0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Marquis • 2023-07-17 02:13

Epol keriyalum ninglade oru kadha pradeekshikar und ninglade story list il separate eduth nokum vala puthi kadha itto enn .ningalk oru puthiya story ezhuthikoode aah ezhuthin aayi kathirikunu .deva nandha fan boy,❤️

Athul • 2022-12-25 01:58

പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്, ദേവനന്ദ വായിച്ചു കഴിഞ്ഞ് അപ്പൊ തന്നെ ഇതും വായിച്ചു നല്ല അവസാനം ആയിരുന്നു ഇതും ഒന്നും പറയാനില്ല, ഇനി ഉടനെ കാണുമോ അടുത്ത കഥ? കാണണം ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രണയ കഥകൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു, വരുന്ന പുതു വർഷത്തിൽ നല്ലൊരു പ്രണയ കഥയുമായി വരുക, ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ 2022 ???

Njxx • 2022-09-09 01:29

ദേവനന്ദ വായിച്ച കഴിഞ്ഞ ഉടനെ തന്നെ ഇതും വായിച്ചു. അടിപോളി. ഇതിനു 2nd പാർട് വരുന്നുണ്ടോ ? അതോ അടുത്തത് വേറെ കഥ ആണോ ?

Why so serious • 2022-06-15 00:41

❤️??

Mridul • 2022-04-10 01:30

❤️❤️

Mwonjan • 2022-01-23 13:03

വില്ലി ബ്രോ നിങ്ങള് എന്ത് എഴുതിയാലും അത് പോളി ആണ് ❤️ സ്നേഹം ❤️

Mr mack • 2022-01-05 20:48

വില്ലി നീ പുതിയ സ്റ്റോറി ഒന്നും എഴുതി തുടങ്ങിയില്ലേ നിന്നെപ്പോലെയുള്ള ഫീലിംഗ് ലൗ സ്റ്റോറി എഴുതുന്ന എഴുത്തുകാർ ഇപ്പോൾ കുറവാണ് നീ പുതിയ കഥ ആയിട്ട് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു

sujith sudharman • 2021-06-14 23:08

super!!!!!

D€ADL¥ CAPTAIN • 2021-04-24 12:22

Villi where are u man ethra nallayi kanditt

ആദിത്യാ • 2021-03-13 23:49

ഒത്തിരി ഇഷ്ട്ടം ?????

Anjali • 2021-02-11 08:26

വില്ലി, താൻ എവിടാ..... പുതിയ കഥ ഒന്നുമില്ലേ.... ഇല്ലങ്കിൽ വേണ്ട. വല്ലപ്പോഴും reply താ.. ❤️❤️❤️

മനിതന്‍ • 2021-01-17 18:17

ഞാനും എന്റെ വൈഫും ഏകദേശം ഇങ്ങനെയാണ് . അവള്‍ കൂടെ ഇല്ലാത്ത പ്രവാസി ആയ എന്നെ വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ച് ബ്രോ നിങ്ങള്‍ . THANK YOU VERY MUCH

ഫ്രഞ്ചീ • 2020-11-28 21:35

Bro puthiya story eni eppazha undavuka ?

കിച്ചു • 2020-10-08 01:21

ഇപ്പോഴാണ് വായിച്ചത് നല്ലൊരു കഥ ഇണക്കവും പിണക്കവും ഒക്കെ നന്നായിട്ടുണ്ട്

Usthad • 2020-10-07 14:55

Next story evide machaaaa

വില്ലൻ • 2020-09-30 10:56

ബ്രോ, പിണക്കത്തിൽ നിന്ന് ഇണക്കത്തിലേക്കുള്ള യാത്രയുടെ മനോഹരമായ അനുഭൂതി ബ്രോയുടെ കഥയിൽ ഞാൻ എന്നും ആസ്വദിച്ചിട്ടുണ്ട്...വളരെ ഇഷ്ടപ്പെട്ടിട്ടുമുണ്ട്... ഇത്തവണയും മാറ്റമില്ല...ആ ഒരു അനുഭൂതി എന്നിൽ വീണ്ടും നിറച്ചു..വളരെ ഹാപ്പി.. "നീ നന്നാവില്ലെടീ പുല്ലേ..".. ഈ ഡയലോഗ് പൊളി ആയിരുന്നു...അതിന് ചേർന്ന സിറ്റുവേഷനും..ചിരി വന്നു പെട്ടെന്ന്..? വീണ്ടും ഒരു മനോഹരമായ എഴുത്ത്...നേരത്തെ കണ്ടിരുന്നു...അതും നല്ലൊരു തമാശ ആയിരുന്നു...കുട്ടേട്ടൻ പറ്റിച്ച പണി... ഈ കഥ ഇറങ്ങിയ രാത്രി എനിക്ക് ഫ്രണ്ടിന്റെ കാൾ.. "വില്ലൻ പൂർത്തിയാക്കാതെ നീ പുതിയത് തുടങ്ങിയോ കുരുപ്പേ.."..അവന്റെ കാൾ എടുത്തപാടെ ഉള്ള ആദ്യ ചോദ്യം..എനിക്ക് ഒന്നും മനസ്സിലായില്ല... പിന്നെയാണ് കുട്ടേട്ടൻ പണി തന്നതാണെന്ന് അറിഞ്ഞത്...ദേവനന്ദ എഴുതിയ വില്ലിയുടെ പുതിയ കഥയാണെന്ന് അറിയുന്നത്..അന്ന് തൊട്ട് ഈ കഥ എന്റെ ബ്രൌസറിന്റെ ഒരു ടാബ് ൽ കിടക്കുന്നുണ്ട്..വില്ലൻ 12 പൂർത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു..അതാണ് വൈകിയത്... ഒരിക്കൽ കൂടി നന്ദി..വീണ്ടും മനസ്സ് നിറച്ചതിന്.. വില്ലൻ☠️?☠️

akshay._.ak • 2020-09-25 11:33

orupad ishtapettu ?????

Usthad • 2020-09-13 17:33

Machaneee..... Enthayi adutha story..

Soldier • 2020-09-11 23:23

ഒരു കൊച്ചു കഥയിൽ ഒരു ജീവിതം. എഴുത്തിന്റെ ശൈലിയും ഭാഷയും എല്ലാം അപാരം. ദേവനന്ദയെപ്പോലെ ഒരു തുടർക്കഥയുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

villi • 2020-09-17 15:08

നന്ദി ബ്രോ.... വരാം ഉടനെ

THE DEVIL • 2020-09-10 03:28

No words. Just loved it???

villi • 2020-09-10 12:31

????ബ്രോ?????