Comments
Bro pls complete this story. Eagerly wait for the next one.
എവിടെ എന്തായി വല്ലതും നടക്കോ
വർഷം ഒന്നായി!!! ബ്രോ ദേവേട്ടന് പഠിക്കുവാനോ ഉടനെ ന്തായാലും ഉണ്ടാകുമോ?? കാത്തിരിക്കുന്നു
ഈ കഥയുടെ ബാക്കി ആർകെങ്കിലും ഇത് പോലെ എഴുതാൻ അറിയാം എങ്കിൽ അവര് ഒന്ന് എഴുതി ഇടാൻ പറ്റുമോ എന്ന് നോക്ക് ഇത് ഒരു വായനക്കാരന്റെ അപേക്ഷ ആണ് ??
Pandaram njanum kaathirunnu praandhayi
Kochoonj ബ്രോ എവിടെയാണ് ഇതിന്റെ ബാക്കി പ്ലീസ് പെട്ടന്ന് ഒന്ന് submit ചെയ്യുവോ ???????
Bro oru katha ezhuthumbol athu thirthu ezhuthannam pathi vazhiyill upezhikaruthu . ini athava vallom kuzhappavum undakil oru ariyippu enkillum tharannam , plz Ella vayanakarkk kannuna oru request annu
എവിടെയാണ് ബ്രോ ഒന്ന് പെട്ടന്ന് അടുത്ത പാർട്ട് തരുമോ
എടോ എവിഡയടോ താൻ ബാക്കി കഥ എവിടെ എല്ലാവരും അതിനുവേണ്ടി വെയ്റ്റ് ചെയ്യുവ ഇപ്പോഴാ താൻ upload cheyyunne please പെട്ടന്ന് upload ചെയ്യു
Hey
brwww endhayiiiiii ?????
Waiting for the next part bro
ബാക്കി എവിടെ ബ്രോ
മോനെ കൊച്ചുണ്ണി എവിടെയാ... എല്ലാരും കാത്തിരിക്കുകയാണ് കെട്ടോ
Brw adutha baagam epo varum ??? Brw support kuranju ennu sangada pedanda brw kurach gap aayille adhil kurach supporters kuranju ennu karudhiyal madhi but brw de stories vaayikumbo new supporters kurachoode koodugaye ullu… Ipozhum 300 il koodudhal support ind bw ku idhine kaalum support theere illatha palarum ivide ind . Brw ne aarum marannitilla marakugayum illa..ellarde support thirich pidikan ulla ore maargam brw veendum kadha ezhudhanam….. Snehathode Dk(topzz)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്.
നല്ല കഥയായിരുന്നു, തുടർന്ന് എഴുതൂ..
Brw adutha baagam epo varum ??? Brw support kuranju ennu sangada pedanda brw kurach gap aayille adhil kurach supporters kuranju ennu karudhiyal madhi but brw de stories vaayikumbo new supporters kurachoode koodugaye ullu... Ipozhum 300 il koodudhal support ind bw ku idhine kaalum support theere illatha palarum ivide ind . Brw ne aarum marannitilla marakugayum illa..ellarde support thirich pidikan ulla ore maargam brw veendum kadha ezhudhanam..... Snehathode Dk(topzz)
ന്താണ് ചെങ്ങാതി ഇത്രേം മനോഹരമായി കൊണ്ട് നിർത്തിയിട്ടു എവിടെ പോയി
ഇയാളെ വി8ശ്വസിച്ചു കഥ വായിക്കാത്തത് ആണ് നല്ലത്
ആഹ് ബെസ്റ്റ്... കണ്ടിട്ട് കൊച്ചൂഞ്ഞ് പിന്നേം മുങ്ങിയെന്നാണ് തോന്നുന്നത് ?
എപ്പോഴാ ഇനി അടുത്ത ഭാഗം. നല്ലൊരു ആശയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. എങ്ങനെ വ്യത്യസ്തയുള്ള കഥകൾ ഉണ്ടാകണം ഇവിടെ. Likes & Comments ഉണ്ടാകും. നിങ്ങൾ ഈ കഥയിൽ കുറച്ചു ഗ്രാഫിക്‌സൊക്കെ ചെയ്യൂ..പിന്നെ title ബോൾഡ് ആക്കി കളർ കൊടുത്തു അവതരിപ്പിക്കു....ആളുകൾ ഉണ്ടാകും ഏതിനും
എന്താ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യാത്തത്. വെയ്റ്റിംഗ് ചെയ്യുകയാണ്....
Bakki ezhuthi thudangiyo
Kunjujee eni ennu baki postum
തകർത്തു... അടിപൊളി മച്ചാനെ.... ഒരു നല്ല അനുഭൂതി...
കൊച്ചൂഞ്ഞേ ഈ ഭാഗവും മനോഹരം
Machanee continue.. continue.. ❤️❤️❤️❤️❤️?
ഒരുപാട് കാര്യങ്ങൾ ചെയ്യാനും ....അത് പോലെ നമ്മുടെ നടക്കാത്ത ഒരുപാട് സ്വപ്നങ്ങൾ നടത്തി കാണിക്കാൻ പറ്റുന്ന തീം ആണ് .......അത് പ്രയോജനപ്പെടുത്തി page കൂട്ടി എഴുതണം plzzzzzz
മച്ചാനെ... ഒന്നും പറയാനില്ല.... അടിപൊളി ഐറ്റം ആണ്......അജ്ജാതി വെറൈറ്റി സാനം അല്ലെ..... ഇതിന്റെ ആദ്യഭാഗം ഇറങ്ങിയപ്പോ അന്നേ വായിച്ചിരുന്നു.... പിന്നീടങ്ങോട്ട് ഒന്നും കണ്ടില്ല....എന്തായാലും തിരിച്ചു വരവ് ഗംഭീരമായി.....വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....
Ente ponneeee polichuttooooooo Appo ini devutyude minninarunna mukhangal kanam alle Waiting for the nxt part
കൊച്ചൂഞ്ഞേ,പൊളിച്ചു.എന്താപറയേണ്ടേ സൂപ്പർ മച്ചാനെ.ഈ പാർട്ടും അതിമനോഹരമായിട്ടുണ്ട്.
Super bro
അടിപൊളി ?,വളരെ ഇന്ററസ്റ്റിംഗ് ആണ്. പേജ് ഒന്നും കൂട്ടണമെന്നില്ല. ഇപ്പോള്‍ എഴുതുന്നത് പോലെ തന്നെ മതി ഈ കഥയ്ക്ക് അതാണ് കൂടുതൽ ചേരുക എന്ന് തോന്നുന്നു , പക്ഷേ അധികം ഗ്യാപ്പ് ഇടരുത് എന്ന് മാത്രം.
വൗ സൂപ്പർ ആയിട്ടുണ്ട് എന്തൊരു interesting ആണ് ഓരോ വരികളും അനുഭവവും.ജാനകിയും കാർത്തിക്കും തമ്മിൽ ഉള്ള സീൻസ് എല്ലാം മനോഹരമായിട്ടുണ്ട്.കഥയിൽ പുതിയ പുതിയ charctors വരട്ടെ നല്ല intresting പ്ലോട്ട് ആണ്.തുടർന്നും നന്നായി കൂടുതൽ പേജുകൾ ഉൾപ്പെടുത്തി എഴുതുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ❤️❤️സ്നേഹപൂർവം സാജിർ❤️❤️
കിടു ഐറ്റം ...അടുത്ത പാർട് എന്നാണ് ബ്രോ..
ഈ പാർട്ടും കിടിലൻ ആയിട്ടുണ്ട് പേജ് കുറഞ്ഞുപോയി എന്ന വിഷമമേ ഉള്ളു പിന്നെ കാർത്തികിന്റെ മുതുമുത്തശ്ശൻ കാർത്തിക് തന്നെ ആണോ? ടൈമിനെ ഒരു സർക്കിൾ ആയിട്ട് ചിന്തിച്ചാൽ അതിനും ചാൻസുണ്ട് അവൻ പാസ്റ്റിൽ പോയതാണ് അവന്റെ ഫ്യൂച്ചർ ഉണ്ടാകാൻ കാരണമായത് എന്ന് പറയുന്നപോലെ
കലക്കി... ബാക്കി ഭാഗം വേഗം ഇടണെ ??
Soopr.. Next partinayi kathirikunnu
super. 2nd part kittiyappol vicharichu ini adutha partinu veendum 1 year kathirikendi varum ennu. super story. baki kayi wait cheyyunnu
കൊള്ളാം വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല... അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു... ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു... ❤️?
Kollaam..... Super ????
Super bro....waiting for next part
ഈ ഭാഗവും വളരെ മനോഹരമായിരുന്നു. കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ചു ഇതിൽ രതിക്കാണ് പ്രാധാന്യം കൊടുത്തതെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ ഈ പാർട്ടിൽ പ്രഭാകരവർമ്മയുടെയും കുടുംബത്തിന്റെയും രംഗപ്രവേശമല്ലാതെ പുതിയ സംഭവവികാസങ്ങൾ ഒന്നും കണ്ടില്ല. കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
Bro superb ?? UsharaY eYutthi ... Page kurachoode ndaYirunagil ennu thonmipoY .. Waiting next part
Dear Brother, നന്നായിട്ടുണ്ട്. ദേവൂട്ടി കണ്ണനെ ഇഷ്ടപ്പെട്ടുവന്നപ്പോൾ ഇതാ രേവതി അവൾ പാരയാകുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു. Regards.
Kochoonj ബ്രോ, അടിപൊളിയായിട്ടുണ്ട്. പുതിയ കഥാപാത്രങ്ങളൊക്കെ വന്നല്ലോ..ഇനിയിപ്പോ കഥ ഉഷാറാവും.. പക്ഷെ പെട്ടെന്ന് തീർന്നുപോയതുപോലെ. അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ആദിദേവ്
Soo intresting. But ഇത്തിരി കൂടി pages ഉണ്ടായിരുന്നെങ്കിൽ.... ഇനി അടുത്ത ഭാഗം എപ്പോഴാ?
വന്നേ...വന്നേ...?കാത്തിരിക്കുവായിരുന്നു. ഇപ്പോഴാ കണ്ടേ.. വായിച്ചിട്ടഭിപ്രായം പറയാം..??
Ee partum valare ishapettu bro.
Polichu mutta Baki pettann poratta
കൊല്ലം 3 കഴിഞ്ഞു... ഇനി നോക്കണ്ട അല്ലേ...???