സ്വർഗത്തേക്കാൾ സുന്ദരം 3 [സ്പൾബർ] [Climax]
📝 Ongoing
👁 720423 views ❤ 1578 likes ⭐ 0.0 rating 💬 31 comments 📚 1 chapters 📅 2024-07-02
സ്വർഗത്തേക്കാൾ സുന്ദരം 3 Swargathekkal Sundaram Part 3 | Author : Spulber [ Previous Part ] [ www.kkstories.com ] രാവിലെ പത്ത് മണിയോടെ ഗോവിന്ദന്റെ വീട്ടുമുറ്റത്തേക്ക് ഒരു ആംബുലൻസ് കയറി വരുന്നത് കണ്ട് അയൽവാസി ഗോപാലേട്ടനൊന്ന് പേടിച്ചു. അയാൾ വേഗം ഓടിച്ചെന്നു. മുന്നിൽ വന്ന കാറിൽ നിന്നും ഹരിയിറങ്ങി ഗേറ്റ് തുറന്നിട്ടു. “ എന്താടാ ഹരിക്കുട്ടാ… എന്താ പറ്റിയത്.. ? “ ഗോപാലേട്ടൻ പരിഭ്രമത്തോടെ ചോദിച്ചു. “” ഒന്നുമില്ല ചേട്ടാ.. അച്ചനെ ഡിസ്ചാർജ് ചെയ്തു.. കാറിൽ ഇരിക്കാൻ അച്ചന് കഴിയില്ല… അതാ ആംബുലൻസ് വിളിച്ചത്… ചേട്ടൻ അച്ചനെ ഇറക്കാൻ ഒന്ന് സഹായിക്കണേ… “ അത് പറഞ്ഞ് ഹരി കാറിൽ കയറി പോർച്ചിലേക്ക് നിർത്തി. പിറകെ ആംബുലൻസും മുറ്റത്തേക്ക് കയറി. എല്ലാവരും ചേർന്ന് ഗോവിന്ദനെ ഇറക്കി മുറിയിൽ കൊണ്ട് വന്ന് കിടത്തി. ആംബുലൻസ് കണ്ട് ചില നാട്ടുകാരൊക്കെ വരുന്നുണ്ടായിരുന്നു. ഗോപാലേട്ടൻ എല്ലാവരോടും വിവരം പറഞ്ഞു. അനിതയും, സുമിത്രയും ഹോസ്പിറ്റലിൽ നിന്നും കൊണ്ട് വന്ന സാധനങ്ങളെല്ലാം എടുത്ത് വെച്ചു. അലക്കാനുള്ളതെല്ലാം വേറെ എടുത്തിട്ടു. “ അനീ.. നമുക്കാദ്യം ഇതെല്ലാം ഒന്നലക്കാം… രണ്ട് മൂന്ന് ദിവസത്തേതില്ലേ… ഉച്ചക്ക് കഴിക്കാനെന്തെങ്കിലും ഹരിക്കുട്ടനെ വിട്ട് വാങ്ങിപ്പിക്കാം…” സുമി പറഞ്ഞു. “” അലക്കലൊക്കെ ഞാൻ ചെയ്തോളാം സുമീ… നീ നിലമൊന്ന് അടിച്ച് വാരി ഒന്ന് തുടച്ചേക്ക്.. നല്ല പൊടിയുണ്ടെന്ന് തോന്നുന്നു… ഞാനാദ്യം
Super ആയിരുന്നു