← Back to സ്വർഗ്ഗം കാണിച്ച കള്ളൻ…! 5 [സജി]

Comments

സ്വർഗ്ഗം കാണിച്ച കള്ളൻ…! 5 [സജി] · approved reader discussion

വർക്കിച്ചൻ • 2021-05-29 15:35

അത് ഒന്നും സാരമില്ല സുഹൃത്തേ... ദയവു ചെയ്തു അടുത്ത ഭാഗത്തിൽ എങ്കിലും പേജ് ഒന്നു കൂട്ടി കിട്ടിയാൽ മതി സമയം എടുത്താലും കുഴപ്പലം ഇല്ല...??♥️♥️♥️

സജി • 2021-05-29 14:32

കഥ . ടൈപ്പ് ചെയ്ത കൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ . Submit post ൽ ഒന്ന് തട്ടിപ്പോയി .. കഥ Send ആയി വാലും ചേലും . ഇല്ലാതെ യാ അവസാനിച്ചത് അടുത്ത ലക്കം തിരുത്താം Inconveniences caused are highly regretted

_ArjunDev • 2021-05-29 16:32

..വളരെ നല്ല കഥയാണ്, ഒന്നു പേജ് കൂട്ടാൻ ശ്രെദ്ധിച്ചാൽ മാത്രം മതി ബ്രോ...! ❤️❤️❤️

വിഷ്ണു ⚡ • 2021-05-29 23:19

വേറേ എവിടേലും ടൈപ്പ് ചെയ്ത് വച്ചിട്ട് തീർന്നു കഴിഞ്ഞ് copy paste cheyth submit cheytha mathi bro ❤️

സാജിർ • 2021-05-30 17:15

നിർത്തീട്ടു പോടെ എന്ന് പറയാൻ ആണ് വന്നത് പക്ഷെ അബദ്ധം പറ്റി ആയതാണെന്നു പറഞ്ഞത് കൊണ്ട് സാരമില്ല. ഇനി അടുത്ത ഭാഗം വരുന്നുണ്ടേൽ രാജനിയുമായുള്ള ഫുൾ കളി എഴുതീട്ടു സബ്മിറ്റ് ചെയ്താൽ മതി.