← Back to സുബൈദ ഇളയുമ്മ -2

Comments

സുബൈദ ഇളയുമ്മ -2 · approved reader discussion

benzY • 2017-02-06 01:06

ദയവായി പേജ് കൂട്ടുക പ്രിയ എഴുത്തുകാരാ / എഴുത്തികാരി . ഇതിൽ ഓരോ പുതിയ കഥകളും വരുംമ്പോൾ വളരെ പ്രതീക്ഷയോടെ ആണ് ഞങ്ങൾ തുറക്കുന്നത് . ആയതിനാൽ നിർബന്തി താനായി കഥ പെട്ടന്ന് എഴുതണം എന്ന് ആരും പറയുന്നില്ല . അത്കൊണ്ട് ടൈം എടുത്ത് പേജ് കൂട്ടി എഴുതുക . ഒരു അപേക്ഷ ആണ് എന്ന് വിനയപൂർവ്വം സ്വതം ബെൻസി

pravaasi • 2017-02-05 20:35

ariyanchittalla samayakkuravaanu, nalla oru katha pazhaya stockil ninnu koduthittundu, nalla photo okke ittu sundaranaaki admin upload cheyyuka

fase • 2017-02-05 15:49

Aunty maria,marumakulde kadi, e storues ellam evide poyiii.... plzzz make it fast okk plzzz

Shahana • 2017-02-05 12:22

Hm.........

Shahana • 2017-02-05 10:04

Dear Readers ഒരു പേജ് തെറ്റുകൂടാതെ സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് എഴുതാൻ എന്തുമാത്രം ക്ഷമയും, സമയവും വേണമെന്ന് നിങ്ങൾ മനസിലാക്കുക. പിന്നെ എല്ലാവര്ക്കും മലയാളം ടൈപ്പിംഗ് fluent ആവണമെന്നില്ല . അവരൊക്കെ നല്ല സമയം എടുത്തായിരിക്കാം ഒരു പേജ് തന്നെ തട്ടിക്കൂട്ടുന്നെ . നമുക്കുവേണ്ടി ഒരാൾ ചെയ്യുന്ന favour അത് എത്ര ചെറുതായാലും അതിനെ വിലകുറച്ചുകാണരുതു് . ഞാനും മുൻപ് രണ്ടു പേജസ് കഥകളെ ഒരുപാട് വിമർശിച്ചിട്ടുണ്ട് .പക്ഷെ അതെല്ലാം തെറ്റാണെന്നു സ്വന്തമായി ഒരു കഥ എഴുതിയപ്പോളാണ് മനസ്സിലായെ . ഒരു കാര്യവും കൂടി " പതിനായിരം അക്ഷരങ്ങൾ കൊണ്ട് കഥ എഴുതുന്ന ഒരു എഴുത്തുകാരന് ഇവിടെ എത്രപേർ മുപ്പതു വാക്കിൽകൂടുതലുള്ള ഒരു കമെന്റ് ഇടുന്നു , വളരെ കുറച്ചുപേർ ....."

Dr. Sasi.MBBS • 2017-02-05 10:23

ശഹനക്ക് കമാപ്രന്തന്റെ കഥയിലെ നായിക ആയതിനു ശേഷം അല്പം വിവരം വച്ച്.ചെറിയ കഥ പോസ്റ്റ്‌ ചെയ്തതിനു എന്നെ എടുത്തു ഉടുത്തോണ്ട് നടന്നവള ഇപ്പൊഴെങ്കിലും മനം മാറ്റം ഉണ്ടായതില്‍ മാഡത്തിനെ അഭിനന്ദിക്കുന്നു

benzY • 2017-02-06 01:00

അവരുടെ കഥയെ ഒരിക്കലും വിമർശിച്ചിട്ടില്ല . മിനിമം 3 പേജ് ഉണ്ടാവണം എന്ന് ഇതിന്റെ മുതലാളിമാർ പറഞ്ഞതല്ലെ ... പിന്നെ 2 പേജ് എഴുതുന്നവരോട് നഗറ്റിവ് ആയി കമന്റ്സ് ഇടാൻ കാരണം ഇവിടെ ചില എഴുത്തുകാർ 25, 21, 15 എന്നിങ്ങനെ തുടർ കഥ എഴുതുമ്പോൾ 2 പേജുകാർ അധികവും 2 ഭാഗത്തോടെ നിർത്തിയ ചരിത്രം ഉണ്ട് . എന്നേക്കാൾ അധികം അറിയാവുന്നതും അത് നിങ്ങൾക്ക് ആണ് ആയതിനാൽ അവരെ നിരാശപ്പെടുത്തുകയല്ല . മറിച്ച് ആരെങ്കിലും കമന്റ്സ് കണ്ടിട്ട് അടുത്ത ഭാഗം ഒരു 5, 10, പേജിൽ എത്തിക്കാനാണ് ( എല്ലാവരും കമ്പി മസ്റ്ററോ , സുനിലോ, പ്രാന്തനോ, സിമിയോ, വനജയോ, ശ്യാമോ ,സുജാതയോ , സാജനോ അല്ല എന്നറിയാം . എങ്കിലും അവരെ പോല ആകാൻ ശ്രമിച്ചൂടെ )

Kambi mon • 2017-02-05 08:43

Ammayi amma story de adutha bagam aduthenganum undakoo .... Kure per waitiningil anu :)

SVS • 2017-02-05 08:04

Randu page kadhakal enthina publish cheyyunnath veruthe vayanakkarude samayam kalayan itharam kathakal publish cheyyunna sashik ponkala idum

Dr. Sasi.MBBS • 2017-02-05 08:12

ഇട്ടോ ഞാന്‍ രാവിലെ വ്യയാമം ചെയ്തില്ല രണ്ടു ഇടിയുടെ കുറവുണ്ട് - പക്ഷെ ഈ പ്രവാസി മുട്ടന്‍ ഒരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട് പിറകെ വരും - അപ്പൊ പുള്ളിയുടെ ഈ കഥ അങ്ങ് തുടക്കം ഇട്ടു എന്നെ ഉള്ളു SVS sir

പ്രവാസി • 2017-02-05 20:38

നല്ല ഫോട്ടോ ഒക്കെ ഇട്ട് കളർ ആക്കി പബ്ലിഷ് ചെയ്യുക , പ്ലീസ്

Anish • 2017-02-05 07:59

Veruthe cheetha vilipikallu.