0%

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] · ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author:

👁 391 views 0 likes

📚 Chapter List
ജോലി തിരക്ക് കൊണ്ട് പഴയപോലെ എല്ലാ ആഴ്ച്ചയിലും ഒരു അദ്ധ്യായം എന്ന രീതിയിൽ എഴുതി അയക്കാൻ പറ്റുന്നില്ല. നിങ്ങൾ അയക്കുന്ന കമന്റുകൾ കാണുന്നുണ്ടെങ്കിലും മറുപടി പോലും വളരെ വൈകി ആണ് അയക്കാൻ പറ്റുന്നത്. കിട്ടുന്ന കുറച്ച് ഒഴിവ് സമയം കഥ എഴുതുന്നതിന് വേണ്ടി മാറ്റി വയ്‌ക്കേണ്ടി വരുന്നു. അത് കൊണ്ട് എല്ലാവരോടും ക്ഷേമ ചോദിക്കുന്നു. അടുത്ത അദ്ധ്യായം കുറച്ച് പേജ് കൂടുതൽ ഉണ്ടാവുന്നത് കൊണ്ട് ഒരു പതിനഞ്ച് ദിവസം എങ്കിലും വേണ്ടി വരും എഴുതി തീർക്കാൻ. എല്ലാവരും ക്ഷേമയോടെ കാത്തിരിക്കണം എന്ന് അപേക്ഷിക്കുന്നു. എഴുതാൻ മടി തോന്നുമ്പോൾ നിങ്ങൾ ഇട്ട കമന്റുകൾ വായിക്കുമ്പോൾ ആണ് ഒരു പ്രോത്സാഹനം ലഭിക്കുന്നത്. അത് കൊണ്ട് എല്ലാവരും മറക്കാതെ കമന്റ് ഇടണം എന്ന് അപേക്ഷിക്കുന്നു.


സ്നേഹപൂർവ്വം അതുല്യൻ.

ഈ ഭാഗം വായിച്ചു കഴിഞ്ഞോ? നിങ്ങളുടെ അഭിപ്രായം കമന്റായി എഴുതൂ. Comment എഴുതാം

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments