Soul Mates 8 [Rahul RK]
📝 Ongoing
👁 320794 views ❤ 870 likes ⭐ 0.0 rating 💬 87 comments 📚 1 chapters 📅 2021-01-15
ചേച്ചിയെ തിരിച്ച് വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഫോണിലേക്ക് നീതു ചേച്ചിയുടെ ആ മെസ്സേജ് വന്നത് "വിനു.. എവിടെയാ നിങൾ..?? അപ്പോളോ ഹോസ്പിറ്റലിലേക്ക് അതിഥിയെ കൂട്ടി പെട്ടന്ന് വാ..." Soul Mates Part 8 Author : Rahul RK | Previous Part Episode 08 Revolution നീതു ചേച്ചിയുടെ മെസ്സേജ് കണ്ടതും എൻ്റെ ഉള്ളിൽ ചെറുതായി ആധി തുടങ്ങി.. ഹോസ്പിറ്റലിൽ ഇപ്പോള് എന്തിനാ ചെല്ലാൻ പറയുന്നത്..?? ആർക്കെങ്കിലും എന്തെങ്കിലും അപകടം.. അതിഥിയോട് തൽക്കാലം ഒന്നും പറയാതെ ഞാൻ വണ്ടി ഹോസ്പിറ്റലിലേക്ക് ഓടിച്ചു... വീട്ടിലേക്കുള്ള ദിശയിലേക്ക് അല്ല പോകുന്നത് എന്ന് കണ്ടതും അതിഥി എന്നോട് കാര്യം തിരക്കി.. "വിനോദ്... നമ്മൾ എങ്ങോട്ടാ പോവുന്നത്..??" "അത്.. അതിഥി.. നീതു ചേച്ചി ഏതോ ഫ്രണ്ടിനെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ വന്നിട്ടുണ്ട് അപ്പോ നമുക്ക് ചേച്ചിയെ കൂടി പിക്കു ചെയ്തിട്ട് പോവാം..." "ഹും ശരി.." ഇങ്ങനെ ഒന്നും ഒട്ടും പ്രതീക്ഷിക്കാത്ത കൊണ്ടാവും അതിഥി ഞാൻ പറഞ്ഞ കള്ളം വിശ്വസിച്ചത്... അങ്ങനെ അധികം വൈകാതെ തന്നെ ഞങൾ ഹോസ്പിറ്റലിൽ എത്തി.. പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങി ഞാൻ ചേച്ചിയെ വിളിച്ചു... "ഹലോ വിനു നിങൾ എവിടെയാ..??" "ചേച്ചി ഞങൾ ഹോസ്പിറ്റലിൽ എത്തി.. എങ്ങോട്ടാ വരേണ്ടത്..??" "വിനു നിങ്ങള് പെട്ടന്ന് കാഷ്വാലിട്ടിയിലോട്ട് വാ..." "ശരി" ചേച്ചിയുടെ സംസാരത്തിൽ നല്ല പതർച്ച ഉണ്ടായിരുന്നു.. എന്തൊക്കെയ
ഞങ്ങൾ രണ്ടാളും മുറിക്ക് പുറത്തിറങ്ങി താഴേക്ക് നടക്കുമ്പോൾ ആണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്… നോക്കിയപ്പോൾ ഓഫീസിൽ നിന്നും ആണ്… ഞാൻ ഫോൺ അറ്റൻ്റ് ചെയ്തു…“ഓകെ.. അയം.. കമിങ്..”” . . . . ഓഫീസിൽ ഇപ്പൊ എന്താ പ്രശനം… അത് മാത്രം അല്ല ഈ നമ്പർ ഏതാ… ആരാ ഇപ്പൊ എന്നോട് സംസാരിച്ചത്..?? രാഹുൽ ബ്രോ. ഓഫീസിൽ നിന്നാണെന്ന് കോൾ അറ്റൻഡ് ചെയ്യുന്നതിന് മുന്നേ എങ്ങനെ മനസ്സിലായി. പിന്നെ ചോദിക്കുന്നു. ഇതെത്ര നമ്പർ എന്ന്. അറിയാതെ പറ്റിയതാണോ. അതോ true caller ആണോ. അങിനെ ആണേൽ ഓക്കേ ആണ് ? കഥ അടിപൊളി ആകുന്നുണ്ട് കേട്ടോ.