0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

പൊന്നു.? • 2020-04-14 12:22

Kollaam.... Super ????

Fazil • 2020-04-08 02:16

കഥ അടിപൊളി.......പേജ് വളരെ കുറവാണ്..... continue....

rabi • 2020-04-07 02:00

ഉഷാറായി ബന്നതായിരുന്ന്.. Cliche ? പൈങ്കിളി ? ഞമ്മള് ബിചാരിച്ച് റീലിസ്റ്റിക്കാണെന്ന്.

Muni • 2020-04-07 12:55

Athra pora

Mk • 2021-05-05 20:34

Yes bro eth our clishe karyam ayi Kalyanam ninu poyi nayakan kedunu ? Bhagayathin kalayan pitene ee kadhayil ulath

Riya • 2020-04-06 08:09

കഥ നന്നാവുന്നുണ്ട് പേജ് ഒരുപാടുകുറവാണ് അതുകൂടി പരിഹരിക്കാൻ ശ്രെമിക്കണം By Riya

Makruchopru • 2020-04-06 07:01

അളിയാ കഥ ഇഷ്ട്ടപ്പെട്ടു എല്ലാരും പറഞ്ഞ പോലെ പേജ്.കല്ലി വല്ലി. അളിയൻ അടുത്ത പ്രാവശ്യം കൂട്ടി എഴുതിയാൽ മതി

പാക്കരൻ • 2020-04-06 09:23

തീർച്ചയായും അളിയാ..

Sunman • 2020-04-06 04:05

പേജ് വളരെ കുറവാണു കഥ നന്നായിട്ടുണ്ട്

യദുൽ • 2020-04-06 02:02

പേജ് കുറവുണ്ട് എന്നെ ഉള്ളു ബാക്കി ഒകെ നൈസ് ആണ്... പേജ് കൂട്ടി എഴുതിയാൽ അതിനു തക്കതായ കമന്റ് വരും.... ?

കണ്ണൂർക്കാരൻ • 2020-04-06 01:30

കഥയൊക്കെ കൊള്ളാം പക്ഷെ അഭിപ്രായം പറയാൻ മാത്രം ഇല്ല പേജുകൾ കുറവാണു... കുറച്ചു കൂടി പേജ് കൂട്ടി എഴുതു സുഹൃത്തേ എന്നാൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന ഫീൽ വായനക്കാരിലേക്ക് എത്തുകയുള്ളൂ... തുടരുക ആശംസകൾ

പാക്കരൻ • 2020-04-06 09:26

പരീക്ഷണാർത്ഥം ഇട്ട അദ്ധ്യായങ്ങൾ ആയിരുന്നു. ഇപ്പൊ ഒരു ഐഡിയ ഒക്കെ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിൽ ഈ പരാതി ഉണ്ടാകില്ല. എന്റെ ഉറപ്പ് പാക്കരൻ

kalikaran • 2020-04-06 01:02

story niceann isttapettu page kuravan kollam adutha bagathinayi wait cheyunu

rashid • 2020-04-06 00:14

കഥ സൂപ്പർ ആകുന്നുണ്ട്, പേജ് കുറവാണ് എന്നൊരു പോരായ്മയെ ഉള്ളു, വായിക്കാൻ ആയിട്ട് ഒന്നുമില്ല, പെട്ടെന്ന് തീർന്നു.

പാക്കരൻ • 2020-04-06 00:33

ഫോണിൽ എഴുതുന്നത് കൊണ്ട് കുറച്ചധികം സമയം എടുക്കുന്നുണ്ട്. അടുത്ത ഭാഗത്തിൽ പരാതി തീർച്ചയായും പരിഹരിക്കുന്നതാകും. പാക്കരൻ

അമ്പാടി • 2020-04-06 00:09

കഥ ഇഷ്ട്ടപെട്ടു.. പക്ഷേ കുറച്ച് പേജ് കൂടി കൂടുതൽ എഴുതാന്‍ ശ്രമിക്കൂ.. ഇതിപ്പോ വായന തുടങ്ങി വരുമ്പോ തന്നെ തീര്‍ന്നു പോകുന്ന അവസ്ഥയാണ്.. എല്ലാ കാര്യത്തെയും പറ്റി വിവരിച്ച് ഒക്കെ എഴുതുന്നത് നല്ലതാ.. പക്ഷേ പേജ് എണ്ണം കുറയുമ്പോള്‍ അതിൽ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭവും കുറയും.. തുടര്‍ന്ന്‌ വായിക്കാൻ പിന്നെ താല്‍പര്യം കുറയും. ദയവ് ചെയ്ത് അതൊന്നു ശ്രദ്ധിക്കുമല്ലോ... അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു

പാക്കരൻ • 2020-04-06 00:31

അടുത്ത പാർട്ടിൽ പേജിന്റെ കാര്യത്തിൽ ഒരു നിരാശ ഉണ്ടാവില്ല. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം...

Vipi • 2020-04-05 23:08

Nice story , keep going bro , nalla avatharanam.

പാക്കരൻ • 2020-04-06 09:22

Thanks Bro

Harshad • 2020-04-07 17:20

Nice

Aradhakan • 2020-04-05 22:32

Adutha pravashyam page kooti ezhuthanam enn apekshikkunnu

പാക്കരൻ • 2020-04-06 09:27

Sure