താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
📝 Ongoing
👁 1660898 views ❤ 632 likes ⭐ 0.0 rating 💬 40 comments 📚 1 chapters 📅 2023-09-03
താളം തെറ്റിയ താരാട്ട് 2 Thalam Thettiya Tharattu Part 2| Authors : Mandhan Raja | Smitha Previous Part '' കറിയാച്ചാ ..അകത്തേക്ക് വരാമോടാ ?''' "'വാ ആന്റീ ...വേറെയാരുമില്ല . എഡിറ്റിംഗിലാ ഞാൻ ."'' പുറത്തു ആനിയുടെ സ്വരം കേട്ടതും കറിയാച്ചൻ മോണിറ്റർ ഓഫാക്കി. ''എങ്ങനെയുണ്ടെടാ ... വെഞ്ചരിപ്പ് കഴിഞ്ഞിട്ടാദ്യമാ വരുന്നേ ""' ആനി സ്റ്റുഡിയോ വെഞ്ചിരിച്ചു കഴിഞ്ഞു ബാംഗ്ലൂർക്ക് പോയിരുന്നു . ആനി പോയി കഴിഞ്ഞാണ് സ്റ്റുഡിയോ ആരംഭിച്ചത് . "' ഇവിടെയങ്ങനെ എപ്പോഴും ആൾക്കാരൊന്നുമില്ലല്ലോ ആന്റീ ..ബാംഗ്ലൂര് എന്ന ഉണ്ട് വിശേഷം ? ലീവ് കിട്ടിയോ ?വിളിച്ചാൽ പോരായിരുന്നോ ഞാൻ ബസ് സ്റ്റാൻഡിൽ വരില്ലായിരുന്നോ ? ജീപ്പ് പണികഴിഞ്ഞു കിട്ടി .'''' '' കറിയാച്ചൻ ചെയർ ആനിയുടെ മുന്നിലേക്ക് നീക്കിയിട്ടിട്ട് ചോദിച്ചു . "'ലീവൊന്നും കിട്ടിയില്ലടാ ..."' "'പിന്നെ ...?''' "' ഓ ... ഞാനാ ജോലിവേണ്ടന്ന് വെച്ചു "' "'അയ്യോ .. ആന്റീടെ സാലറികൂടെയില്ലേൽ പിടിച്ചു നില്ക്കാൻ പറ്റില്ല "' "'അതൊക്കെ ശെരിതന്നെയാടാ . പക്ഷെ നിങ്ങളെയിവിടെ തനിച്ചാക്കി അവിടെപ്പോയി നിക്കാൻ മനസ്സനുവദിക്കുന്നില്ല . "'' "'ഹമ് ....ആന്റി വാ .. . ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം "' "'വേണ്ട .. ഇനിയൊരു മണിക്കൂറും കൂടിയല്ലേ ഉള്ളൂ . ഉണ്ണാൻ പോകാൻ .അന്നേരം പോയാൽ മതി "'' "'വേണ്ടാന്റി ..ഞാൻ കൊണ്ടുപോയി വിടാം ..ഊണ് കഴിഞ്ഞു പോന്നാൽ മതിയല്ലോ "'' ''ഹേ ..നീ ഇരിക്കടാ
വായന തുടങ്ങിയതേ ഉള്ളൂ ട്ടാ.. 120പേജ് ഹ്മം വായിച്ചു തീർക്കട്ടെ