💬 Comments
View all commentsമിച്ചു..... എവടെ മുത്തേ ബാക്കി കട്ട waiting ആണ് ചക്കരേ. വേഗം ഇങ് എത്തിക്കണേ
ബാക്കി കഥ പെട്ടന്ന് aaavatte. ഇത്രയും late ആകരുത്
മിച്ചു ബാക്കി എവിടെ
ഡാ മിച്ചുട്ട എന്ത് പറ്റി കുറച്ചു ദിവസം ആയല്ലോ
Bro nxt part enna
മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok waiting for your Next
മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok
I am waiting.....
ഒരു കഥ എന്നത് എഴുത്തുകാരന്റെയാണ് പൂർണമായും. ഒരു ദിവസം വന്നു കഥയിൽ അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊന്നും പറയാൻ ഒരുത്തനും അധികാരമില്ല. ഒരു പട്ടിയുടെ കുര ആയിട്ട് കണ്ട മതി അതിനെ. പറ്റാത്തവന്മാർ സ്വന്തമായിട്ട് പോയി കഥ എഴുതാൻ പറ അല്ലെങ്കി പോയി വേറെ എഴുത്തുകാരുടെ കഥ വായിക്കട്ടെ. കട്ട സപ്പോർട്ട്. അടുത്ത പാർട്ട് വേഗം പോന്നോട്ടെ
Powlich അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Ee partum nannayittundu michu. Negative oorthu worry cheyyanda. Ee kadha ishtam olla Orupadu Peru ondu enne pole.
Kidillam!!negative comments mind akkaruth michu. Thangalude fans kore per ivide und
Broyude kadhaku vendi kathirikunavar ind nirasharakaruthu Next part vegam vennam
തീർച്ചയായും താങ്കളുടെ കഥ ഇഷ്ടപെടുന്ന ഒരു വ്യക്തി എന്ന നിലക്ക് പറയുന്നു താങ്കളുടെ ഭാവനയിൽ ആണ് ഇ കഥ നീങ്ങേണ്ടത് മറ്റുള്ളവർക്ക് വേണ്ടി കഥയിൽ മാറ്റം വരുത്തേണ്ട ആവശ്യകത ഇല്ല. അങ്ങിനെ വേണ്ടവർക്ക് ആ രീതിയിലുള്ള കഥകളും ഇതിൽ ഉണ്ട് അത് വായിച്ചു അവർക്കു തൃപ്തി പെടാം
തുടരുക ചില തടസ്സങ്ങളെ അവഗണിക്കുക
തീർച്ചയായും ബ്രൊ.... ശ്രമിക്കാം.. സപ്പോര്ടിനു നന്ദി
ബ്രോ ഒന്നോരണ്ടോ പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്... അതിനേക്കാൾ എത്രയോ പേർ bro യുടെ ഈ കഥ ഇഷ്ട്ടപെടുകയുണ് ഇതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു... പെട്ടന്ന് നിർത്തരുത് ബ്രോ pls... ഈ പാർട്ടും ഒരുപാട് ഇഷ്ട്ടായി ❤
nannayitundu bro, edaaku sujjections okke parayanm eaanu undu but ningal athu engne edukum n uariyilla athukondu njan parayarum illa but super aanu ithuvare
Bro suggetions ആകാം.... ണോ prob. പക്ഷെ ഇതിൽ ഏതെങ്കിലും ഒരു കഥാ പത്രത്തെ ഇഷ്ടം ആയില്ല എന്ന് പറഞ്ഞു ആ കഥാ പാത്രത്തെ ചവിട്ടി താഴ്ത്താൻ പറയരുത്. എന്നെ ഉള്ളൂ.
aswathiude chechium aayilla kurchu seens kondu varumo ,complete sex ilelum oru sugam undarnu athu orumichu kidatham oke
ഏല്ലാം കഥയുടെ ഒരു ഫ്ലോയിൽ വരും ബ്രൊ... wait and see enne എനിക്ക് പറയാൻ കഴിയൂ ജോബി ബ്രൊ.... continue reading....
Bro കഥ ഒരിക്കലും നിർത്തരുത്, ഇനിയും ഇതുപോലെ ഉള്ള കഥകൾ ഞങ്ങള്ക്ക് വേണം. Negative comments എല്ലാം വെറുതെ നോക്കി വിട്ടാൽ മതി,കഥ അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ??
ബ്രൊ നെഗറ്റിവ് കമന്റ് i dont care... കാരണം ഒരു സദ്യക്ക് പലതരം പായസം വിളമ്പി കഴിഞ്ഞാൽ നമുക്ക് എല്ലാ പായസവും ചിലപ്പോൾ ഇഷ്ടം ആയി എന്ന് വരില്ല. പലരുടെയും രുചികൾ വെവ്വേറെ ആയിരിക്കും. പിന്നെ എന്താ പറയുക ബ്രൊ ചിലരുടെ ചില suggetions ഉണ്ടല്ലോ.... അങ്ങനെയേ പോകാവൂ.. അങ്ങനെയേ ചെയ്യാവൂ.. ചില charecters ബോർ ആയി തുടങ്ങി എന്നൊക്കെ പറയുമ്പോൾ എന്താ ചെയ്യുക.... ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ചു ഒരു മാറ്റവും വരുത്താൻ സാധിക്കില്ല. Thnks bro for the support
ഈ പാർട്ടും വളരെ നന്നായിരുന്നു ഈ കഥ അടുത്ത 3 പാർട്ടോടു കൂടി അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞല്ലോ അങ്ങനെ ചെയ്യരുത് ഈ കഥ നല്ലോരു കഥ ആണ് ഇത് നീട്ടി കൊണ്ട് പോകുക തന്നെ വേണം ഒരു വായനക്കാരന്റെ അഭ്യർത്ഥന ആണ്. ഈ കഥയുടെ ഓരോ പാർട്ടും വെയിറ്റ് ചെയ്തിരിക്കുന്ന കുറെ ആളുകൾ ഉണ്ട്.
മിച്ചു കഥ സൂപ്പർ ആണ്, അടുത്ത ഭാഗം ഈ ആഴ്ചയ്ക്കുള്ളിൽ അപ്‌ലോഡ് ചെയ്യുമോ