← Back to സുന്ദരിപ്രാവ് [രേഖ]

Comments

സുന്ദരിപ്രാവ് [രേഖ] · approved reader discussion

Story teller • 2021-06-18 18:05

Evide.... Pranayam evude?

Anu • 2021-01-30 03:00

ചേച്ചി ചേച്ചിയുടെ കാണാമറയത്തു എന്ന് കഥ ആണ് ഞാൻ ആത്യം വായിക്കുന്നെ അത് ഇഷ്ടപ്പെട്ടപ്പോൾ ആണ് ചേച്ചിടെ ബാക്കി കതകൾ. ഓക്കേ. ഞാൻ വായിക്കുന്നെ ഒരു രെക്ഷ ഇല്ല അത്ര ഫീൽ ആണ് ചേച്ചിടെ എഴുത്തു തരുന്നേ അത്ര ഒരു ഫാൻ ആയി പോയി ഞാൻ ചേച്ചിടെ realy supper ♥️♥️

രേഖ • 2021-05-14 22:14

2018 എഴുതിയ കഥക്ക് 2021 ലും വായിക്കാനും അഭിപ്രായം പങ്കുവെക്കാനും ആളുകൾ കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ...വീണ്ടും പല കാരണങ്ങൾ കൊണ്ട് എഴുതാനുള്ള സാഹചര്യം ഒപ്പം മാനസികമായും എനിക്ക് കഴിയുന്നില്ല അതുകൊണ്ടാണ് ഞാൻ ഇവിടെ നിന്നും പിന്മാറി നിൽക്കുന്നതുപോലും അതിന് എല്ലാവരോടും sorry... എന്നെ വീണ്ടും സുന്ദരിപ്രാവ് എന്ന കഥയിലെ ഓർമയിലേക്ക് എത്തിച്ചതിനു അനുവിനും navinu ഓർയിരം നന്ദി

Navin • 2021-01-08 09:35

ആഹാാാ മനസ്സ് നിറഞ്ഞു..... ഞാൻ ഒരുപാട് വൈകി ഇത്‌ വായിക്കാൻ...... ഇനി രേഖയുടെ എല്ലാ കഥകളും വായിച്ചു തീർക്കട്ടെ....

രേഖ • 2021-05-14 22:04

ഒരായിരം നന്ദി, കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും തിരിഞ്ഞുനോക്കിയപ്പോൾ മനസ്സിൽ തേനൂറുന്ന സുഖം

Rahul PV ? • 2020-06-30 17:14

ആദ്യം തന്നെ വായിക്കാൻ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു ഇപ്പോഴാണ് ഈ മനോഹരമായ കഥ വായിക്കാൻ കഴിഞ്ഞത് അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല പ്രണയ കഥകൾ പ്രതീക്ഷിക്കുന്നു

രേഖ • 2020-07-11 01:45

ഹായ് രാഹുൽ ഏകദേശം രണ്ടുവർഷം കഴിഞ്ഞു ഈ കഥക്ക് ഒരു അഭിപ്രായം ഒപ്പം അഭിനന്ദനങ്ങൾ കിട്ടുമ്പോൾ എങ്ങിനെയാ ഞാൻ നന്ദി പറയാ

MADBOY • 2018-12-12 12:51

nalla story enik eshtapettu u r a good writer

രേഖ • 2018-12-16 23:42

Thanks madboy വൈകിയാണെങ്കിലും വായിക്കാനും ഒപ്പം അഭിപ്രായം പറയാനും കാണിച്ച മനസ്സിന് നന്ദി

പൊന്നു.? • 2018-07-24 13:06

നല്ല കഥ..... വായിക്കാൻ കുറേ വൈകി.....? ????

രേഖ • 2018-12-03 08:52

വൈകിയെക്കിലും വായിച്ചല്ലോ അതുമതി, ഞാൻ മറുപടിതരാൻ സമയമെടുത്തു അതിനും സോറി

Nikesh babu • 2018-12-27 11:39

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!! Ee varikalkku oru otta answer maathram...... "THAT IS LIFE"

ഫഹദ് സലാം • 2018-07-19 02:47

രേഖ മേഡം...നേരത്തെ വായിച്ച വളപ്പൊട്ടുകൾ പോലത്തെ അതിമഹനോഹരമായ കഥ...വൈകി വായിച്ചതിന് ക്ഷമ ചോദിക്കുന്നു...ഞാൻ പ്പോ എന്താ പറയാ...വാക്കുകൾ കിട്ടുന്നില്ല..ഇങ്ങളെ മുന്നിൽ 1000 വട്ടം കൈ കൂപ്പി നിൽക്കുന്നു...ഇത് പോലെ ഒരു കഥ സമ്മാനിച്ചതിന്...

ഫഹദ് സലാം • 2018-07-22 00:56

രേഖ മേഡം..കഥ നന്നായിട്ടുണ്ട്...നേരത്തെ ഇട്ട കമന്റ്‌ വായിച്ചു നിർത്തിയപ്പോ ഇട്ടതാണ്...അതുവരെ വായിച്ചിട്ട് കമന്റ്‌ ഇടാതെ പോയാൽ മോശം അല്ലേ...ഇത് വായിക്കാൻ കുറച്ചു വൈകി പോയി...വൈകി വസന്തം എന്ന് പറയുന്ന പോലെ...ഇപ്പൊ വായിച്ചപ്പോൾ വീര്യം കൂടിയ പോലെ...ഇത് പോലൊരു രചന ഇനിയും പ്രതീക്ഷിക്കുന്നു... Fahad

രേഖ • 2018-12-03 08:51

ഞാൻ പോലും അറിയാതെ എഴുതി തീർന്നതാണ് ഈ കഥ. എന്തോ ഈ കഥ എനിക്കും പ്രിയപ്പെട്ടതാണ്

ധൃഷ്ടദൃമ്നൻ • 2018-07-18 14:31

??? മലയാളിക്ക് പ#ൻ പെണ്ണില്ല അപ്പോഴാ പട്ടാണിക്കു കവച്ചു കൊടുത്തത്. ബാക്കി പിന്നീട്...

രേഖ • 2018-12-03 08:49

?

രേഖ • 2018-07-12 00:59

ഞാൻ എഴുതിയതിൽ എനിക്ക് കൂടുതൽ അഭിനന്ദനങ്ങൾ കിട്ടിയതും ഒപ്പം എനിക്ക് മാനസികമായും താല്പര്യം തോന്നിയ കഥയാണ് ഇത്. പലരും ഇത് വായിക്കാൻ സമയം കണ്ടെത്തി അതും വലിയകാര്യമാണ്. എല്ലാവരോടും നന്ദി

Akh • 2018-05-10 08:53

ഒന്നും പറയാൻ ഇല്ല ഒരു സുന്ദരി കഥ. വളരെ അധികം ഇഷ്ടായി. പ്രണയവും കാമവും അവിഹിതവും എല്ലാം കൊണ്ടുണ്ടാക്കിയ നല്ലൊരു കഥ . നല്ല ഫീലിംഗ് ആയിരുന്നു വായിക്കാൻ . രേഖ ഈ കഥ വായിക്കാൻ വൈകിയതിൽ ഞാൻ തന്നോട് ക്ഷമ ചോദിക്കുന്നു. ഇത്രയും നല്ല കഥ വായിക്കാൻ വിട്ടു പോയതിൽ സോറി. ഇനിയും ഇതുപോലുള്ള സുന്ദരി കഥകൾ രേഖ യുടെ തൂലികയിൽ നിന്നും ജന്മം കൊള്ളട്ടെ

രേഖ • 2018-07-12 01:01

ഞാനും ക്ഷമ ചോദിക്കുന്നു ഇത്രയും നേരമെടുത്തു മറുപടി തന്നതിന്. എഴുതാനുള്ള സപ്പോർട് നിങ്ങളാണ്

Sooraj • 2018-04-18 21:42

Rega chechi, Idhu aadhyamayittanu ethrakkum nala kadha njan vasyikkune. Nalla feelundayirunu. Pakshe pakisthaniye upayogichadhanu oru cheriya vishamam thoniyadhu. Iniyum nalla varaity kadhagal pradheekshikunu. Katta support??????????????

രേഖ • 2018-07-12 01:03

താങ്ക്സ് സൂരജ് അഭിനന്ദനങ്ങൾ വീണ്ടും എഴുതാനുള്ള പ്രേരണയാണു്

Sooraj • 2018-04-18 21:28

Very very very nice story.

Nanpan • 2018-04-10 20:01

Spr stori rekha keep up

രേഖ • 2018-07-12 01:04

Thanks

Saiju • 2018-03-31 01:47

No words. Completely loved it?. All thr best keep writing?

Rekha • 2018-03-31 11:24

thanks Saiju

Rekha • 2018-03-28 11:40

ആത്മാവേ അയാൾ അവസരത്തിന് ബന്ധങ്ങൾ മാറ്റുകയാണ്. പാവം

Arjun • 2018-03-18 04:20

Am going for sailing, ll miss your stories......

രേഖ • 2018-03-19 00:38

Oh really

Arjun • 2018-03-12 15:54

Oru rakshayum ellaa.... it was like doing meditation till I finished reading as Osho said ....speechless

രേഖ • 2018-03-15 22:37

Thanks arjun

jo • 2018-03-05 17:36

അതിമനോഹരം.... മറ്റെന്ത് പറയാൻ???.....കലക്കി

രേഖ • 2018-03-15 22:38

Thanks jo

safeer • 2018-02-28 12:37

Sammatichu . Ithokke engana sadhikkunnu

രേഖ • 2018-03-01 00:03

ഇതൊക്കെ ചെറുത്

ഋഷി • 2018-02-27 16:44

പ്രിയ രേഖ, പല തിരക്കുകളിൽ പെട്ട് ഇന്നാണ് സ്വസ്ഥമായി ഈ നീണ്ട കഥ വായിക്കാൻ പറ്റിയത്. എനിക്കു കഥ വളരെ ഇഷ്ട്ടപ്പെട്ടു. ഏറ്റവുമധികം ആസ്വദിച്ചത്‌ മമ്മിയുടെ കളികൾ ആണ്‌. അഭിനന്ദനങ്ങൾ. കമ്പി ഇഷ്ട്ടമുള്ള ഈയുള്ളവൻ രേഖയുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു...?

രേഖ • 2018-03-01 00:01

നന്ദി.കാത്തിരിക്കുന്നതിന് അർത്ഥമുള്ള ഒരു കഥ എഴുതാൻ ഞാനും ശ്രമിക്കാം

Advaith Nair • 2018-02-27 09:47

Chechi , Super story, Nalla. oru feel ee story vayichappol kitty.??????????????? 84pages....! Ethra days eduthu ith. complete cheyyan..

രേഖ • 2018-03-01 00:03

Thanks chettayi

രേഖ • 2018-02-27 00:16

ഇതെന്താണ് വ്യൂവേഴ്സ് 1500 ആയല്ലോ ഇന്നലെ വരെ top 5നുള്ളിൽ ഉണ്ടായിരുന്നു

dr.kambikuttan • 2018-02-27 00:21

464289 views undallo top 5il ondu. Plz refresh you page

രേഖ • 2018-02-27 00:30

Now ok

Babu • 2018-02-26 13:55

രേഖ ചേച്ചി അടുത്ത കഥയിലെ നായികയ്ക്ക് എന്റെ പെങ്ങളെ പേര് വെക്കാമോ അവളെ പേര് രാജി വയസ് 31 സൈസ് 38. റിപ്ലൈ തരണേ

രേഖ • 2018-02-26 20:16

എന്നോട് ദേഷ്യം തോന്നിയാലും സാരമില്ല. പെങ്ങൾ എന്നതിന് എനിക്ക് എന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു സഹോദരൻ ഉള്ളതിനാൽ എന്തോ എനിക്ക് ഈ ചോദ്യം വേദനിപ്പിച്ചു. ഞാൻ എന്റെ സ്റ്റോറിക്ക് ഏതു ആളുടെ പേരിട്ടാലും ഈ പേര് ഒരിക്കലും ഇടില്ല

Arjun • 2018-03-12 15:56

I like d way you have human values and values of blood relation

MADBOY • 2018-12-12 12:53

NJANUM NIGALODE YOGIKKUNNU

Jeena lekshmi • 2020-08-15 16:11

കമ്പികഥ എഴുതന്നവളുടെ കോണാത്തിലെ പ്രസംഗം ആങ്ങള എങ്ങനെ കളി കൊളളാ േമാ

Arjun • 2018-03-12 15:59

Engane chinthikkan pattunuuu enganeyokkeee ..... teettu kanikkamm but orikkalumm tandayillam tarattilottuu povaruth.... angane poyal pinne manushyanalla...... when u look at mirror u should hv d courage n mind power to look at ur reflection....

rajakumaran • 2018-02-26 11:22

Super story enikkishttapettu ithu polathe storikkal pratheekshikunnu

രേഖ • 2018-02-26 20:19

ഇതുപോലത്തെ ഇനി എഴുതിയാൽ എല്ലാവർക്കും ബോറിങ് ആവും അതിനാൽ പുതിയത് നോക്കട്ടെ. ശ്രമിക്കുന്നു വിജയിക്കും എന്ന് ഉറപ്പില്ല

Goblins • 2018-02-26 01:31

വേറെ ലെവൽ???? Took 3 nights to complete this story??

രേഖ • 2018-02-26 20:10

Oh really Thanks for your time.

shen • 2018-02-26 01:04

katha polichu.. njn oru katta fan aayi.. ??

രേഖ • 2018-02-26 20:09

Thanks shen

yamuna • 2018-02-25 20:23

Rekechi super... Kadha polich

രേഖ • 2018-02-25 23:05

Thanks yemunechi

Sunitha • 2018-02-25 19:46

ചേച്ചി കഥ പൊളിച്ചു, ഒന്നും പറയാനില്ല.

രേഖ • 2018-02-26 20:08

Thanks chechi

മധു • 2018-02-25 08:50

അടിപൊളി ....

rekha • 2018-02-25 11:01

thanks

asuran • 2018-02-25 01:33

മുഴുവനും വായിച്ചു. Very nice. വളരെ ആസ്വാദ്യകരം ആയിരുന്നു. ഇതിനിടയിൽ നമ്മുടെ തമ്പുരാട്ടിയുടെ കള്ളനെ മറക്കരുത്.

rekha • 2018-02-25 11:01

thanks , pinne kallane marannathalla . athu ezhuthanayi oru mood kittiyal athu njan ezhuthi avasanippikkum . epo njan vere oru storiyude pinnilanu

harish • 2018-02-24 22:39

story valarenallathu....nanayifeel cheythu...good

രേഖ • 2018-02-24 22:57

Thanks

Vichu • 2018-02-24 19:19

Kidilam kadha ..kollam rekha chechi...adutha kadhykaayi kaathirikunnu ...specially ameerumaayittullathu polichu

രേഖ • 2018-02-24 20:07

Thanks vichu

അർജ്ജുൻ • 2018-02-24 18:03

രേഖേച്ചി, അന്ന് ങ്ങള് അഭിപ്രായങ്ങളിൽ ആ കമൻറിട്ടത്തിന് ആദ്യമേ നന്ദി... കഥകൾ ചൂസ് ചെയ്ത് മാത്രം വായിക്കാറാണ് പതിവ്.. പിന്നെ 84 പേജ്!!! രാജാവിൻറെ മൊണോപൊളി ഹുദാ ഹവാ... ആ ക്ഷമയ്ക്ക്.. ഗിവ് എ ബിഗ് സല്യൂട്ട്... ഞങ്ങൾക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ വളരെ സന്തോഷവും... കഥ.. പൊളി.. കളികൾ..കിടു... ഇനി അടുത്തത് എപ്പോഴാ?? അത് മ്മക്ക് സെഞ്ച്വറി അടിയ്ക്കണം... ങ്ഹാ... ഒരിക്കൽ കൂടി അടിപൊളി..

rekha • 2018-02-24 18:17

ഹായ് അർജുൻ കഥകൾ ചൂസ് ചെയ്തു വയ്ക്കുന്നതാണ് പതിവെങ്കിൽ അതുമാറ്റാൻ ഞാൻ പറയുന്നില്ല , പക്ഷെ ചൂസ് ചെയുന്ന അടുത്ത കഥകളിൽ എന്റെ കഥകൾകൂടി ഉൾപ്പെടുത്തണം , എല്ലാവരുടെയും കഥകൾ വായിക്കാൻ ഞാൻ പറയാത്തത് ഞാൻ അങ്ങിനെയല്ല . ഞാനും സെലെക്ടിവാണ് . ഒന്നും വിചാരിക്കരുത് എനിക്ക് ഇൻസെസ്റ് കഥകളോട് തലപര്യം ഇല്ല അതിനാൽ തന്നെ ആ ടാഗ് ഉള്ള കഥകൾവന്നാൽ തന്നെ ഞാൻ നോക്കാറില്ല ,എന്റെ മാത്രം അഭിപ്രായമാണ് . അടുത്തതും ഒരു ഐഡിയ മനസ്സിൽ വന്നിട്ടുണ്ട് അതിനാൽത്തന്നെ വേഗമാക്കാൻ കഴിയും എന്ന് കരുതുന്നു . അവിഹിതമാണ് എന്റെ ടോപ്പിക്ക് എന്ന് എല്ലാവരുംപറയുന്നുണ്ട് . ആ ഒരു ചിന്തകൾ മാറ്റംവരുത്തണം അത് എന്റെ ഉത്തരവാദിത്തമാണ് . രാജയെല്ലാം എവിടെ കിടക്കുന്നു .അവരുടെ അടുത്തൊന്നും താരതമ്യം ചെയ്യാനോ ഒന്നിനുമുള്ള ആളല്ല ഞാൻ . He is real tiger am just puppy

അർജ്ജുൻ • 2018-02-25 19:08

ഒന്നും തോന്നരുത് ഇൻസെസ്റ്റ് ഞാൻ വായിക്കാറില്ല... എന്നു പറഞ്ഞല്ലോ... മനസ്സിലായില്ല... ഞാൻ വായിക്കാൻ പറഞ്ഞില്ല... പിന്നെ തീർച്ചയായും ഉൾപ്പെടുത്തും.... ടൈറ്റിലിൽ രേഖ' എന്നു വെയ്ക്കണം എന്നുമാത്രം...

അർജ്ജുൻ • 2018-02-25 19:13

പിന്നെ ൻറെ അഭിപ്രായത്തിൽ അവിഹിതം' എന്നത് ദുഷ്പേരായി കാണാതിരിക്കൂ... ലൂസിഫർ അണ്ണൻ ഇൻസെസ്റ്റ് രാജകുമാരനായതു പോലെ രേഖചേച്ചി അവിഹിതങ്ങളുടെ രാജകുമാരിയായി നീണാൽ വാഴട്ടേ... ഞാൻ കട്ടു തിന്നുന്നതും വായിച്ച് കറങ്ങി നടക്കട്ടേ....

രേഖ • 2018-02-25 21:57

I like ur comment.ഞാൻ അവിഹിതം എന്ന ഒരു ടോപിക്കിൽ ഒതുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ രാജകുമാരിയാകും എല്ലാം ടോപിക്കിലും എന്ന് ആഗ്രഹിക്കുന്നു. അതിനായി സപ്പോർട് ചെയ്യണം. പിന്നെ എനിക്ക് കിട്ടിയ വേറെ ഒരു കമന്റ്‌ ഉണ്ട്‌ പ്രണയവും ഞാൻ കൈകാര്യം ചെയ്തു എന്ന് so m happy

Rose • 2018-02-24 15:26

TKS REKA ADIPOLI AYITHUNDUUU SUPER 84 PAGED SUPER VAYICHU KOTI MARIIII

rekha • 2018-02-24 15:35

thanks rose . eni vayikunnathinulla kothiyakumbolekkum njan adutha storiyumayi varam appozhum ee support tharanam

Jr • 2018-02-24 15:24

നല്ല കഥ. കളികൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം. ഇനിയും ഇത് പോലെയുള്ള നല്ല കഥകളുമായി വാ

rekha • 2018-02-24 15:33

thanks jr eniyum support pratheekshikkunnu

ആത്മാവ് • 2018-02-24 14:54

Dear രേഖ, കഥ വളരെ വളരെ ഇഷ്ട്ടമായി. ഇത് വായിച്ചു തീർക്കാൻ കുറച്ചു പാടുപെടേണ്ടി വന്നു ഹ.. ഹഹ. ഇത്രെയും പേജുള്ള ഒരു ഭാഗം ഞങ്ങൾ വായനക്കാർക്കായി എഴുതാൻ മനസ്സ് കാണിച്ച ചങ്കേ.. നിങ്ങൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. തുടർന്നും നിങ്ങളുടെ വ്യത്യസ്തമായ കഥകളും അതിന്റെ ഭാഗങ്ങളും നിങ്ങളുടെ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു. അതിനായി ഈ ആത്മാവും കൂട്ടുകാരും കട്ട സപ്പോർട്ടുമായി കാത്തിരിക്കുന്നു. By സ്വന്തം ആത്മാവ് ??.

rekha • 2018-02-24 15:18

ഒരുപാടു നന്ദിയുണ്ട് ആത്മാവേ , നിങ്ങളെപോലുള്ളവരുടെ സപ്പോർട് വളരെവലുതാണു ആ സപ്പോർട് എന്നെ വീണ്ടും എഴുതിപ്പിക്കുന്നതിനുള്ള പ്രേരണയാണ് തരുന്നത് . നിങ്ങൾ കാത്തിരിക്കുമെങ്കിൽ ആ കാത്തിരിപ്പിന് അനിയോജ്യമായ കഥകൾ തരാൻ ഞാൻ ശ്രമിക്കാം എന്ന് ഉറപ്പു തരുന്നു

sojspear • 2018-02-24 13:01

Ithanu katha motham vayichu ingane avanam katha , ningal nalla chintha ulla kootathil anu , pretheekshayode kathirikkunnu

rekha • 2018-02-24 13:29

thanks friend , hopefully i ll come soon with a new story

Babu • 2018-02-24 08:20

രേഖ ചേച്ചി അടിപൊളി ആയിട്ടുണ്ട് എല്ലാം കളിയും കിടിലൻ ഇതു പോലെ സൂപ്പർ കഥകൾ ഇനിയും എഴുതണേ ഉമ്മആആആ

രേഖ • 2018-02-24 08:48

Thanks babu.avasanam thanna aa sammanam mathram venda otherwise Thanks friend

ഡ്രാക്കുള • 2018-02-24 08:06

84 പേജ് കണ്ട ഞെട്ടലോടെയാണ് വായിക്കാൻ തുടങ്ങിയത് പക്ഷെ വായിച്ചു തീർന്നത് അറിഞ്ഞില്ല, അടിപൊളി എന്ന് പറഞ്ഞാൽ വളരെ കുറഞ്ഞു പോകും

രേഖ • 2018-02-24 08:20

Ok thanks for your support

unni • 2018-02-24 01:27

pdf version please.. it's lots of pages..

രേഖ • 2018-02-24 00:38

ആദ്യമായി എന്റെ ഒരു കഥക്ക് 160000, നു മുകളിൽ ഒരു ദിവസംതന്നെ വ്യൂവേഴ്സ് ഉണ്ടാകുന്നത്. M so happy thank u friends for ur great support

Kochu • 2018-02-24 00:36

രേഖ ചേച്ചി കഥ തകർത്തു, കളികൾ എല്ലാം സൂപ്പർ ആയിരുന്നു. ക്ലൈമാക്സ്‌ കുറച്ച് ഫാസ്റ്റ് ആയിപോയി എന്ന് തോന്നി. അല്ലെങ്കിൽ സെഞ്ചുറി അടിക്കാമായിരുന്നു.

രേഖ • 2018-02-24 08:19

Ok thanks for your support

pramod • 2018-02-24 00:33

Good job keep it up and write more Iam waiting

രേഖ • 2018-02-24 08:18

Thanks friend

divya • 2018-02-23 23:33

ഡ്രൈവിങ്ങ് പഠിക്കാൻ പോകുമ്പൊൾ മാഷ് പറയും ഫസ്റ്റ് ഗിയർ ഇട്ടിട്ട് പയ്യെ ക്ലെച്ചിന്ന് കാലെടുക്കാൻ ആദ്യം വണ്ടി മൂവാവുല ചിലപ്പൊൾ കാർ ഷിവറു ചെയ്യും- ട്ര്ര്ര്ര്രർ സൗണ്ടു - കഥ വായിച്ച് പകുതിയായപ്പൊ അതു പോലൊരു കിടുക്കമായിരുന്നു വികാര വിഷോഭങ്ങളുടെ ശരിക്കും നിങ്ങൾ അവിഹിത കഥകളുടെ റാണിയാണ്. പലപ്പോഴും ശ്രദ്ദിച്ചിട്ടുണ്ട് നിങ്ങളുടെ കഥകളിൽ അവിഹിതം മുന്നോട്ട് കൊണ്ടുപോകുന്നത് പോതുവെ മലയാളി സമുഹത്തിന് സെക്സ് ചെയ്യാൻ താല്പര്യമില്ലാത്ത വയസനായ മുസ്ലിയാർ-കറുത്ത വർഗ്ഗക്കരൻ- പാകിസ്താനി ഇവരെയൊക്കെ വെച്ച് അവിഹിതം എത്ര മനോഹരമക്കാൻ പറ്റുമൊ അതുക്കും മേലേ ആക്കിയിട്ടുണ്ട് പിന്നെ പറയെണ്ടല്ലൊ.. പിന്നെ പലപ്പോഴും ശ്രദ്ദിച്ചിട്ടുണ്ട് ഇവരുടെ ഭർത്താക്കന്മാർ/കാമുകന്മാർ പാവങ്ങളാണ് അവരൊന്നും അവരുടെ ഭാര്യമാരെ ചതിക്കാത്തവർ എന്തൊന്ന് അലോചിക്കാൻ അവിഹിതമെന്നാൽ തേപ്പ് കഥകൾ എന്ന് അർത്ഥം.. ഹാറ്റ്സ് ഓഫ് രേഖ വാൽകഷണം: ഗബ്രറിയേല മാർക്കസിന്റെ One Hundred Years Of Solitude എന്നെരു നോവലുണ്ട് അതിൽ അഗമ്യഗമനം [Incest] പറഞ്ഞ് വായനക്കാരെ കോരിത്തരിപ്പിക്കും പിന്നെ അവസാനം എല്ലാം തകർത്തിടും പിന്നിട് വായനക്കരെ കൊണ്ട് പശ്ചാത്തപിപ്പിക്കും- രേഖയുടെ 'ഒരു അമേരിക്കൻ ജീവിതം' ആ നിലവാരത്തിലെക്ക് ഉയർത്തൻ പറ്റുമായിരുന്നി എന്ന് എനിക്ക് ഇപ്പോൾ തോനുന്നു

രേഖ • 2018-02-24 00:33

താങ്ക്സ് ദിവ്യ. ഇത്രയും വലിയ ഒരു അഭിപ്രായം തന്നതിന് ആദ്യം ബിഗ് സലൂട്ട്. പിന്നെ അവിഹിത റാണിയാക്കല്ലേ വെറുതെ പറഞ്ഞതാണ്. പിന്നെ കഥയിൽ ആരെങ്കിലും ഒരു പാവങ്ങൾ വേണമല്ലോ ഒരു പുതിയ ഐഡിയ തോന്നുന്നുണ്ട് അതിലെ വില്ലത്തി ഞാൻ തന്നെ നായികക്ക് ഇതുവരെ റോൾ ആയിട്ടില്ല. എന്തായാലും അവിഹിതം അല്ല. പിന്നെ ഒരു അമേരിക്കൻ ജീവിതം ഒന്നുകൂടി നന്നാക്കാൻ ഞാനും ആഗ്രഹിച്ചതാണ് പക്ഷെ അന്നത്തെ എന്റെ മാനസികാവസ്ഥ ശരിയല്ലായിരുന്നു അതാണ് അത് അങ്ങനെ നിർത്തിപ്പോയത്. അതുകൊണ്ട് തന്നെ ഇനി പാർട്ട്‌ പാർട്ട്‌ ആയുള്ള സ്റ്റോറികൾ ഞാൻ എഴുതില്ല

Neelan • 2018-02-23 23:16

രേഖ ചേച്ചി ... സൂപ്പർബ് സ്റ്റോറി ... വളരെ നല്ല അവതരണം. ഇതുപോലുള്ള കഥകൾ താങ്കളിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.

Neelan • 2018-02-23 23:14

രേഖ ചേച്ചി ... സൂപ്പർബ് സ്റ്റോറി ... വളരെ നല്ല അവതരണം. ഇതുപോലുള്ള താങ്കളിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.

രേഖ • 2018-02-24 00:35

താങ്ക്സ് നീലൻ. എഴുതാൻ ഞാനും ശ്രമിക്കാം

anas Kochi • 2018-02-23 22:41

നല്ല കഥ ,വായിക്കാൻ നല്ല രസമുണ്ടായിരുന്നു .. ഇത്രയും പേജ് എഴുതിയതിന് രേഖയെ അഭിനന്ദിക്കുന്നു ....

രേഖ • 2018-02-23 22:52

Thanks anas

RDX • 2018-02-23 22:40

Super

രേഖ • 2018-02-23 22:52

Thanks

ചാര്‍ളി • 2018-02-23 21:59

കഥ പൊളിച്ചു ഇഷ്ടം ആയി..... ഇനിയും വരട്ടെ ഇത് പോലെ രേഖയിൽ നിന്നും നല്ല കഥകൾ..... ?????✌✌✌✌

രേഖ • 2018-02-23 22:01

Thanks charli.

vijayakumar • 2018-02-23 20:56

superb Rekha superb..edivettu story ..ammaya pola thanna makallum alla ...adipoli avatharanam kondu story athi manoharamakkiyirikkunnu Rekha .. adutha storyumayee udan varanam katto..Rekhayuda adutha storykkayee kathirikkunnu..

രേഖ • 2018-02-23 21:19

Thanks vijayakumar for your great support