?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

📝 Ongoing

👁 226746 views ❤ 520 likes 💬 59 comments

?️ സ്വർഗ്ഗ ദ്വീപ് 7 ?️
Swargga Dweep Part 7 | Author : Athulyan |  Previous Part

ആമുഖം:കഴിഞ്ഞ അദ്ധ്യായത്തിന് അഭിപ്രായങ്ങൾ കമന്റുകളിലൂടെ നൽകിയ എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കഥയുടെ പോരായ്മകൾ എടുത്ത് പറഞ്ഞ് കഥ കൂടുതൽ നന്നാക്കാൻ സഹായിക്കുന്നവർക്ക് എന്റെ വിനീതമായ കൂപ്പുകൈ. ഈ പ്രാവശ്യം കഥ ഒന്ന്കൂടെ മെച്ചപ്പെടുത്താൻ കൂടുതൽ സമയം ചിലവഴിച്ചിട്ട് ഉണ്ട്. നിങ്ങളുടെ സഹായ സഹകരണം തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [7]:

ഇതേ സമയം ദ്വീപിൽ മറ്റൊരിടത്ത് . . . . .

എൽദോ സേഫ് റൂമിലെ ലെതർ കസേരയിൽ ഇരുന്ന് കൊണ്ട് മുൻപിലുള്ള സ്‌ക്രീനുകളിലേക്ക് നോക്കി ഇരുന്നു.

"പോയി കിടന്ന് ഉറങ്ങാൻ നോക്ക് സ്ട്രിപ്പർ കഴപ്പി." എൽദോ മുരണ്ട്‍ കൊണ്ട് പറഞ്ഞു. അവൻ മുൻപിൽ ഉള്ള മേശയുടെ മുകളിൽ ഇരിക്കുന്ന കീബോർഡിൽ കുറച്ച് ബട്ടണുകൾ അമർത്തി. അപ്പോൾ മൂന്നാമത്തെ വലിയ സ്‌ക്രീനിൽ പ്രിയയുടെ ബെഡ്റൂമിലെ ദൃശ്യങ്ങൾ തെളിഞ്ഞ് വന്നു. അവൾ കട്ടിലിൽ ചെരിഞ്ഞ് കിടന്ന് ഉറങ്ങുക ആയിരുന്നു. പുതപ്പ് കൊണ്ട് അവൾ തോൾ വരെ പുതച്ച് കൊണ്ട് കാലുകൾ മടക്കി വച്ച് ചെരിഞ്ഞ് കിടന്ന് ആണ് ഉറങ്ങുന്നത്.

അവന്റെ കണ്ണുകൾ അടുത്തുള്ള വലിയ മറ്റ് രണ്ട് സ്ക്രീനുകളിലേക്ക്‌ പോയി. അതിൽ ഒന്നിൽ ആദിത്യന്റെ ബെഡ്റൂമിലെ ദൃശ്യങ്ങളും മറ്റൊന്നിൽ അവന്റെ ബാൽക്കണിയുടെ ദൃശ്യങ്ങളും ആയിരുന്നു. അവന് ആദിര ആ ബാൽക്കണിയിൽ എന്തോ ആലോജി

📚 Chapters

1 published

Related Stories

💬 Comments

View all comments