💬 Comments
View all commentsComplete it bro...pls
ഇതൊന്നും ഫുൾ ആകാതെ പോയാൽ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല
ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ
ദേവരാഗം പോലെ പാതി വഴിയിൽ തനിച്ചാക്കി പോയ മറ്റൊരു നല്ല സൃഷിടിയും സൃഷ്ടാവും... ഒരു വർഷത്തോളം ആയി കാത്തിരിക്കുന്നു... ഇടയ്ക്കിടെ പൊടി തടി വായിക്കുന്നു... ഇനിയും എത്രെ നാൾ...
പാക്കരാ എവിടേ
അല്ല പാക്കരാ ഇതിൻ്റെ ബാക്കി എവിടെ? മുത്തെ ഇത്ര നല്ല സ്റ്റോറി എഴുതിയിട്ട് നീ എന്താ മടി കാണിക്കുന്നത് വേഗം എഴുത ടോ......
അല്ല പാക്കരാ ഇതിൻ്റെ ബാക്കി എവിടെ? മുത്തെ ഇത്ര നല്ല സ്റ്റോറി എഴുതിയിട്ട് നീ എന്താ മടി കാണിക്കുന്നത് വേഗം എഴുത ടോ......
പാകര ഇതിന്റെ ബാക്കി ഓകെ എവിടെ അതോ താൻ നിർത്തിയതാണോ, ഇത് എന്താ എല്ലാ നല്ല കഥാകൃത്തുകളും നല്ല രീതിയിൽ പോയിട്ട് പെട്ടെന്ന് നിർത്തി പോവുന്നത്.... ഇത് ബാക്കി ഉണ്ടാവുമോ
ബാക്കി എവിടെ
Pakkaraaaa.... Adutha part evide..... Upekshichooo
പാക്കരാ എവിടേ
ചേട്ടോയി next part എന്നാണ് വരുക...വെയ്റ്റിംഗ് ആണേ...
ബ്രോ, നന്നേ ആസ്വദിച്ചാണ് വായിച്ചത്. ഓരോ വരികളും മനോഹരമായി എഴുതിയിരിക്കുന്നു. അറിയാതെ ഇവിടെ കുറിച്ചിരിക്കുന്നു വാക്കുകൾക്ക് അടിമപ്പെട്ടു പോയി. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ
അടിപൊളി ആണ് പാക്കരൻ ബ്രോ, നിങ്ങൾ ഒക്കെ കൂടി കരയിച്ചു കളയുമല്ലലോ, എന്തായാലും കഥ നല്ല രീതിയിൽ മുന്നേറട്ടെ, പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ് ചെയ്യണേ കാത്തിരിക്കാൻ വയ്യാ, പല കാര്യങ്ങളും വെക്തമായില്ല, അതുകൊണ്ട് വേഗം പോസ്റ്റ് ചെയ്യുക, ഇതെന്റെ ഭീഷണിയാ ??
പാക്കരോ...മോനെകുട്ടാ നിങ്ങള് പൊളിച്ചു. ഈ പാർട്ടും അതിമനോഹരം തന്നെ.എന്തക്കയോ ദുരൂഹതകൾ ഉണ്ടല്ലോ.. എല്ലാം മറനീക്കി പുറത്തുവരട്ടെ...സൂപ്പർ
Bro munna & Chinnu nta lifeil enta sambavichathu enthu konda pirinjathu ennu next partial parayanai
പാലക്കാരാ പ്രണയത്തിന്റെ വിവിധ തലങ്ങൾ ഒളിച്ചു വച്ചിട്ടുള്ള ഈ പ്രണയ കാവ്യം മനസ്സിനെ ഒരുപാട് ഉലക്കുന്നു. നഷ്ട പ്രണയം എത്രത്തോളം വേദന ഉണ്ടാക്കും എന്ന് നന്നായി അറിയാം. കാത്തിരിക്കാനുള്ള ക്ഷമ ഇല്ല.... ബാക്കി കഥ പെട്ടെന്നെ ഇടുക. കഥയിലെ നാളെകളെ കുറിച്ച് പറയാത്തത് താങ്കളുടെ തൂലിക മനോഹരമാക്കും എന്ന വിശ്വാസം ഉള്ളതിനാലാണ്.... waiting for next part impatiently.... be hurry
എന്നെ ആണോ ഉദ്ദേശിച്ചത്...?
Aduthath enna varuga bhai vegam varumo
Paakkaarraaa....lub yooo???? Emma oru feel...oru rakshayum illa,next part pettannaakkane Pinne oru kaaryam ,chinnuvinde baagam ethiyappol onnu sad aayi,randamathum avalde bagam vannappol vaayikkan oru mushupp vannu,seek cheythu oyuvakki,avalde baaagam nyayikarekaan aavunnilla, Kaarranam ende veetilum nadannittund,ende swantham maamande kalyanam,adhehathinu pennurapicha 2months kayinju oru pani vannathaa,aalku leukaemia.angane randu perrudeyum veetilnnum bantham ozhivaakan paranjatha,mamanum,avalmathram keteelaa, 7 months treatment kayinju avarru onnayi,pinne kalyanam kayinju 5 months kayinjappol aalku final test nadathan rcc trivndrm poyatha pinneya arenjathu,adhehathinu bone cancer,one week,surgery starting thudangiyappoyekkum aallu mmle vittu poi,annu wife nu 3months,innum avaru adhehathinde ormayil thanne jeevikaannu,baappane kaannatha mowloosineyum kooti.verum 1 1/2 yearsinde relationa,,,,
Pakkaraaa.... adipolli,pranayvum virahavum ellaaam. Aavunund... Kalliyokke kayina part pole detail Akan shramikku. Ithe pole adutha part pettannu pradeekshikunnu.....
Ithinte bakki evide