Comments
ജസ്റ്റ് കഥ കണ്ടതേയുള്ളൂ...
Super.. continue
രാജാവേ........ അങ്ങയെപ്പോലെ പ്രജാസ്നേഹിയായ.... മറ്റൊരു രാജാവും ഈ ഭൂമിമലയാളത്തിൽ ഉണ്ടായിട്ടില്ല........
രാജാ ,താങ്ക്സ്...പിന്നെ വായനക്കാരിൽ ചിലരുടെ സംശയ നിവാരണത്തിന് വേണ്ടിയാണു.ഇതിന്റെ മൂലകഥ തപ്പി പോകേണ്ട ,അങ്ങനെയൊന്നില്ല.രാജയുടെ വലിയ മനസ്സിൽ എനിക്കൊരു കടപ്പാട് വെച്ചു എന്നതാണ് സത്യം.ഈ സൈറ്റ് ലെ ഒരു വായനക്കാരി ആവശ്യപ്പെട്ട് എഴുതി തുടങ്ങിയ ത്രെഡ് ആണ് ,ചെറിയ ഭാഗമെഴുതി ,പിന്നെ വ്യക്തിപരമായ കാരണങ്ങളാലും ,ഏദൻതോട്ടത്തിന്റെ എഴുത്തു തുടരാനും വേണ്ടി അതവിടെ തന്നെ നിർത്തി...കുറച്ചു ദിവസം മുന്നേ രാജയോട് ഇക്കാര്യം സൂചിപ്പിച്ചു അദ്ദേഹത്തിന്റെ രീതിയിൽ കഥ എഴുതാമോ എന്ന് ചോദിച്ചു..അങ്ങനെയാണ് ഈ കഥ പിറവിയെടുക്കുന്നത്...കഥയുടെ എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ഔട്ട് ലൈൻ ,എഴുതി തുടങ്ങിയ ചെറിയൊരു ഭാഗം എന്നിവ രാജയ്ക്ക് കൈമാറിയതല്ലാതെ വേറെ കഥയൊന്നും ഞാൻ എഴുതിയിട്ടില്ല...രാജയെ പോലെ ഒരു എഴുത്തുകാരൻ അത് ഏറ്റെടുത്തു എഴുതി എന്നത് വലിയ സന്തോഷമാണ് ,അഭിമാനവും....രാജാ കഥയെ കുറിച്ചുള്ള അഭിപ്രായം വായിച്ചിട്ട് പറയാം ,താങ്ക്സ്.......ഒരു പാട് സന്തോഷം.
രാവിലെ തന്നെ വായിച്ചു തീർത്തു ,,,ആദ്യം തന്നെ അമ്പരപ്പിച്ചത് കഥയുടെ വ്യൂസ് ആണ് ,ഈ അടുത്ത കാലത്തു ഇത് പോലെ വായനക്കാർ സ്വീകരിച്ചു കഥയില്ല ,അത് രാജയുടെ വിജയമാണ് ,വായനക്കാരിൽ താങ്കൾക്ക് എത്ര മാത്രം സ്വീകാര്യതയുണ്ടെന്നതിനു തെളിവാണ് ,കഴിഞ്ഞ ദിവസവും സൈറ്റിൽ ആകെ ഒരു ശോകമാണ് എന്ന് താങ്കൾ പറഞ്ഞിരുന്നു.അത് കൊണ്ട് കഥ എത്ര മാത്രം വിജയിക്കുമെന്ന ആശങ്കയും....പക്ഷെ ആ ആശങ്കൾക്കെല്ലാം വായനക്കാർ മറുപടി നൽകിയിരിക്കുന്നു......എന്റെ മനസ്സിലുണ്ടായിരുന്നതിൽ നിന്നു കുറച്ചു വ്യത്യാസമാണ് കാര്യങ്ങൾ ,പക്ഷെ അത് കഥയ്ക്ക് കൂടുതൽ വായനാസുഖം പകർന്നു നൽകി എന്ന് പറയാതെ വയ്യ ,,സൂപ്പർ ആയി എല്ലാം ,അധികം പറഞ്ഞു നീട്ടാതെ ബന്ധപ്പെടുന്നതിലേക്ക് പോകുന്നതും രസിപ്പിച്ചു....എന്താ പറയുക രാജാ ,,,,ഇത് താങ്കൾക്ക് മാത്രം കഴിയുന്ന ഒന്നാണ് ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
പിന്നെ നായികാ ,പാവം മുകളിൽ വന്നു അടിപൊളി അഭിപ്രായം പറഞ്ഞിട്ടുണ്ട്...
പ്രിയപ്പെട്ട രാജാവേ, കഥ മനുഷ്യനെ ഒരു പരുവമാക്കുന്ന കമ്പിയായിരുന്നു. ട്രെയിനിൽ കയറിയപ്പോൾ തൊട്ട് ഓരോ പേജുകളിലൂടെയും കമ്പി വലിച്ചു മുറുക്കി അവസാനം വരെ ആ ടെമ്പോയിൽ നിർത്തി. വിഷയം, അവതരണശൈലി... ഇവയിലുള്ള വൈദഗ്ദ്ധ്യം അനുപമം. അവസാനത്തെ ട്വിസ്റ്റ് എന്റെ കാറ്റൂരി വിട്ടു. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. പിന്നെ ഒറിജിനൽ കഥ വായിച്ചതായി ഓർക്കുൻ്റില്ല. ഋഷി.
രാജാവേ ധ്വജ പ്രണാമം പറയാൻ വാക്കുകൾ കിട്ടുന്നില്ല, താങ്കളുടെ എഴുത്തിലെ മാസ്മരികതയിൽ, സത്യമായും മയങ്ങിപ്പോയി. ഉള്ളതുപറഞ്ഞാൽ പകുതി വായിച്ചിട്ട് കിടക്കാമെന്ന് കരുതിയത്, എവടെ അവസാനത്തെ പേജായത് പോലുമറിയാതെ ഒടുക്കത്തെ സസ്പെൻസ് ബാക്കിയാക്കി ഉള്ള നിർത്തലും വായിച്ചു പണ്ടാരടങ്ങി പോയി. എഴുത്തിൻറെ രീതി കണ്ടപ്പോൾ ഒരു പാർട്ടികൂടി ഉണ്ടാകുമെന്നു കരുതിയില്ല, പക്ഷേ സസ്പെൻസ് കിടുവായി, സത്യത്തിൽ വിപിനം കിച്ചുവും രണ്ടും രണ്ടാണോ അതോ ഒന്നാണോ എന്നറിയാൻ എനിക്ക് ഇനിയും കഥ ഒന്നുകൂടി വായിക്കണം, (കമ്പിയിൽ ലയിച്ചുപോയി) ഈ രാജാവിൻറെ ഒരു കാര്യം മനുഷ്യനെക്കൊണ്ട് എല്ലാ കഥയും രണ്ട് പ്രാവിശ്യം വായിപ്പിക്കും, അതിനുള്ള മരുന്ന് അവസാനം ഒപ്പിച്ചു വയ്ക്കും. കുറച്ചു കഥകൾ പെൻഡിംഗ് കിടപ്പുണ്ട് അത് വായിച്ചിട്ട് അതിന് കമൻറ് ഇടാം അപ്പൊ വീണ്ടും വരും സന്ധിക്കും വരേയ്ക്കും വണക്കം മാത്തു
അവസാനം എന്താ സംഭവിച്ചത് എനിക്ക് ഒന്നും മനസിലായില്ല..
Oru rakshyum illa.. ? Kidu.. 1000 like.. Eniyum ethupolathe story varanam..
ഇരുപത്തി ആറാം പേജ് വരെ ഇരുന്ന ഇരിപ്പിനു വായിച്ചു തീർത്തു.. എന്താ ഫ്ലോ കഥയുടെ... എന്റെ പീസ് കഥയൊക്കെ ചുരുട്ടി വല്ല കച്ചറയിൽ കൊണ്ടിടാൻ തോന്നി... അത്രക്ക് രസകരമായ അവതരണം.. സാധാരണ പീസ് അങ്ങനെ ഇരുന്നു വായിക്കാറില്ല... പക്ഷെ ഇത് പീസിനെക്കാൾ ആ ട്രെയിനിനുള്ളിൽ ശരിക്കും കാണാമായിരുന്നു.. അതുകൊണ്ടാവും... വളരെ ഇഷ്ടപ്പെട്ടു... ഇരുപത്തി ആറാം പേജിൽ... ഞാൻ ജിതിനെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നതേ... പിന്നെ ടാഗോന്നും നോക്കാറില്ല ചിലരുടെ കഥകൾക്ക്... പിന്നെ നുപ്പത്തി മൂന്നാം പേജിലെ... ഇത്രക്ക് സസ്പെൻസ് വേണോ... ഇത്തിരി കടുത്തു പോയി... എല്ലാരും ഈയിടെ ഭയങ്കര സസ്പെന്സുകളാണ് തരുന്നേ... എന്തായാലും കാത്തിരിക്കെന്നെ... സഞ്ജുന്റെ ഒറിജിനൽ കഥ ഞാൻ വായിച്ചിട്ടില്ല.. ഇത് എനിക്കിഷ്ടപ്പെട്ടു വളരെ.. അതിപ്പോ നിങ്ങളുടെ ആൾമോസ്റ് കഥകളൊക്കെ... ലാസ്റ്റത്തെ കഥ വായിച്ചിട്ടില്ല... നന്നായി ഇഷ്ടപ്പെടുവാണേൽ അഭിപ്രായം എഴുതാ ട്ടാ.. അതിലും മുൻപത്തെ വായിച്ചു... അഭിപ്രായം ഒന്നും മനസ്സിൽ വന്നില്ല.. അതാ എഴുതാഞ്ഞത് അന്ന്... എന്റെ ഓരോ മൂടിന്റെ ആവും... അല്ലാതെ കഥയുടെ കുഴപ്പം അല്ലേ... അപ്പൊ ഇനി അടുത്ത പാർട്ടിൽ കാണാവേ.. സസ്നേഹം സിമോണ.
രാജാ സാഹിബിൻറെ വലിയ ക്യാൻവാസിൽ ഒരു നീണ്ട നിഷിദ്ധ സംഗമ കഥ!.. ഹോ... ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം?. വായിച്ചിട്ട് എത്രയും പെട്ടെന്ന് എത്താം കേട്ടോ.....
Rajave vannu alle avasanam oru polappan kambi Story aayi
Aaaswadichu vaaikkattee... thanks for your posting dear
അയ്യോ... ഞാൻ ആദ്യാ.... ശ്യോ..
ഹമ്പടി ഗള്ളീ...
ആശാനോട് ഒരു കമ്പനിയും ഇല്ല...
ഇതതൊന്നുമല്ല. ചെറിയൊരു സൗന്ദര്യ പിണക്കം.
Super vakkukal ella parayan