ജീവിതം അല്ലേ ബ്രോ... Slow and steady development ആണ്... അപ്പൊൾ Lag ഉണ്ടാകാം... സത്യത്തിൽ English version ഞാൻ ഇപ്പോഴാണ് മനസ്സിരുത്തി വായിക്കുന്നത്... ആദ്യം വായിച്ച സമയത്ത് skip ചെയ്ത വായിച്ചത്... ഇൗ ഭാഗം ഇത്രയും detailed ആയിരുന്നു എന്ന് ഇത് എഴുതാൻ വേണ്ടി വായിച്ചപ്പോൾ ആണ് മനസ്സിൽ അയത്... ഒരാള് already എഴുതി വച്ചിരിക്കുകാണ് അതിൽ അധികം alteration വരുത്താൻ കഴിയില്ല...
അങ്ങനെ കൂട്ടുകാർ കാത്തിരുന്ന ആ ശനിയാഴ്ച രാത്രി എത്തി പോയി??? ഉത്തേജ ജനകമായ ഇനിയുള്ള ഓരോ സെക്കൻഡുകൾക്കും മണിക്കൂറുകളുടെ ഭാരം ആണുള്ളത്...
Detailing ഒരു lag അടിപ്പിക്കുന്ന പോലെ ഒരു ഫീൽ.. ഞാൻ പല ഭാഗങ്ങളും skip ചെയ്തു ?