?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
"അവർ സമ്മതിക്കും എന്ന് ഒരു ഉറപ്പും ഇല്ല. എന്തായാലും താങ്കൾ ആ ലിസ്റ്റ് ഒന്ന് നോക്കി ഇഷ്ട്ടപ്പെട്ടവരെ തിരഞ്ഞ് എടുക്കണം. ഞങ്ങൾ അവിടെ നിന്ന് ബാക്കി നോക്കിക്കോളാം." ലക്ഷ്മി പറഞ്ഞു.
"നിന്റെ കൈയ്യിൽ ആ ലിസ്റ്റ് ഇപ്പോൾ ഉണ്ടോ?." ആദിത്യൻ മുരണ്ട്‍ കൊണ്ട് ചോദിച്ചു. ലക്ഷ്മിയുടെ കൂടെ പ്രിയയും അവന് വേണ്ടി കാമുകിമാരെ തിരഞ്ഞെടുക്കാൻ കൂട്ട് നിന്നു എന്ന് കേട്ടപ്പോൾ ആദിത്യന് ദേഷ്യം തോന്നി.
"അത് മുഴുവനായിട്ടില്ല പിന്നീട് കാണിക്കാം." ലക്ഷ്മി പറഞ്ഞു.
"ശെരി."
"എന്തായാലും ഭക്ഷണം കഴിക്കാനുള്ള സമയം ആയി." പ്രിയ പറഞ്ഞു. "നമുക്ക് താഴേക്ക് പോയാലോ?."
അവർ കസേരകളിൽ നിന്ന് എഴുനേറ്റ് ഭക്ഷണം കഴിക്കാൻ താഴേക്ക് പോയി.
(തുടരും .....)
ഈ അദ്ധ്യായം ഉറക്കം പോലും കളഞ്ഞ് വളരെ കഷ്ട്ടപ്പെട്ടാണ് എഴുതി തീർത്തത്. ഇന്നലെ രാത്രി പ്രൂഫ് റീഡിങ് ചെയ്ത് കൊണ്ട് ഇരുന്നപ്പോൾ ക്ഷീണം കാരണം ഉറങ്ങി പോയത് കൊണ്ട് ആണ് ഈ അദ്ധ്യായം അയക്കാൻ ഒരു ദിവസം വൈകിയത്. അടുത്ത അദ്ധ്യായത്തിനായി ഒരു പത്ത് മുതൽ പതിനഞ്ച് ദിവസം ക്ഷേമയോടെ കാത്തിരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
ഈ ഭാഗം വായിച്ചു കഴിഞ്ഞോ? നിങ്ങളുടെ അഭിപ്രായം കമന്റായി എഴുതൂ.
Comment എഴുതാം
💬 Comments
View all comments