Soul Mates 13 [Rahul RK]

📝 Ongoing

👁 354023 views ❤ 1253 likes ⭐ 0.0 rating 💬 272 comments 📚 1 chapters 📅 2021-01-27

"വിനു... വിനു.. അതാണ് സോണിയ... ബാംഗ്ലൂരിൽ വച്ച് കെവിൻ എനിക്ക് പരിചയപ്പെടുത്തിയ ഡ്രഗ് ഡീലിങ്സ് നടത്തുന്ന അവൻ്റെ കൂട്ടുകാരി..." "ഹേ....!!!" Soul Mates Part 13 Author : Rahul RK | Previous Part Episode 13 Revealing The Truths A "അതേ വിനു.. എനിക്ക് നല്ല ഉറപ്പുണ്ട്.. ഇത് അവള് തന്നെ ആണ്.." "ഓകെ..ഓകെ.. ഞാൻ അങ്ങോട്ട് വരാം.." ഫോൺ കട്ട് ചെയ്തതും ഞാൻ ആകെ ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു.. കെവിൻ അവൻ അല്ല.. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ എങ്ങനെ സോണിയ ആയി..?? ആർക്കും അറിയാത്ത എന്തോ ഒന്ന് ഇതിനിടക്ക് നടക്കുന്നുണ്ട്.. പുസ്തകത്തിൽ നിന്ന് കാണാതായ ആ താൾ കൂടി കണ്ടെത്തി ഇതിലേക്ക് കൂട്ടി ചേർത്താൽ ഈ കഥ പൂർണമാവും.. ഞാൻ വേഗം റെഡിയായി നേരെ അതിഥിയുടെ വീട്ടിലേക്ക് ആണ് പോയത്. എന്നെ കാത്ത് അക്ഷമയായി അതിഥി നിൽക്കുന്നുണ്ടായിരുന്നു.. ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു.. "അതിഥി.. താൻ ശരിക്കും നോക്കിയിട്ട് ആണോ പറഞ്ഞത്..??" "പിന്നെ നോക്കാതെ.. എനിക്ക് നല്ല ഉറപ്പാണ് വിനു അത് അവള് തന്നെ ആണ് സോണിയ" "ശരി.. പക്ഷേ അവളുടെ ഭർത്താവ് കെവിൻ അത്..??" "അതല്ല യഥാർത്ഥ കെവിൻ.." "ഓകെ..ഓകെ.. ഇത് ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ..." "വിനു നമുക്കറിയാത്ത എന്തൊക്കെയോ നടക്കുന്നുണ്ട്.." "അതെ.. എന്തായാലും ഞാൻ ഓഫീസിൽ പോയിട്ട് വൈകുന്നേരം വരാം.. താൻ ടെൻഷൻ ആവാതെ ഇരിക്ക്.." "ഉം.. ശരി.." അങ്ങനെ ഞാൻ അതിഥിയുടെ അടുത്ത്

📚 Chapters

1 published

Related Stories

💖 More from this Author

Soul Mates 11 [Rahul RK] by Rahul RK Soul Mates 10 [Rahul RK] by Rahul RK Soul Mates 9 [Rahul RK] by Rahul RK

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Jinn • 2025-11-19 00:30

ചിലപ്പോഴൊക്കെ ഞാൻ ഇങ്ങനെ ചിന്തിക്കും, ഇവിടെ ഒരുപാട് നല്ല നല്ല കഥകൾ എഴുതി പകുതിക്ക് വെച്ച നിർത്തി എങ്ങോ പോയ പലരും, ഇവരൊക്കെ ആരാണെന്നോ എവിടാണെന്നോ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നോ, എന്ത്കൊണ്ട് നിർത്തി പോയെന്നോ, അഥവാ ഇവർ ജീവനോടെ ഒണ്ടോ എന്ന് പോലും അറിഞ്ഞൂടാ, maybe ഈ കഥ എഴുതുന്നവർ നമ്മടെ തൊട്ട് അടുത്ത് തന്നെ കാണാം, who knows..

Nikhil • 2025-08-29 21:20

തുടരും❌ നിർത്തി✅ എന്തോന്നടെ 🤦🏻‍♂️

ഹസി🥶 • 2024-08-25 17:07

ബാക്കി 🥺

Kunju • 2024-03-09 15:45

3 വർഷമായി ഒരു കഥ പൂർത്തിയാക്കാതെ താൻ പോയിട്ട് ?

Sneha • 2023-12-02 20:33

Bro can you please continue the story

മൃത്യു • 2023-10-07 22:26

മച്ചാനെ എവിടെ ബാക്കി കാലം കുറച്ചയല്ലോ? ഇങ്ങിനെ നിറുത്തി പോകല്ലേ പ്ലീസ്, നല്ലകഥകളെ സ്നേഹിച്ചും ആസ്വദിച്ചു വായിക്കുന്ന കുറച്ചു പേരുണ്ട് ഇവിടെ അവർക്കു വേണ്ടിയെങ്കിലും ബാക്കി എഴുത്തു ബ്രോ

ഇടിവെട്ട് സുഗുണൻ • 2023-09-06 17:37

ബാക്കി എവിടെ ഡേയ്

JSK • 2023-07-27 03:06

Any updates ?

Cool Dude • 2023-06-21 12:39

Rk, villan, pravasi,arrow ne ഒക്കെ admin contact ചെയ്യണം. നല്ല നല്ല കഥകൾ ഇട്ടേച്ചും പോകരുത് എന്ന് വായനക്കാരുടെ request ഉണ്ടെന്നു പറ..

Mave • 2023-07-02 19:56

Yes ?

Vampire ? • 2023-09-19 21:48

അതേ പറ്റുമെങ്കിൽ ഇനിയെങ്കിലും അവരുടെ insta ഐഡി കൂടി വാങ്ങിച് വെയ്ക്കണം നല്ല കഥകൾ പലതും പകുതി വഴിയിൽ നിർതിയിട്ട് പോകുവാ

മൃത്യു • 2023-10-07 22:27

?

Cool Dude • 2023-06-19 22:54

ബാക്കി വരുമോ... Any update

ഗീത • 2023-04-27 15:25

ഇതിൻറെ ബാക്കി ഇനി ഉണ്ടാവുമോ?

Eva • 2023-04-18 00:04

It's been 2 years that I always come across this wonderful story to know whether any updation regarding with the continuation has been provided or not... Still eagerly waiting for a glimpse to ignite this one...May God help you to complete this creation as soon as possible. Best wishes..

Kumbidiswami • 2022-08-27 09:04

Guys.. enni kadha ezhuthuna aalku entelum patiio?...

?ᴍɪᴋʜᴀ_ᴇʟ? • 2022-07-23 14:00

E story ini rk bro complete akkumenn thonnunnilla athu kond ith bakki ezhuthan arkelum thalparyam undenkil ezhuthuka allathe rk bro ye kaathirunnal ellavarum angane irunn verurach povatheyollu

Mr mack • 2022-07-28 21:59

ശെരിയാ ഇത് പോലെ നിർത്തി പോവാൻ ആണെങ്കിൽ ഈ മൈരനൊക്കെ എഴുതാതിരുന്നൂടെ

ആര്യൻ • 2022-10-29 18:20

എന്തേലും പ്രശ്നം ഉണ്ടായത് കൊണ്ടാവാം. കാര്യം അറിയാതെ ഒരാളെ ചുമ്മാ ആക്ഷേപിക്കരുത് സൃഹൃത്തേ.

Kk • 2022-07-09 12:40

Next part appola

LALBIN • 2022-06-15 00:12

നല്ല കഥയാണ് കേട്ടോ ബാക്കി ഇനി എപ്പോഴാണ് soul mates ബാക്കി ഞങ്ങൾക്ക് വായിക്കാൻ പറ്റുക എത്രയും പെട്ടെന്ന് ഇടണം കേട്ട

Sampreeth Sam • 2022-06-14 22:00

Next part please

Nithin • 2022-04-26 19:35

Ini ivannu enthangilum pattittundavoooo

Mr mack • 2022-07-12 20:36

?

Mr mack • 2022-07-12 20:36

ആയിരിക്കും ?

Shibili • 2022-04-26 17:10

ബാക്കി എവിടെ മൈരേ

Mutthu • 2022-04-06 07:43

Bro next part avida