സൂസന്ന 3 [ഉണ്ണി]
📝 Ongoing
👁 328527 views ❤ 258 likes ⭐ 0.0 rating 💬 15 comments 📚 1 chapters 📅 2020-01-14
സൂസന്ന 3 Susanna Part 3 | Author : Unni | Previous Part ആരെയും വശീകരിക്കുന്ന ഒരു സുന്ദരിയാണ് കൊച്ചി. കൊച്ചിക്ക് സന്ധ്യാസമയത്ത് ഒരു പ്രത്യേക ഭംഗിയുണ്ട്. പടിഞ്ഞാറന്‍ മാനത്ത് അസ്തമയസൂര്യന്‍ കൊച്ചിയെ പിരിയാന്‍ വിഷമിച്ച് നില്‍ക്കുന്നുണ്ടാവും. സൂര്യന്‍റെ കണ്ണുനീരിന് ചുവപ്പു നിറമായിരിക്കും. ഫോര്‍ട്ട് കൊച്ചിയില്‍ സായഹ്നം ചിലവിടാന്‍ നിരവധിപേരാണ് വരുക. അതില്‍ വിദേശികളും സ്വദേശികളും ഉണ്ടാവും. കടല കൊറിച്ചും ഐസുമിഠായി നുണഞ്ഞും അവിടുത്തെ നടപ്പാതയിലൂടെ നടക്കാനും, കടലിലേക്ക് നീണ്ടുനില്‍ക്കുന്ന ചെറിയ പുല്‍മുട്ടുകളിലൂടെ നടന്ന് തുമ്പത്തുചെന്ന് നില്‍ക്കാനും, ഉപ്പുകാറ്റുകൊള്ളാനും ഇളം ചൂടില്‍ അങ്ങനെ അലിഞ്ഞുനില്‍ക്കാനും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയാണ്. അതുപോലെ തന്നെ മറൈന്‍ ഡ്രൈവിലും സുഭാഷ് പാര്‍ക്കിലുമെല്ലാം പ്രണയം അതിന്‍റെ ഉത്തുംഗശൈലത്തില്‍ എത്തിനില്‍ക്കുന്നത് വൈകുന്നേരങ്ങളിലായിരിക്കും. കായലിലേക്ക് മിഴിനട്ട്, ബെഞ്ചുകളില്‍ കൈകള്‍ കോര്‍ത്തുപിടിച്ച് ഇരുന്നുകൊണ്ട് കമിതാക്കള്‍ അവരുടെ പ്രണയം കൈമാറും. യാത്രയാവുന്ന സൂര്യന്‍റെ പ്രഭയില്‍ തന്‍റെ പ്രണയത്തിന്റെ പാതിയുടെ മുഖങ്ങള്‍ ചുവന്നിരിക്കുന്നതു ഏതൊരാളെയും വികാരം കൊള്ളിക്കും. ആ സമയത്ത് ചിലരുടെയെങ്കിലും കൈകള്‍ തന്‍റെ പ്രിയതമയുടെ/പ്രിയതമന്റെ ശരീരത്തിന്റെ മറ്റുപലഭാഗത്തേക്കും അരിച്ചിറങ്ങുകയും ചെയ്യും. ചിലര്‍ ചുണ്ടുകള്‍ കോര്‍ത്ത് അവരുടെ പ്രണയബന്ധം ഊട്
ഉണ്ണി അടിപൊളി