← Back to തമ്പുരാട്ടി 3 [രാമന്‍]

Comments

തമ്പുരാട്ടി 3 [രാമന്‍] · approved reader discussion

Mallu story teller • 2023-09-06 03:23

Engaging story

രാമൻ • 2023-09-06 11:07

Thanks bro ??

ഹസി? • 2023-09-06 02:49

രാമാ.... ഉമ്മാ.....

രാമൻ • 2023-09-06 11:07

ചക്കരയുമ്മ ??

മൗലി • 2023-09-06 02:25

പൊന്നോ 71 പേജ് കണ്ടപ്പോൾ സന്തോഷം, പാതിരാത്രി ആയാലും കുഴപ്പമില്ല ഇതു മൊത്തം വായിച്ചിട്ടെ ഉറങ്ങുന്നുള്ളു

രാമൻ • 2023-09-06 11:06

ഉറങ്ങിക്കഴിഞ്ഞോ ??

സുധ • 2023-09-06 01:40

എനിക്കെന്തിന്റെ കേടായിരുന്നു. ഉറങ്ങാൻ പോകും മുന്നേ സൈറ്റ് തുറന്ന് നോക്കാൻ. ഇനി വായിക്കാതെ ഒരു സമാധാനം ഉണ്ടാവില്ല.

മൗലി • 2023-09-06 02:27

ഹഹഹ ഞാനും ഇതു വായിക്കുകയാണ്, പേജ് കൂടുതൽ ഉണ്ടെങ്കിൽ വായിക്കാൻ തന്നെ ഒരു സുഖമാണ് അതും നമ്മൾക്ക് ഇഷ്ടമുള്ള കഥകൾ ആകുമ്പോൾ

രാമൻ • 2023-09-06 11:06

തെറ്റ് ഉറങ്ങാൻ പോവുന്നതിനു മുന്നേ ഫോൺ നോക്കിയത് തന്നെ തെറ്റ് ???

? ? ? ? ? ? • 2023-09-06 01:09

സിനിമ കാണുന്നതുപോലുണ്ട്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ... അസാധ്യം ബ്രോ.

രാമൻ • 2023-09-06 11:05

സിനിമ കാണുന്നപോലെയോ... ?? എന്നെയിങ്ങനെ പൊക്കല്ലേ ഞാൻ പൊന്തിപ്പോവും ??

Riderx • 2023-09-06 00:19

എങ്ങനെ സാധിക്കുനഡോ ഇങ്ങനെ എഴുതാൻ ആദ്യം നല്ല അരുവി പോലെ ഒഴുകി അങ് പോവുകയരുന്നു പെട്ടന്ന് ആ ഒഴുക്കിന്റ ഒരു മാറ്റം അസാധ്യം തന്നെ നസീമയും ഹിബയും പൈസ കാരണം വരുന്നതാണോ എന്ന് ഒരു സംശയം കടം അത് ഒരു പ്രശ്നമാണ് ഉറച്ച തീരുമാനങ്ങൾ ഇഷ്ടമാണ് അത് അവന്റേത് ആകുമ്പോൾ ഇഷ്ടം കൂടും അവനെ വിളിച്ചുവരുത്തിയത് അതിനു വേണ്ടി ആണോ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു Love. iT ?

രാമൻ • 2023-09-06 10:58

Bro... എഴുതുന്നതിനെ കുറിച് പറയണ്ട!?? എനിക്ക് തന്നെ അറിയൂല്ല എങ്ങനെ ആണെന്ന്. കഥയെക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല.അടുത്ത ഭാഗങ്ങളിൽ അതെല്ലാം വരുമെന്ന് വിശ്വസിക്കാം

രാമൻ • 2023-09-06 10:58

സ്നേഹം ❤️❤️❤️

വിച്ചു • 2023-09-06 00:01

രാമാ... പോളിയാ...നല്ല ഫീൽ തരുന്ന സ്റ്റോറി... ചില പേജുകളിൽ നീയിങ്ങനെ വാക്കുകൾ വലിച്ചു വാരിയിട്ട് പോകും...അത് അടിപൊളി അണ്...അത് നിൻ്റെ മനസ്സിൽ നിന്നും വരുന്നതാണ് ...അതാണ് നിന്നെ മറ്റുള്ള എഴുത്തുകാരിൽ നിന്നും വേറിട്ടു നിർത്തുന്നത്... രാമാ ... പ്രിയപെട്ട രാമാ...

രാമൻ • 2023-09-06 10:48

?? വലിച്ചു വാരി ഇടുന്നത് മോശം ആയിട്ട് ആണോ പറഞ്ഞെ??അല്ലേൽ നല്ലതാന്നോ? ലാഗ് ഓക്കെ വന്നാ അപ്പോ പറയണേ?? എനിക്ക് ഞാൻ എഴുതിയ വായിച്ചാ ഒന്നും തോന്നില്ല ??

വിച്ചു • 2023-09-06 12:14

ഒരിക്കലും അല്ല നല്ല അടിപൊളി ആയിട്ടുണ്ട്

ത്രിലോക് • 2023-09-05 23:37

രാമാ ❤️ കൊളുത്തി? വരുന്നുണ്ട്... Even better ❤️❤️

രാമൻ • 2023-09-06 10:46

??? കൊളുത്തട്ടെ

Mojo • 2023-09-05 23:09

????

രാമൻ • 2023-09-06 10:46

???

ട a jan • 2023-09-05 22:50

എന്തൊരു ഫീൽ സൂപ്പർ

രാമൻ • 2023-09-06 10:44

Thenku thenku❤️❤️

വിച്ചു • 2023-09-05 22:36

രാമാ പ്രിയപെട്ട രാമാ....71 പേജ് പൊളിച്ചു.... വായിച്ചിട്ട് അഭിപ്രായം പറയാം... എന്തായലും പൊളിക്കും... അത് ഉറപ്പാണ്

രാമൻ • 2023-09-06 10:43

മെല്ലെ വായിച്ചാ മതി ??

D C R U Z • 2023-09-05 22:35

♥️♥️♥️

രാമൻ • 2023-09-06 10:43

❤️❤️

Mojo • 2023-09-05 22:22

?????

രാമൻ • 2023-09-06 10:43

??❤️

Jo • 2023-09-05 22:14

72 page ,pwolichu❤️

രാമൻ • 2023-09-06 10:42

85 ണ്ടായിരുന്നു.. എങ്ങനെ 72 ആയി ??

Sree❤❤❤ • 2023-09-05 21:53

Njaan ennu vijarichathe ullu ???

രാമൻ • 2023-09-06 10:42

അതാണ് ഞാൻ വിചാരിച്ച അവിടെ ണ്ടാവും ❤️❤️

Kasi • 2023-09-05 21:44

Poli

രാമൻ • 2023-09-06 10:41

??❤️