← Back to സ്വപ്നകഴപ്പി [Swapna]

Comments

സ്വപ്നകഴപ്പി [Swapna] · approved reader discussion

പൊന്നു.? • 2023-01-07 17:57

kollam..... nalla Tudakkam. ????

Cheng • 2023-01-05 06:38

നല്ല feel ❤️❤️❤️

Agent അജിത് • 2023-01-04 18:15

കൊള്ളാല്ലോ

Raju Anathi • 2023-01-01 12:44

യാഥാർത്ഥ്യം ആയാലും യഥാർത്ഥത്തിൽ നടന്ന പോലെ വായനക്കാരനിൽ ഫീൽ ഉണ്ടാക്കാൻ കഴിയുന്ന തരത്തിൽ എഴുതാൻ കഴിയുക ഒരു അനുഗ്രഹമാണ്. ആ ഒരു കഴിവ് ഈ എഴുത്തുകാരിയിലും ഉണ്ട്..അല്ലെങ്കിൽ യാഥാർത്ഥ്യം എന്ന പ്രതീതി വായനക്കാരിൽ ഉണ്ടാകുന്ന വിധത്തിൽ സങ്കല്പകഥ പറയാനുള്ള കഴിവ്. അടുത്ത പാർട്ടിൽ അത് കൂടുതൽ മികവാർന്ന് വരട്ടെ എന്നാശംസിക്കുന്നു…

Swapna • 2023-01-03 15:33

Thanks, എൻ്റെ ഓർമ്മയിൽ ഉള്ളത് വെച്ച് ആണ് ഞാൻ ഈ കഥ എഴുതുന്നത്. കുറച്ച് പുരുഷന്മാർക്ക് എങ്കിലും പെണ്ണിന് കൂടി എല്ലാ വികാരങ്ങളും ഉണ്ട് എന്ന് മനസിലാക്കാൻ കൂടി ആണ് ഞാൻ കഥ എഴുതുന്നത്. അടുത്ത പാർട്സ് ഉടനെ എത്തും.

Rajureji • 2023-01-04 23:28

Illenn parayatha anungalum ond

Pamman Junior • 2023-01-01 07:58

പുതുവർഷത്തിൽ ആദ്യം വായിച്ച കഥ. Congratulations

Swapna • 2023-01-03 15:33

Thank you, ?