ആനിയുടെ കഥകൾ വായിക്കാൻ നല്ല രസമാണ് 🤤👍തുടർന്ന് എഴുതുക 🤔
Comments
നല്ലൊരു തീം ആയിരംന്നു ,എന്തിനാണ് ഇത്ര സ്പീടിൽ കൊണ്ടു പോയ് അവസാനിപ്പിച്ചത് ...????
നല്ലൊരു തീം.....കൊണ്ടു പോയി നശി പ്പിച്ച ല്ലൊ അണ്ണാ...... എന്തിനാ ഇങ്ങനെ തിരക്ക് കൂട്ടുന്നെ.....
Kollam ...continue ..
നല്ല കഥയാണ് പക്ഷെ അവതരണം മോശമായിപ്പോയി. അക്ഷരത്തെറ്റ് കൂടി ആയപ്പോൾ കഥ ബോർ ആയി. അടുത്ത പാർട്ട് ഉണ്ടെങ്കിൽ അവതരണം നന്നാക്കി എഴുതു. അക്ഷരത്തെറ്റും ശ്രദ്ധിക്കണം.
അക്ഷരതെറ്റുകൾ കാരണം വായിക്കാൻ ഭയങ്കര ബുദ്ധിമുട്ട്. അടുത്ത ഭാഗം എഴുതുമ്പോൾ പ്ലീസ് ശ്രദ്ധിക്കുക.
ഇതൊരുമാതിരി മറ്റേടത്തെ കോപ്പിലെ കഥയായി പോയി.
Kollam any valare nannayittund