സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 14 [Binoy T]
📝 Ongoing
👁 87816 views ❤ 253 likes 💬 20 comments
സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 14
Swapnangal Ningal Swarga Kumaarikal Part 14 | Auhor : Binoy T
Previous Parts
“ഐ ഹോപ്പ് മോളെ നമുക്ക് ഒരിക്കലും ആ ബ്രിജ് ക്രോസ് ചെയ്യേണ്ടി വരില്ല എന്ന്” ഞാൻ പറഞ്ഞു.
“പപ്പാ ശരിക്കും നമ്മൾ രണ്ടു മുന്ന് ദിവസം അടിച്ചു പൊളിച്ചു അല്ലെ ” നന്ദുട്ടി എന്നെ നോക്കി വൈൻ നുകർന്ന് കൊണ്ട് പറഞ്ഞു.“ അതെ മോളെ. നീ മൂഡ് ഓഫ് ആയ ആ ഒരു ദിവസം ഒഴിച്ച്” ഞാൻ പറഞ്ഞു.
“മ്മ്മ്. സോറി പപ്പാ ആ ഒരു ദിവസം നഷ്ടപെടുത്തിയതിനു” അവൾ പറഞ്ഞു.
“പോടി അവിടുന്നു” ഞാൻ പറഞ്ഞു.
ഞാൻ നന്ദുട്ടിയെ എടി എന്ന് അങ്ങനെ വിളിക്കാറില്ല. എന്നാൽ വിളിക്കുമ്പോൾ ആകട്ടെ അത് സ്നേഹം കലർന്ന ഒരു വിളിയായിരിക്കും.
“പപ്പാ…”. അവൾ എന്നെ നോക്കി എന്തോ ചോദിയ്ക്കാൻ ഉള്ള പോലെ വിളിച്ചും.ഞാൻ ആ മുഖത്തേക്ക് ചോദ്യംപ്രതീക്ഷിച്ചു നോക്കി ഇരുന്ന്.
“ഞാൻ ഇത് മുൻപ് ചോദിച്ചിട്ടുള്ള. എന്നാലും ചോദിക്കുവാ. പാപ്പക് എപ്പോഴെക്കിലും റിഗ്രെറ് തോന്നിയിട്ടുണ്ടോ ?”
“എനിക്കോ?. ഒരിക്കലും ഇല്ല മോളേ. ഇതുവരെ ഇല്ല. ഇനിയും നാളെ എന്താവും എന്ന് അറിയില്ല. we can’t predict the future right. മോൾക്കോ?” ഞാൻ തിറക്കി.
“same papa.ഇതുവരെ ഇല്ല. As you said we can’t predict the future.”അവൾ പറഞ്ഞു.
കുറച്ചു നേരത്തേക്ക് രണ്ടാളും ഒന്നും മിണ്ടിയില്ല.
“പപ്പാ...” നന്ദുട്ടി വീണ്ടും ചോദ്യഭാവത്തിൽ എന്നെ നോക്കി. കൊച്ചു കുട്ടിയായിരുന്നപ്പോൾ മുതൽ അവൾ ഇങ
💬 Comments
View all comments