0%
Chapter 1

സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal | Read All Parts | 👁 704 |

" മോനു നീ വണ്ടി ഒന്നു സ്റ്റാർട്ട് ചെയ്ത് ഒന്നു ഓടിച്ചിട്ട് വാ. തണുപ്പിൽ കിടക്കുന്നതല്ലേ, ബാറ്ററി ഡൗണ് ആകും, ചെല്ല്. . . "   " ഹമ്, ശെരി "   " പിന്നെ ദൂരേക്ക്‌ ഒന്നും പോകരുത്, അറിയാത്ത വഴിയാണ് "   " യെസ്, മാഡം നോറ്റഡ് "   ഞാൻ കാറുമായി ചുറ്റാനിറങ്ങി, നല്ല ഭംഗിയുള്ള ഗ്രാമം. തീരെ ജനസംഖ്യ കുറവ്, വഴിയിൽ ഒന്നും ആരെയും കാണാൻ ഇല്ല. പെട്ടെന്ന് അതാ ഒരു ആക്ടിവയിൽ ഒരു കൊച്ചുസുന്ദരി ഒറ്റനോട്ടത്തിൽ തന്നെ മനം കവർന്നു. ഞാൻ അവളുടെ പുറക്കെ വിട്ടു. അവൾ ഓടിച്ചു പോകുന്നത്തിന്റെ പുറകിൽ ഞാനും പോയി. ആ വണ്ടി ഞാൻ വന്ന വഴിയേ തന്നെയാണ് പോകുന്നത്. അവസാനം ഞങ്ങളുടെ വീടിന്റെ അകത്തേക്ക് തന്നെ കയറി വീടിന്റെ മുന്നിൽ നിറുത്തി. ഞാനും കാർ നിറുത്തി വേഗത്തിൽ അവളുടെ അടുത്തേക്ക് ചെന്നു. എന്തൊരു ഭംഗിയാണ് ഇവൾക്ക് തനി നാടൻ ബ്യൂട്ടി. എവിടെയോ അച്ചുവിനെ കാണുപോലെ . എന്നെ കണ്ടതും അവൾ തുറിച്ചു നോക്കി . . . " ആരാ എന്തുവേണം "   " അതിന് നീയേതാ " നല്ല ഗംഭീര്യം നിറഞ്ഞ ശബ്ദം. . . " ഞാൻ ഇവിടുത്തെ കോച്ചുമോനാ "   അവൾ ഒന്ന് നാക്കുകടിച്ചു. . . " അയ്യോ സോറി, ഞാൻ ആൾ അറിയാതെ, ഞാൻ ഹോം നഴ്സ് ആണ്. ഇവിടുത്തെ അപ്പൂപ്പനെ നോക്കുന്ന "   " ഹോ അത് ശെരി "   " പുള്ളി എവിടെ ആകതുണ്ടോ "   " റൂമിൽ കാണും "   " ഞാൻ എന്ന പോയി മരുന്നു കൊടുകടട്ടെ "   " പിന്നെ എന്താ പേര് "   " സാന്ദ്ര "   " പിന്നെ കുട്ടിയെന്താ ഈ മുഖത്ത് തേക്കുന്നത് "   " ഞാനൊന്നും തേക്കുന്നില്ലല്ലോ, എന്താ ? ? ? "

💬 Comments

View all comments