:10

തുടരും ബ്രോ..

Tom • 2022-05-04 11:10

തുടരും ബ്രോ

Rocky • 2022-05-04 05:27

തുടർന്നില്ലെങ്കി തന്റെ അവസാനം ആയിരിക്കും ബ്രോ ?

Tom • 2022-05-04 11:10

??? ha ha ha തുടരും

Lucifer • 2022-05-04 00:16

തുടരും എനാണോ ഉദേശിച്ചത്.?

Tom • 2022-05-04 11:09

തീർന്നു എന്നാണ് ഉദ്ദേശിച്ചത്...

Kurashi abraam • 2022-05-03 21:30

Bro oru part koodi venam.plss

Tom • 2022-05-04 11:09

സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് സ്നേഹം ബ്രോ... എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം മാനിച്ചു.. കഥ മുന്നോട്ടു എഴുതാം... പക്ഷെ കൊറച്ചു താമസിച്ചു താമസിച്ചു വരുള്ളൂ.. അടുത്തുള്ള പാർട്ടുകൾ

Reader • 2022-05-03 21:16

Bro eth avasanippikkalle......kadha interesting momentil vannappol nirthi pokaruthu........kurachu time eduthu ezhthyalum mathi......pls don't stop this stry...........

Tom • 2022-05-04 11:09

സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് സ്നേഹം ബ്രോ... എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം മാനിച്ചു.. കഥ മുന്നോട്ടു എഴുതാം... പക്ഷെ കൊറച്ചു താമസിച്ചു താമസിച്ചു വരുള്ളൂ.. അടുത്തുള്ള പാർട്ടുകൾ..