?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ടൈപ്പ് ചെയ്യാൻ തുടങ്ങി. ആ പുതപ്പിന്റെ ഉള്ളിൽ അവന് ശെരിക്കും ചൂട് എടുക്കാൻ തുടങ്ങി. എത്രയും പെട്ടെന്ന് പ്രിയയോട് കാര്യങ്ങൾ പറഞ്ഞ് പുതപ്പിന്റെ പുറത്ത് ഇറങ്ങാൻ അവൻ കൊതിച്ചു.
'നീ സാധാരണ പോലെ പെരുമാറുക. എന്റെയും സ്വാപ്നയുടെയും ഇടയിൽ എന്തെങ്കിൽ കാര്യങ്ങൾ നടക്കുന്നതായി നിനക്ക് സംശയം തോന്നിയാൽ എന്നോട് വഴക്ക് കൂടുക പക്ഷെ നമ്മൾ അറിഞ്ഞ കാര്യങ്ങൾ തുറന്ന് പറയരുത്. പിന്നെ എനിക്ക് റോക്കിയെയോ അഡ്വക്കേറ്റ് പ്രഭാകരനെയോ സ്വപ്നയേയോ കാണേണ്ടി വന്നാൽ അതിനുള്ള സാഹചര്യം ഒരുക്കി തരുക. വേറെ ഒന്നും ഇപ്പോൾ പറയാൻ ഇല്ല. നീ എപ്പോഴും പെരുമാറുന്നത് പോലെ പെരുമാറുന്നത് തന്നെ ആയിരിക്കും നല്ലത്.'
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.
💬 Comments
View all comments