തലമുറകളുടെ വിടവുകള്‍ 2 [രതീദേവൻ]
📝 Ongoing
👁 149810 views ❤ 289 likes 💬 5 comments
📝 Ongoing
👁 149810 views ❤ 289 likes 💬 5 comments
നല്ല ഭാവന .. അടുത്ത പാർട്ട് എഴുതുക പെട്ടെന്ന്
നല്ല ഭാവന .. അടുത്ത പാർട്ട് എഴുതുക പെട്ടെന്ന്
രതീദേവൻ.. പേര് നല്ലത്, കഥയും. ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. പരസ്പര സംഭാഷണങ്ങൾ "ഇൻവെർട്ടഡ് കോമയിൽ" ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. മൂന്നോ നാലോ വാചകങ്ങൾ കഴിഞ്ഞാൽ, അല്ലെങ്കിൽ ഒരു സിറ്റുവേഷൻ മാറുമ്പോൾ, പാരഗ്രാഫ് തിരിക്കുക. കോളൻ, സെമി കോളൻ, എക്സ്‌ക്ലമേഷൻ മാർക്ക്, ക്വസ്റ്യൻ മാർക്ക് തുടങ്ങിയ ചിഹ്നങ്ങൾ വേണ്ടിടങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. ഇവയെല്ലാം ഭാവനയോടൊപ്പം തന്നെ, വായനക്കാരെ കഥ വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ തന്നെയാണ്. ഒരുപാട് കാര്യങ്ങൾ ഒറ്റ പാരഗ്രാഫിൽ എഴുതിയാൽ ഇന്റെരെസ്റ്റിംഗ് ആയ പല സീനുകളും ഒറ്റ നോട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ വരും. അത് വായനക്കാരുടെ താല്പര്യത്തെ കുറക്കാൻ സാധ്യതയുണ്ട്. താങ്കൾക്ക് നല്ലൊരു ഭാവന കൈമുതലായുണ്ട്. അതിനെ ഭംഗിയായി പ്രെസെന്റ്റ് ചെയ്യാൻ കൂടി ശ്രമിച്ചാൽ (അല്പസമയം അതിനുവേണ്ടി ചിലവഴിക്കാൻ ഉണ്ടെങ്കിൽ) വളരെ വേഗം താങ്കളുടെ കഥകൾക്കും വായനക്കാർ കൂടിക്കൊണ്ടേയിരിക്കും.. കഥ.. നന്നായിരുന്നു.. ഇനിയും സിറ്റുവേഷനുകളും സംഭാഷണങ്ങളും ഉൾപ്പെടുത്തി വിപുലീകരിക്കാൻ ശ്രമിക്കുക. സസ്നേഹം കാലം.
നൈസ് ... തുടരുക ..
Bakhi kadha Plz continue