ടൈംമെഷീൻ 2 [KOchoonj]
📝 Ongoing
👁 175490 views ❤ 351 likes ⭐ 0.0 rating 💬 113 comments 📚 1 chapters 📅 2020-08-15
ഒരു വലിയ ക്ഷമാപണമാണ് ആദ്യം നടത്താനുള്ളത്.. കാലങ്ങൾക്കുമുമ്പെഴുതിയ കഥയുടെ ബാക്കി നിങ്ങൾക്ക് തരാത്തതിനു.. ജോലിത്തിരക്കും ജീവിതപ്രശ്നങ്ങളുമൊക്കെയാണ് കാരണം.. എഴുതാതിരുന്നു ആ ടച്ച് വിട്ടുപോയോ എന്നു സംശയമുണ്ട്.. എഴുതിതുടങ്ങിയപ്പോ ഉദ്ദേശിച്ചപോലെയല്ല കഥയിപ്പോ വരുന്നത്.. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ്.. ഞാൻ എഴുതിയ കഥകൾക്കെല്ലാം അകമഴിഞ്ഞ സപ്പോര്ട് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി.. ഇതു വായിക്കുമ്പോ എന്തുകുറവുതോന്നിയാലും പറയണം.. മാറ്റാൻ ശ്രമിക്കും.. പിന്നെ ആദ്യ പാർട് വായിക്കാത്തവർ അതുവായിച്ചിട്ടു ഇതു വായിക്കുക.. വീണ്ടും മാപ്പു…. ടൈംമെഷീൻ 2 Time Machine Part 2 | Author : By KOchoonj.. സൂര്യകിരണങ്ങൾ ജനാലയിലൂടെ കണ്ണിലടിച്ചപ്പോഴാണ് എഴുന്നേറ്റത്.. കണ്പോളകളിലെ കനം കുറഞ്ഞിട്ടില്ല.. തലച്ചോറിപ്പഴും മന്ദിച്ചിരിക്കുന്നതുപോലെ.. രാത്രിയിലെ സംഭവങ്ങൾ മനസിലൂടെ ഒന്നു മിന്നിമറഞ്ഞു. ഞാനിന്നലെ അച്ഛന്റെ പരീക്ഷണ ശാലയിലേക്കു കയറിയതിന്റെ അടയാളമൊന്നും അവിടെ കാണില്ലായിരിക്കും.. കണ്ടാൽ… അങ്ങോട്ടുകയറിയെന്നെങ്ങാനും അറിഞ്ഞാൽ വധമായിരിക്കും പിന്നെ.. ഇന്നലെ അച്ഛന്റെ ഡയറിയിൽ കണ്ടകാര്യങ്ങൾ ശരിക്കും എന്നെ ഞെട്ടിച്ചു.. ടൈംമെഷീൻ ആണ് പുള്ളി അവിടെ ഉണ്ടാക്കിവെച്ചിരിക്കുന്നത്. എന്തായാലും വ്യക്തമായി ഒന്നു പഠിക്കണം. മൊബൈലിൽ ഫോട്ടോ എടുത്തിട്ടുണ്ട്.. ആദ്യം പ്രാഥമിക കർമങ്ങൾ ഒക്കെ ഒന്നു നിർവഹിച്ചേക്കാം.. ശ്.. ദോശക്കല്ലിൽ മൊരിയുന്ന
super