← Back to '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Comments

'' താളം തെറ്റിയ താരാട്ട് ''[Mandhan Raja] [Smitha] · approved reader discussion

JOSEPH • 2020-03-20 11:10

പനി പിടിപെട്ടു സ്മിത rajave വായന പിന്നെ ഉള്ളൂ.

Smitha • 2020-03-20 15:46

പനിയൊക്കെ മാറി പൂർണ്ണമായ ആരോഗ്യത്തോടുകൂടി തിരിച്ചു വരാൻ ആഗ്രഹിക്കുന്നു ആശംസിക്കുന്നു...

മന്ദൻ രാജാ • 2020-03-20 16:26

പതിയെ മതി ജോസഫ് ..

ആരോഗ്യം ശ്രദ്ധിക്കൂ ..എത്രയും പെട്ടന്ന് സുഖമാവട്ടെ ..

ഭീം • 2020-03-20 09:03

HI ...
  എഴുതുമ്പോൾ ഇങ്ങനെ വേണം. അല്പമെങ്കിലും ആസ്വതിക്കണമെങ്കിൾ 50 പേജ് എങ്കിലും വേണം, നന്ദി.
  രണ്ടു പേർക്കും നന്ദി അറിയിക്കുന്നു.
  തിരഞ്ഞെടുത്ത തീം സൂപ്പർ.സെക്സിനേക്കാളുപരി ഒരു കോൺട്രാക്ടറുടെ മനോവ്യഥ വരളെ ഭംഗിയായി അവതരിപ്പിച്ചു.ഈ ഫീൾഡിൽക്കുന്നവരുടെ ശാപം ഇതുപോലുള്ള നേതാക്കൻമാർ തന്നെയാണ്.അതുകൊണ്ടാണല്ലൊ നമ്മുടെ പാലങ്ങളും റോഡുകളും വേഗംപൊളിയുന്നതും '
ആനി സൂപ്പർ.ഇതിനേക്കാൾ സൂപ്പർ ആകും എമിലി വരും പേജുകളിൽ .ഒരു ലസ്ബിയൻ പ്രതീക്ഷിക്കുന്നു.
കണാരനും മോശമല്ല.
  നിങ്ങൾ ആരാണ് ഇത് എഴുതിയതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം തന്മയത്വം പാലിച്ചു. (നിങ്ങളുടെ ശൈലിഒരു പോലെ ആയതു കൊണ്ട്തോന്നിയതാണ്)
  സെക്സിന്റ സാഹചര്യത്തിൽ എത്തിചേരാൻ തിരഞ്ഞെടുത്ത ഈ ഭാഗത്തിലെ തീം ഞെട്ടിക്കുന്ന ഒന്നു തന്നെയാണ്. എത്രയോ കുടുംബങ്ങൾ ബില്ല് മാറാത്തതിന്റെ പേരിൽ കടം കയറി അത്മഹത്യ ചെയ്തിരിക്കുന്നു.
വളരെ മനോഹരമായിരിക്കുന്നു ഈ പാർട്ട്. മേഡത്തിന്റെയും രാജയുടെയും ശൈലി അപാരം തന്നെ. സമ്മതിക്കുന്നു.
വേഗം വരണെ എന്ന കാത്തിരിപ്പോടെ ... സ്നേഹത്തോടെ ...
  ഒപ്പം ശുഭദിനവും
  ഭീം

മന്ദൻ രാജാ • 2020-03-20 09:38

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി ഭീം ..

കെട്ടും കണ്ടും മറന്ന കഥാപാത്രങ്ങൾ , വാർത്തകൾ .. അത് പൊടിപ്പും തൊങ്ങലോടും  കൂടി സൈറ്റ് ബേസ്ഡ് ആയി മാറുന്നു . ഇത് കഥ തന്നെയാണ് . വരും പാർട്ടുകളും  അങ്ങനെ തന്നെയാണ് . വായിച്ചു പറയുമല്ലോ ..

ഭീം • 2020-03-20 09:57

ധൈര്യമായി മുന്നേറു

Smitha • 2020-03-20 15:45

കഥയുടെ പശ്ചാത്തലത്തെക്കുറിച്ച് താങ്കൾ നടത്തിയ നിരീക്ഷണങ്ങൾ വളരെയേറെ പ്രോത്സാഹകജനകമാണ്. പ്രധാന കഥാപാത്രങ്ങളിലൊന്നായ തോമസിനെ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ട്. മറ്റ് കഥാപാത്രങ്ങളെ കുറിച്ചും  താങ്കൾ നല്ല വാക്കുകൾ പറഞ്ഞു. വളരെ നന്ദി. ഗൗരവമുള്ള വായനയുടെ അടയാളങ്ങളായ ആഴത്തിലുള്ള നിരീക്ഷണവും അഭിപ്രായവും എഴുതുന്നവരായ  ഞങ്ങൾക്ക് വളരെ ഏറെ സഹായകരമാണ്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ആണ് ഇനി വരുന്ന ഭാഗങ്ങളെ മിഴിവുറ്റതാക്കാൻ ഞങ്ങളെ സഹായിക്കുന്നത്. ആ അർത്ഥത്തിൽ നല്ല എഴുത്ത് എന്ന് പറയുന്നത് അത് എഴുതുന്നവരുടെ  മാത്രം സൃഷ്ടി അല്ല അതിനെ പ്രോത്സാഹിപ്പിക്കുന്ന വരുടെയും കൂടിയാണ്. ശൈലിയുടെ കാര്യത്തിൽ രാജ  എന്നെക്കാളും എത്രയോ ഉയരത്തിലാണ്. എഴുതുന്ന ശൈലിയെ കുറിച്ച് താങ്കൾ പറഞ്ഞ വളരെ വിലപ്പെട്ട അഭിപ്രായത്തെ എക്കാലവും മറക്കാതെ ഓർമിക്കും.

സ്നേഹപൂർവ്വം
സ്മിത

കുപ്പശ്ശാർ • 2020-03-20 08:33

ഒരു രക്ഷയുമില്ലാത്ത കോമ്പിനേഷൻ - സ്മിത + രാജ.
അടുത്ത ലക്കം ഉടനെ വിടണേ ..

ഇഷ്ട്ടം

Smitha • 2020-03-20 08:59

അഭിപ്രായം അറിയിച്ചതിന് പ്രത്യേകം നന്ദി.

അടുത്ത ഭാഗം വേഗം അയയ്ക്കാം...

മന്ദൻ രാജാ • 2020-03-20 09:36

നന്ദി കുപ്പശ്ശാർ ..

അധികം വൈകാതെ അടുത്ത പാർട്ട്  ഇടാൻ ശ്രമിക്കാം ...

Chekuthan • 2020-03-20 01:11

Superstarsinte othucheral otta iruppinu vayichu .... Waiting 4next part

Smitha • 2020-03-20 08:58

അടുത്ത ഭാഗം വേഗം തന്നെ എത്തിക്കുവാൻ ശ്രമിക്കാം.

നന്ദി,  നമസ്കാരം

മന്ദൻ രാജാ • 2020-03-20 09:35

നന്ദി ചെകുത്താൻ ..
അധികം താമസിയാതെ പോസ്റ്റ് ചെയ്യുവാൻ ശ്രമിക്കാം ...

അൻസിയ • 2020-03-20 01:04

ഒറ്റയിരുപ്പിന് മുഴുവൻ വായിച്ചു.... ഇത്രയ്ക്ക് അധികം പേജ് ഉണ്ടായിട്ടും വേഗം കഴിഞ്ഞെന്ന തോന്നൽ അത്രയ്ക്ക് മനോഹരമായ എഴുത്ത് ????

Smitha • 2020-03-20 08:58

അൻസിയ യിൽ നിന്ന് ഇതുപോലൊരു കമന്റ് എന്ന് പറയുന്നത് എന്തുമാത്രം സന്തോഷം തരുന്നതാണ് എന്ന് വിവരിക്കാൻ വാക്കുകളില്ല.

ഞാൻ ആരാധിക്കുന്ന ഒരു എഴുത്തുകാരിയാണ് നിങ്ങൾ. നിങ്ങളെപ്പോലെ എഴുതുവാൻ ഞാൻ പലതവണ ആഗ്രഹിച്ചിട്ടുണ്ട്.

അപ്പോൾ ഇതുപോലെ ഒരു കമന്റ് കേൾക്കുമ്പോഴോ?

ഹൃദയംഗമമായ നന്ദി...

മന്ദൻ രാജാ • 2020-03-20 09:34

വളരെ നന്ദി അൻസിയാ ..

അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ...

Naina • 2020-03-19 21:26

ഹായ് രാജാസാഹിബ്  സ്മിതാജി
ഇവിടെ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വെക്തികളാണ് മാസ്റ്ററും രാജയും സ്മിതയും നിങ്ങളുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്  ഇത് ഇന്നാണ് വായിച്ചത്  കണാരൻ ജോൺ സാറുമൊക്കെ  നമ്മൾ എന്നും കാണുന്ന മുഖങ്ങൾ തോമച്ചനും എമിലിയും ആനിയും ദീനാമ്മ യുമൊക്കെ  ഇപ്പോഴും നമിക്കിടയിൽ ജീവിക്കുന്നുണ്ട്

Smitha • 2020-03-20 08:56

നൈനാ...

ഈ പേര്... !

എന്ത് ഭംഗി !!

എല്ലാ കഥകളും വായിച്ചു എന്നറിഞ്ഞതിൽ ഉണ്ടായ സന്തോഷം എത്ര എന്ന് പറയാൻ നിവൃത്തിയില്ല....

ഈ കമന്റ് വായിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷവും എത്ര എന്ന് പറയുവാൻ വയ്യ...

നന്ദി...

മന്ദൻ രാജാ • 2020-03-20 09:33

വളരെ നന്ദി  നൈനാ ..

വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന വാക്കുകൾക്ക് ഒരുപാട് നന്ദി ..

anusha • 2020-03-19 20:59

Super katha

Smitha • 2020-03-20 08:54

താങ്ക്സ് അനൂഷ...

മന്ദൻ രാജാ • 2020-03-20 09:31

നന്ദി അനുഷ ...

Justin • 2020-03-19 20:38

Super. Kidilan

Smitha • 2020-03-20 08:53

താങ്ക് യൂ താങ്ക് യൂ താങ്ക്യൂ...

മന്ദൻ രാജാ • 2020-03-20 09:31

നന്ദി ജസ്റ്റിൻ ...

പൊന്നു.? • 2020-03-19 20:34

പ്രിയപ്പെട്ട രാജാ സാറിനും, സ്മിതേച്ചിക്കും.
ആദ്യമായി ഒരായിരം നന്ദിയുടെ പൂക്കൾ സമർപ്പിക്കട്ടെ.... ????
ഇത്രയും വലിയ ലജന്റുകൾ ഒരുമിച്ചതിന്ന്.❤❤

ഇത് ഒരു വെറും പൈങ്കിളി കഥയോ...... കമ്പി സാഹിത്യമോ ആയി ഞാൻ ഞാൻ വിലയിരുത്തുകയില്ല.
ഇതൊരു, ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന, പച്ചയായ ജീവിതതെ വരച്ച് കാട്ടുകയാണ്. ഇത് പോലെ തന്നെ, വളരെ നന്നായി നിങ്ങൾക്ക് മുമ്പോട് കൊണ്ട് പോകാൻ നിങ്ങൾക്ക് സാദിക്കട്ടെ എന്ന് ആശംസിക്കുന്നു.

????

Smitha • 2020-03-20 08:53

പ്രിയ പോന്നൂസേ...

എന്താ പറയുക !!

അത്ര ഉണർവ്വ് നൽകുന്ന, വൃത്തിയുള്ള കമന്റ്...

ഇങ്ങനെ ഓരോന്ന് പറയാനാണ് ഉദ്ദേശമെങ്കിൽ എഴുത്ത് തന്നെ ചിലപ്പോൾ ജോലി ആയിമാറാൻ സാധ്യതയുണ്ട്...

നന്ദി...

മന്ദൻ രാജാ • 2020-03-20 09:30

നന്ദി പൊന്നൂസ് ..
ഇതൊരു സൈറ്റ് ബേസ്ഡ് സ്റ്റോറി തന്നെയാണ് ...കഥയുടെ അടുത്ത പാർട്ട് പാതിയോളം എഴുതിക്കഴിഞ്ഞു . തുടർന്നും വായിച്ചു പറയുമല്ലോ .

Sachi • 2020-03-19 19:24

Ms smitha ... Story kidu ayeetundu.... Nall theam ...nannai ezhuthiyittundu onnum paraynilla ......
Continue fast waiting for next part dear.

Smitha • 2020-03-19 20:09

പ്രിയ സച്ചി..

കഥ ഇഷ്ട്ടപ്പെട്ടു എന്നറിയിച്ചതിൽ സന്തോഷം. അധികം ഇടവേളയില്ലാതെ തുടർന്നുള്ള അധ്യായങ്ങൾ കൂടി എത്തിക്കാം...

നന്ദി

മന്ദൻ രാജാ • 2020-03-20 09:29

താങ്ക്യൂ സച്ചി ...

Vampire • 2020-03-19 17:36

തുടക്കം അതി ഗംഭീരം...ഓരോ പേജും കണ്മുന്നിൽ കാണുന്ന പോലെ....
വ്യത്യസ്തമായ ശൈലിയിൽ എഴുതുന്ന രണ്ടുപേർ ചേർന്നെഴുതിയതാണെന്ന് ഒരിക്കൽ പോലും തോന്നിച്ചില്ല...

ഒരു സാദാരണ ജീവിതത്തിലെ  ചില നേർക്കാഴ്ചകൾ വളരെ തന്മയത്വത്തോടെ തന്നെ വരച്ചുകാട്ടാനായി...

തീം....ആവറേജിന് മുകളില്‍ വരുന്ന ചില കഥകളിലെ ഭാഷ വളരെയധികം മടുപ്പിക്കാറുണ്ട്.
ഈ ഒരു കാര്യത്തിൽ ഇത് വളരെ മികച്ചു നിന്നു...
ഈ പോക്ക് കണ്ടിട്ട് ഇതൊരു ക്ലാസിക് ആകാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്.

അപ്പൊ നിങ്ങൾ അങ്ങ് തകർക്ക്, വായിക്കാൻ ഞങ്ങൾ റെഡി........

ആശംസകൾ
VAMPIRE❤️

Smitha • 2020-03-19 18:27

ഇതുപോലെ അഭിപ്രായമറിയിക്കാനുള്ള സ്പിരിറ്റിന് എത്രമേൽ നന്ദി പറഞ്ഞാലും മതിയാകില്ല.
സൈറ്റിൽ എഴുതിയിട്ട് എന്ത് നേടി എന്ന് ചോദിച്ചാൽ ഉത്തരം പറയാനുള്ള വലിയ "നിധി" തന്നെയാണ് ഇത്തരം അഭിപ്രായങ്ങൾ....

കഥയ്ക്ക് സാധാരണ ജീവിതത്തിലെ കാഴ്ചകളെ ഓർമ്മിപ്പിയ്ക്കാനുള്ള "പവ്വർ" ഉണ്ടായി എന്നറിഞ്ഞതിൽ ഏറ്റവുമധികം സന്തോഷിക്കുന്നു.

വായനാർഹമായ ഭാഷയിലൂടെയാണ് കഥ പറഞ്ഞത് എന്നും താങ്കൾ പറഞ്ഞിരിക്കുന്നു. അതിനെയും നന്ദിയോടെ വണങ്ങുന്നു.

ക്ലാസ്സിക് എന്നതിലേറെ വായനക്കാരാൽ സ്വീകരിക്കപ്പെടുന്നു എന്നറിയുന്നതാണ് എഴുതിയവരെ തൃപ്തിപ്പെടുത്തുന്നത്.

മനോഹരമായ വാക്കുകളാൽ ഞങ്ങളെ അനുമോദിച്ചതിന് വീണ്ടും നന്ദി...

സ്നേഹപൂർവ്വം,

സ്മിത.

മന്ദൻ രാജാ • 2020-03-20 09:28

വളരെ നന്ദി Vampire  ...

തുടർ പാർട്ടുകളും  വായിച്ചു പറയുമല്ലോ ... .

പൂറു ചപ്പാൻ ഇഷ്ടം • 2020-03-19 16:29

Super ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ ഒരു ബിരിയാണി തന്നെ കിട്ടി

Smitha • 2020-03-19 18:22

കഥ വളരെ ഇഷ്ടമായി എന്നാണ് മനസ്സിലാക്കുന്നത്.

അത് അറിഞ്ഞതിലും അറിയിക്കാൻ വിചാരിച്ചതിലും വളരെ സന്തോഷം. നന്ദി...

മന്ദൻ രാജാ • 2020-03-20 09:27

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ..

alby • 2020-03-19 15:31

ടോപ്പ് ടെന്നിൽ

അഭിനന്ദനങ്ങൾ എന്റെ പ്രിയപ്പെട്ടവർക്ക്

ആൽബി

മന്ദൻ രാജാ • 2020-03-19 16:24

നന്ദി ആൽബി ...

Smitha • 2020-03-19 18:20

താങ്ക്യൂ സോ മച്ച് ഡിയർ ആൽബി ....

Renosh • 2020-03-19 14:45

സ്മിതേച്ചിയും രാജാസാറും തീർത്തിരിക്കുന്നു മനോഹര കഥ വായിച്ചത് ഒറ്റവായനയിലാണ്. ആര് ഏത് പാർട്ടാണ് എഴുതിയതെന്ന് കണ്ടുപിടിക്കാനാവാത്ത രീതിയിൽ എത്ര മനോഹരമായ സിങ്കിങ് ആൻഡ് ബ്ലെൻഡിങ് ആണ് അക്ഷരങ്ങൾകൊണ്ട് ഇരുവരും ചെയ്തിരിക്കുന്നത് എന്നോർക്കുമ്പോൾ രണ്ടുപേരുടെയും സമർപ്പണ മനോഭാവം ആണ് ഞങ്ങൾ വായനക്കാർ കാണുന്നത്. എല്ലാ കഥാപാത്രങ്ങളും ഒന്നിനോടൊന്ന് മികച്ചു നിൽക്കുന്നു. എങ്കിലും എനിക്ക് ഏറെ ഇഷ്ടം എമിലിയോടാണ്. ഇഷ്ടമില്ലാതെ സാവധാനം എമിലിയെ സെക്സിലേക്ക് എത്തിക്കുമ്പോൾ വായനയ്ക്ക് പ്രതീക്ഷിക്കാത്ത ഹരം കൂടും. എഴുത്തിന്റെ എല്ലാ മാജിക്കൽ ഡിപ്പാർട്ട്മെന്റ്റും നന്നായി അറിയുന്ന സ്മിതേച്ചിയും രാജാ സാറും കൂടി അവസാന അദ്ധ്യായം വരെ കൊഴുപ്പിച്ച് എഴുതും എന്നെനിക്കുറപ്പുണ്ട്.  ദേഷ്യം പിടിപ്പിക്കുന്ന കമന്റുകളെ പുച്ഛിച്ചു തള്ളി മുമ്പോട്ട് പോവുക. അത്തരക്കാരെ അവഗണിച്ചാൽ മാത്രം മതി . നിങ്ങളെപ്പോലെയുള്ള വലിയ എഴുത്തുകാർ അവരോടൊക്കെ പ്രതികരിക്കുന്നത് കാണുമ്പോഴാണ് എന്നെപ്പോലെയുള്ള വായനക്കാർക്ക് വിഷമം.

മന്ദൻ രാജാ • 2020-03-19 16:23

തുടർ പാർട്ടുകൾക്ക് ഊർജ്ജം പകരുന്ന നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി റെനോഷ്  ..

ഇപ്പോൾ ചില കമന്റുകൾ കാണുമ്പോൾ ചിരിയാണ് വരുന്നത് . വലിഞ്ഞു കയറി  ...... നു വിളി കേൾക്കാതെ ഉറക്കം വരാത്ത ചിലരുടെ കമന്റുകൾ , അവജ്ഞയോടെ തള്ളുന്നു .

നന്ദി ഒരിക്കൽ കൂടി ...

Smitha • 2020-03-19 18:19

പ്രിയ റിനോഷ്...

റിനോഷിന്റെ വാക്കുകളിലൂടെ കടന്നുപോയപ്പോൾ ഒരു കാര്യം എനിക്ക് തീർച്ചയായി. സുന്ദരമായി കഥകൾ എഴുതുവാനുള്ള ആരോഗ്യമുള്ള ഭാഷ സ്വന്തമായുള്ളയാൾ. അതുകൊണ്ട് ഇത്രമേൽ ആവേശം കൊള്ളിച്ച കമന്റിന് പകരമായി ഒരു കാര്യം അപേക്ഷിച്ചോട്ടെ?

"ഒരു കഥയെഴുതികൂടെ?"

പിന്നെ അവസാനം പറഞ്ഞ കാര്യം:

ഇതുപോലെ എത്രയെത്ര കോമഡികൾ കണ്ടാലാണ് ഒരു മനുഷ്യജീവിതം പൂർത്തിയാവുക?

നന്ദി ഒരുപാടൊരുപാട് .....

Achu • 2020-03-19 14:37

dear smitha & raja ningalanu my favorite writers
നിങ്ങളുടെ മുൻ കഥകൾ പോലെ നല്ല ലൈഫ് ഒള്ള കഥ ?നല്ല കിടിലൻ കഥ തന്നെ
Waiting for next part

മന്ദൻ രാജാ • 2020-03-19 16:19

വളരെ നന്ദി achu ..

  അധിക വൈകാതെ അടുത്ത പാർട്ടും എത്തിക്കാൻ ശ്രമിക്കാം ...

Smitha • 2020-03-19 18:15

പ്രിയ അച്ചു...

അച്ചുവിന്റെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാൾ ഞാനാണ് എന്നറിയുന്നത് ഒരു പ്രിവിലേജ് ആണ്. നന്ദി...

വേട്ടക്കാരൻ • 2020-03-19 14:12

ഹായ്,എനിക്ക്ഇഷ്ട്ടപ്പെട്ട എഴുത്തുകാരിൽ രണ്ടുപേരാണ് നിങ്ങൾരണ്ടുപേരും.എന്നാപറയാനാ??അടിപൊളി സൂപ്പർ????പിന്നെ ജോണിനിട്ടും കാണാരനിട്ടും നല്ലപണി കൊടുക്കണം.എമിലിയെ ജോണിന് കൊടുക്കല്ലേ.?

മന്ദൻ രാജാ • 2020-03-19 16:17

വരും പാർട്ടുകളിൽ  ജോണിനെയും എമിലിയേയും കൂടുതലായറിയാം വേട്ടക്കാരൻ ..തുടർന്നും വായിച്ചു പറയുമല്ലോ ..

നന്ദി ...

Smitha • 2020-03-19 17:25

എന്റെയും രാജയുടെയും എഴുത്തുകൾ ഇഷ്ടമാണ് എന്ന് പറഞ്ഞു കേൾക്കുന്നത് വളരെ സന്തോഷം. രാജയുടെ കാര്യത്തിൽ പ്രത്യേകിച്ച് സന്തോഷം ഒന്നും തോന്നുന്നില്ല. കാരണം സൈറ്റിലെ മികച്ച എഴുത്തുകാരനാണ് രാജ എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്...

അടുത്തഭാഗം എഴുതുമ്പോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒക്കെയും മനസ്സിൽ വയ്ക്കാം...

വളരെ നന്ദി...

അപ്പൂട്ടൻ • 2020-03-19 14:10

ശരിക്കും ഇതൊരു കഥയാണോ അനുഭവം തന്നെയാണ്. എന്താ ഫീൽ എന്റെ ദൈവമേ. പലയിടങ്ങളിലും ഇത് ഇങ്ങനെ സംഭവിക്കുന്നതാണ്. വായിച്ചിട്ടും വായിച്ചിട്ടും മതി വരുന്നില്ല. അടിപൊളി. മൂന്നു പ്രാവശ്യം വായിച്ചു. അതുപോലെതന്നെ സൈറ്റിന് എന്തോ ഒരു പ്രോബ്ലം ഉണ്ട് അല്ലേ. അഡ്വൈസ് മെന്റ് കൂടുതലായി വരുന്നു തുറക്കാൻ വലിയ താമസം. അടുത്ത ഭാഗവും ഇതിനേക്കാൾ മനോഹരമാകും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

മന്ദൻ രാജാ • 2020-03-19 16:16

ചില സമയങ്ങളിൽ/ ദിവസങ്ങളിൽ  ആഡ്  കൂടുതലാണ് .എന്നിരുന്നിട്ടും കഥ വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിൽ ഒരുപാട് നന്ദി .. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷവും .

നന്ദി  അപ്പൂട്ടൻ ..

Smitha • 2020-03-19 17:23

ഇത് കഥയല്ല അനുഭവം തന്നെയാണ് എന്ന് വായിക്കുന്ന ഒരാൾ പറയുമ്പോൾ എഴുതിയ ആൾക്ക് ഇതിൽ കൂടുതൽ എന്ത് പ്രതിഫലമാണ് കിട്ടുക? എഴുതാനിരിക്കുമ്പോൾ ഉണ്ടായിരുന്നു എല്ലാ വ്യാകുലതകളും സംശയങ്ങളും  എല്ലാം മാറുന്ന ഒരു മുഹൂർത്തമാണ് ഇതുപോലെയുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ.

അഴിമതി എന്നുള്ളത് കേവലം പണത്തിന് ചുറ്റും നടക്കുന്ന ഒരു പ്രതിഭാസമല്ല. മറ്റു കാര്യങ്ങൾ കൂടി അതിലുൾചേർന്നിട്ടുണ്ട് എന്ന് ഈ കഥയിലൂടെ ഞങ്ങൾ പറയാൻ ശ്രമിക്കുന്നു.

വളരെ നന്ദി...

നന്ദൻ • 2020-03-19 13:56

താളം തെറ്റിയ താരാട്ടിലെ താളം തെറ്റാതെ കഥയുടെ ഒഴുക്ക്... സ്വതസിദ്ധമായ ശൈലിയിൽ എഴുതുന്ന രണ്ടുപേർ രാജ സാറും, സ്മിത ചേച്ചിയും.. ചേർന്നെഴുത്തിൽ ഒരിക്കലും രണ്ടു പേർ എഴുതിയത് ആണെന്ന തോന്നൽ ഉണ്ടായത് ഇല്ല.. രണ്ടു പേരുടെയും എല്ലാ കഥകളും വായിച്ചവർക് രണ്ടു പേരുടെയും ചില സിഗ്നേച്ചർ വേർഡുകളിൽ നിന്നു മനസ്സിലാവുമെങ്കിലും...കഥയുടെ പൂർണമായ വായനകഴിയുമ്പോൾ  "അതു തനല്ലയോ ഇതു എന്നു വർണ്യത്തിലാശങ്ക ഉൽപ്രേക്ഷ യലംകൃതി" എന്നു പറയുന്നത് പോലെ ഓരോ ഭാഗവും എഴുതിയത് ആര് എന്നുള്ള ജിജ്ഞാസ ഉണ്ടാക്കിയെന്നെ  ഉള്ളു എനിക്ക്...

കഥയിലേക് കടക്കുമ്പോൾ.. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവവും രൂപവും കൃത്യമായി ത്രിമാന രൂപത്തിൽ മനസ്സിലേക്ക് പതിഞ്ഞിരുന്നു പിന്നീട് മറിയുന്ന താളുകളിൽ അവ ചലിക്കുന്ന ചിത്രങ്ങളായി തീർന്നു... ബില്ല് പാസ്സാക്കി കിട്ടാൻ തോമാച്ചൻ പെടുന്ന തത്രപാടുകളും...മെമ്പർ കണാരന്റെയും, pwd എഞ്ചിനീയർ ജോണിന്റെയും അസാന്മാർഗിക നടപടികൾ.. എന്നത്തേയും നമ്മുടെ നാടിന്റെ നേർക്കാഴ്ചകൾ തന്നെ ആയിരുന്നു... അനുഭവങ്ങളിൽ മനം നൊന്തു മരിക്കേണ്ടി വന്ന തോമാച്ചൻ ഒരു നോവാകുമ്പോൾ.. ശരീരം പണയം വെച്ചായാലും കാര്യങ്ങൾ നേടിയെടുക്കാൻ തയ്യാറാകുന്ന ആനി.. മാമൂലുകൾ പരിചയമുള്ള പ്രയോഗികമതിയായ ഒരു സ്ത്രീയായി മാറുന്നു...എമിലിയിൽ ഭ്രമിച്ച ജോൺ ആനിയിൽ സംതൃപ്തി കണ്ടെത്തുമ്പോളും എമിലി ഒഴിവാക്കപ്പെടുമോ എന്ന ചോദ്യം ബാക്കിയാണ്... കറിയാച്ചന്റെ ഫോട്ടോഗ്രഫി ഭ്രമം,ബിസിനെസ്സിൽ താല്പര്യമുള്ള അതോടൊപ്പം ആനിയെ പോലെ പ്രായോഗിക ബുദ്ധിയുള്ള അന്നമ്മയുടെ മുന്നോട്ടുള്ള നീക്കങ്ങൾ എല്ലാം  കഥയുടെ വഴിയിൽ വായനക്കാരനെ ത്രസിപ്പിക്കും എന്നതിൽ സംശയമേതുമില്ല... കാത്തിരിക്കുന്നു.. അടുത്ത അധ്യായത്തിനായി മറ്റൊരു രാജ റാണി മാജിക്കിനായി..

(മാങ്ങയുള്ള മാവിൽ ചൊറിയൻ പിള്ളേര് കല്ലെറിയട്ടെന്നു മാങ്ങാ വീണാലും ഇതു വരെ കല്ലെറിഞ്ഞോരുത്തനും തായ് വേര് ഇളക്കിയിട്ടില്ലലോ??)
സ്നേഹപൂർവ്വം
♥️നന്ദൻ ♥️

മന്ദൻ രാജാ • 2020-03-19 16:15

വളരെ നന്ദി നന്ദൻ ,

തികച്ചും സൈറ്റ് ബേസ്ഡ് സ്റ്റോറിയാണ് ഇത് . നാളിതുവരെ ഞങ്ങളുടെ കഥകൾക്ക് പ്രോത്സാഹനം തന്നവർക്ക് വേണ്ടി , ഒരെഴുത്ത് .
എല്ലാവർക്കും  ഓരോരോ ശൈലിയുണ്ട് . ആ ശൈലി ഇഷ്ടപ്പെടുന്ന വായനക്കാരും ഉണ്ട് . ചിലർക്ക് ചില ശൈലികൾ ഇഷ്ടമാവില്ല .പല അഭിരുചികൾ ഉള്ളവരാണല്ലോ നമ്മൾ മനുഷ്യർ .

അത്കൊണ്ട് തന്നെ ഞങ്ങളുടെ ശൈലിക്ക്  പറ്റുന്ന ഒരു കഥ എഴുതാൻ ശ്രമിക്കുന്നു . സുന്ദരി ഏത്  തീമും എഴുതുന്ന  ആളാണ്  . ക്രൈമോ  ത്രില്ലറോ പ്രണയമോ എനിക്ക് വശമില്ലാത്തതിനാൽ എനിക്ക് പറ്റുന്നൊരു തീം  ഞാൻ  പങ്കു വെക്കുകയാണുണ്ടായത് . അതിൽ ഞാൻ എഴുതേണ്ട ഭാഗവും സുന്ദരി എഴുതേണ്ട ഭാഗവും പറഞ്ഞെഴുതി , പിന്നെ കൂട്ടി യോജിപ്പിച്ചു . ഏച്ചുകെട്ടലുകൾ ഇല്ലാതെ വായിക്കുവാൻ കഴിഞ്ഞുവെന്നറിയുന്നത്  വളരെ ഭാഗ്യമാണ് . തുടർന്നും വായിചു പറയുമല്ലോ .

നന്ദി....

Smitha • 2020-03-19 17:19

പ്രിയപ്പെട്ട നന്ദൻ

കഥയ്ക്ക് വിശദമായ,  ഹൃദയത്തിൽ തട്ടുന്ന,  ഒരു അഭിപ്രായം എഴുതിയതിൽ വളരെയേറെ നന്ദി. ഞാനെഴുതുന്ന ചില കഥകളെക്കാൾ ഞാൻ കൂടുതലായി വായിക്കുന്നത് നന്ദനെ  പോലെയുള്ളവർ എഴുതുന്ന കമന്റുകൾ ആണ്. വളരെ സാക്ഷരമായ ഭാഷയിൽ ആണ് ആ വാക്കുകളത്രയും. ഹൃദയഹാരിയാണ് നന്ദന്റെ  വാക്കുകൾ. പെട്ടെന്നൊന്നും മറവിയിലേക്ക് മടങ്ങുന്നവയല്ല അവയൊന്നും.

കഥയിലൂടെ നാടിന്റെ നേർക്കാഴ്ചകൾ കണ്ടുവെന്ന് നന്ദൻ പറയുമ്പോൾ എങ്ങനെ ആഹ്ലാദിക്കാതിരിക്കും? ഒരു എഴുത്ത് സമൂഹത്തിന്റെ കണ്ണാടി ആകുമ്പോൾ എഴുത്തിന്റെ ഉദ്ദേശമാണ് വിജയിക്കുന്നത്.

ആവേശവും ഊർജവും നൽകുന്ന ഈ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട്, ഇതിന്റെ അടുത്ത അധ്യായത്തിലേക്ക് പ്രവേശിക്കട്ടെ...

വീണ്ടും വീണ്ടും നന്ദി നമസ്കാരം

സ്നേഹപൂർവ്വം
സ്മിത.

മന്ദൻ രാജാ • 2020-03-19 13:36

നന്ദി ഈ പ്രോത്സാഹജനകമായ വാക്കുകൾക്ക് ..

നിങ്ങളുടെ പ്രതീക്ഷക്കൊത്തെഴുതുവാൻ  ശ്രമിക്കാം . തുടർന്നും വായിച്ചു പറയുമല്ലോ ....

മന്ദൻ രാജാ • 2020-03-19 13:35

വളരെ നന്ദി വികേഷ് കണ്ണൻ ...

ഷെർലി ജോസ് • 2020-03-19 13:08

എന്നതാ ഇത്‌. ഒരു സ്റ്റോറി അല്ല,ഒരു ലൈഫ് പോലെ. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടാവും, എവിടെയെങ്കിലും. പുലി പോലെ ചെന്ന ആനിമോള് ശരിക്കും വിധേയ ആയിപ്പോയി. ചില പുരുഷന്മാർ അങ്ങനെ ആണ്. നോക്കി കൊന്നു കളയും. കണാരന്റെ ഭാര്യയുടെ കാര്യം ആനി പറയുന്നതൊക്കെ നന്നേ രസിപ്പിച്ചു. പാവം കണാരന് കൂടി എന്തെങ്കിലും അപ്പക്കക്ഷണം കൊടുക്കണേ.. എമിലി ഒരു സ്ട്രോങ്ങ്‌ ക്യാരക്ടർ ആണ്. അവർ ഇനി ഒരു ബന്ധത്തിന് വഴങ്ങിയാൽ അത്  വല്ലാത്ത തീവ്രതയോടെയായിരിക്കും അവർ അനുഭവിക്കുക.   പൂക്കൾ ഉള്ള ഫ്രോക്ക്, സ്കർട്ട് ഒക്കെ ഇടുന്ന ഫോർട്ട്‌ കൊച്ചിയിലെ ഞങ്ങടെ ആൾക്കാരെ ഓർത്തുപോയി. ആനിമോൾ രസികത്തി ആണ്, ഒപ്പം എക്സ്ട്രാ സ്‌ട്രോങും. കണാരൻമാർ നമുക്ക് ചുറ്റിലും ഉണ്ട്. പലരും അങ്ങനെയുള്ളവരെ പ്രയോജനപ്പെടുത്തുന്നു. അവരും. അങ്ങോട്ടുമിങ്ങോട്ടും. വലിയ കണ്ണികളുടെ താക്കോലുകളാണിവർ.  ഒരു സിനിമ പോലെ ആദ്യ പാർട്ട്‌ കടന്നു പോയി, ഇടവേളയ്ക്ക് ശേഷം കൂടുതൽ അത്ഭുതത്തിനായി കാത്തിരിക്കാം. മന്ദൻ രാജയ്ക്കും, സ്മിതയ്ക്കും നന്ദി.

മന്ദൻ രാജാ • 2020-03-19 13:49

നല്ല നിരീക്ഷണത്തോടെ കഥയെ സമീപിച്ചതിന് ഒരുപാട് നന്ദി ഷേർളി ജോസ് ..തുടർന്നും വായിക്കുമല്ലോ .

Smitha • 2020-03-19 17:07

പ്രിയ ഷേർളി,

നിങ്ങൾ പറഞ്ഞതുപോലെ ഇതുപോലെയുള്ള ചുറ്റുപാടുകൾ പലയിടത്തും കാണാൻ സാധിക്കുന്നുണ്ട്. ശരിയാണ് പലകാര്യത്തിലും ആനി ധൈര്യമുള്ള സ്ത്രീയാണ്. പക്ഷേ ഒരു പുരുഷന്റെ മുൻപിൽ എത്തിയപ്പോൾ അവൾ വളരെയേറെ വിധേയ ആയി മാറി. ലൈംഗികമായി പെട്ടെന്ന് പ്രതികരിച്ചു. ആനിയെ  കുറിച്ച് താങ്കൾ നടത്തിയ നിരീക്ഷണം ശരിയാണ്.

ഈ ഭാഗം ഒരു സിനിമ പോലെ കടന്നുപോയി എന്ന് കേട്ടപ്പോൾ വളരെ ചാരിതാർത്ഥ്യം തോന്നി. പരിശ്രമം വെറുതെയല്ല എന്നോർത്ത് സന്തോഷിച്ചു.

വളരെയേറെ നന്ദി. സമയം കണ്ടെത്തി അഭിപ്രായം പറഞ്ഞതിൽ.

alby • 2020-03-19 12:09

എന്റെ ചേച്ചിക്കും പ്രിയപ്പെട്ട രാജക്കും......

ആദ്യം തന്നെ പറയട്ടെ കഥയുടെ ശീര്ഷകം തന്നെ എന്നെ എക്സൈറ്റെട് ആക്കി.പിന്നെ ഇതികർത്തവ്യമൂഢയായിരിക്കുക എന്ന് പറയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടിരിക്കുന്ന അവസ്ഥയാണോ ഉദ്ദേശിച്ചത് എന്ന് കവി സംശയിക്കുന്നു.

ഇനി കഥയിലേക്ക് വന്നാൽ ആദ്യം കഥാപാത്രങ്ങളെ ഒന്ന് വിലയിരുത്തട്ടെ......

ദീനാമ്മയിൽ നല്ലൊരു അയൽക്കാരിയെ കാണുന്നു.

തോമാച്ചൻ-നല്ലൊരു ഭർത്താവ്,അപ്പൻ,
സത്യസന്ധൻ അധ്വാനി.
എമിലിയിൽ നല്ലൊരു ഭാര്യയെ,അമ്മയെ ഒക്കെ കാണാം.
ഒപ്പം അന്നമ്മയും കറിയാച്ചനും നല്ല രണ്ട് മക്കൾ.
ചുരുക്കിപ്പറഞ്ഞാൽ നല്ല സന്തുഷ്ട കുടുംബം.

ആഗ്നസ്-സാഹചര്യത്തിനൊത്തു പെരുമാറാൻ പഠിച്ചവൾ.അവൾ തന്റെ കാര്യത്തിന് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറുമാണ്.

രമേശ്‌-ഒരു നിഷ്കളങ്ക ഓട്ടോ ഡ്രൈവർ

കണാരൻ-ഒറ്റവാക്കിൽ രാഷ്ട്രീയ പിമ്പ് ആണയാൾ

ജോൺ-ആസ് യൂഷ്വൽ പണത്തിനും മറ്റും തന്റെ പദവി ദുരൂപയോഗം ചെയ്യുന്ന,നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒരു വ്യക്തി.
***
ഇനി കഥയിലൂടെ സഞ്ചരിച്ചാൽ ഒറ്റ നോട്ടത്തിൽ അതിജീവനത്തിന്റെ കഥയാണ്.
സത്യസന്ധതയോടെ ജോലി ചെയ്യുന്ന തോമാച്ചൻ,ദീനാമ്മയുടെ വാക്കുകൾ അത് ഊട്ടിയൂറപ്പിക്കുന്നു.കണാരനെയും ജോണിനെയും പോലെയുള്ള രാഷ്ട്രീയ അധികാര പിമ്പുകളുടെ ഇടപെടൽ കൊണ്ട് ഹൃദയം പൊട്ടി മരിക്കുന്ന ഒരു പാവം മനുഷ്യൻ
അതും പെണ്ണുടലിന് വേണ്ടി.പക്ഷെ എമിലി എന്ന അന്തസുള്ള സ്ത്രീയെ അവർ മനസിലാക്കിയില്ല എന്നത് സത്യം.ജോണിന് കിട്ടിയ അടിയിൽ അത് മനസിലായിക്കാണണം

ബാധ്യതകളുടെ പടുകുഴിയിൽ വീണുപോകുന്ന
സ്വന്തം കുടുംബത്തെ രക്ഷപെടുത്താനുള്ള ആഗ്നസിന്റെ ശ്രമം ആണ് പിന്നീട് കാണുന്നത്.
നല്ല ബുദ്ധിയുള്ളവൾ.കണാരൻ എന്ന രാഷ്ട്രീയ പിമ്പിനെ തിരിച്ചറിഞ്ഞത് ഉദാഹരണം
കാര്യങ്ങളെ യുക്തിപൂർവ്വം വിശകലനം ചെയ്യുന്നവളാ ആഗ്നസ്.നിമിഷങ്ങൾ കൊണ്ട് ആണ് കണാരന്റെ ചരിത്രം മനസിലാക്കുന്നതും

ഒളിച്ചോട്ടം അല്ല പോംവഴി എന്ന് മനസിലാക്കി
മുന്നിലുള്ള വഴിയിലൂടെ പോകുമ്പോഴും തന്റെ കുടുംബം രക്ഷപെടണം എന്ന് ആനി ചിന്തിക്കുന്നു.അതിനായി പ്രവർത്തിക്കുന്നു.

ഒരു നല്ല ഭാര്യ എന്ന നിലയിൽ എമിലിയെ മനസിലാക്കാവുന്നതെയുള്ളൂ.അവൾ കണ്ട കാഴ്ച്ചയിൽ ആഗ്നസിന്റെ വാക്കുകളിൽ അല്പം ചാഞ്ചാട്ടം സംഭവിക്കുന്നുമുണ്ട്.പക്ഷെ അന്നമ്മ അപ്പനെപ്പോലെ അധ്വാനിച്ചു ജീവിക്കാൻ ഇഷ്ട്ടപ്പെടുന്നു.പാർട്ട്‌ ടൈം ജോബ് ഉദാഹരണം
കറിയാച്ചൻ നല്ലൊരു ഫോട്ടോഗ്രാഫർ ആകാനും ആഗ്രഹിക്കുന്നു.അപ്പോൾ ആണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നതും.

ഈ ഭാഗം അവസാനം വരുമ്പൊൾ ജോൺ ഒരു കളി പ്ലാൻ ചെയ്യുന്നുണ്ടോ എന്നൊരു സംശയം.പക്ഷെ ലോകം കണ്ട ആഗ്നസ് മറു പണിക്ക് ആണോ കണാരനെ ഒന്ന് സുഖിപ്പിച്ചു വിട്ടത്,അത് തോന്നിക്കും പോലെ ഒരു ഫോൺ കാൾ ഉം.

ആദ്യം പറഞ്ഞത് പോലെ ഇതൊരു അതിജീവനത്തിന്റെ കഥയാണ്.പച്ചയായ ജീവിതത്തിന്റെ കഥ.ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുടെ കഥ.അതിലേക്ക് അവരുടെ മാർഗം എന്തെന്ന് കണ്ടറിയണം.എന്തായാലും
ആദ്യ ഹാഫ് തന്നെ മനസ്സ് ഉലച്ചുകളഞ്ഞു.
ഒരുപാട് ഇഷ്ട്ടം ആയി.

ഇതിൽ ചേച്ചി എഴുതിയ ഭാഗം വളരെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞു.രണ്ടു പേരും ഒരു എച്ചുകെട്ട് ഇല്ലാതെ ക്ലബ്‌ ചെയ്തിട്ടുണ്ട്.

പിന്നെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ ജേക്കബ് ന്റെ സ്വർഗരാജ്യം എന്ന സിനിമ നിങ്ങളുടെ ചിന്തയുടെ പരിസരത്ത് പോലും വരാൻ പാടില്ല.

കളിക്കൂടുക്ക വായിച്ച പാരമ്പര്യം പോലും ഇല്ലാത്ത ഒരുവൻ കിടന്നു നിഗളിക്കുന്നത് കാര്യം ആക്കണ്ട.

സ്നേഹപൂർവ്വം
ആൽബി

മന്ദൻ രാജാ • 2020-03-19 13:46

വളരെ നന്ദി ആൽബി
ഇത്രെയേറെ  വാക്കുകളിൽ കഥയെ വിവരിച്ചതിന് .
കഥാപാത്രങ്ങളുടെ സ്വഭാവങ്ങളും മാനസിക വ്യാപാരങ്ങളൂം മറ്റും ആൽബി എഴുതിയത് വളരെ ശെരിയാണ് . പക്ഷെ ഇതൊരു സൈറ്റ് ബേസ്ഡ് സ്റ്റോറി ആയതിനാൽ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരും ..അല്ലെങ്കിൽ വരുത്തേണ്ടി വരും .

ഒരിക്കലും ഇതൊരു സിനിമാക്കഥ പോലെ   ആകില്ല ..കഥയുടെ അടുത്ത പാർട്ട് എങ്ങനെയെന്ന് ഈ പാർട്ടിൽ തന്നെ ക്ലൂ ഉണ്ട് .

തുടർന്നും വിലയേറിയ അഭിപ്രായങ്ങൾ  പ്രതീക്ഷിക്കുന്നു .

തമസ • 2020-03-19 14:05

ഹ ഹ 9 ഇഞ്ച് കുണ്ണയോ അങ്ങനാണേൽ ചേട്ടന്റെ അമ്മ ഇന്ത്യ കാരൻ അല്ലാത്ത വല്ല നീഗ്രോയ്ക്കും കിടന്നു കൊടുത്തിട്ടുണ്ടാവണം... ഇന്ത്യയിൽ asper മെഡിക്കൽ റെക്കോർഡ്‌സ് 9ഇഞ്ച് കുണ്ണ ഇല്ല എന്നതാണ് സത്യം... ഇഷ്ടമില്ലാത്ത കഥകൾ ഇഷ്ടം ഇല്ല എന്നു പറഞ്ഞോളൂ... പക്ഷെ ഒരാളോട് എഴുതണ്ട എന്നു പറയാൻ തങ്ങൾക്കു അവകാശം ഇല്ല... പിന്നെ ഇയാള് ചൊറിഞ്ഞാൽ ബാക്കിയുള്ളോരും ചൊറിയും.. താങ്കൾ താങ്കളുടെ കംമെന്റിനുള്ള മറുപടി നോക്കിയാൽ പോരെ.. എല്ലാരും എന്റെ വായിൽ തൂറിക്കോ എന്നും പറഞ്ഞു വായും പൊളിച്ചു ഇരിക്കുന്നത് എന്തിനാ...

Smitha • 2020-03-19 16:58

പ്രിയ ആൽബി ....

ആൽബി എഴുതുന്ന അഭിപ്രായങ്ങളെല്ലാം കഥയെ വിശദമായി വെളിപ്പടുത്തുന്നവയാണ്. ഗൗരവവും നിശിതവുമായ വായനയുടെ അടയാളങ്ങളാണ്, അങ്ങനെയായാണ്  ഞാൻ അവയെ കണ്ടിട്ടുള്ളത്.
ഈ കഥയിലും ഇത്തരം പഠനാർഹമായ കുറിപ്പ് വായിക്കാൻ കിട്ടിയതിൽ സന്തോഷിക്കുന്നു.

സൈറ്റിൽ എഴുതുന്നവർക്കുള്ള മൂല്യം നിറഞ്ഞ പ്രതിഫലങ്ങളാണ് ഇത്തരം വാക്കുകൾ. അൽപ്പ നേരത്തേക്കെങ്കിലും എന്റർട്ടൈൻ ചെയ്യിച്ചവരോടുള്ള കൃതജ്ഞത.
എഴുതുന്നത് പോണായാലും പോണിതരമായാലും ഉദ്ദേശം ഒന്നേയുള്ളൂ.
വായനയ്ക്ക് വേറെ എന്താണ് ഉദ്ദേശം.
എഴുതുന്ന ആളായ ആൽബിയ്ക്ക് അത് കൃത്യമായി അറിയാം.
സങ്കീർണ്ണമായ ചുറ്റുപാടിലല്ലാതെ ആരാണ് എഴുതുന്നത്?
സമയം ആവശ്യത്തിലേറെ ഉള്ളത് കൊണ്ട് ഞാൻ എഴുതുന്നു എന്നാർക്കും പറയാൻ കഴിയില്ല എന്നാണ് എന്റെ അനുമാനം.
എനിക്ക് തോന്നുന്നു ഏറ്റവും സങ്കീർണ്ണമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നന്നായി എഴുതുന്നവരിൽ പലരും ; ആൽബിയടക്കം.
എന്നെ സംബന്ധിച്ച് ജോലി സംബന്ധമായ സമയം മാറ്റി നിർത്തിയാൽ, ഗാർഹികമായ ആവശ്യങ്ങൾക്കുള്ള സമയം മാറ്റി നിർത്തിയാൽ ബാക്കിയുള്ളത് രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂറുകളാണ് ആകെ....
ആ സമയത്താണ് ഈ എഴുത്ത്.
എഴുത്തല്ല ഇപ്പോൾ പറച്ചിലാണ്.
വോയിസ് ടൈപ്പിലാണ് ഇപ്പോൾ മിക്ക കഥകളും അഭിപ്രായങ്ങൾക്കുള്ള റിപ്ലൈയുമെഴുതുന്നത്.
ഇതടക്കം.
രാവിലെ അരമണിക്കൂറിൽ "സൂര്യനെ സ്നേഹിച്ചവൾ " എന്ന സീരിയൽ സ്റ്റോറിയുടെ ഏകദേശം നാല് പേജ് ചെയ്തതും വോയിസ് ടൈപ്പ് വഴിയാണ്.
ഡബ്ലിയു പി എസ് ആപ്പിൽ വോയിസ് ടൈപ്പ് ചെയ്യുമ്പോൾ അധികം മിസ്റ്റേക് ഇല്ലാതെ തന്നെ കഥകൾ തയ്യാറാകാറുണ്ട്.

ചിലപ്പോൾ ഓർക്കാറുണ്ട്, എന്തിനാണ് ഇല്ലാത്ത സമയമൊക്കെ കണ്ടെത്തി ഇങ്ങനെ എഴുതി കൂട്ടുന്നതെന്ന്.
ആകെയൊരു ജീവിതം.
അതിൽ നല്ല പങ്ക് സമയവും അസഭ്യ സാഹിത്യമെഴുതി സ്വയം മനസ്സിലും ആത്മാവിനും ഹാനി വരുത്തുന്നു.
അതിനേക്കാളേറെ ചെറിയ മനസ്സുകൾക്ക് ഹാനികരമായ ആറ്റിറ്റ്യൂഡ് നൽകുന്നതിൽ കാരണമാകുന്നു.
തിയറികൾ ഉദ്ധരിച്ച് വേണമെങ്കിൽ പറയാം ഇതൊരു പ്രിവെൻറ്റിവ് മെക്കാനിസത്തിന്റെ ഭാഗമാണ്.
സ്വയം വിഷം തിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുന്ന മാർഗ്ഗമാണ് എന്നൊക്കെ.
ഇത്തരം എഴുത്തുകൾ രഹസ്യമായി വായിക്കുന്നവർ സാമൂഹ്യ തിന്മകളിൽ പെടുന്നില്ല എന്നൊക്കെ തെളിയിക്കുന്നഎഴുത്തുകളും പുസ്തകങ്ങളും തിയറികളുമുണ്ട്.
അത്യധികം വിപൽക്കരമായ ലൈംഗിക തിന്മകൾ ചെയ്യാതിരിക്കാനുള്ള ഡിറ്ററന്റ്റ് ആണ് ഇത്തരം കഥകളെന്ന് സമർത്ഥിക്കുന്നു തിയറികളും കണ്ടിട്ടുണ്ട്.
അതിലൊക്കെ എന്ത്മാത്രം വാസ്തവമുണ്ട് എന്നെനിക്കറിയില്ല.
ഇപ്പോൾ തന്നെ ഇഷ്ടക്കേടിൻറെ അളവ് ഓരോ ദിവസവും കൂടുന്നുണ്ട്.
പക്ഷെ സൈറ്റിലെ ഏറ്റവും ബഹുമാന്യനായ മാസ്റ്ററൊക്കെ പലപ്പോഴും സംസാരിക്കുന്നത് കേൾക്കുമ്പോൾ മാറി നിൽക്കുക എന്നതും അസഹ്യമാകുന്നു.

എന്തായാലും പൂർത്തിയാക്കാനുള്ള കഥകൾ ആദ്യം പൂർത്തിയാകാൻ ശ്രമിക്കും. സൂര്യനും ഡാവിഞ്ചിയും രാജിയുമാണ് ബാക്കിയുള്ളത്.
അതിൽ രാജി ബാബു മറ്റൊരാളോട് പൂർത്തിയാകാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ നിർത്തിയത്.
മറ്റു പലരെയും പോലെ അയാൾക്കും എന്റെ എഴുത്തിന്റെ രീതി മടുത്തു തുടങ്ങിയിടാന് എന്ന് തോന്നുന്നു.
ബാബു ആവശ്യപ്പെട്ടയാളാകട്ടെ ഇപ്പോൾ സൈറ്റിൽ കാണാനേയില്ല .
ഓഥേഴ്സ് ലിസ്റ്റിൽ അയാളുടെ കഥകളുമില്ല.

ഈ സംരംഭം രാജ ആമുഖത്തിൽ പറഞ്ഞത് പോലെ ഒരു ഡ്രീം പ്രോജക്റ്റ് ആണ്. സൈറ്റിൽ വന്നില്ലായിരുന്നു എങ്കിൽ പേരെടുത്ത ഒരു എഴുത്തുകാരനാകാൻ വേണ്ട എല്ലാ പൊട്ടെൻഷ്യലുമുള്ള റൈറ്ററാണ് മന്ദൻരാജ എന്ന ഞാനും ആൽബിയുമൊക്കെ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള വ്യക്തി.
അദ്ദേഹത്തോടൊപ്പം കാമ്പൈൻഡ് ആയി കഥ ചെയ്യുകയെന്നത്      ഏതൊരു റൈറ്ററുടെയും സ്വപ്നമാണ്.
അതാണ് അദ്ദേഹം നിർദ്ദേശം വെച്ചപ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ ഞാൻ സമ്മതിച്ചത്.

അത് പരാജയമായിട്ടില്ല എന്ന് ഈ കഥയ്ക്ക് ലഭിച്ച സ്വീകാര്യത തെളിയിക്കുന്നു.
അതിന് മുമ്പിൽ നിന്ന് സഹായിക്കാൻ ആൽബി കാണിച്ചിരിക്കുന്ന ആത്മാർത്ഥതയെ ഹൃദയം കൊണ്ടഭിനന്ദിക്കുന്നു...

ആൽബിയുടെ സഹകരണത്തെയും സപ്പോർട്ടിനെയും എന്നെന്നും വിലമതിച്ചുകൊണ്ട്,

സ്നേഹപൂർവ്വം,

സ്മിത.

ഫഹദ് സലാം • 2020-03-19 18:52

മോനെ ര്യാജു.. അയിന് അനക്കെന്താടോ ഇത്ര ചൊറിച്ചിൽ.. ഓരോരോ ഗുൽമുകൾ വന്നു കേറിക്കോളും..

Smitha • 2020-03-19 11:55

ഹായ് മധു...

ആദ്യമായാണ് Respected എന്ന വാക്കോടുകൂടിയ ഒരു അഭിപ്രായം ഞാൻ വായിക്കുന്നത്. ഒരുപാട് പോസിറ്റിവ് എനർജി നൽകുന്ന ആ വാക്കുകൾക്ക് ഒരുപാട് നന്ദി. അവിസ്മരണീയമായ വാക്കുകളാണവ...
വീണ്ടും നന്ദി

Smitha • 2020-03-19 11:53

താങ്കളുടെ വാക്കുകൾ തരുന്ന സന്തോഷം വലുതാണ്. ഒരുപാട് നന്ദി

Smitha • 2020-03-19 11:52

ഹായ്...

താങ്ക് യൂ

താങ്കളുടെ വാക്കുകൾ തരുന്ന sant

Kannan • 2020-03-19 11:43

Dear Raja & Smitha,

Awesome. Waiting for the next part :-)

--
With Love

Kannan

Smitha • 2020-03-19 11:56

താങ്ക് യൂ കണ്ണൻ...

അടുത്ത ഭാഗം തുടങ്ങി. സമയത്ത് എത്തിക്കാം.

നന്ദി

മന്ദൻ രാജാ • 2020-03-19 13:38

പരമാവധി നേരത്തെ  എത്തിക്കുവാൻ ശ്രമിക്കാം കണ്ണൻ ..

നന്ദി ...

Kannan • 2020-03-19 20:15

Wow. Waiting for it :-)

കളിപ്രിയൻ • 2020-03-19 11:07

Smitha chechi pwollichu

Smitha • 2020-03-19 11:56

താങ്ക് യൂ സുഹൃത്തേ...

നന്ദി

മന്ദൻ രാജാ • 2020-03-19 13:37

താങ്ക്യൂ ..

Auto • 2020-03-19 10:09

POLICHU ANNIE JOHN AYI ORU KALI KOODI VENAM.  ANNIEKKU GOLD ORNAMENTS ONNUM ELLA. NEXT PARTIL ANNIEKKUM EMILIKKUM GOLD ORNAMENTS VENNAM.

Smitha • 2020-03-19 11:52

താങ്ക്സ്...
കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. പ്രതീക്ഷപോലെ അടുത്ത അധ്യായവും എത്തിക്കാം...

നന്ദി

മന്ദൻ രാജാ • 2020-03-19 13:34

auto  ..

വരും പാർട്ടുകൾ കൂടി വായിച്ചു പറയുമല്ലോ .

നന്ദി ...

മാലാഖയുടെ കാമുകൻ • 2020-03-19 10:00

ഹോ...! ഒന്നും പറയാൻ ഇല്ല.. രണ്ടുപേരും എനിക്ക് വളരെ ഇഷ്ടപെട്ടവർ ആണ്.. അതുപോലെ നിങ്ങളുടെ എഴുത്തിന്റെ രീതി.. ഇതിൽ രാജയും, സ്മിതയും എവിടെയൊക്കെയാണ് എഴുതിയത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് മനോഹരമായ മിക്സിങ്... ആനിയെയും എമിലിയെയും ഒത്തിരി ഇഷ്ടപ്പെട്ടു..

Smitha • 2020-03-19 11:50

ഒരു വേഡ് മെഡ്‌ലി ആണ് ഉദ്ദേശിച്ചത്. അത് വിജയിച്ചു എന്ന് താങ്കളുടെ വാക്കുകളിൽ നിന്നും അറിഞ്ഞു. അതിനു പ്രത്യേകം നന്ദി...

മന്ദൻ രാജാ • 2020-03-19 13:33

നന്ദി സഹോ ...

സുന്ദരി പറഞ്ഞത് പോലെ നല്ലൊരെഴുത്തിനായാണ് ശ്രമിക്കുന്നത് . തുടർന്നും വായിക്കുമല്ലോ .

മന്ദൻ രാജാ • 2020-03-19 09:42

ആമുഖത്തിൽ പറഞ്ഞത് പോലെ ഇതോരോ പാർട്ട് മാറിമാറി എഴുതുന്നതല്ല .  തീം മാത്രം വെറുതെയൊന്ന് പറഞ്ഞു അതോരോ ഭാഗങ്ങൾ ആയി രണ്ടുപേരും എഴുതി  കൂട്ടി യോജിപ്പിക്കുകയാണ് ചെയ്തത് . ഇതിൽ എന്റെയും സ്മിതയുടെയും ഭാഗങ്ങളുണ്ട്  .ഇനി വരുന്ന പാർട്ടുകളും അങ്ങനെ തന്നെ ആയിരിക്കും .  രണ്ടുപേരുടെയും എഴുത്ത് ആസ്വദിച്ച് വായിക്കുന്നവർക്ക് വേണ്ടിയാണ് ഈ കഥ .  കഥയുടെ അടുത്ത അദ്ധ്യായവും ചർച്ചയിൽ ഉരുത്തിരിഞ്ഞു പാതി എഴുത്തിലായി . അത്കൊണ്ട് ഇനിയെന്ത് വേണമെന്ന് ഞങ്ങൾ എഴുത്തുകാരാണ് തീരുമാനിക്കുന്നതും എഴുതുന്നതും. ഞങ്ങളുടെ രണ്ടുപേരുടെയും എഴുത്തുകൾ /കഥകൾ  ഇഷ്ടമുള്ളവർ വായിക്കട്ടെ .അല്ലാത്തവർ അവർക്കിഷ്ടമുള്ള എഴുത്തുകാരെക്കൊണ്ട് എഴുതുകയോ അവരുടെ എഴുത്തുകൾ വായിക്കുകയോ ചെയ്യുക . അല്ലാതെ ഇവിടെ നോക്കി സമയം കളയണ്ട .

അഭിപ്രായം പറഞ്ഞ , പിന്തുണ തന്ന  എല്ലാവർക്കും നന്ദി .

Manikuttan. R • 2020-03-19 09:27

Polichu, ini ithu evide vare pokum ennu nokate, oru prathikarathil othungan ulla sathyatha kanunnu.  Kathirikunnu Rajavineyum Raniyeum.

മന്ദൻ രാജാ • 2020-03-19 09:54

വളരെ നന്ദി മണിക്കുട്ടൻ ..

തുടർന്നും വായിച്ചു പറയുമല്ലോ ...

Smitha • 2020-03-19 11:49

താങ്ക് യൂ..

കഥ ഇഷ്ടമായതിൽ, അഭിപ്രായം അറിയിച്ചതിൽ, പ്രവചനാത്മകമായ നിരീക്ഷണം നടത്തിയതിൽ സന്തോഷം...

dasan • 2020-03-19 08:04

Super story baki Pattenn post Cheyyane

മന്ദൻ രാജാ • 2020-03-19 09:54

പരമാവധി നേരത്തേയാക്കാൻ ശ്രമിക്കാം ദാസാ ...

നന്ദി ...

Smitha • 2020-03-19 11:48

താങ്ക്സ് ദാസൻ...
ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം...

Sanju • 2020-03-19 07:41

Polichu another otta irippinu vayichu randu vanavum vittu

മന്ദൻ രാജാ • 2020-03-19 09:53

താങ്ക്സ് ..

Smitha • 2020-03-19 11:47

താങ്ക്സ് സഞ്ജു...

കഥ ഇഷ്ടമായതിൽ സന്തോഷം...

Sanu • 2020-03-19 01:47

രാജുമോൻ സ്മിത മോൾ തകർത്തു.. ഒന്നും പറയാൻ ഇല്ല.. സത്യം parajhal നിങ്ങളെ pole ഉള്ള കഥ എഴുത്തുകാർകാണു അവാർഡ് കൊടുകേടത്.കാരണം  ഒരാളുടെ വികാരം ചിത്രങ്ങൾ ഇല്ലാതെ മനസ്സിൽ ഓരോ കഥാപാത്രങ്ങൾ സൃഷ്ടിച്ഛ് അവരെ ബോഗിക്കുന ഉണ്ടാകുന്ന കഴിവ് വേറെ ലെവൽ ആണുട്ടാ... next part പെട്ടെന്നു ഉണ്ടാവുമെന്ന് കരുതുന്നു.. താങ്ക്സ്.. love u all writers.. ❤️❤️??

മന്ദൻ രാജാ • 2020-03-19 09:53

വളരെ നന്ദി വായനക്ക് ..

തുടർന്നും വായിക്കുമല്ലോ ...

Sanu • 2020-03-19 12:09

തീർച്ചയായും കാലങ്ങൾ ആയിട്ട് വായിക്കുന്നുണ്ട് രാജുമോൻ..

Smitha • 2020-03-19 11:46

ഹായ് സാനു...

അഭിപ്രായത്തിന് ഹൃദയംഗമമായ നന്ദി. ഇഷ്ടമാകുന്ന രീതിയിൽ കഥ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം...

Sanu • 2020-03-19 12:11

നല്ല കഥകൾ ഇനിയും എഴുതാനുള്ള കഴിവ് ഉണ്ടാവട്ടെ ❤️❤️❤️

Smitha • 2020-03-21 21:11

Thank you...

ഹസ്ന • 2020-03-19 01:40

വീണ്ടും കംബൈൻഡ് സ്റ്റോറിയോ.. കണ്ടിട്ട് ഒരു ആഡർ ആയിറ്റം ആണെന്ന് തോന്നുന്നു.. എന്തായാലും വായിച്ചിട്ട് അഭിപ്രായം..

സ്നേഹത്തോടെ
ഹസ്ന

മന്ദൻ രാജാ • 2020-03-20 10:08

വായിച്ചു പറയൂ ഹസ്‌നാ ..

നന്ദി ...

Smitha • 2020-03-21 21:12

തീർച്ചയായും മികച്ച എഴുത്തുകാരിയായ ഹസ്നയുടെ അഭിപ്രായത്തിന് കാതോർത്തിരുന്നു...

നന്ദി...

Jasmine k siju • 2020-03-19 01:23

Woww super polichu .... Aaniyum ,Emiliyum aayi oru nalla Lesbian venam.,Emily kalikkari aayi polikkanam.. Annayum Aaniyum ,Geethayum ellavarum super aayi varanam, next partil

മന്ദൻ രാജാ • 2020-03-19 09:52

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ജാസ്മിൻ ..

Smitha • 2020-03-19 11:45

ഹായ് ജാസ്മിൻ

പ്രതീക്ഷിക്കുന്ന ഭംഗിയോടെ എഴുത്ത് ആസ്വാദ്യമാക്കിതത്തീർക്കാൻ ആകുന്നതൊക്കെ ചെയ്യാം..

നന്ദി

Akrooz • 2020-03-19 01:17

സൈറ്റിലെ രാജാവും റാണിയും കൂടി നല്ലൊരു വിരുന്നു തന്നെ ഒരുക്കി. വായിക്കും തോറും എമിലിയുടെ കളി ഉണ്ടാകുമെന്നു കരുതി.ആ കളി ഇനി അടുത്ത പാർട്ടിൽ കാണാം.അതൊക്കെ പോട്ടെ.എമിലി  തലയ്ക്ക് കൈ കൊടുത്ത്...എന്റെ പൊന്നോ ഞൻ വല്ല കടിച്ച പൊട്ടാത്ത ഇൻഗ്ലീഷ് വേർഡ് ആവും ന്ന വിചാരിച്ചേ സംഭവം കലക്കി. രാജാവേ സ്മിതേച്ച്യേ കലക്കി ട്ട

മന്ദൻ രാജാ • 2020-03-19 09:51

വായനക്കും അഭിപ്രായത്തിനും നന്ദി അക്രൂസ്‌ ...
അടുത്ത പാർട്ടും വായിച്ചു പറയുമല്ലോ ..

Smitha • 2020-03-19 11:44

താങ്ക് യൂ അക്രൂസ്‌...

അക്രൂസ്‌ പ്രതീക്ഷിച്ച ഭാഗങ്ങൾ അടുത്ത അധ്യായത്തിൽ കാണും. തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ എഴുതാൻ ആണ് ശ്രമം.

വളരെ നന്ദി

BenzY • 2020-03-19 01:10

Polichu vachu ..

Eni onnu vazichu nokkatte

മന്ദൻ രാജാ • 2020-03-19 09:50

നന്ദി BenzY  ..

വായിച്ചു പറയൂ ...

Smitha • 2020-03-19 11:42

താങ്ക്യൂ ബിൻസി...

Biju • 2020-03-19 00:25

മന്ദൻരാജ,  സ്മിത, സിമോണ ഇവർ മൂന്നു പേരും ആണ് എന്റെ ആരാധന മൂർത്തികൾ.. നിങ്ങളുടെ കഥകളിൽ നിന്ന് എനിക്ക് കിട്ടിയ അനുഭൂതി ഒരു കഥ സ്വന്തമായി എഴുതി വായനക്കാർക്കു ഉണ്ടാക്കി കൊടുക്കാൻ പോയിട്ട് അതിന്റെ ഏഴയലത്തു പോലും എത്തിക്കാൻ എനിക്ക് കഴിയില്ലെങ്കിലും ഒരു ചെറിയ ശ്രമം ഞാൻ നടത്തിക്കൊണ്ടിരിക്കുന്നു. (കൃഷ്ണേന്ദു... )രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു. അനുഗ്രഹിക്കണം.

Smitha • 2020-03-19 09:28

പ്രിയപ്പെട്ട ബിജു
കൃഷ്ണേന്ദു എന്ന കഥ വായിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ഇതുവരെയും ഉണ്ടായില്ല. എങ്കിലും ഉടനെ വായിച്ചഭിപ്രായം പറയാം.

നന്ദി ഒരുപാട്...

Biju • 2020-03-19 10:24

Thanks

മന്ദൻ രാജാ • 2020-03-19 09:50

വളരെ നന്ദി ബിജു ..

ഇപ്പോൾ അധികം വായനയില്ല . നേരത്തെ മിക്ക കഥകളും വായിച്ചു അഭിപ്രായം പറഞ്ഞിരുന്നു . ഇപ്പോൾ അതിനു സാധിക്കുന്നില്ല . തീർച്ചയായും വരാം  .  തുടക്കത്തിലേ ആരും നന്നായി എഴുതാറില്ല  എഴുതി എഴുതിയാണ് മികച്ചതാകുന്നത് .

നന്ദി ...

Biju • 2020-03-19 10:24

Thanks

mj • 2020-03-19 00:23

ഇവിടെ മിക്കവാറും ആറ്റം ബോംമ്പ് വീഴാൻ സാധ്യതണ്ട് മാസ്മരികം തന്നെ ഇങ്ങനെ പോയാൽ ഞാനും എഴുതും കണ്ടിട്ട് സഹിക്കണില്ല... നല്ല വർണ്ണനാപൂരിതമായ ശൈലി അടുത്ത നടപടി എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുന്നു സസ്നേഹം mj ഇനിയും നിങ്ങളുടെ പാത മറ്റു എഴുത്തുകാരും തുടരാനുള്ള ഒരു പ്രജോദനവും ആകട്ടെ ഒരു പുതുമ ആർക്കാണ് ഇഷ്ടപ്പെടാത്തത്

Smitha • 2020-03-19 08:59

എഴുതുന്നതെന്തും ആറ്റം ബോംബുകൾ ആക്കുന്ന ചിലർ ഇപ്പോൾ തന്നെ നമ്മുടെ സൈറ്റിലുണ്ട്. അവർ എന്തെഴുതിയാലും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ ആവേശത്തോടെ വായനക്കാർ സ്വീകരിക്കുന്നു.

ഇത് ഒരു എളിയ സംരംഭമാണ്. ഞാൻ താഴെ റഷീദിന് കൊടുത്ത മറുപടി പോലെ ഒരു അധ്യായം രാജ് രണ്ടാമത്തെ അധ്യായം ഞാൻ മൂന്നാം അധ്യായം രാജ് എന്ന രീതിയിൽ എഴുതുന്നതല്ല. ഓരോ അധ്യായത്തിലും ഏകദേശം പകുതി വീതം പേജുകൾ രാജയുടെതോ എന്റെതോ ആണ്.

കഥയ്ക്കു നൽകിയ മനോഹരമായ പിന്തുണയ്ക്കും അഭിപ്രായത്തിനും ഹൃദയംഗമമായ നന്ദി.

മന്ദൻ രാജാ • 2020-03-19 09:46

ഒരു വർഷം  മുൻപ് ചിന്തയിൽ ഉണ്ടായിരുന്നതാണ് രണ്ടുപേരും ചേർന്നൊരു കഥ . അതിപ്പോഴാണ് സാധ്യമായത് .

വായിച്ചു പറയൂ ...
നന്ദി mj

mj • 2020-03-19 00:19

ഇവിടെ മിക്കവാറും ആറ്റം ബോംമ്പ് വീഴാൻ സാധ്യതണ്ട് മാസ്മരികം തന്നെ ഇങ്ങനെ പോയാൽ ഞാനും എഴുതും കണ്ടിട്ട് സഹിക്കണില്ല... നല്ല വർണ്ണനാപൂരിതമായ ശൈലി അടുത്ത നടപടി എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുന്നു സസ്നേഹം mj

Raju • 2020-03-18 23:59

prathyekichu ee comment kidannitu oru karyavum ellathathukondu edited by Kambikuttan

Biju • 2020-03-19 02:09

സ്മിതക്ക് എന്താ ഒരു കുറവ്??  അവർ എഴുതട്ടെ,

rashid • 2020-03-19 07:35

സ്മിത എഴുതുന്നത് വായിക്കാൻ നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ നിങ്ങൾ വായിക്കേണ്ട, അവരോട് എഴുതണ്ട, അവർക്ക് കൊടുക്കണ്ട എന്നൊക്കെ പറയാൻ നിങ്ങൾക്ക് എന്താ അധികാരം?  സ്മിതയുടെ കഥക്ക് വേണ്ടി wait ചെയ്യുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട് അവർ വായിച്ചോളും, താങ്കൾ താങ്കൾക്ക് ഇഷ്ടമുള്ളവരുടെ കഥ വായിച്ച് മുന്നോട്ട് പൊയ്ക്കോളൂ

സീത • 2020-03-19 14:27

ചേട്ടന് കമ്പി വരാത്തത് ശേഷി ഇല്ലാത്തതു കൊണ്ടാവും. നല്ല ഡോക്ടറെ കാണിച്ചാൽ മതി പിന്നെ സ്മിതയുടെ കഥകളിൽ പല പേരുകളിൽ ചൊറിയൻ വരുന്നവർ ഉണ്ട് അതിലൊന്നായി തന്നെ ഇതിനെയും കാണുന്നു എല്ലാവരും ഒരെ ശൈലിയിൽ തന്നെ എഴുതണം എന്നു പറഞ്ഞാൽ നടക്കുന്ന കാര്യമാണോ ചേട്ടാ.. ഈ പൂറും കുണ്ണയും മുലയും കുണ്ടിയും ഒക്കെ തന്നെ അല്ലേ വിവരിക്കേണ്ടത് സ്മിതയുടെ കഥയിലെ കടിച്ചാൽ പൊട്ടാത്ത ഒരു വാക്ക് ഒന്ന് പറയാവോ. ഒരു ലോക  കൊറോണ ആണല്ലോടാ താൻ

ഭീം • 2020-03-20 09:14

ചില വിമർശനങ്ങൾ ആർക്കെങ്കിലും ഉപയോഗപ്പെടട്ടെ...
  സീതയുടെ കമൻറ് വായിച്ച് ചിരിച്ചു പോയി.

വേട്ടക്കാരൻ • 2020-03-18 22:57

ഇത് എന്നാന്നെ,മഹാരെധമാരെല്ലാം ഒത്തുകൂടുകയാണല്ലോ?മാസ്റ്റർ,സ്മിതാമ്മ,ദേ ഇപ്പോൾ മന്ദൻരാജയും.ഇനിപോളിക്കും.എനിക്കുവയ്യാ..

Smitha • 2020-03-19 08:47

താങ്ക്സ്... സിനിമയിൽ, സംഗീതത്തിൽ ഒക്കെ duo ഉണ്ടല്ലോ. അപ്പോൾ എഴുത്തിലും...

നന്ദി...

മന്ദൻ രാജാ • 2020-03-19 09:45

നന്ദി വേട്ടക്കാരൻ ..

വായിച്ചു പറയൂ ...

rashid • 2020-03-18 22:34

രാജ അടിപൊളി, കുറച്ച് ആയിട്ട് രാജയുടെ കഥ ഒന്നും വരുന്നില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു.ഒരു ബമ്പർ ഹിറ്റുമായിട്ട് തന്നെ വന്നതിൽ സന്തോഷം. കഥ സൂപ്പർ ആയിട്ടുണ്ട്. കളി എല്ലാം പൊളിച്ചടുക്കി, ആനിയും കലക്കി. ഇനി എമിലിയുടെ കള്ളക്കളികൾ സ്മിത ചേച്ചിക്ക് ഉള്ളതായിരിക്കുമല്ലേ. ചേച്ചിയും നല്ല കമ്പി ആക്കിയിട്ട് തന്നെ എഴുതി വരട്ടെ.

Smitha • 2020-03-19 08:45

ഹായ് റഷീദ്..

കഥ ഇഷ്ട്ടമായതിൽ സന്തോഷം. ഈ കഥയുടെ ആദ്യ അദ്ധ്യായം രാജ രണ്ടാമത്തേത് ഞാൻ എന്ന രീതിയിൽ എഴുതുന്നതല്ല. ഓരോ അധ്യായവും ഒരുമിച്ചാണ് എഴുതിയത്. ഓരോ അധ്യായങ്ങളിലും ഇരുവരുടെയും എഴുത്തുണ്ട്. ഇനിയുള്ള അധ്യായങ്ങളിലും ഇരുവരുടെയും എഴുത്തുകൾ കാണും...

നന്ദി വീണ്ടും...

മന്ദൻ രാജാ • 2020-03-19 09:44

വളരെ നന്ദി റഷീദ് ..

ഈ പാർട്ടിൽ തന്നെ രണ്ടുപേരും ഭാഗമാണ് . ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും .
തുടർന്നും വായിച്ചു പറയുമല്ലോ .

നന്ദി ...

ഭീം • 2020-03-18 22:26

വീണ്ടും ചേർന്നെഴുതിയോ
  പിന്നെ വരാം

മന്ദൻ രാജാ • 2020-03-18 22:28

ഇത് ആദ്യമായാണ്.
സമയം പോലെ വന്നാൽ മതി

Thomas • 2020-03-19 12:42

Super story nalla avatharanam otta ireepenu vayehu pettannu poratte  bakee Raja /smitha all the best

Smitha • 2020-03-19 20:13

താങ്ക് യൂ ഡിയർ തോമസ്‌. വൈകാതെ തുടർഭാഗങ്ങളുമായി വരാം.

നന്ദി

Thomas • 2020-03-22 10:51

??

Smitha • 2020-03-19 08:32

താങ്ക്സ്

dasan • 2020-03-18 21:40

Rajeev thanks baking vayichitt

Smitha • 2020-03-18 21:44

Surely...waiting for the comment...

മന്ദൻ രാജാ • 2020-03-18 22:27

ദാസാ...

തീർച്ചയായും അഭിപ്രായങ്ങൾ പറയുക..

alby • 2020-03-18 21:34

ആ കള്ളൻ ഫഹദ് കൊണ്ടുപോയി...

സൊ സെക്കന്റ്‌ പൊസിഷൻ.

ഉടനെ വരാം......സംവദിക്കാം..... സ്നേഹം പങ്കിട്ടു സൗഹൃദം പുതുക്കാം

ആൽബി

Smitha • 2020-03-18 21:43

Dear Alby...
Yours is one of the most demanded appreciations for this story. We are eagerly waiting for your invaluable opinion...

alby • 2020-03-18 21:49

തീർച്ചയായും......അതിൽ എന്താ സംശയം.ഉടനെ വായനയും അഭിപ്രായം എഴുതലും ഉണ്ടാവും

ആൽബി

Smitha • 2020-03-18 22:22

താങ്ക് യൂ ആൽബി...

മന്ദൻ രാജാ • 2020-03-18 22:07

വെയിറ്റിംഗ് ആൽബി...

കണ്ണൻ • 2020-03-18 21:25

വായിച്ചിട്ട് അഭിപ്രായം പറയാം

Smitha • 2020-03-18 21:50

Ok..waiting for your valuable words..

മന്ദൻ രാജാ • 2020-03-18 22:06

തീർച്ചയായും കാത്തിരിക്കുന്നു കണ്ണൻ..

ഫഹദ് സലാം • 2020-03-18 21:24

?ഫസ്റ്റേ.. ബാക്കി on the way

Smitha • 2020-03-18 21:42

Thank you dear Fahad...

വേട്ടക്കാരൻ • 2020-03-19 13:03

ഹായ്,എനിക്ക് ഇഷ്ട്ടപ്പെട്ടഎഴുത്തുകരിൽ രണ്ടു പേരാണ് നിങ്ങൾ രണ്ടുപേരും.എന്നാപറയാനാ
അടിപൊളി സൂപ്പർ????പിന്നെ ജോണിനിട്ടും കാണാരനിട്ടും നല്ലപണികൊടുക്കണം.എമിലിയെ ജോണിന് കൊടുക്കല്ലേ...?

മന്ദൻ രാജാ • 2020-03-18 22:05

നന്ദി ഫഹദ്...
പതിയെ വായിച്ചു പറയൂ..