← Back to സുമി 3 [Perumal Clouds]

Comments

സുമി 3 [Perumal Clouds] · approved reader discussion

സേതുരാമന്‍ • 2024-07-30 09:35

പ്രിയപ്പെട്ട പെരുമാള്‍, കഥ ഉഗ്രനായി തുടരുന്നു എന്ന്‍ പറയാതെ വയ്യ. ലൈക്ക്കളുടെയും കമന്റുകളുടെയും എണ്ണം നോക്കി വിഷമിക്കരുത് എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്. ചിലര്‍ക്ക് ഡെപ്ത് ഉള്ള കഥകള്‍, അത് എരോടിക് ആണെങ്കില്‍ പോലും, വായിക്കാന്‍ താല്‍പ്പര്യമില്ല. പലപ്പോഴും അത് സമയക്കുറവ് കൊണ്ടും, പിന്നെ ഫോണില്‍ക്കൂടിയുള്ള വായന കൊണ്ടും ആവാം. Let that not bother you. ഒരു പിടി ആളുകള്‍ താങ്കളുടെ എഴുത്തിനെ ഇഷ്ട്ടപ്പെട്ടു കൂടെ നില്‍ക്കുന്നുണ്ട്. നല്ലൊരു കഥ തരുന്നതിന് നന്ദി പറയുന്നു.

perumal clouds • 2024-07-31 22:55

സുഹൃത്തേ, നന്ദി..

fantacy king • 2024-07-28 17:59

Excellent pls continue bakki appol varum

perumal clouds • 2024-07-31 22:56

ഉടനെ തന്നെ ഉണ്ടാവും...