Comments
Adutha part enn varum broo
Ellam kondu adipoli ayi
Superb katha mind blowing up
Georgeous superb performance
Nic impressive story plz going on
Love Or hate 11 ep enn varum
Thanks for the support friends
ഡാ അപ്പോൾ അതിഥിയെ മെരുക്കി എടുക്കണമല്ലോ ആഹ് ഈ കഥയുടെ വിധി കർത്താവായ നിങ്ങൾ തന്നെ കനിയണം അടുത്തത് ഇനി എന്തനെന്നും എങ്ങനെയാണെന്നും വെയ്റ്റിംഗ് 4 the nxt part
Nalla story.... Nalla reethiyil anu,page kooti ezhutyan sramikkumennu pretheekshichotte
Good story ??.nalla positive vibes,. next part pettannu venam.ok.bro??
കൊള്ളാം bro i am waiting for next part... I am ur big fan bro
Nalla feelayind machane....? Rahul rk enna peranu e kadha vayikanulla prajodhanam.... Rk is always rk ✌️
Bro, ഇപ്പോഴാണ് ഈ കഥ വായിച്ചത്... നല്ല ഫീലുണ്ട്.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
??????
Gud feel
രാഹുൽ, താങ്കൾ എഴുത്തുകാരിലേ ഹുസേയിൻ ബോൾട്ട് ആണ് എന്ന് ഞാൻ പറയില്ല കാരണം ഹുസൈൻ ബോൾട്ടിന് 100ഉം 200ഉം മാത്രമല്ലേ ആ വേഗതയിൽ ഓടുവാൻ സാധിക്കൂ, പക്ഷേ രാഹുൽ കുതിക്കുന്നത് മാരത്തോണിന്റയും ക്രോസ് കൺട്രിയുടയും ഒക്കെ റേഞ്ചിൽ ആണ്, അതും ബോൾട്ടിനേക്കാൾ വേഗതയിൽ....⏩⏩⏩ വായിക്കാൻ ആഗ്രഹിച്ചു കൊതിച്ചു കാത്തു കാത്തിരുന്നു വായിക്കുന്ന കഥ.
Superb athil kooduthal onnum parayanilla. Story ezhuthan nalla kazhivundu. Nalla creations. Vayichu time pokunnathu ariyunnilla
Super❤️❤️❤️
പ്ലീസ് പേജ് കുറച്ചു കൂടിയാൽ നന്നായിരുന്നു
Thanks to everyone.. Next part submitted..
? ഇത്ര വേഗത്തിൽ കഥ എഴുതുന്ന ആരും ഇവിടെ ഇപ്പൊ ഇല്ല.. RK സുമ്മാ തീ ?❤️
കണ്ണുവെക്കല്ലേ കലിപ്പാ ??
Tq Brooo...❤️❤️❤️
Nerathe ezhuthi vechalle kochu kallan?
Love or hate kore kaalam wait cheyyppichadinulla gift aano ingane charapara next parts vann kondirikkunnad ????
Love Or hate ep 11 നിയോഗ൦ എന്നു വരുമാറു bro
Ath kathakalil ondu lover or hate
Kathakal.com il und love or hate climax
മച്ചാനെ അടിപൊളി വായിച്ച് തീർന്നത് അറിഞ്ഞില്ല.....???
Piney twist anik vayya
ആരാണ് നായികയെന്ന് ഒരു പിടിയും കിട്ടുന്നില്ല. അങ്ങനെ തന്നെ ഒരു പിടിയും തരാതെ പോട്ടെ. ❤️?
❤️❤️❤️❤️❤️❤️❤️❤️❤️
❤❤
എടാ ഇത് തീർന്നുപോയി??
അടിപൊളി,കഥ ഉഷാറാകുന്നുണ്ട്. സന്ധ്യ nice ആയിട്ട് line വലിക്കാൻ നോക്കുന്നുണ്ടോ,
5page vayicha feel aanu atra pettenn theernn povunnu Awesome bro???? Katta waiting for next part
❤️❤️❤️
Kiduvayittunde Adutha bagangalkayi kathirikunnu
എങ്ങനെ തീർന്നു എന്ന് പോലും അറിയില്ല വായിച്ചു തുടങ്ങിയതേ ഓർമ്മയുള്ളൂ പിന്നെ swipe ചെയ്തു പേജ് മാറാതെ വന്നപ്പോൾ ആണ് പേജ് no നോക്കിയത് അപ്പൊ 20ആമത്തെ പേജ് ?????? അടുത്ത പാർട്ട് വേഗം തരില്ലേ ❤❤❤❤❤❤❤? ??????? വെയ്റ്റിംഗ്..... .
Going good..
20 പേജ് ഉണ്ട് വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല ❤❤ അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രധീക്ഷിക്കുന്നു ❤
❤️❤️❤️
സൂപ്പർ,❤️??❤️?❤️❤️
രാഹുൽ പെട്ടന്ന് തീർന്നു പോകുന്നു.... അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
Bro superb ea partum gambeeram aayittud next part waitting
Bro thanikk e kadhakal ingane niruthunnath kond enth msnassugamanu kitunnanth So waiting for next part ❤️
എല്ലാ വട്ടം പറയുന്നതുപോലെ ഇപ്രാവശ്യവും സൂപ്പർ???..... നിങ്ങളുടെ കഥയിലെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് അത് ഇതുപോലെ ഉള്ള നിർത്തൽ aane... അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കാൻ ഒരു സസ്പെൻസ് തരുന്നു എല്ലാം പാർട്ടിയിലും.... ഇത് സ്റ്റോറി കഴിഞ്ഞ് ഒരു കോളേജ് ലവ് സ്റ്റോറി എഴുത്തോ..
Nice story bro ?
kannadachu thurannapozhekkum 20 page kazhinju...! Ith endh magic..? As always kadha adipoli aayirunnu . Waiting for the next part....!!!!
കഥ കൊള്ളാം ബ്രോ വേഗം അടുത്ത പാർട്ട് തരണേ എനിക്ക് എന്തോ വിനോദിന്റെ ചേട്ടനെ ഒരു സംശയം ഇനി പുള്ളിയാണോ വില്ലൻ ?
വളരെയധികം ഫീലോടുകൂടെ വായിക്കാൻ പറ്റുന്നുണ്ട്, അതിഥിയെ ഇഷ്ടമായി വിനുവും അതിഥിയും പ്രണയിക്കാതെ എന്തിനും കൂടെ നിൽക്കുന്ന ചങ്ക് ഫ്രണ്ട്സ് ആവട്ടെ, മുൻപ് അതിഥിക്ക് പണി കൊടുത്ത ചെറ്റക്ക് നല്ലൊരു പണി തിരിച്ച് കൊടുക്കട്ടെ പിന്നെ സമയബന്ധിതമായി ഒരോ ഭാഗവും തരുന്നതിന് ഒരു ബിഗ് താങ്ക്സ്
Bro 20 page kazhinjathu pollum feel cheythilla pettannu thanne afutha part idumo
kollam .Adipoli. nayagan onnu. naigamar munnu. vinodhtinte samayam. kathirikkunnu.
❤️❤️❤️
Kollam nalla feel aayirinnu... Aditi nalla character.... Waiting for the next part.
Nice try bro..orupadishtavunundu waiting for next
Part7 part8 ethil kanunnilla