?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
പേടി ആണ്." പ്രിയ കാൽ കൊണ്ട് നിലത്ത് അമർത്തി ചവിട്ടി കിണിങ്ങി കൊണ്ട് പറഞ്ഞു.
"എന്തിന്?." ആദിത്യൻ പ്രിയയുടെ പെരുമാറ്റം കണ്ട് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
പ്രിയ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. "ഞാൻ നിനക്ക് ചേരില്ല എന്ന് അവർക്ക് തോന്നിയാൽ അവർ നിന്നെ എന്നിൽ നിന്ന് അകറ്റില്ലെ?."
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.
💬 Comments
View all comments