Comments
കുട്ടൂസ്... പൊളിച്ചെടാ... എന്നെപ്പോലെ ഉഴപ്പാതെ തിടുക്കം കൂട്ടാതെ നന്നായി എഴുതൂ... താജ്മഹൽ ഒന്നുമല്ല, റീലോഡഡ് അതിഗംഭീരം ആക്കണം!
ഇപ്പോൾ ആണ് ശ്വാസം നേരെ വീണത്, യഥാർത്ഥ അവകാശി ആയ താങ്കൾ എങ്ങിനെ എടുക്കും എന്ന ടെൻഷനിൽ ആയിരുന്നു.......വളരെയധികം നന്ദി
അങ്ങനൊക്കെ ഉണ്ടോ കുട്ടുസെ?കുട്ടൂസിന്റെ കഥ കുട്ടൂസിന്റെ തന്നെയാണ്. അതിൽ എനിക്കെന്ത് കാര്യം? പിന്നെ എന്റെ കഥയും കഥാപാത്രങ്ങളും നിങ്ങളൊക്കെ ഇത്രയും സ്വീകരിച്ചു എന്നതിൽ എനിക്ക് സന്തോഷം അല്ലെ ഉണ്ടാവുള്ളൂ...
Kuttoose thakarthu ..valiya thidukkam ellatha azhuthikko ..
Sure Vijayakumar, thanks
രാജാവ് നഗ്നനായെ നടക്കു എന്ന് തീരുമാനിച്ചാൽ പ്രജകൾ അനുസരിച്ചേ പറ്റു
കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
thanks bro....
Valaree nannayittunddu takarthu azuthikkolu monee
നന്ദി സുഹ്‌റാ
Kiduu suuupper Adipoli tanksss Eettaa
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
Polichu....continue with mumthaz also?
Sure, ഖദീജ, മുംതാസ് എല്ലാരും വഴിയേ വരും
Waiting for next part.. Pettann porattee
ഡോക്ടർക്ക് അയച്ചിട്ടുണ്ട്, ഇന്നല്ലെങ്കിൽ നാളെ വരും എന്ന് പ്രതീക്ഷ
കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത പാർട്ട് പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു