💬 Comments
View all commentsNjan vayichathil vachu best story this is not a kambi katha its a love story
താങ്ക്സ് bro. ഇതു love സ്റ്റോറി ആണു പുതിയ അഡ്മിൻ പ്രണയത്തിന്റെ ടാഗ് മാറ്റി കമ്പികഥ ടാഗ് കൊടുത്തിരി കുന്നു . കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Sorry njan love story akkam
ഓക്കേ ബ്രോ. ഞാൻ 5മത്തെ പാർട്ട് dr kk യുടെ മെയിലിൽ അയച്ചിട്ടുണ്ട് ഒന്നു നോക്കണേ
ഒരു പാവപ്പെട്ട ചേച്ചിയെ രണ്ടു പ്രാവശ്യം.... എന്നിട്ട് കമ്പി അല്ലെന്നോ......??
അതൊക്കെ ഒരു നേരംബോക്ക്. ???
???? നമിച്ചു????
????
അഖിലൂട്ടാ, ഈ ലക്കം തകർത്തു പൊളിച്ചു. പ്രണയം വളരെ ഭംഗിയായി അവതരിപ്പിച്ചതിൽ അഭിനന്ദനം അർഹിക്കുന്നു. ശരിക്കും ഞാനത് വായിച്ച് ലയിച്ചിരുന്ന്പോയി. മനസ്സിന്റെ ലോല തന്ത്രികളിൽ തൊട്ടുണർത്തിക്കൊണ്ട് ഹൃദയത്തെ ആർദ്രമാക്കിയ ഭാവനക്ക് നന്ദി. അക്ഷരത്തെറ്റുകൾ വീണ്ടും വായനയുടെ സുഖം നഷ്ടപ്പെടുത്തിയപ്പോൾ നീരസം തോന്നി. ശ്രദ്ധിക്കുക. ലച്ചുവെന്ന കഥാപാത്രം മനസ്സിൽ നിന്നും മായുന്നില്ല. അത് പോലെ തന്നെ ജോളിയും.കാമത്തിൽ ചാലിച്ച പ്രണയം. രണ്ടും കൂടി സമന്വയിപ്പിച്ചുള്ള രചന വേറിട്ട ഒരു രസം നൽകുന്നു. ലച്ചുവിനെപ്പറ്റിയുള്ള ആകാംഷ മനസ്സിൽ നുരഞ്ഞ് പതയുകയാണ്. വരും ലക്കങ്ങൾക്കായി പ്രണയ പരവശയായി. സസ്നേഹം, ലതിക.
താങ്ക്സ് ലതിക ചേച്ചി. കമന്റ് കാണാൻ വൈകി പോയി അതിനു ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ സൈറ്റിൽ അങ്ങനെ vararonum ഇല്ലാ ഇടക്ക് വല്ലപ്പോഴും അപ്ഡേറ്റ്സ് നോക്കാൻ വേണ്ടി കയറും അത്ര മാത്രം , ഇപ്പോ വായനയും കുറവാണു . കഥ വായിച്ചു ലയിച്ചു ഇരുന്നു എന്നു അറിഞ്ഞപ്പോൾ തന്നെ എനിക്ക് വളരെ അധികം സന്തോഷം ആയി. പിന്നെ എല്ലാവരും ഈ ലെച്ചുനെ സ്നേഹിക്കുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷം ഉണ്ട്. അവർ രണ്ടു പേരും ഒന്നാകുന്നത് കാണാൻ ആയി കാത്തിരിക്കുന്ന കൂട്ടത്തിൽ ലതിക ചേച്ചിയും ഉണ്ടെന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം . അടുത്ത ഭാഗം വരും ദിവസങ്ങളിൽ പ്രതീഷിക്കാം.
Akhil bro katha polichu.. Valare intresting aaayit tonni. I like it vry mch.. Waiting for the next part.. :) Adhikam twist onnum venda... :p Ith pole okke tanne poyal mathy.. Vedayude stry vayichit vLlatha trill aayirnnu.. Keeep writing
താങ്ക്സ് akp ബ്രോ.ഇതിൽ ട്വിസ്റ്റ് ഒന്നും അധികം ഉണ്ടാകാൻ ചാൻസ് ഇല്ലാ എന്നാലും ചില സംഭവവികാസങ്ങൾ വരും ഭാഗങ്ങളിൽ കണ്ടാൽ എന്നെ പഞ്ഞിക്കിടരുത്. പിന്നെ vedha യുടെ സ്റ്റോറി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് അടുത്ത ഭാഗം എഴുതി തുടങ്ങി ,ഈ ആഴ്ച്ച ലാസ്റ്റ് പോസ്റ്റാൻ പറ്റും എന്നു വിച്ചാരിക്കുന്നു ,കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Akhil bro katha polichu.. Valare intresting aaayit tonni. I like it vry mch.. Waiting for the next part.. :)
ഈ പാർട്ടും ഗംഭീരമാക്കി. അല്ല ബ്രോ നമ്മടെ ലെച്ചുനെ കുറിച്ചു ഇതുവരെ ഒന്നും പറഞ്ഞില്ലാലോ. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോനാട്ടെ.
താങ്ക്സ് തമാശ ബ്രോ , ലെച്ചുനേ കുറിച്ച് വരും ഭാഗങ്ങളിൽ നിന്നും മനസിലാകും ,അടുത്ത ഭാഗം എഴുതി തുടങ്ങി ,ഈ ആഴ്ച്ച ലാസ്റ്റ് പോസ്റ്റാൻ പറ്റും എന്നു വിച്ചാരിക്കുന്നു ,കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
അളിയാ കഥ സൂപ്പർ ആണ് ബട്ട് വെറുതെ ട്വിസ്റ്റും ക്വിസ്റ്റും കെറ്റി അലമ്പാക്കരുത്
താങ്കസ് bro.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
അഖിലേ കൊള്ളാം ഒത്തിരി ഇഷ്ടപ്പെട്ടു പിന്നെ ഹാപ്പി എൻഡിങ് മതി.. കരയാൻ വയ്യ അതുകൊണ്ടാ.. നിന്റെ ആ കണ്ണീർപൂവ് വായിക്കുമ്പോൾ ഇപ്പോഴും എനിക്ക് കരച്ചിൽ വരും ബാക്കി കാത്തിരിക്കുന്നു
താങ്ക്സ് സോനു. എൻഡിങ് ഹാപ്പി ആയിരിക്കും അതിന്റെ ഇടയിൽ എന്താകും എന്നറിയില്ല. എന്റെ കഥകൾ ട്രാജഡി ആണെന്ന് വിചാരിച്ചു വായിക്കാതിരിക്കരുത് താങ്കളുടെ ഒക്കെ കമന്റ് കാണുമ്പോഴാ ഒരു സുഖം ഒക്കെ ഒള്ളു എഴുതാൻ ഉള്ള എനർജി ആണു നിങ്ങൾ ഓരോരുത്തരുടെയും കമന്റ് . കണ്ണീർപൂക്കൾ ഇ പ്പോഴും vayikunud എന്നറിഞ്ഞതിൽ സന്തോഷം und കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
അത് കേൾക്കുമ്പോഴേ കണ്ണ് നനയും
കണ്ണ് ആണോ കുണ്ണ ആണോ ??????
കണ്ണ് ആംഖ് ഐ
പണ്ഡിതനാണെന്നു തോന്നുന്നു...... ????
????????
What a feel...man!
Thanks joyce.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Hai My chanke, ngan veendum vannu, karanam ngan ithu veendum vayichu. E kadha oru nalla feel tharunnu, orapesha e kadha ingane thanne munpottu kondupokan sremikkanam, last kondupoyi mudippikkalle plz... (e kadha atrekku ishttappetta oru vayanakkarante aagreham) keep it up. By athmav. ?
ഓക്കേ ആത്മ ബ്രോ . ഇതിൽ പരം എന്തു സന്തോഷം ആണ് എനിക്ക് വേണ്ടത് . ബ്രോ രണ്ടാമതും വായിച്ചു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം
കോളേജ് ലബ് ചോറി...?????
???
ഞാനായിട്ട് കുറക്കുന്നില്ല. അടിപൊളി സൂപ്പർ ?. എല്ലാ പാർട്ടും വായിച്ചു ?. നീ ഹാപ്പി എണ്ടിങ് ആണെന് പറഞ്ഞത് മറക്കണ്ട. പിന്നെ ഇൗ പ്രണയത്തിന്റെ ഇടക്കുള്ള കള്ള വെടിവെപ്പ് അത് ശെരി അല്ല. പൊക്കിയാൽ രണ്ടും പോകും. നീ സൂക്ഷിക്കണം. പെണ്ണാണ് വർഗ്ഗം. പിന്നെ ലെച്ചു അവിഹിതം കണ്ടൂ പിണങ്ങി പോയി നിരാശ കാമുകനായി ഞാൻ വീട്ടിൽ പോയെന്നും.പിന്നെ ലെച്ചുവിനെ ചേച്ചി നാട് കടതിയെന്നും വിറ്റെന്നും എറിഞ്ഞു അവളുടെ തേടി ഇറങ്ങുമ്പോൾ ഉള്ള യാത്രയിലെ ഓർമ ആണ് ഇത് എന്നൊന്നും പറയല്ലേ.
താങ്ക്സ് മാച്ചോ. ?? എന്നാലും എന്നോട് ഇതു വേണ്ടായിരുന്നു ??ഞാൻ ഇനി ഈ കഥ എങ്ങനെ പൂർത്തി ആക്കും എടാ?? . എന്റെ കഥ യുടെ ബാക്കി ഭാഗങ്ങൾ നീ പറഞ്ഞു . ഇനി ഞാൻ എന്തു ചെയ്യും ??. (ഇനി എന്തു എഴുതണം എന്നു ആലോചിച്ചു തലയ്ക്കു കൈ കൊടുത്തു ഇരിക്കുന്നു പാവം ഞാൻ ?? ) അപ്പോ ഹാപ്പി എൻഡിങ് സ്വാഹാ ?? ചുമ്മാ .... ?? കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോ യുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.??
നീ അന്ന് ജോക്ക് പണി കൊടുത്തപ്പോൾ തീരുമാനിച്ചത് അണ്.??. അപ്പോൽ അടുത്ത പാർട്ട് പോരട്ടെ. ജോയുടെ കൊട്ടേഷൻ ഓൻ തരാതെ ഞാൻ ഏറ്റെടുത്തു അത്രെ ഉള്ളൂ???
പോളി ച്ചു . അപ്പോ കൊടുത്ത പണി തിരിച്ചു കിട്ടി . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ കഥ നടന്ന റൂട്ടിൽ കൂടെ എഴുതുകയൊള്ളു അതു നീ പറഞ്ഞ പോലെ ആണെങ്കിലും . ഈ കഥയിൽ ഒരു മറ്റവും വരുത്തില്ല. ഇതു നടന് കഴിഞ്ഞ ഒരു സംഭവം ആണ്. പിന്നെ സുഖം തന്നെ അല്ലെ ബ്രോ . വർക്ക് ഒക്കെ എങ്ങനെ പോകുന്നു.
നല്ല തീരുമാനം, വർക്ക് ഒക്കെ നല്ല രീതിയിൽ പോണ്.
നീ ഡേസ്പ് ആയോ. അല്ല സ്മൈലി ഒന്നും കണ്ടില്ല.
?????
അഖിൽ ബ്രോ കഥ വളരെ നന്നായിട്ടുണ്ട് നല്ല ലവ് സീന്സ് പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു ??
താങ്ക്സ് ബ്രോ. ലവ് സീൻസ് ഒക്കെ ഇണ്ടാകും എന്നു കരുതുന്നു. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
ഇന്നലെ വായിച്ചതാ.. പിന്നെ കമൻറ് ചെയ്യാനുളള മൂഡ് നഷ്ടപ്പെട്ടു.. പൊളി ആയിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ലക്ഷ്മിയുടെ പേര് പറഞ്ഞ് കൊതിപ്പിക്കുവാണോടാ..
ഇതു അർജുൻ ആണോ. അർജുൻ ആണെന്ന് കരുതുന്നു . താങ്ക്സ് ബ്രോ . എന്റെ ഒരു അഭിപ്രായം പറയുക ആണെങ്കിൽ നീ പഴയ പേരിലേക്കും പിന്നെ പഴയ aa roman ന്റെ pic ക്കും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുക എന്റെ മനസ്സിൽ നിനക്ക് ഒരു രൂപം ഉണ്ട് . Aa രൂപം ഈ pic ചേരുന്നില്ല ഇതു എന്റെ മാത്രം അഭിപ്രായം ആണ്. നിന്നോട് എനിക്ക് എന്തും പറയാം എന്നു കരുതി പറഞ്ഞത് ആണ്. ഞാൻ പറഞ്ഞത് തെറ്റു ആയെങ്കിൽ ക്ഷമിക്കണം . ലെച്ചു നെ എനിക്ക് അത്ര പെട്ടന്നു മറക്കാൻ പറ്റില്ല അതാ അവൾ ഈ കഥയിൽ നിറഞ്ഞു നില്കുന്നത്. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോ യുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
ROMAN.... EMPIRE...
താങ്ക്സ് അർജു നീ പഴയ id യിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം ഉണ്ട് . എനിക്ക് നിന്നെ ഇങ്ങനെ കാണാൻ ആണ് ഇഷ്ടം അതുകൊണ്ട് ആ നിന്നോട് pic മാറ്റാൻ ആയി avishyapetath. ??????
ചെകുത്താനായിട്ട് വിലസാന്ന് കരുതീതാ.. ഇനി റോമൻ.. നിൻറേക്കെ ഇഷ്ടോല്ലെ മ്മടേം ഇഷ്ടം.. ലക്ഷമി ഒഴികെ..
????
അടുത്ത ഉടക്കിന് കാരണം കിട്ടി ?????????.... ടാ അർജുനെ എനിക്കിപ്പോൾ അറിയണം നീ akh പറഞ്ഞത് കൊണ്ടാണോ ഞാൻ പറഞ്ഞത് കൊണ്ടാണോ dp മാറ്റിയത് എന്ന് .. പറയെടാ സത്യം ... കുട്ടൻ ഡോക്ടർ വരുന്നതിനു മുന്നേ ഇവിടെ ഒരു മരണം പ്രതീക്ഷിച്ചിരുന്നു ... ലക്ഷണം വെച്ച് അത് പങ്കാളിയുടെ തന്നെ ... .. എന്നാലും വിടില്ല പറയെടാ ... akh പറഞ്ഞിട്ടോ ഞാൻ പറഞ്ഞിട്ടോ ?
അയ്യോ എൻറേച്ചീടെ കല്ല്യാണം...
ആര് പറഞ്ഞിട്ട് ആണേലും കുഴപ്പമില്ല.. കാരണം ഒരു കാര്യമായത് കൊണ്ട് ... Dai ആ ടീച്ചർ സ്റ്റോറിയുടെ രണ്ടാം ഭാഗം ഇടെടാ ... ബാക്ക്ഗ്രൗണ്ടിൽ : കിലുക്കത്തിൽ ഒരു രണ്ട് രൂപ എങ്കിലും താടെ എന്ന് പറയുമ്പോഴുള്ള ജഗതിയുടെ ഭാവം അനുകരിച്ച് പങ്കു ..
???
കൊടുത്തു.. വന്നാ വന്നു.. കഴിഞ്ഞ തവണത്തെ ഷപ്പോട്ട് മറക്കണ്ട..
അർജുനാ.. അങ്ങേരോട് പോസ്റ്റാൻ പറ കഥ ഓർഡർ അനുസരിച്ചു വരും എന്ന് അയാൾ ആരോടോ പറയുന്നത് കേട്ടല്ലോ ...? നിനക്ക് ശേഷം submit ചെയ്ത കഥ വന്നല്ലോ ? ഇനി പതിപ്പിന്റെ കിട്ടാത്ത കഥകൾ തേടി പോകാതെ ആദ്യം ഉള്ള കഥകൾ publish ചെയ്യാൻ പറ ... എന്തായാലും ഇനി എല്ലാം ഓക്കേ ആകുന്നത് വരെ ഞാൻ ഇവിടേക്ക് ഇല്ല.. ഇവിടം ആക്റ്റീവ് ആകുമ്പോൾ ചാത്തന്മാർ അറിയിക്കും അപ്പോൾ വരാം... അപ്പോൾ ശെരി സുലാൻ ...
Kalakkitto Mone Akh super
താങ്ക്സ് kaduva ബ്രോ. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Super
താങ്ക്സ് resin ബ്രോ. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
കമന്റ് ഇട്ട എല്ലാവരോടും ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു. ചില പേർസണൽ പ്രോബ്ലം സ് കാരണം എനിക്ക് ഇവിടെ വരാൻ പറ്റാറില്ല കഥ വന്നത് തന്നെ ഞാൻ വൈകിയ അറിഞ്ഞേ . എല്ലാവർക്കും റിപ്ലൈ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. എല്ലാവർക്കും കഥ ഇഷ്ടമായി എന്നു കരുതുന്നു . പിന്നെ ഇവിടെ ഉള്ള എന്റെ എല്ലാ ചങ്ക്‌സും (പ്രതേകിച്ചു ആരുടേം പേര് എടുത്തു പറയുന്നില്ല ) സുഖമായിരിക്കുന്നു എന്നു കരുതുന്നു പിന്നെ ഈ കഥ യുടെ അടുത്ത ഭാഗം ചിലപ്പോൾ കുറച്ചു വൈകും പുതിയ ഒരു കഥ യുടെ പണിപ്പുരയിൽ ആണ് ഏതു കഥക് ആണ് മൂഡ് കിട്ടുന്നത് aa കഥ യുടെ പാർട്ട് ആദ്യം എഴുതും.
വളരെ സുഖം [പേര് എടുത്തു പറഞ്ഞില്ലേലും കുഴപ്പമില്ല മ്മള് ചാടി പിടിച്ചോളാം.. പിടിച്ച് തളളാതിരുന്നാൽ മതി..] എല്ലാവിധ ആശംസകളും അറിയിക്കുന്നു.. സമയം കിട്ടുമ്പോൾ വായിക്കും.. വായിച്ചാൽ അഭിപ്രായവും പറയും.. ങ്ഹാ.. അത്രക്കായോ..
???
അളിയാ ലച്ചുവിനെ പൊന്ന്പോലെ നോക്കണം.... കളി ഉണ്ടേൽ അത് പരമാവധി passionate ആക്കാൻ ശ്രമിക്കുക...
താങ്ക്സ് നിഴലൻ ബ്രോ. ലെച്ചു വിനെ പൊന്നു പോലെ അല്ല അതുക്കും മേലെ നോക്കും കാരണം അവളെന്റെ പാതി ജീവൻ ആണ് . കളി ഒക്കെ കാത്തിരുന്നു കാണാം. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
മ്മ് ഒരു സ്റ്റോറി കയ്യിലുണ്ട് .....
കോളേജ് ലബ് ചോറി...?????
എഴുതി പോളി ക്ക് ബ്രോ
ഇഷ്ടായി... ഒത്തിരി ഇഷ്ടായി ??
താങ്ക്സ് madmax ബ്രോ. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
നിയ്യ് പൊളി ആടാ
താങ്ക്സ് achu. സുഖം തന്നെ അല്ലെ ബ്രോ . കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
?