0%

?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] · ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author:

👁 309 views 0 likes

📚 Chapter List
"ശല്യപ്പെടുത്തിയതിന് ക്ഷെമിക്കണം റോക്കി." ആദിത്യൻ ചിരി അടക്കാൻ പറ്റാതെ പറഞ്ഞു. "അതോർത്ത് വിഷമിക്കണ്ടാ ആദിത്യ. ഞാൻ തിരിച്ച് പോയതിന് ശേഷം അവരെ വീണ്ടും വിളിക്കും അത്ര തന്നെ." റോക്കി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. ആദിത്യൻ ഫോൺ എടുത്ത് മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി. 'വക്കീൽ ഇവിടെ സേഫ് റൂം ഉണ്ടെന്ന് ഉറപ്പ് പറയുന്നു. എൽദോ അത് ഇല്ല എന്ന് പറയുന്നത് എന്ത് കൊണ്ട്?. നിങ്ങളുടെ സഹായം വേണം. എൽദോ എന്നെയും പെങ്ങമ്മാരേയും ഭീക്ഷണിപ്പെടുത്തി എന്തോ കാര്യം സാധിക്കാൻ പോവുക ആണെന്ന് തോനുന്നു.' ഫോണിൽ ടൈപ്പ് ചെയ്യുന്ന കാര്യം മറക്കാൻ വേണ്ടി ആദിത്യൻ ഉറക്കെ റോക്കിയോട് പറഞ്ഞു. "ഞാൻ ഈ കെവിൻ എന്ന ആളെ കുറിച്ച് ആലോജിക്കുക ആയിരുന്നു എനിക്ക് നിങ്ങൾ എന്റെ ബോഡിഗാർഡ് ആയാൽ കൂടുതൽ സമാധാനം ആയേനെ." ആദിത്യൻ ഫോണിന്റെ സ്ക്രീൻ താഴത്തേക്ക് ചെരിച്ച് റോക്കിക്ക് കൈമാറി. റോക്കി സ്‌ക്രീനിൽ നോക്കി ആ മെസ്സേജ് വായിച്ചു. "കുറച്ച് നാളത്തേക്ക് വേണമെങ്കിൽ എനിക്ക് താങ്കളെ സഹായിക്കാൻ പറ്റും ആദിത്യ പക്ഷെ കൂടുതൽ കാലത്തേക്ക് ആണെങ്കിൽ കെവിനിനെ പോലെ ഒരാളെ തന്നെ ആശ്രയിക്കേണ്ടി വരും." റോക്കി മെസ്സേജ് വായിച്ച് കൊണ്ട് പറഞ്ഞു. "കുറച്ച് കാലത്തേക്ക് ആണെങ്കിലും നിങ്ങളുടെ സഹായം എനിക്ക് ഉപകാരം ചെയ്യും റോക്കി." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. റോക്കി അപ്പോൾ കണ്ണ് കൊണ്ട് ഫോണിലേക്ക് ആംഗ്യം കാണിച്ചു. റോക്കി പിന്നെ ദിവസ വേതനത്തെ കുറിച്ചും ഒരു ആഴ്ച്ചത്തെ വേതനത്തെ കുറിച്ചും ഒരു മാസത്തെ വേതനത്തെ കുറിച്ചും പറഞ്ഞ് കൊണ്ട് ഇരുന്നു. LA യിൽ ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിച്ച് കൊണ്ട് ഇരുന്നു. ഇതെല്ലം സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴും റോക്കി ഫോണിൽ മെസ്സേജ് ടൈപ്പ് ചെയ്യാൻ ആദിത്യന് ആംഗ്യം കാണിച്ച് കൊണ്ട് ഇരുന്നു. 'മസ്സാജ് ചെയുന്ന സ്വപ്ന കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാത്രി എന്റെ ബെഡ്‌റൂമിൽ കയറി എന്റെ കൂടെ സെക്സ് ചെയ്തു. അവളെ ഹെലികോപ്റ്ററിൽ ഒറ്റക്ക് കാണാൻ ഒരു മീറ്റിംഗ് ശെരിയാക്കിയിട്ടുണ്ട്. എൽദോ വിജാരിക്കുന്നത് ഞാൻ അവളുടെ കൂടെ ഒന്ന് കൂടി ബന്ധപ്പെടാൻ വേണ്ടി ആണ് വിളിച്ചത് എന്നാണ്. ഇവർ രണ്ടും തമ്മിൽ എന്തോ ബന്ധം ഉണ്ടെന്ന് വക്കീൽ കരുതുന്നു. സേഫ് റൂം എത്രയും പെട്ടെന്ന് കണ്ട് പിടിക്കണം.' റോക്കി ആ മെസ്സേജ് വായിച്ച് കൊണ്ട് ഇരിക്കുമ്പോൾ ആദിത്യൻ ഒരു മാസത്തേക്ക് റോക്കിക്ക് കൊടുക്കേണ്ട വേതനത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. കൂടുതൽ കാലത്തേക്ക് ഉള്ള ഉടമ്പടി ഒപ്പിട്ടാൽ ഈ തുകയിൽ നിന്ന് കുറച്ച് കൂടി കുറക്കണം എന്ന് ആദിത്യൻ പറഞ്ഞു. റോക്കി ഫോണിൽ ഉള്ള മെസ്സേജ് മായ്ച്ച് കളഞ്ഞ് വേറൊന്ന് ടൈപ്പ് ചെയ്ത് ഫോൺ ആദിത്യന് കൈമാറി. 'മെയിഡുകൾക്ക് എൽദോയുടെ സമയ ക്രമം അറിയാം. രാത്രി അടുക്കളയിലേക്ക് ഉള്ള പോക്കും അവിടെ നിന്ന് അപ്രത്യക്ഷമാകലും എല്ലാം. ഞാൻ ഇന്ന് രാത്രി അവന്റെ പുറകെ പോകും. എന്റെ ഫോൺ വിളിക്കായി കാത്തിരിക്കുക.' "ഓഹ് റോക്കി എനിക്ക് പോകാനുള്ള സമയം ആയി."
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments