0%
Chapter 1

സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal | Read All Parts | 👁 724 |

" എന്നാലും മമ്മിയില്ലാതെ ഞാൻ ഒറ്റക്ക് ഇത്രയും ദിവസം " എന്റെ മുഖത്ത് വിഷമം കലർന്നു . . . " അയ്യേ, കരയുന്നോ, നാണമില്ലേ നിനക്ക് കെട്ടിക്കാറായി, എന്നിട്ടും "   " ഇല്ല കുഴപ്പമില്ല മമ്മിപോയി വാ, ഞാൻ ഇവിടെ ഉണ്ടാകും. "   " ഞാൻ എന്ന ഇറങ്ങാൻ പോകുവാ, ഈവനിംഗ് ആണ് ഫ്ലൈറ് "   " പിന്നെ മമ്മി ആരാ ഒപ്പം ഉള്ളത് "   " അനു ഉണ്ട്, എന്നെ ശരി"   " by മമ്മി "   ഞങ്ങൾ എല്ലാരും കൂടി മമ്മിയെ കാറിൽ കയറ്റി വിട്ടു. കാർ ദൂരേക്ക് മരങ്ങൾക് ഇടയിൽ ഇല്ലാതായി. . . .   ഓടിപ്പോയി ആ അരുവിയിൽ ചാടി ചാവാൻ ആണ് എനിക്ക് തോന്നിയത്. 16 ദിവസം ആലോചിക്കുമ്പോൾ തന്നെ കണ്ണിൽ ഇരുട്ടുമൂടുന്നു. ഓരോ ദിവസവും ഓരോ യുഗങ്ങൾ പോലെ കടന്നു പോയി. ഞാൻ ആരോടും സംസാരിക്കാതെ മൂകനെ പോലെ ആ പറമ്പിലും വീട്ടിലും നടന്നു. ഇടക്ക് വന്നുപോകുന്ന നഴ്സിങ് പെണ്ണ് സാന്ദ്ര മാത്രമാണ് ഏക ആശ്വാസം. എന്നാലും അവൾ അങ്ങനെ വളയുന്ന ഒരു ടൈപ്പ് അല്ല. വളരെ കുറച്ചു ദിവസത്തെ പരിചയം കൊണ്ട് മാത്രം ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി. ഇടക്ക് ഒന്ന് പുറം ലോകം കാണിക്കുന്നത് അവളാണ്. വണ്ടിയുടെ പുറകിൽ കയറ്റി ഒരു ദിവസം അവൾ എന്നെ ടൗണിൽ ഒന്നു ചുറ്റിച്ചു. അച്ഛച്ഛനെ ശ്രുസൃഷിച്ചും അരുവിയിൽ നീന്തിയും ദിവസങ്ങൾ ഞാൻ തള്ളി നീക്കി. . . .   അങ്ങനെ പതിനൊന്ന് ദിവസം പോയി. അടുത്ത ദിവസം മമ്മി ലാൻഡ് ഫോൺ വഴി എന്നെ വിളിച്ചു. വിശേഷങ്ങൾ എല്ലാം ചോദിച്ചു. എന്റെ വിറങ്ങലിച്ച ശബ്ദം മമ്മിയെ കൂടുതൽ തളർത്തി. . . .   " മോനു വളരെ പ്രധാന പെട്ട ഒരുകാര്യം കൂടി ഉണ്ട് "   " എന്താ മമ്മി "

💬 Comments

View all comments