💬 Comments
View all commentsBaki ezhutuvo
വായന തുടങ്ങിയതേ ഉള്ളൂ ട്ടാ.. 120പേജ് ഹ്മം വായിച്ചു തീർക്കട്ടെ
Nice
മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും 4 [സിൽക്ക് സ്മിതയുടെ ആരാധകൻ] ഈ കഥ മുകളിൽ കിടപ്പുണ്ട്,വെറും 7 പേജ് മാത്രമേയുള്ളു. അതിന്റെ മൂന്നാമത്തെ പേജിൽ അയാൾ ഒരു നാലു വരി മുലകളെപ്പറ്റി എഴുതിയിട്ടുണ്ട്. ആരും പറഞ്ഞിട്ട് എഴുതിയത് അല്ലല്ലോ.അത്രയും എങ്കിലും എഴുതൂ എന്ന് നിങ്ങളെ ഓർമ്മപ്പെടുത്തേണ്ടിയും വരുന്നു. ഞാനതിൽ ഫസ്റ്റ് കമന്റും ഇട്ടിട്ടുണ്ട്.അത് വായിച്ചാൽ ഞാൻ ഒരു വിമർശകൻ അല്ല എന്നും നിങ്ങൾക്ക് മനസ്സിലാകും.
no words
superrrrrrr
മന്ദൻ രാജാ &സ്മിതേച്ചി
കഥ നന്നായി എന്ന് പറയേണ്ട കാര്യമില്ലല്ലോ. എമിലി കറിയാച്ചൻ ഒക്കെ കലക്കി. സൂപ്പർ. നല്ല ഫീൽ.
പിന്നെ കമന്റ് എനേബിൾ ചെയ്യേണ്ടിയിരുന്നില്ല. പല പേരിൽ വന്ന് തെറി കമന്റ് ഇടുന്നയാൾ ഇവിടെയും വരില്ലേ?
കാരണം നിങ്ങളെ രണ്ടാളെയും ആണല്ലോ അവനെപ്പോഴും ടാർഗറ്റ് ചെയ്യുന്നേ.
പ്രകൃതിയുടെ ഒരു വികൃതിയിൽ ഉണ്ടായ സ്ഥലമാണ് ഗ്രീസിലെ സന്തോരിണി ദ്വീപ്.. ടൈൽ ഇട്ട ഇടവഴികളിൽ മുഴുവൻ പൂക്കൾ ആണ്. അതിന്റെ ചുറ്റും കൊച്ചു കെട്ടിടങ്ങളും.. കൂടാതെ മറ്റു ദ്വീപുകളുടെ കാഴ്ചയും കടലിന്റെ ഭംഗിയും ഒത്തുചേരുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് അവിടെ കൂടി ഇങ്ങനെ നടക്കാൻ... ഏതാണ് പ്രകൃതി ഉണ്ടാക്കിയത് ഏതാണ് മനുഷ്യൻ ഉണ്ടാക്കിയത് എന്ന് തിരിച്ചറിയാൻ ആകാത്ത ഒരു അസാമാന്യ ബ്ലെൻഡിങ്...
അത് പോലെ ആണ് ഇവിടെ.. കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നു.. എന്നാലും ഏതാണ് സ്‌മിത എഴുതിയത് എന്നും ഏതാണ് രാജ എഴുതിയത് എന്നും അറിയിക്കാതെ ഉള്ള എഴുത്ത്... അസാമാന്യം എന്നൊക്കെ പറഞ്ഞാൽ നിങ്ങൾക്കാണ് മോശം...
സ്നേഹത്തോടെ എംകെ... രണ്ടുപേർക്കും ഓരോ ഹൃദയം ഇവിടെ വെക്കുന്നു.. ❤️❤️
എൻ്റെ പൊന്നു രാജാ... പൊന്നു ചൂടത്തി..... ഓരോ വരിയും ചടുലതയോടെയാണ് ഞാൻ വായിച്ച്.അത്യുൾപുളകിതനായി... സംഭവം പോൺ ഹബ്ബിനെയും കടത്തിവെട്ടും..AVCHD മികവോടെ അല്ലെങ്കിൽ അതിനേക്കാൾ മികച്ച പെർഫക്ഷൻ ആയിട്ടാണ് ചിത്രീകരിച്ചത്.അടുത്ത പാർട്ടിൽ അന്നാമ്മക്ക് ജോഡിയായ് എന്നെയും ചേർത്തോ ... പേര് മിലൻ ജോൺ, പ്രായം 25 നും 30 നും ഇടയിൽ നോൺ സിക്സ് പാക്ക് ബോഡി, ഇത് പോലുള്ള വേഷങ്ങളിൽ പ്രവർത്തിയും പരിജയവും കുറവാണ്.പുതു മേഖലയായത് കൊണ്ട് തന്നെ വളരെ പെർഫെക്ഷനായിട്ട് ജീവിച്ച് കാണിച്ച് തരാം... പാവമെൻ്റെ അന്നാമ... ഞാനോരോ ഭാഗവും വളരെ അധികം ശ്രന്ദിച്ച് വായിച്ചു .. വളരേയേറെ ഇഷ്ടമായി.. താര രാജാവിൻ്റെ എഴുത്തിൽ താര റാണി കൂടി ഒന്നായപ്പോൾ വെടിക്കെട്ട് പൂരം തന്നെയാണ് കാഴ്ച്ചവെച്ചത്... അവരുടെ വാക്കുകളിലൂടെ അമ്മ മകൾ ആൻ്റി മറ്റൊരു തലത്തിലേക്ക് തന്നെ പ്രവേശിച്ചിരിക്കുന്നു അതോടൊപ്പം പ്രവർത്തി കൂടി ആയപ്പോൾ ... ഉഫ്... അവർ മൂന്ന് പേരെയും ലൈഫ് ലോംഗ് ആസ്യദിക്കണമെന്ന ഫീലിംഗ് ..... എന്ന് മികച്ച രീതിയിൽ ലയിച്ചാസ്വദിച്ച ആസ്യാദകൻ... സസ്നേഹം രാജാവിനും റാണിക്കും ...?❤️?MJ
ഇങ്ങനെ കുറെ വൈകിക്കല്ലേ.. അസാമാന്യ നിലവാരം ഉള്ള കഥ. നന്ദി
Dear writers emiliye kariyachan matre kalikavoo avale oru vesi aakaruth,it’s a request pls consider it
Thanks
താങ്ക്യൂ ...
താങ്ക്യൂ ...
Chechi emiliye eni kariyappi mathram kalicha mathi.....
താങ്ക്യൂ ...
Dear Smitha mam, thanks for giving the chance for commenting. ഇപ്പോഴാണ് നെറ്റ് open ചെയ്തത്. കഥ വായിച്ചിട്ട് കൂടുതൽ കമന്റ് ചെയ്യാം. കഴിഞ്ഞ ആഴ്ച രണ്ടു കഥകൾ വായിച്ചെങ്കിലും കമന്റ് ചെയ്യാൻ പറ്റുമായിരുന്നില്ലല്ലോ. ഇപ്പോൾ ആ വിഷമം മാറി. Once again thanks and regards.
താങ്ക്യൂ ...
??????
Dear Raja & Smitha, ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്. അടുത്ത സമയത്ത് കുറെ കഥകൾ വായിച്ചെങ്കിലും ഇതുപോലെ എൻജോയ് ചെയ്തിട്ടില്ല. One of the most enjoying, hot incest story.ഒരു റിക്വസ്റ്റ് മാത്യു സാറിനെ കൊണ്ട് എമിലിയെ കളിപ്പിക്കരുത്. അയാളുടെ കള്ളത്തരം കണ്ടുപിടിച്ചു അത് വച്ചു ഭീഷണി പെടുത്തി ബില്ല് പാസ്സാക്കിക്കണം. അതുപോലെ കറിയാച്ചൻ ആനിയെയും അന്നമ്മയോടും വല്ലതും ചെയ്യുമോ. Waiting for the hot next part very soon.
Thanks and regards.
വായിച്ചിട്ട് വരാം ചൂടത്തി....
താങ്ക്സ് തണുപ്പൻ
ഹായ് രാജ ആൻഡ് ചേച്ചി.
രാവിലെ ചുമ്മാ നോക്കിയപ്പോൾ ദാ കിടക്കുന്നു.വായനയും അഭിപ്രായവും ഉടനെ.
സ്നേഹപൂർവ്വം
ആൽബി
താങ്ക്യൂ ...
സൂപ്പർ
എന്നതാ പറയണ്ടെ
120 പേജ് തീർന്നത് അറിഞ്ഞില്ല
താങ്ക്യൂ ...
Raja Smitha back on track.Will comment shortly.Phone adichu poyittu aakapadu problem aayirunnu.phone puthiyathu vakiyathe ullu innale.
താങ്ക്യൂ ...
പതിയ മതി ജോസഫ്
നശിപ്പിച്ചു ഒരുപാട് കാത്തിരുന്നതിനുള്ള ഗുണം ഇല്ല
താങ്ക്സ് മിസ്റ്റർ അജയ് ..
താങ്കളുടെ ചിന്തകൾക്കും അഭിരുചിക്കുമനുസരിച്ചെഴുതാത്തതിൽ വളരെ വിഷമമുണ്ട് .
എന്റെ രീതി ഇത്തരത്തിൽ ആയതു കൊണ്ട് തുടർന്നെന്റെ കഥകൾ വായിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ .
നിങ്ങളെ മോശമാക്കി പറഞ്ഞതല്ല ഞാൻ നിങ്ങളുടെയും മാസ്റ്റർ തുടങ്ങിയവരുടെ ഫാൻ ആണ്.കഴിഞ്ഞ വീക്കിന്റെ തുടർച്ച കണ്ടില്ല വേറെ ഒരു രീതിയിലേക്കാണ് സംഗതി പോയത് അത് കൊണ്ട് പറഞ്ഞതാണ്
രാജസർ.
ഇന്ന് ആണ് കഥ വായിക്കുന്നത്. രണ്ടാം ഭാഗം കൂടെ വന്നിട്ട് വായിക്കാം.എന്ന് വെച്ചുതു കൊണ്ടാണ്. എ രാജ പീസ് ആസ് എ മാസ്റ്റർ പീസ്,,,ജീവിതം ആണ് അങ്ങോട് വരച്ചു വെച്ചിരിക്കുന്നെ..ഉള്ളതൊക്കെ വിട്ടുപേരുക്കി കോൺട്രാക്ട് പണി എടുത്തവന്റെ നൊമ്പരങ്ങൾ ..ഹൃദയം പൊട്ടി മരിച്ച ആ പാവം മനുഷ്യൻ ..അതിനിടയിലേ പിഴച്ച രാഷ്ട്രീയ മേലാലൻ മാർ..അവർ പലരെയും ഓർമ്മിപ്പിക്കുന്നു...കാശും പെണ്ണും മദ്യവും ഒക്കെ ആയി ആരാന്റെ ചിലവിൽ കീശ നിറക്കുന്നവർ ...ദേഷ്യം വരുന്നു ..ഒടുവിൽ ഒരു നിവൃത്തിയു ഇല്ലാത്ത ആകുമ്പോ നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന അവസ്ഥ വേറെ...
സോളാർ ഒക്കെ ഓർമ്മ വരുന്നു..
കൂടെ ആ മലേഷ്യകരാനുണ്ടല്ലോ ബില് മാറാതെ ആത്മഹത്യ ചെയ്ത ആ എന്ജിനിയറ..പതിബെൽ കമ്പനിയുടെ..അതും ഓർമ്മാവന്നു.
ഇതെല്ലം ഓർമ്മ വരുത്തി..
ആ ജോണെന്ന കള്ളപന്നി അവനെ കയ്യിൽ കിട്ടിയ അവന്റെ അടിനാവി കലക്കണം എന്നും അവന്റെ വസതിയിൽ കുത്തി തിരിച്ചു കുടൽ മറിക്കണം എന്നും കൂടാതെ അവന്റെ ഹൃദയമർമ്മത്തിൽ കുത്തി അവനു പെടുമരണo ഉണ്ടാക്കണം എന്നും ഞാൻ അതിയായി ആഗ്രഹിക്കുന്നു...
വാക്കുകളുടെ തീവ്രത , അത് വായനക്കാരുടെ ഹൃദയത്തെ പിടിച്ചു ഉലക്കുന്നു..
നന്ദി ..ഇതിനായി സമയം ചെലവഴിച്ചു വായനക്കായി സമ്മാനിച്ചതിനു..
എത്ര പ്രാവശ്യം കേറി നോക്കി എന്നോ ഇതിന്റെ second പാർട്ട് വന്നോ അറിയാൻ
Atho ithode koody ellam nirtyo