സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

📝 Ongoing

👁 187354 views ❤ 409 likes 💬 44 comments

§  സ്വർഗ്ഗ ദ്വീപ് 3  §
Swargga Dweep 3 | Author : Athulyan | Previous Part

ആമുഖം:

ഈ അദ്ധ്യായത്തിൽ കഥക്ക് കൂടുതൽ പ്രാധാന്യം നൽകിയത് കൊണ്ട് ലൈംഗികവേഴ്‌ച്ചകൾ ഒന്നും തന്നെ ഇല്ല എന്ന് മുൻകൂട്ടി അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നെ ഈ കഥ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [3]:

വക്കീൽ ലിമോസിൻ കാണിച്ച് തന്ന് തിരിഞ്ഞ് നടക്കുമ്പോൾ ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. ആദിയയോടും ആദിരയോടും പറയാനായി നൽകിയ സന്ദേശം മുൻകൂട്ടി ആലോചിക്കാതെ അപ്പോൾ മനസ്സിൽ തോന്നിയ ഒന്ന് ആണ്. അഥവാ അവർ എന്നെ തിരിച്ചറിഞ്ഞാൽ തന്നെ പഴയ കാര്യങ്ങൾ ഒന്നും വിട്ട് പറയാതിരിക്കാൻ ആണ് ആ സന്ദേശം നിൽകിയത്. "എനിക്ക് പെങ്ങമ്മാർ ഉണ്ടായിരുന്നെന്ന് ഞാൻ മുൻപേ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ച് പോവുകയാണ്", എന്ന സന്ദേശത്തിൽ നിന്ന് ഞങ്ങൾ തമ്മിൽ കാണുമ്പോൾ ആർക്കും ഇതിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല എന്ന കാര്യം വ്യെക്തം ആവും. "ഞാൻ അവരെ നാളെ ആദ്യമായി കാണാൻ കാത്തിരിക്കുക ആണ്", എന്ന സന്ദേശത്തിൽ നിന്ന് ഞങ്ങൾ മുൻപേ കണ്ടിട്ടുണ്ട് എന്നത് ആരോടും പറയരുത് എന്ന ഒരു രഹസ്യ സന്ദേശവും അതിൽ ഒളിഞ്ഞിരിക്കുന്നു. അഥവാ അവർ രണ്ടു പേരും തന്നെ ഓർത്തിരിക്കുന്നില്ലെങ്കിൽ ആദ്യമായി പെങ്ങമ്മാരെ കാണാൻ കൊതിക്കുന്ന ഒരു ആങ്ങളയുടെ സ്നേഹ സന്ദേശമായി അത് മാറു

📚 Chapters

1 published

Related Stories

💬 Comments

View all comments