0%
Chapter 1

സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal | Read All Parts | 👁 829 |

ഞാൻ തലയാട്ടി ബാത്റൂമിലേക്ക് കയറി. റെഡി ആയി. ഇവിടം വിട്ട് പോകാൻ മനസ്സ് അനുവധിക്കുന്നില്ല. എങ്ങനെയോ മനസ്സ് കല്ലാക്കി പെട്ടി കയറ്റി കാറിലേക്ക് കയറി ഇരുന്നു. എയർപോർട്ട്ലേക്കുള്ള ചെറിയ ദൂരം മാത്രം, അത് കഴിഞ്ഞാൽ മമ്മി അകന്നു പോകും. അതിനിടയിൽ മമ്മി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവിടെ ചെന്ന് ബന്ധപ്പെട്ട ആളെയും മറ്റു കാര്യങ്ങളും. അവസാനം മമ്മി എന്നെ എയർപോർട്ട് വഴിയിൽ ആക്കി ഒരു കെട്ടിപിടിത്തവും തന്ന് എന്നെ അകത്തേക്ക് കയറ്റി വിട്ടു. എത്തിയിട്ട് വിളിക്കണം എന്നും പറഞ്ഞു . ഞാൻ അതിലൂടെ അകത്തേക്ക് കയറി പോയി. തിരിഞ്ഞു നോക്കുമ്പോൾ മമ്മി നിരകണ്ണുകളുമായി കൈ വീശി കാണിച്ചു . .   കുറെ സമയത്തെ കാത്തിരിപ്പിന് ശേഷം വിമാനത്തിലേക്ക് കയറ്റി. ആ വിൻഡോ സീറ്റിൽ പുറത്തേക്ക് നോക്കി ഞാൻ ഇരുന്നു. കണ്ണുകൾ അറിയാതെ നിറഞ്ഞു കവിയുന്നു. . . . . .. . . .   . . . . . . . . . . . .. . . . . . . . . . . . . . . . . . . . . . . . .

💬 Comments

View all comments