0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Michu • 2020-05-20 12:17

ഈ പാർട്ട്‌ 22അല്ല 23 ആയിരുന്നു.

Unni • 2020-05-20 13:52

Next part എന്നാ

Unni • 2020-05-20 11:48

Next part vegam post cheyumo

Simon naadar • 2020-05-20 10:44

Adipoli michu adutha partinn wait cheyunnu.ingane ezhudi pokukka. Enn Michu fan

Michu • 2020-05-20 13:48

എന്റെ പൊന്ന് അണ്ണാ നമുക്ക് ഫാൻ ഒന്നും വേണ്ടേ..... കഥ ഇഷ്ടം ആകുന്നു എന്നറിഞ്ഞതിൽ സന്തോഷം.

Raja • 2021-05-05 20:37

22 part എന്തേ ബ്രോ കാണുന്നില്ലല്ലോ

കിങ് (മനു) • 2020-05-19 20:33

മിച്ചു കാത്തിരുന്നത് വെറുതെ ആയില്ലേ നന്നായി പിന്നെ ഈ പാർട്ടിൽ എന്നെ ഉള്പെടുത്തിയതിൽ നന്ദി അടുത്ത part ഉടനെ വരണേ എന്ന് ഇത്തയുടെ ആരാധകൻ

Michu • 2020-05-20 07:22

ഇട്ടിട്ടുണ്ട് ബ്രോ. നന്ദി.

യദുൽ • 2020-05-19 19:08

മിച്ചു പൊളി അടുത്ത പാർട്ട് കൊടുത്ത് എന്ന് കരുതുന്നു

Michu • 2020-05-20 07:23

ഇട്ടിട്ടുണ്ട് ബ്രോ...

Unni • 2020-05-19 16:36

കാത്തിരിപ്പിന് വിരാമം.... സൂപ്പർ അയ്യിട്ടൊ next part enna vegam post cheyane

Michu • 2020-05-20 07:23

Posted already ബ്രോ and thanks

Fahadbilal • 2020-05-20 20:14

Kittiyilla

AranasaD • 2020-05-19 16:24

Michu sathyam parayatte.. oru resam illa ippol ee novel vayikkan.... oru 16 17 vare nalla reathiyil poyikkondirunna ee noval evideokkayo pizhachu poyapole oru feel....

Michu • 2020-05-20 07:52

തികച്ചും വ്യക്തിപരമായ അഭിപ്രായം എന്ന് വിശ്വസിക്കുന്നു. ബ്രോ രസം വിട്ടു പോയിട്ടുണ്ട് എങ്കിൽ താങ്കൾ ഇനി മുന്നോട്ടു വായിക്കാതിരിക്കുന്നതായിരിക്കും നല്ലത്.തുടക്കം മുതൽ ഉള്ള ഫീൽ ദേ ഈ 22 പാർട്ട്‌ വരെയും ആ ഒരു ലെവലിൽ കൊണ്ടു പോകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ ബ്രോ ഞാൻ ഈ കഥ ഞാൻ ഇപ്പോഴും കൊണ്ടു പോകുന്നത് എന്താണെന്നു അറിയുമോ? അത് എനിക്ക് കിട്ടുന്ന സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രം ആണ്. തങ്ങൾക്ക് രസം തോന്നുന്നില്ല എങ്കിൽ പ്ലീസ് ദയവു ചെയ്തു ഇങ്ങിനെ വായിച്ചിട്ടു കമന്റ്‌ എഴുതാതിരിക്കുക. അത് എനിക്ക് മുന്നോട്ട് എഴുതാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. എന്തായാലും ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ഞാൻ ഇതൊന്നു എഴുതി പൂർത്തീകരിച്ചോട്ടെ. പിന്നെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല. എന്റെ ഭാവനയിൽ തോന്നിയ ഒരു കഥ. അത് എന്റെ ഭാവനക്ക് അനുസരിച്ചു മുന്നോട്ടു കൊണ്ടു പോകുന്നു. ഇഷ്ടം ഉള്ളവർ വായിക്കുക ഇല്ലാത്തവർ വിട്ടുകളയുക. ഞാൻ ഈ കഥ ഇവിടെ നിർത്താം തങ്ങൾക്ക് ഇതിന്റെ ബാക്കി ഭാഗം എഴുതി പൂർത്തീകരിക്കാൻ പറ്റുമോ?? ഞാൻ ആരിലും ഈ കഥ അടിച്ചേൽപ്പിച്ചിട്ടില്ല. പ്ലീസ് വിട്ടുപോയ ആ ഒരു ഫ്ലോ തിരിച്ചുകിട്ടിയത് ആയിരുന്നു... താങ്കൾ കാരണം അത് വീണ്ടും പോയി... എല്ലാത്തരത്തിലും ഉള്ള കമന്റ്സ് കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ് മുന്നേ ഒരു തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവസരം തരാം.ഈ കഥ ഞാൻ ഒന്ന് പൂർത്തികരിക്കട്ടെ. So പ്ലീസ് താങ്കളുടെ അഭിപ്രായം ഞാൻ പോസിറ്റീവ് ആയി എടുക്കുന്നു. തിരിച്ചു ഞാൻ പറഞ്ഞതും തങ്ങളും ആ രീതിയിൽ എടുക്കും എന്ന് വിചാരിക്കുന്നു. നന്ദി.

Michu • 2020-05-20 07:55

താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു. ഞാൻ കഥ ഇവിടെ stop ചെയ്യാം. ബാക്കി തങ്ങൾക്കു എഴുതി പൂർത്തീകരിക്കാൻ പറ്റുമോ?? മറുപടി പ്രതീഷിക്കുന്നു.

ബാഹുലേയൻ • 2020-05-20 20:05

വിട്ടുകളയണം.... ?

Arakkal madavanunni • 2020-05-20 10:48

Onnu pokanam mr.part 18 19 20 okke kidilam aayirunnu.thangalk istapetilan karuthi Katha kollolann parayaruth

MaX • 2020-05-19 15:35

ഈ ആന്റിയെ അറിയാമായിരുന്നെ ഞാൻ പണ്ടേ കെട്ടി കൊണ്ടുപോയെന്നെ.... ആ വീണിടം വിഷ്ണുലോകം ? ഈ പാർട്ട് എന്തായാലും ഫുൾ ഹാപ്പി മൂഡ് ആയിരുന്നു ??.. അടുത്തത് ഒരുപാട് ലേറ്റ് ആവുവോ bro ??

Michu • 2020-05-20 12:18

പോസ്റ് ചെയ്തിട്ടുണ്ട്

Psyco • 2020-05-19 15:04

Nice waiting for next part?????????????

Simon naadar • 2020-05-19 14:55

Adipoli michu adutha partinn vendi waiting

Kuttusan • 2020-05-19 14:03

ഇവിടെ അരുന് മാഷേ ? Kuttusan

Ishan • 2020-05-19 13:43

Polichu machu, waiting for next part

നളൻ • 2020-05-19 15:58

എനിക്ക് ഒരു സംശയം മനുനെ കൊണ്ട് ആന്റിയെ കളിപ്പിക്കാൻആണോ പോകുന്നത്. അത് ചെയ്യരുത് ആന്റി വാവയുടെ മാത്രം ആയൽ മതി ...

Haridas • 2020-05-19 13:05

Dear Michu, നന്നായിട്ടുണ്ട്. സ്നേഹം പ്രേമം സെക്സ് എല്ലാം ഭംഗിയായി ചേർത്ത ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.waiting for the next part. Regards.

Shazz • 2020-05-19 12:50

പൊളിച്ചു മിച്ചു waiting for next part ഇനി മുങ്ങിയാൽ നിന്നെ ഞാൻ തട്ടും നോക്കിക്കോ

Michu • 2020-05-19 14:10

മുങ്ങില്ല... തുടരും

Shazz • 2020-05-19 15:48

??

Shazz • 2020-05-19 12:21

എവടെ ആയിരുന്നെടാ നാറി നീ. എന്താ ഇത്രയും നാൾ കാനനഞ്ഞേ. നിന്നെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ????????ബാക്കി വായിക്കട്ടെ.

അതുൽ ദേവ് • 2020-05-19 23:17

കാത്തിരിപ്പിന് വിരാമം..സൂപ്പർ ആയിട്ടോ Next par എന്നാ വേഗം post cheyane..

Trevorr • 2020-05-19 12:01

Kurach late aayenkilum e partum pwolichu Adutha partinayi katta waiting

Michu • 2020-05-19 12:37

Posted already

Hooligans • 2020-05-19 15:15

?????