സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
📝 Ongoing
👁 434574 views ❤ 347 likes ⭐ 0.0 rating 💬 44 comments 📚 1 chapters 📅 2020-04-29
സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ 4 Suruma Ezhthiya Kannukalil Part 4 | Author : Pakkaran Previous Part ആരും അഭിപ്രായങ്ങൾ പറയാൻ മറക്കരുത്. നല്ല അഭിപ്രായങ്ങൾ എഴുതി കുറിച്ചില്ലെങ്കിലും ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് പോരായ്മ തോന്നിയെങ്കിൽ തീർച്ചയായും ചൂണ്ടിക്കാണിക്കണം. ഇത് എൻറെ ഒരു അപേക്ഷയാണ്. നല്ല വാക്കുകൾ സന്തോഷം തരുമ്പോൾ ചൂണ്ടി കാണിക്കാലുകൾ തിരിച്ചറിവാണ് നൽകുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങളുടെ സ്നേഹമാണ് എന്നിലെ വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം. ഇത്ത എന്ന് പറയുന്ന കഥാപാത്രം ഷാജഹാന്റെ രണ്ടാമത്തെ അമ്മാവൻ അഹമ്മദ് കോയ മാമന്റെ ഏക മകൻ ജാസിര്ക്കാന്റെ ഭാര്യയാണ്. പേര് സബിത. ഞാനിത് കഴിഞ്ഞ ഭാഗത്തിൽ ഒറ്റ വാക്കിൽ പറഞ്‍ പോയ കാരണം വായനക്കാർക്ക് ചെറിയ രീതിയിൽ കൺഫ്യൂഷൻ ഉണ്ടായത് ശ്രദ്ധയിൽ പെട്ടു. കഥാപാത്രത്തിന് മതിയായ പ്രധാന്യം ഉള്ളത് കൊണ്ടാണ് അങ്ങനെ ഒരു പരീക്ഷണം നടത്തിയത്. വായനക്കാർ ശ്രദ്ധിച്ചു വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എഴുത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു. ---------------------------------------------------------------------------------------- ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും.. സംസാരിക്കാനും സല്ലപിക്
ബ്രോ,സൂപ്പർ മനോഹരമായ അവതരണം.ഫ്ലാഷ്ബാക്ക് പറഞ്ഞുകഥയിൽ വിട്ടുപോയൊന്നൊരു സംശയം. മറ്റൊന്നും പറയാനില്ല.സൂപ്പർ അടുത്തഭാഗം പെട്ടെന്ന് പോരട്ടെ......?