← Back to സുഗദ്ധ വനം [ആനീ]

Comments

സുഗദ്ധ വനം [ആനീ] · approved reader discussion

Shambu Annan • 2017-10-20 01:21

Kollam any valare nannayittund

Mittayikuttan • 2025-06-03 20:06

ആനിയുടെ കഥകൾ വായിക്കാൻ നല്ല രസമാണ് 🤤👍തുടർന്ന് എഴുതുക 🤔

anas Kochi • 2017-10-18 15:29

നല്ലൊരു തീം ആയിരംന്നു ,എന്തിനാണ് ഇത്ര സ്പീടിൽ കൊണ്ടു പോയ് അവസാനിപ്പിച്ചത് ...????

നിരഞ്ജൻ • 2017-10-18 09:54

നല്ലൊരു തീം.....കൊണ്ടു പോയി നശി പ്പിച്ച ല്ലൊ അണ്ണാ...... എന്തിനാ ഇങ്ങനെ തിരക്ക് കൂട്ടുന്നെ.....

Vijayakumar • 2017-10-18 08:21

Kollam ...continue ..

kochu • 2017-10-18 07:44

നല്ല കഥയാണ് പക്ഷെ അവതരണം മോശമായിപ്പോയി. അക്ഷരത്തെറ്റ് കൂടി ആയപ്പോൾ കഥ ബോർ ആയി. അടുത്ത പാർട്ട്‌ ഉണ്ടെങ്കിൽ അവതരണം നന്നാക്കി എഴുതു. അക്ഷരത്തെറ്റും ശ്രദ്ധിക്കണം.

asuran • 2017-10-18 02:35

അക്ഷരതെറ്റുകൾ കാരണം വായിക്കാൻ ഭയങ്കര ബുദ്ധിമുട്ട്. അടുത്ത ഭാഗം എഴുതുമ്പോൾ പ്ലീസ് ശ്രദ്ധിക്കുക.

നിമ്യ • 2017-10-18 01:03

ഇതൊരുമാതിരി മറ്റേടത്തെ കോപ്പിലെ കഥയായി പോയി.